Kerala Kerala Mex Kerala mx Look back New year Politics
1 min read
60

പെരിയ ഇരട്ടക്കൊലക്കേസില്‍ സിപിഐഎമ്മിന് പങ്കില്ല: എം വി ഗോവിന്ദന്‍

January 7, 2025
0

തിരുവനന്തപുരം: സിപിഐഎമ്മിന് പെരിയ ഇരട്ടക്കൊലക്കേസില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സിബിഐ ആണ് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയതെന്നും രാഷ്ട്രീയ നീക്കത്തെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യയില്‍ ആരോപണവിധേയനായ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ രാജിവെക്കണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഐസി ബാലകൃഷ്ണന്‍ പറഞ്ഞിട്ടാണ് പണപ്പിരിവ് നടത്തിയതെന്നും പിന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമാണുള്ളതെന്നും വ്യക്തമായി. യുഡിഎഫ് ഇക്കാര്യത്തില്‍ നിലപാട്

Continue Reading
Kerala Kerala Mex Kerala mx
1 min read
41

സ്‌കൂള്‍ കലോത്സവത്തിന് നാളെ സമാപനം; ടോവിനോ തോമസും ആസിഫലിയും മുഖ്യാതിഥികള്‍

January 7, 2025
0

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ സമാപനം. സമാപന സമ്മേളനം വൈകിട്ട് 5 മണിക്ക് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചലച്ചിത്ര താരങ്ങളായ ടോവിനോ തോമസ്, ആസിഫലി എന്നിവര്‍ മുഖ്യാതിഥികളായെത്തും. മന്ത്രി ജി. ആര്‍. അനില്‍ അധ്യക്ഷനാകും. കലോത്സവ സ്വര്‍ണക്കപ്പ് വിതരണവും, 62-ാമത് സംസ്ഥാന സ്‌കൂള്‍

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
60

ഇനി ബഹിരാകാശവും വൃത്തിയാക്കും; പുതിയ പരീക്ഷണവുമായി ഐഎസ്ആർഒ

January 7, 2025
0

ബെംഗളൂരു: ബഹിരാകാശത്തും വൃത്തി ഉറപ്പാക്കാൻ പുതിയ പരീക്ഷണവുമായി ഐഎസ്ആ‌ർഒ. ബഹിരാകാശത്തെ മാലിന്യങ്ങൾ ശേഖരിക്കാൻ ശേഷിയുള്ള യന്ത്രക്കൈ ആണ് പരീക്ഷിച്ചത്. തിരുവനന്തപുരം വിഎസ്എസ്‍സി വികസിപ്പിച്ചെടുത്ത ഡെബ്രിസ് ക്യാപ്ച്ചർ റോബോട്ടിക് മാനിപ്പുലേറ്റർ പരീക്ഷണത്തിന്റെ വീഡിയോ ഐഎസ്ആർഒ എക്സിൽ പങ്കുവെച്ചു. ബഹിരാകാശത്ത് ഒഴുകി നടക്കുന്ന ഉപഗ്രഹ ഭാഗങ്ങളടക്കമുള്ള മാലിന്യം പിടിച്ചെടുക്കാൻ ശേഷിയുള്ള റോബോട്ടാണിത്. ഭാവിയിൽ ബഹിരാകാശത്ത് വച്ച് തന്നെ ഉപഗ്രഹങ്ങളിൽ വീണ്ടും ഇന്ധനം നിറയ്ക്കുന്നത് അടക്കമുള്ള പരീക്ഷണങ്ങൾക്കും ഈ യന്ത്രക്കൈ പ്രയോജനപ്പെടും. സ്പേഡെക്സ് ഉപഗ്രഹങ്ങളെ

Continue Reading
Business Kerala Kerala Mex Kerala mx
1 min read
60

2024ൽ സ്വർണം വാരിക്കൂട്ടി രാജ്യങ്ങൾ; പട്ടികയിൽ ഒന്നാമത് പോളണ്ട്

January 7, 2025
0

2024ൽ ഏറ്റവുമധികം സ്വർണം വാങ്ങിക്കൂട്ടിയ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തി പോളണ്ട്. നവംബറിൽ മാത്രം 21 ടൺ സ്വർണം വാങ്ങിയ പോളണ്ടിന്റെ കേന്ദ്രബാങ്കായ നാഷണൽ ബാങ്ക് ഓഫ് പോളണ്ടിന്റെ (NPB) കൈവശം ഇപ്പോൾ ആകെ 448 ടൺ സ്വർണശേഖരമുണ്ട്. 2024 ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ 95 ടണ്ണോളം സ്വർണം വാങ്ങിയാണ് പോളണ്ട് ഒന്നാമതെത്തിയത്.നവംബറിൽ മൂന്ന് ടൺ സ്വർണം വാങ്ങിയ സെൻട്രൽ ബാങ്ക് ഓഫ് തുർക്കിയുടെ 2024ലെ ആകെ വാങ്ങൽ

Continue Reading
Kerala Kerala Mex Kerala mx Look back New year Sports
1 min read
44

നേട്ടങ്ങൾ മറന്നു, ഇപ്പോൾ ടാർജറ്റ് ചെയ്യുന്നു ; രോഹിത് ശർമയ്ക്കും വിരാട് കോഹ്ലിയ്ക്കും പിന്തുണയുമായി യുവരാജ് സിങ്

January 7, 2025
0

രോഹിത് ശർമയ്ക്കും വിരാട് കോഹ്ലിയ്ക്കും പിന്തുണയുമായി ഇന്ത്യൻ സൂപ്പർതാരം യുവരാജ് സിങ് രംഗത്ത്. താരങ്ങൾക്കെതിരെയുള്ള വിമർശനങ്ങളിലാണ് യുവരാജ് സിങ് പ്രതികരിച്ചത്. വിരാട്, രോഹിത് എന്നിവരുടെ നേട്ടങ്ങൾ ആളുകൾ പെട്ടെന്ന് മറക്കുന്നുവെന്നും അവരെ ടാർഗറ്റ് ചെയ്യുന്നത് ശരിയല്ലെന്നും യുവരാജ് അഭിപ്രായപ്പെട്ടു. ‘ഇന്ത്യൻ ക്രിക്കറ്റിനെ വാനോളം ഉയർത്തിയവരാണ് വിരാടും രോഹിത്തും, രാജ്യത്തെ ഒന്നിലധികം തവണ ലോക കിരീടത്തിലേക്ക് നയിച്ചവർ, പ്രതിസന്ധി സമയങ്ങളിൽ രക്ഷകരായവർ, അവരെ അവർ നേരിടുന്ന പ്രതിസന്ധി ഘട്ടത്തിൽ തള്ളിക്കളയുകയല്ല, കൂടെ

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
61

ഹണി റോസിനോട് തെറ്റായ ഉദ്ദേശ്യത്തോടെ പെരുമാറിയിട്ടില്ല; വിശദീകരണവുമായി ബോബി ചെമ്മണൂര്‍

January 7, 2025
0

കൊച്ചി: നടി ഹണി റോസിനോട് തെറ്റായ ഉദ്ദേശ്യത്തോടെ പെരുമാറിയിട്ടില്ലെന്ന് ബോബി ചെമ്മണൂര്‍. മാസങ്ങള്‍ക്ക് മുന്‍പാണ് ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങ് നടന്നത്. ഇപ്പോള്‍ പരാതിയുമായി വരാന്‍ എന്താണ് കാരണമെന്ന് അറിയില്ലെന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു. മോശമായി ഒന്നും താന്‍ പറഞ്ഞിട്ടില്ലെന്നും ഹണി റോസിന് വിഷമമുണ്ടായതില്‍ തനിക്കും വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ” ഹണി റോസിനെ മഹാഭാരതത്തിലെ കുന്തീദേവിയോട് ഞാന്‍ ഉപമിച്ചിരുന്നു. അത് ശരിയാണ്. ആ സമയത്ത് താരം പരാതി പറഞ്ഞിരുന്നില്ല. ഇപ്പോള്‍

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
66

ജോജു ജോര്‍ജ് ചിത്രം ‘പണി’ ഓടിയിലേക്ക്

January 7, 2025
0

തീയറ്ററുകളിൽ വൻ ഹിറ്റായി ഓടിയ ജോജു ജോര്‍ജ് നായകനായി എത്തിയ ചിത്രം ‘പണി’ യുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം സോണി ലൈവിലൂടെയാണ് ഒടിടിയില്‍ എത്തുകയെന്നാണ് റിപ്പോർട്ട്. ജനുവരി 16നാണ് ചിത്രം സ്‍ട്രീമിംഗ് ആരംഭിക്കുക.ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നതും ജോജു ജോര്‍ജ് തന്നെയാണ്. ചിത്രത്തില്‍ ജോജുവിന്‍റെ നായികയായി എത്തുന്നത് അഭിനയയാണ്. തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസ് താരങ്ങളാായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി,

Continue Reading
Kerala Kerala Mex Kerala mx National
1 min read
57

500 വര്‍ഷം പഴക്കം; ബീഹാറിലെ ചന്തയില്‍ പച്ചക്കറി മാലിന്യം തള്ളുന്ന സ്ഥലത്ത് ക്ഷേത്രം കണ്ടെത്തി

January 7, 2025
0

പട്‌ന: പുരാതന ക്ഷേത്രത്തിന്റെ അവശേഷിപ്പുകൾ ബീഹാറിൽ കണ്ടെത്തി. പാറ്റ്നയിലെ ചന്തയില്‍ പച്ചക്കറി മാലിന്യം തള്ളുന്ന സ്ഥലത്താണ് 500 വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന ശിവക്ഷേത്രം കണ്ടെത്തിയത്. തുടര്‍ന്ന് പ്രദേശത്തേക്ക് ഭക്തര്‍ ഒഴുകിയെത്തി. പുരാതന ശിവലിംഗവും രണ്ടു കാല്‍പ്പാദങ്ങളുടെ വിഗ്രഹവുമാണ് കണ്ടെത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്ഷേത്രത്തില്‍ ആരാധന തുടങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.പ്രത്യേക ലോഹ വസ്തുക്കള്‍ കൊണ്ടാണ് ക്ഷേത്രം നിര്‍മിച്ചതെന്നും ഭിത്തിയില്‍ നിന്ന് വെള്ളം ഒലിച്ചിറങ്ങുന്നുണ്ടെന്നും ഭക്തര്‍ പറയുന്നു. പൂജാവസ്തുക്കളുമായി അനേകരാണ് ക്ഷേത്രത്തിലേക്ക്

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
60

കാറോട്ടമത്സരത്തിനായുള്ള പരിശീലനത്തിനിടെ നടൻ അജിത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

January 7, 2025
0

ചെന്നൈ: കാറോട്ടമത്സരത്തിനായുള്ള പരിശീലനത്തിനിടെ തമിഴ് സൂപ്പര്‍ താരം അജിത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. അജിത് അത്ഭുതകരമായി രക്ഷപ്പെട്ടു. കാർ റേസിംഗ് ട്രാക്കില്‍ വെച്ചായിരുന്നു അപകടം. ട്രാക്കില്‍ വെച്ച് കാര്‍ നിയന്ത്രണം വിട്ട് സമീപത്ത് സ്ഥാപിച്ചിരുന്ന സംരംക്ഷണ ഭിത്തിയില്‍ ഇടിക്കുകയായിരുന്നു. അല്‍പ്പസമയം നിയന്ത്രണം വിട്ട് കാര്‍ കറങ്ങിയ ശേഷം ആയിരുന്നു നിന്നത്. വലിയ പരുക്കുകളൊന്നും ഇല്ലാതെ അജിത്ത് രക്ഷപ്പെട്ടു. ശേഷം പരിശീലനം തുടര്‍ന്നുവെന്നുമാണ് ലഭ്യമാകുന്ന വിവരം. 24H ദുബായ് 2025 എന്നറിയപ്പെടുന്ന ദുബായ്

Continue Reading
Kerala Kerala Mex Kerala mx World
1 min read
67

ഇമ്പിച്ച്മെന്റിന് പിന്നാലെ അറസ്റ്റ് വാറൻറ് ; മുൻ ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂന്‍ സുക് യോൾ വീണ്ടും പ്രതിസന്ധിയിൽ

January 7, 2025
0

ഇമ്പിച്ച്മെന്റിന് പിന്നാലെ പ്രസിഡന്റ് യൂന്‍ സുക് യോളിന് വീണ്ടും. പുതിയ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ദക്ഷിണ കൊറിയന്‍ കോടതി. സൈനിക നിയമം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും, ദക്ഷിണ കൊറിയയെ ദശാബ്ദങ്ങളിലെ ഏറ്റവും മോശം രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുവെന്നും, മൂന്ന് തവണ ചോദ്യം ചെയ്യാന്‍ വിസമ്മതിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് ദക്ഷിണ കൊറിയന്‍ കോടതി യൂനിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം, കോടതിയില്‍ നിന്നും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് തടങ്കലില്‍ വയ്ക്കുന്നത് തടയാന്‍ യൂന്‍

Continue Reading