പി.എഫ് ഇനി അഞ്ചുലക്ഷം വരെ പിന്‍വലിക്കാം; മൂന്നുദിവസത്തിനുള്ളില്‍ തുക ലഭിക്കും

ഡല്‍ഹി: പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്) വരിക്കാര്‍ക്ക് ആഹ്ലാദിക്കാന്‍ വകയായി. ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകളില്‍ നിന്ന് തുക പിന്‍വലിക്കാനുള്ള പരിധി ഒരു ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി. മുന്‍കൂര്‍ പിന്‍വലിക്കാനുള്ള ഇത്തരം ക്ലെയിമുകള്‍ മൂന്ന് ദിവസത്തിനകം തീര്‍പ്പാക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. ഈ സേവനം ലക്ഷക്കണക്കിന് അംഗങ്ങള്‍ക്ക് പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഴ് കോടിയിലധികം അംഗങ്ങളുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) കോവിഡ് കാലത്ത് വേഗത്തില്‍ സേവനം നല്‍കാനായി അഡ്വാന്‍സ് […]

11 seconds ago