തിരുമാറാടി ഗ്രാമ പഞ്ചായത്തിൽ കാക്കൂർ കിഴുകുന്നിൽ സ്മാർട്ട് അങ്കണവാടി ഒരുങ്ങുന്നു.
Kerala Kerala Mex Kerala mx Top News
0 min read
0

തിരുമാറാടി ഗ്രാമ പഞ്ചായത്തിൽ കാക്കൂർ കിഴുകുന്നിൽ സ്മാർട്ട് അങ്കണവാടി ഒരുങ്ങുന്നു.

July 19, 2025
0

തിരുമാറാടി ഗ്രാമ പഞ്ചായത്തിൽ കാക്കൂർ കിഴുകുന്നിൽ സ്മാർട്ട് അങ്കണവാടി ഒരുങ്ങുന്നു. ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഏഴ് ലക്ഷം രൂപയും എം ജി എൻ ആർ ഇ ജി എസ് ഫണ്ട്‌ എട്ട് ലക്ഷം രൂപയും ഡിപ്പാർട്ട്മെൻ്റ് ഫണ്ട് രണ്ടു ലക്ഷം രൂപയും ചേർത്ത് മൊത്തം പതിനേഴ് ലക്ഷം രൂപ ചിലവഴിച്ചാണ് സ്മാർട്ട്‌ അങ്കണവാടി നിർമ്മിക്കുന്നത്. കുഞ്ഞുങ്ങളുടെ ബുദ്ധിപരമായ വളർച്ചയ്ക്ക് പ്രചോദനമാകുന്ന രീതിയിൽ വിവിധ തരം പഠന സഹായികളായ കളിപ്പാടങ്ങൾ, കളിക്കളങ്ങൾ,

Continue Reading
“ജന ഗൽസ’ പദ്ധതിയുമായി കുടുംബശ്രീ
Kerala Kerala Mex Kerala mx Top News
1 min read
0

“ജന ഗൽസ’ പദ്ധതിയുമായി കുടുംബശ്രീ

July 19, 2025
0

എറണാകുളം : തദ്ദേശീയ മേഖലയിൽ നിലവിലുളളതും അന്യം നിന്നു പോകുന്നതുമായ പാരമ്പര്യകലകൾക്ക് പുതുജീവൻ നൽകാൻ “ജന ഗൽസ’ പദ്ധതിയുമായി കുടുംബശ്രീ. ജനങ്ങളുടെ ആഘോഷം എന്നാണ് ഇതിന്റെ അർത്ഥം. ഗോത്രകലാരൂപങ്ങൾ സംരംഭമാതൃകയിൽ രൂപീകരിച്ചു കൊണ്ട് തദ്ദേശീയ ജനതയ്ക്ക് മികച്ച തൊഴിലും വരുമാനവും ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കും. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും ഉദ്ദേശിക്കുന്നു. ഇതിന്റെ ആദ്യപടിയായി കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ തദ്ദേശീയ മേഖലയിലെ മുഴുവൻ കലാകാരൻമാരെയും ഗോത്രകലാരൂപങ്ങളെ കുറിച്ചുമുള്ള

Continue Reading
അസാപ് കേരളയുടെ ‘എൻറോൾഡ് ഏജന്റ്’ കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
Kerala Kerala Mex Kerala mx Top News
1 min read
0

അസാപ് കേരളയുടെ ‘എൻറോൾഡ് ഏജന്റ്’ കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

July 19, 2025
0

യു.എസ് ടാക്സേഷൻ രംഗത്ത് ഉയർന്ന ശമ്പളത്തോടെ ജോലി നേടാൻ സഹായിക്കുന്ന, തൊഴിലധിഷ്ഠിത കോഴ്സായ ‘എൻറോൾഡ് ഏജന്റി’ന്റെ പുതിയ ഓഫ്ലൈൻ ബാച്ചിലേക്ക് സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള (ASAP Kerala) അപേക്ഷ ക്ഷണിച്ചു. എന്താണ് എൻറോൾഡ് ഏജന്റ് (EA)? നികുതിദായകരെ യു.എസ് ഫെഡറൽ ഏജൻസിയായ ഐ.ആർ.എസിന് (Internal Revenue Service) മുമ്പാകെ ഔദ്യോഗികമായി പ്രതിനിധീകരിക്കാൻ അധികാരമുള്ള പ്രൊഫഷണലുകളാണ് എൻറോൾഡ് ഏജന്റുമാർ. യു.എസ് ടാക്സേഷൻ രംഗത്ത് ഉയർന്ന

Continue Reading
ആലപ്പുഴയിൽ പട്ടയത്തിനായി അപേക്ഷ സമർപ്പിച്ച നൂറുകണക്കിന് കുടുംബങ്ങളുടെ കാത്തിരുപ്പിന് പരിഹാരമാകുന്നു
Kerala Kerala Mex Kerala mx Top News
0 min read
2

ആലപ്പുഴയിൽ പട്ടയത്തിനായി അപേക്ഷ സമർപ്പിച്ച നൂറുകണക്കിന് കുടുംബങ്ങളുടെ കാത്തിരുപ്പിന് പരിഹാരമാകുന്നു

July 19, 2025
0

വർഷങ്ങളായി തങ്ങൾ താമസിക്കുന്ന ഭൂമിയുടെ രേഖകൾ കൈവശം ഇല്ലാത്തതു മൂലം ദുരിതമനുഭവിച്ചുകൊണ്ടിരുന്ന ആലപ്പുഴ മണ്ഡലത്തിലെ കടൽ പുറംപോക്കിൽ താമസിക്കുന്ന 185 ഓളം വരുന്ന കുടുംബങ്ങൾ അനുഭവിക്കുന്ന തീഷ്ണമായ പ്രശ്നത്തിനാണ് പരിഹാരം ആകുന്നത്. പി.പി. ചിത്തരഞ്ജൻ എം.എൽ.എ യുടെ ഇടപെടൽ മൂലമാണ് പ്രശ്നപരിഹാരത്തിന് വഴി തെളിഞ്ഞത്. എംഎൽഎ വിളിച്ചു ചേർത്ത റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഇതു സംബന്ധിച്ച് ധാരണയായി. സർവ്വേയിൽ ഉൾപ്പെടുത്തപ്പെടാതെ പോയ ഭൂമി, തീര പരിപാലന നിയമവുമായി

Continue Reading
പാണാവള്ളി ഗ്രാമപഞ്ചായത്ത് ജലബഡ്ജറ്റ് പ്രകാശനം ചെയ്തു
Kerala Kerala Mex Kerala mx Top News
0 min read
2

പാണാവള്ളി ഗ്രാമപഞ്ചായത്ത് ജലബഡ്ജറ്റ് പ്രകാശനം ചെയ്തു

July 19, 2025
0

പൂച്ചാക്കൽ: ഹരിത കേരള മിഷൻ സംസ്ഥാനത്താകെ ജലബഡ്ജറ്റ് നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി പാണാവള്ളി ഗ്രാമപഞ്ചായത്തിൻ്റെ ജലബഡ്ജറ്റ് പ്രകാശനം പഞ്ചായത്ത് പ്രസിഡണ്ട് രാഗിണി രമണൻ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് കെ. ഈ. കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ കെ.എസ്. രാജേഷ് ജലബജറ്റ് പരിചയപ്പെടുത്തി. കില ഫാക്കൽറ്റി ശശിധരൻ,ഫൗലാദ്, കെ.കെ. രജീഷ് എന്നിവർ സംസാരിച്ചു. ഓരോ ചെറു പ്രദേശങ്ങളിൽ നിന്നും ഒരു ഹ്രസ്വ കാലയളവിൽ പെയ്യുന്ന മഴയിൽ നിന്നുള്ള ജലലഭ്യതയും

Continue Reading
വാണിജ്യ രഹസ്യങ്ങൾ ചോർത്തി; യൂട്യൂബർക്കെതിരെ നിയമനടപടിയുമായി ആപ്പിൾ
Kerala Kerala Mex Kerala mx Tech Top News
0 min read
3

വാണിജ്യ രഹസ്യങ്ങൾ ചോർത്തി; യൂട്യൂബർക്കെതിരെ നിയമനടപടിയുമായി ആപ്പിൾ

July 19, 2025
0

പുറത്തിറക്കാൻ പോകുന്ന ഉപകരണങ്ങൾക്കും ഫീച്ചറുകൾക്കും ഒരുപാട് സുരക്ഷ നൽകുന്നതാണ് ആപ്പിളിന്റെ രീതി. ഇതിന്റെ വിവരങ്ങളെല്ലാം പുറത്തുവിടാതിരിക്കാൻ ആപ്പിൾ പരമാവധി ശ്രദ്ധിക്കാറുമുണ്ട്. അതുകൊണ്ട് തന്നെ ആപ്പിളിന്റെ അപ്‌ഡേറ്റുകൾക്ക് ആളുകളുടെ ഇടയിൽ വമ്പൻ സ്വീകാര്യതയുമുണ്ട്. എന്നാൽ ഇത്രയും സുരക്ഷയോടെ മുന്നോട്ട് നീങ്ങുന്ന അപ്‌ഡേറ്റുകളുടെ രഹസ്യം പുറത്തുവിടുന്നവർക്ക് വലിയ റീച്ച് ഉണ്ടാകാറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വമ്പൻ റീച്ചുണ്ടാക്കിയെടുത്തയാളാണ് ഫ്രണ്ട് പേജ് ടെക് യൂട്യൂബ് ചാനൽ ഉടമ ജോൺ പ്രോസർ. ആപ്പിളിനെപ്പോലും അമ്പരപ്പിച്ച്, ഇനി

Continue Reading
ദേവികുളം ആര്‍ഡിഓഫീസിന്  ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ്.
Kerala Kerala Mex Kerala mx Top News
0 min read
3

ദേവികുളം ആര്‍ഡിഓഫീസിന് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ്.

July 19, 2025
0

ദേവികുളം ആര്‍ഡിഓഫീസിന് റവന്യ വകുപ്പ് മന്ത്രി കെ. രാജന്‍ ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് കൈമാറി. ഇടുക്കി ജില്ലയില്‍ റവന്യൂ വകുപ്പില്‍ ആദ്യമായി ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് നേടിയ ഓഫീസിലെ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. സബ് കളക്ടര്‍ വി എം ജയകൃഷ്ണന്റെയും മറ്റ് ജീവനക്കാരുടെയും ഒറ്റ മനസോടെയുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു.

Continue Reading
പൈനാവിൽ റവന്യു കോർട്ടേഴ്സ് ഉദ്ഘാടനം ചെയ്തു.
Kerala Kerala Mex Kerala mx Top News
0 min read
3

പൈനാവിൽ റവന്യു കോർട്ടേഴ്സ് ഉദ്ഘാടനം ചെയ്തു.

July 19, 2025
0

സര്‍ക്കാര്‍ ജീവനക്കാരുടെ താമസം ജില്ലയുടെ വലിയ ഒരു പ്രശ്‌നമായിരുന്നെന്നും വിദൂര സ്ഥലങ്ങളില്‍ നിന്നും ജില്ലയിലെത്തുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് താമസ സൗകര്യമൊരുക്കുന്ന പദ്ധതികള്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്നും പൈനാവിലെ റവന്യു കോർട്ടേഴ്സ് ഉദ്ഘാടനചടങ്ങില്‍ അധ്യക്ഷത വഹിച്ചു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

Continue Reading
മണ്ണ് പരിശോധന ക്യാമ്പയിൻ സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Top News
0 min read
2

മണ്ണ് പരിശോധന ക്യാമ്പയിൻ സംഘടിപ്പിച്ചു

July 19, 2025
0

ജില്ലാ മണ്ണുപര്യവേക്ഷണ കാര്യാലയം കാർഷികവികസന കർഷകക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ കങ്ങഴ ഗ്രാമപഞ്ചായത്തിൽ നടത്തിയ വാഴൂർ ബ്ലോക്കുതല മണ്ണുപരിശോധനാ ക്യാമ്പയിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേം സാഗർ നിർവ്വഹിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി അധ്യക്ഷത വഹിച്ചു. സമഗ്ര പച്ചക്കറി ഉദ്പാദന യജ്ഞത്തിന്റെ വിത്തുവിതരണ ഉദ്ഘാടനം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ എസ്. പിള്ള നിർവ്വഹിച്ചു. കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല

Continue Reading
സിജു വില്‍സൻ ചിത്രം ‘ഡോസ്’ ടൈറ്റില്‍ പുറത്തിറക്കി സംവിധായകന്‍ വിനയന്‍
Cinema Kerala Kerala Mex Kerala mx Top News
0 min read
3

സിജു വില്‍സൻ ചിത്രം ‘ഡോസ്’ ടൈറ്റില്‍ പുറത്തിറക്കി സംവിധായകന്‍ വിനയന്‍

July 19, 2025
0

സിജു വില്‍സണെ നായകനാക്കി ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് കൊച്ചിയില്‍ നടന്നു. നവാഗതനായ അഭിലാഷ് ആര്‍. നായര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന് ‘ഡോസ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഐഎംഎ ഹാളില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ വിനയനാണ് മെഡിക്കല്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നിര്‍വഹിച്ചത്. ഒരു ആശുപത്രിയുടെ പശ്ചാത്തലത്തില്‍ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ചിത്രമായിരിക്കും ‘ഡോസ്’ എന്ന് സംവിധായകന്‍ അഭിലാഷ് പറഞ്ഞു. എ സിനിമാറ്റിക്ക് പിക്‌ചേഴ്‌സിന്റെ ബാനറില്‍

Continue Reading