ബോച്ചെ തൗസന്റ് ഏക്കറില്‍ വൻ തീപ്പിടിത്തം ; റസ്റ്ററന്റും കള്ളുഷാപ്പും കത്തി

6 minutes ago
0

കല്‍പ്പറ്റ: വയനാട് മേപ്പാടിയില്‍ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ബോച്ചെ തൗസന്റ് ഏക്കറില്‍ വൻ തീപ്പിടിത്തം. ഫാക്ടറിക്ക് സമീപം സ്ഥിതി ചെയ്ത റസ്റ്റൊറൻ്റും

അർഹിക്കുന്ന വിജയം പ്രേക്ഷകർ നൽകും: നരിവേട്ടയെക്കുറിച്ച് ടോവിനോ

9 minutes ago
0

മെയ് 23ന് ആണ് നരിവേട്ട തിയേറ്ററുകളില്‍ എത്തുന്നത്. ഈ സാഹചര്യത്തിൽ ചിത്രത്തെ കുറിച്ച് കൂടുതൽ അവകാശവാദങ്ങളൊന്നും പങ്ക് വെക്കുന്നില്ലെന്ന് വ്യക്തമാക്കി ടോവിനോ

ഒ​ഡീ​ഷ​യി​ൽ മി​ന്ന​ലേ​റ്റ് എ​ട്ട് മരണം

13 minutes ago
0

ഭു​വ​നേ​ശ്വ​ർ: ഒ​ഡി​ഷ​യി​ൽ മി​ന്ന​ലേ​റ്റ് എ​ട്ട് പേ​ർ മ​രി​ച്ചു. അപകടത്തിൽ ആ​റ് സ്ത്രീ​ക​ളും ര​ണ്ട് കു​ട്ടി​ക​ളു​മാ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ഒ​ഡി​ഷ​യി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ

വി​ദ്വേ​ഷ പ്ര​സം​ഗം ; കേ​സ​രി മു​ഖ്യ​പ​ത്രാ​ധി​പ​ര്‍ എ​ന്‍.​ആ​ര്‍. മ​ധു​വി​നെ​തി​രെ കേ​സെ​ടു​ത്തു

20 minutes ago
0

കൊല്ലം: റാപ്പര്‍ വേടനെതിരെ വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​ൽ കേസരി വാരിക മുഖ്യപത്രാധിപര്‍ ഡോ. എന്‍ ആര്‍ മധുവിനെതിരെ കേസെടുത്ത് പൊലീസ്. കൊ​ല്ലം കി​ഴ​ക്കേ

ആരതി പൊടിയുടെ വാക്കുകൾ സന്തോഷം നൽകി; ഫോട്ടോഷൂട്ടിനു വിളിച്ചാൽ പോകും’: രേണു സുധി

8 hours ago
0

സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ് രേണു സുധി. രേണു നടത്തുന്ന ഫോട്ടോഷൂട്ടിന്റെയും ആൽബങ്ങളുടെയും റീലുകളുടെയുമൊക്കെ പേരിലാണ് വിമർശനങ്ങൾ നേരിടുന്നത്. രേണുവിന്

നിർത്തിയിട്ട ലോറിയിൽ സ്കൂട്ടറിടിച്ച്‌ 3 സുഹൃത്തുക്കൾ മരിച്ചു

8 hours ago
0

തിരുവനന്തപുരം: ബാലരാമപുരത്ത് മടവൂർപ്പാറയിൽ നിർത്തിയിട്ട ലോറിക്കു പിന്നിൽ സ്കൂട്ടറിടിച്ച് മൂന്നു യുവാക്കൾ മരിച്ചു. അപകടത്തിൽ പെട്ടവരെ രക്ഷിക്കാനെത്തിയയാൾ വീട്ടിലേക്കു മടങ്ങവേ, ബൈക്ക്

കോഴിക്കോട് 16 വയസുകാരനെ കാണാതായെന്ന് പരാതി

8 hours ago
0

കോഴിക്കോട്: കോഴിക്കോട് 16 വയസുകാരനെ കാണാതായെന്ന് പരാതി. മുക്കം കട്ടാങ്ങൽ സ്വദേശിയായ 16 വയസുകാരൻ അബ്ദുൾ നാഹിയെയാണ് കാണാതായത്. കഴിഞ്ഞ ദിവസം

തുർക്കിയുടെ പുതിയ അംബാസഡറെ അംഗീകരിക്കുന്ന ചടങ്ങ് അനിശ്ചിതകാലത്തേക്ക് മാറ്റി

8 hours ago
0

ന്യൂഡൽഹി: തുർക്കിയുടെ പുതിയ അംബാസഡറെ അംഗീകരിക്കുന്ന ചടങ്ങ് ഇന്ത്യ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഇന്ത്യാ – പാക്

കൈക്കൂലി കൈപ്പറ്റിയ കെഎസ്ഇബി ഓവർസിയറെ അറസ്റ്റ് ചെയ്തു

8 hours ago
0

മുട്ടിൽ: വൈദ്യുതി കണക്ഷൻ നൽകാൻ കൈക്കൂലി കൈപ്പറ്റിയ കെഎസ്ഇബി ഓവർസിയറെ അറസ്റ്റ് ചെയ്തു. മുട്ടിൽ കെഎസ്ഇബി ഓഫീസിലെ ഓവർസിയർ ചെല്ലപ്പനാണ് അറസ്റ്റിലായത്.

ഫുജൈറ – കണ്ണൂർ സർവീസുമായി ഇൻഡിഗോ

8 hours ago
0

ഫുജൈറ: ഇൻഡിഗോ ഫുജൈറയിൽ നിന്ന് കണ്ണൂരിലേക്കും മുംബൈയിലേക്കും സർവീസ് ആരംഭിച്ചു. ഇന്നലെ രാവിലെ 9.30ന് മുംബൈയിൽ നിന്ന് എത്തിയ വിമാനത്തെ വാട്ടർ