Kerala Kerala Mex Kerala mx Tech
1 min read
82

മസ്‌കിന് ഉപദേശിക്കാന്‍ മാത്രമേ കഴിയൂ: തീരുമാനമെടുക്കാൻ അധികാരമില്ല; വൈറ്റ് ഹൗസ്

February 18, 2025
0

ട്രംപ് ഭരണകൂടത്തില്‍ ഇലോണ്‍ മസ്‌കിന്റെ പങ്ക് ഏറെ ചര്‍ച്ചാവിഷയമായ കാര്യമാണ്. ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റിന്റെ (DOGE) മേല്‍നോട്ടം വഹിക്കാന്‍ മസ്‌കിനെ നിയമിച്ചതോടെ ട്രംപിന്റെ നിര്‍ണായക തീരുമാനങ്ങളില്‍ കൈകടത്താന്‍ തുടങ്ങി. എന്നാല്‍, അടുത്തിടെ കോടതിയില്‍ സമര്‍പ്പിച്ച ഒരു ഫയലിംഗ് പ്രകാരം, മസ്‌കിന് തീരുമാനമെടുക്കല്‍ അധികാരമില്ലെന്നും അദ്ദേഹം DOGE-യുടെ ജീവനക്കാരനല്ലെന്നും പറയുന്നു. വൈറ്റ് ഹൗസിലെ ഓഫീസ് ഓഫ് അഡ്മിനിസ്‌ട്രേഷന്റെ ഡയറക്ടര്‍ ജോഷ്വ ഫിഷറാണ് കോടതിയില്‍ ഈ വിശദീകരണം നല്‍കിയത്, പ്രസിഡന്റിനെ ഉപദേശിക്കുന്നതിലും അദ്ദേഹത്തിന്റെ

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
97

നീരജ് മാധവ്, അജു – വെബ് സീരീസ് ; ‘ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍’; സ്ട്രീമിങ് തീയതി പുറത്ത്

February 18, 2025
0

നീരജ് മാധവ്, അജു വർഗീസ് എന്നിവർ പ്രധാനവേഷത്തിലെത്തുന്ന’ലവ് അണ്ടർ കണ്‍സ്ട്രക്ഷൻ’എന്ന വെബ് സീരീസ് സ്ട്രീമിങ്ങിനൊരുങ്ങുന്നു. ഫെബ്രുവരി 28 നാണ് ജിയോ ഹോട്സ്റ്റാറിൽ സീരീസ് എത്തുന്നത്. വിഷ്ണു ജി രാഘവാണ് സംവിധാനം നിർവഹിക്കുന്നത്. നായികയായി എത്തുന്നത് ഗൗരി കിഷനാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിക്കുന്ന സീരീസിൽ ആനന്ദ് മന്മഥൻ, ആൻ സലിം, ഗംഗ മീര, കിരൺ പീതാംബരൻ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വെബ് സീരീസിന്റെ ട്രെയിലർ അടുത്തിടെ പുറത്തുവന്നിരുന്നു.

Continue Reading
Kerala Kerala Mex Kerala mx Sports
0 min read
89

ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു പ്രതിഭാസമാണ്, എന്നാൽ എക്കാലത്തെയും മികച്ച കളിക്കാരനല്ല: ബ്രസീലിയൻ ഇതിഹാസ താരം

February 18, 2025
0

ക്രിസ്റ്റ്യാനോ റൊണാൾഡോ ഫുട്ബാൾ ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരം അല്ലെന്ന് പറഞ്ഞ് മുൻ ബ്രസീലിയൻ ഇതിഹാസ താരം കഫു. ചരിത്രത്തിലെ എക്കാലത്തേയും വലിയ താരം അദ്ദേഹമല്ലെന്നും റൊണാൾഡോ ഒരു പ്രതിഭാസമാണെന്നും കഫു പറയുന്നു. ‘ക്രിസ്റ്റ്യാനോ റൊണാൾഡോ തീർച്ചയായും ഒരു പ്രതിഭാസമാണ്. എന്നാൽ എക്കാലത്തെയും മികച്ച കളിക്കാരനല്ല അദ്ദേഹം. എക്കാലത്തെയും മികച്ച താരങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ മറഡോണ, പെലെ, പ്ലാറ്റിനി, ഫ്രാൻക് ബെക്കൻബോവർ, ഗാരിഞ്ച എന്നീ താരങ്ങളുടെ പേരുകൾ പരാമർശിക്കാതെ പറ്റില്ല. ഇവരെല്ലാം

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
91

ഇടപാടുകൾ കൂടുതൽ സുരക്ഷിതമാകും; ഡിവൈസ് ടോക്കണൈസേഷന്‍ ഫീച്ചര്‍ അവതരിപ്പിച്ച് ഫോണ്‍ പേ

February 18, 2025
0

ന്യൂഡല്‍ഹി: സാമ്പത്തിക ഇടപാടുകള്‍ കൂടുതുല്‍ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ ഡിവൈസ് ടോക്കണൈസേഷന്‍ ഫീച്ചര്‍ അവതരിപ്പിച്ച് ഫോണ്‍ പേ. ഉപയോക്താക്കള്‍ക്ക് ഫോണ്‍ പേ ആപ്പില്‍ ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ടോക്കണൈസ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയും. കൂടാതെ ബില്‍ പേയ്മെന്റുകള്‍, റീചാര്‍ജുകള്‍, യാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യല്‍, തുടങ്ങിയ ഇടപാടുകള്‍ക്ക് കാര്‍ഡ് ടോക്കണുകള്‍ തടസ്സമില്ലാതെ ഉപയോഗിക്കാനും കഴിയും. തുടക്കത്തില്‍, വിസ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്കാണ് ഈ ഫീച്ചര്‍ ലഭ്യമാകുന്നത്. എന്താണ് കാര്‍ഡ് ടോക്കണൈസേഷന്‍?

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
86

ലോകത്തിലെ ആദ്യ ട്രൈ-ഫോള്‍ഡ് സ്മാര്‍ട്ട്‌ഫോൺ; മേറ്റ് എക്‌സ്‌ടി അള്‍ട്ടിമേറ്റ് ഡിസൈന്‍ പുറത്തിറക്കി വാവെയ്

February 18, 2025
0

ക്വലാലംപൂര്‍: ലോകത്തിലെ ആദ്യ ട്രൈ-ഫോള്‍ഡ് സ്മാര്‍ട്ട്‌ഫോണായ മേറ്റ് എക്‌സ്‌ടി അള്‍ട്ടിമേറ്റ് ഡിസൈന്‍ ആഗോളതലത്തില്‍ പുറത്തിറക്കി വാവെയ്. ക്വലാലംപൂരില്‍ വെച്ചാണ് വാവെയ് മേറ്റ് എക്സ്ടി ലോഞ്ചിങ് നടന്നത്. ഇതുവരെ വാവെയ് മേറ്റ് എക്സ്‌ടി ചൈനയില്‍ മാത്രമാണ് ലഭ്യമായിരുന്നത്. മൂന്ന് സ്ക്രീനുകളുള്ള, രണ്ട് തവണ മടക്കാന്‍ കഴിയുന്ന സ്മാര്‍ട്ട്‌ഫോണാണ് വാവെയ് മേറ്റ് എക്സ്ടി അള്‍ട്ടിമേറ്റ്. ആഗോളവിപണിയില്‍ 3499 യൂറോയാണ് (ഏകദേശം 3,18,262 ഇന്ത്യന്‍ രൂപ) ഫോണിന്റെ പ്രാരംഭ വില. അതേസമയം, ഏതൊക്കെ രാജ്യങ്ങളില്‍

Continue Reading
Kerala Kerala Mex Kerala mx Special
0 min read
94

മൂത്രം കൺട്രോൾ ചെയ്യാൻ പറ്റുന്നില്ലേ; ഇതാ കാരണവും പരിഹാരങ്ങളും

February 18, 2025
0

മൂത്രമൊഴിക്കാൻ തോന്നുമ്പോൾ പിടിച്ചുനിർത്താൻ കഴിയാതെ വരുന്ന അവസ്ഥയാണ് ഓവറാക്ടീവ് ബ്ലാഡർ. പെട്ടെന്ന് മൂത്രമൊഴിക്കണമെന്ന തോന്നൽ, പകലും രാത്രിയും കൂടുതൽ തവണ മൂത്രമൊഴിക്കുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. സ്ത്രീകളിൽ കൂടുതൽ സ്ത്രീകളിലാണ് ഈ പ്രശ്‌നം കൂടുതലായി കാണപ്പെടുന്നത്. തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് മൂത്രസഞ്ചിയുടെ മാംസപേശികൾ യഥാസമയം സങ്കോചിക്കുകയും വികസിക്കുകയും ചെയ്യുന്നത്. നാഡീസംബന്ധമായ തകരാറുകൾ ഈ പ്രവർത്തനത്തെ തകരാറിലാക്കുന്നത് രോഗത്തിനു കാരണമാകുന്നു. പ്രായമായവരിൽ ഈ രോഗസാധ്യത കൂടുതലാണ്. പുരുഷന്മാരിൽ പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം

Continue Reading
Kerala Kerala Mex Kerala mx World
0 min read
91

നേപ്പാൾ സ്വദേശിനിയായ ബിടെക് വിദ്യാർഥിയുടെ മരണം, ഒരാൾ അറസ്റ്റിൽ

February 18, 2025
0

ഭുവനേശ്വർ: ഒഡീഷയിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി (കെഐഐടി) കാമ്പസിൽ കഴഞ്ഞ ദിവസമാണ് വിദേശ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നേപ്പാൾ സ്വദേശിനിയായ മൂന്നാം വർഷ ബിടെക് വിദ്യാർഥിനി പ്രകൃതി ലാംസൽ(20) ആണ് മരിച്ചത്. ഹോസ്റ്റൽ മുറിയിൽ ആത്മഹത്യാ ചെയ്ത നിലയിലായിരുന്നു വിദ്യാർഥിനിയെ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് നിരവധി നേപ്പാളി വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു. എന്നാൽ പ്രതിഷേധവുമായി മുന്നോട്ടു വന്ന വിദ്യാർത്ഥികളെ അധികൃതർ കാമ്പസിൽ നിന്ന് പുറത്താക്കി. എന്നാൽ,

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
93

യൂസ്‍ഡ് കാർ വിൽപ്പനയിൽ റെക്കോർഡ് നേട്ടം; ഈ കമ്പനിയുടെ കാറുകൾ വാങ്ങാൻ ആളുകൾ ക്യൂ

February 18, 2025
0

2024-ൽ യൂസ്‍ഡ് കാർ വിൽപ്പനയിൽ റെക്കോർഡ് സൃഷ്‍ടിച്ച്‌ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ. കമ്പനി 1,57,503 യൂണിറ്റ് യൂസ്‍ഡ് കാറുകൾ വിറ്റു. കമ്പനിയുടെ എക്കാലത്തെയും ഉയർന്ന വാർഷിക വിൽപ്പനയാണിത്. വാർഷികാടിസ്ഥാനത്തിൽ 5.8 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഈ കാലയളവിൽ 35,553 സർട്ടിഫൈഡ് പ്രീ-ഓൺഡ് കാറുകൾ വിറ്റതായി ഹ്യുണ്ടായ് പറഞ്ഞു. ഇത് മൊത്തം 1.57 ലക്ഷം യൂണിറ്റ് വിൽപ്പനയുടെ 23 ശതമാനമാണ്. ഹ്യുണ്ടായി ക്രെറ്റ, i20, ഗ്രാൻഡ് i10 എന്നിവയായിരുന്നു ഏറ്റവും കൂടുതൽ

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
93

സ്ത്രീകളെ തട്ടിക്കൊണ്ട് പോയി വേശ്യാവൃത്തിക്ക് നിർബന്ധിച്ചു; പ്രതിക്ക് 15 വർഷത്തെ തടവ് വിധിച്ച് കോടതി

February 18, 2025
0

മനാമ: സ്ത്രീകളെ തട്ടിക്കൊണ്ട് പോയി വേശ്യാവൃത്തിക്ക് നിർബന്ധിച്ച പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. ഏഷ്യൻ പൗരനായ പ്രതിക്ക് 15 വർഷം തടവാണ് ശിക്ഷയായി ലഭിച്ചത്. ഒന്നിൽ കൂടുതൽ സ്ത്രീകളെ പ്രതി ബന്ദിയാക്കുകയും പീഡിപ്പിക്കുകയും അവരിൽ നിന്ന് പണം തട്ടുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഇതേത്തുടർന്നാണ് പ്രതിക്ക് കോടതി ശിക്ഷ വിധിച്ചത്. പ്രതി ഒരു ഏഷ്യൻ യുവതിയെ പ്രലോഭനത്തിൽ വീഴ്ത്തുകയും തട്ടിക്കൊണ്ട് പോയി ചൂഷണം ചെയ്യുകയും വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയും ചെയ്തതിനാണ് തടവ്

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
106

പൂരം കൊടിയേറി മക്കളെ; ഷാജി പാപ്പനും പിള്ളേരും ക്രിസ്മസിന് എത്തും

February 18, 2025
0

ജയസൂര്യയെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് സിനിമ പരമ്പരയിലെ മൂന്നാം ചിത്രം പുറത്ത് വരുന്നു. ഒരുപാട് ആരാധകരുള്ള ചലച്ചിത്ര പരമ്പരയാണ് ആട്. കഴിഞ്ഞ വര്‍ഷം ‘ആട് 3 വണ്‍ ലാസ്റ്റ് റൈഡ്’ എന്ന് പേരിട്ട ചിത്രം നിര്‍മ്മാതാക്കളായ ഫ്രൈഡേ ഫിലിം ഹൗസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സിനിമയുടെ കാര്യമായ അപ്‌ഡേറ്റുകള്‍ ഒന്നും പുറത്തുവന്നിരുന്നില്ല. എന്നാല്‍ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചിരിക്കുകയാണ് എന്നാണ് പുതിയ വിവരം. ആട് 3യുടെ

Continue Reading