ഗസ്സയിൽ കൊടുംക്രൂരത ആവർത്തിച്ച് ഇസ്രായേൽ അധിനിവേശ സേന;ഭക്ഷണപ്പാത്രവുമായി എത്തിയ 29 പേരെ കൊലപ്പെടുത്തി

July 19, 2025
0

കൊടുംക്രൂരത ഗസ്സയിൽ ദിവസവും ആവർത്തിച്ച് ഇസ്രായേൽ അധിനിവേശ സേന. ഒഴിഞ്ഞ പാത്രങ്ങളുമായി ഭക്ഷണവിതരണകേന്ദ്രത്തിന് മുന്നിൽ വരിനിന്ന കുഞ്ഞുങ്ങളടക്കമുള്ള 29 പേരെയാണ് ഇന്ന്

പഹല്‍ഗാം ഭീകരാക്രമണത്തെ വീണ്ടും അപലപിച്ച് ചൈന

July 19, 2025
0

വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 26 ഇന്ത്യക്കാരുടെ അരുംകൊലയ്ക്ക് കാരണമായ പഹല്‍ഗാം ഭീകരാക്രമണത്തെ വീണ്ടും അപലപിച്ച് ചൈന. ഭീകരവാദം തടയുന്നതിനായി എല്ലാവരും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും

ഓപ്പറേഷൻ സിന്ദൂറിൽ അഞ്ച് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായി യുഎസ് പ്രസിഡന്റ്

July 19, 2025
0

പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ അഞ്ച് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ റിപ്പബ്ലിക്കൻ

പ്രളയക്കെടുതി; പാകിസ്ഥാനിൽ 24 മണിക്കൂറിൽ കൊല്ലപ്പെട്ടത് 54 പേർ

July 18, 2025
0

പ്രളയക്കെടുതിയിൽ പാകിസ്ഥാനിൽ കൊല്ലപ്പെട്ടത് 170 പേരിൽ ഏറെയും കുട്ടികളെന്ന് റിപ്പോർട്ട്. പാകിസ്ഥാന്റെ കിഴക്കൻ മേഖലയിൽ പ്രളയക്കെടുതിയിൽ 24 മണിക്കൂറിനുള്ളിൽ മാത്രം കൊല്ലപ്പെട്ടത്

പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണം; ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത ദി ​റെ​സി​സ്റ്റ​ന്‍റ് ഫ്ര​ണ്ടി​നെ ഭീ​ക​ര​സം​ഘ​ട​ന​യാ​യി പ്ര​ഖ്യാ​പി​ച്ച് യു​എ​സ്

July 18, 2025
0

പ​ഹ​ല്‍​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മേ​റ്റെ​ടു​ത്ത ദി ​റെ​സി​സ്റ്റ​ന്‍റ് ഫ്ര​ണ്ടി​നെ (ടി​ആ​ര്‍​എ​ഫ്) ഭീ​ക​ര സം​ഘ​ട​ന​യാ​യി പ്ര​ഖ്യാ​പി​ച്ച് അ​മേ​രി​ക്ക.ഭീ​ക​ര​സം​ഘ​ട​ന​യാ​യ ല​ഷ്‌​ക​റെ ത്വ​യ്ബ​യു​ടെ ഉ​പ​വി​ഭാ​ഗ​മാ​യാ​ണ് ഇ​ത് അ​റി​യ​പ്പെ​ടു​ന്ന​ത്.

കൊക്കകോളയിൽ കൃത്രിമ മധുരത്തിന് പകരം കരിമ്പിൽ നിന്നുള്ള പഞ്ചസാര ഉപയോഗിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

July 17, 2025
0

യുഎസിൽ കൊക്കകോളയിൽ കൃത്രിമ മധുരത്തിന് പകരം കരിമ്പിൽ നിന്നുള്ള പഞ്ചസാര ഉപയോഗിക്കുമെന്ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. അടുത്ത വര്‍ഷം മുതൽ ഇത്തരത്തിൽ

ഇറാഖിൽ ഹൈപ്പർമാർക്കറ്റിൽ തീപിടുത്തം, 50 മരണം

July 17, 2025
0

ഇറാഖിലെ അൽ-കുട്ട് നഗരത്തിൽ ഹൈപ്പർമാർക്കറ്റിലുണ്ടായ വൻ തീപിടുത്തത്തിൽ 50 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധിപ്പേർക്ക് പരിക്കേറ്റു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

കാ​ന​ഡ​യി​ൽ മ​ല​യാ​ളി യു​വ​തി​യെ താ​മ​സ സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

July 17, 2025
0

ഒ​ട്ടാ​വ: മ​ല​യാ​ളി യു​വ​തി​യെ കാ​ന​ഡ​യി​ലെ താ​മ​സ സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കൊ​ല്ലം ഇ​ര​വി​പു​രം സ്വ​ദേ​ശി​യും പ​ന​മൂ​ട് ചാ​ന​ക്ക​ഴി​കം ആ​ന്‍റ​ണി വി​ല്ല​യി​ല്‍

നിമിഷപ്രിയയുടെ മോചനത്തിൽ പുതിയ പ്രതിസന്ധി

July 16, 2025
0

യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ പ്രതിസന്ധിയായി യമനിലെ ഒരു വിഭാഗത്തിന്‍റെ പ്രചാരണം.

ശു​ഭാം​ശു ശു​ക്ല​യും സം​ഘ​വും ഇ​ന്ന് തി​രി​ച്ചെ​ത്തും

July 15, 2025
0

അ​ന്താ​രാ​ഷ്‌​ട്ര ബ​ഹി​രാ​കാ​ശ​കേ​ന്ദ്ര​ത്തി​ലെ 18 ദി​വ​സം നീ​ണ്ട ദൗ​ത്യ​ത്തി​നു​ശേ​ഷം ഇ​ന്ത്യ​ക്കാ​ര​നാ​യ ശു​ഭാം​ശു ശു​ക്ല​യും സം​ഘ​വും ഭൂ​മി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. ബ​ഹി​രാ​കാ​ശ​നി​ല​യ​ത്തി​ൽ​നി​ന്ന് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 4.45നാ​ണ്