ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദന വളർച്ചാ നിരക്ക് 8.4 ശതമാനമായി
Kerala Kerala Mex Kerala mx National
1 min read
57

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദന വളർച്ചാ നിരക്ക് 8.4 ശതമാനമായി

February 29, 2024
0

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദന (ജിഡിപി) വളർച്ചാ നിരക്ക് 8.4 ശതമാനമായെന്ന് സർക്കാർ. മുൻ പാദത്തെ അപേക്ഷിച്ച് ഡിസംബർ പാദത്തിൽ ജിഡിപി വളർച്ചയിൽ 8.4% വർദ്ധനവ്. മുൻ പാദത്തിൽ ഇത് 7.6% വളർച്ചയാണ് രേഖപ്പെടുത്തിയത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പ്രഖ്യാപിച്ചതിനേക്കാൾ കൂടുതലാണ് ഇപ്പോൾ വന്നിട്ടുള്ള കണക്കുകൾ. 2023-24 സാമ്പത്തിക വർഷത്തിൽ 7.6 ശതമാനവും 2022-23 സാമ്പത്തിക വർഷത്തിൽ 7 ശതമാനത്തിന് മുകളിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ നിരക്കെത്തി.

Continue Reading
ദുരന്ത നിവാരണ സംവിധാനങ്ങളിൽ സുപ്രധാന നീക്കവുമായി യോഗി സർക്കാർ
Kerala Kerala Mex Kerala mx National
1 min read
48

ദുരന്ത നിവാരണ സംവിധാനങ്ങളിൽ സുപ്രധാന നീക്കവുമായി യോഗി സർക്കാർ

February 29, 2024
0

ദുരന്ത നിവാരണ സംവിധാനങ്ങളിൽ സുപ്രധാന നീക്കവുമായി യോഗി സർക്കാർ. സംസ്ഥാനത്തെ ആദ്യ എമർജൻസി ഓപ്പറേഷൻ സെന്ററായ രഹത് ഗുരുകുലം സമുച്ചയത്തിന്റെ ഉദ്ഘാടനം ചീഫ് സെക്രട്ടറി ദുർഗ ശങ്കർ മിശ്ര നിർവ്വഹിച്ചു. സംസ്ഥാന ദുരന്ത നിവാരണ സേനയ്‌ക്ക് പുറമെ സംസ്ഥാനത്തെ ജനങ്ങൾക്കും പരിശീലനം നൽകാനാണ് പുതുതായി തുടങ്ങിയ കേന്ദ്രം ലക്ഷ്യമിടുന്നതെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി. ” സംസ്ഥാനത്ത് ദുരന്തങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ കുറയ്‌ക്കുന്നതിന് സർക്കാർ പ്രത്യേക ശ്രദ്ധ നൽകുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്

Continue Reading
ഐഎൻഎസ് ജടായു ലക്ഷദ്വീപിൽ കമ്മീഷൻ ചെയ്യും
Kerala Kerala Mex Kerala mx National
1 min read
33

ഐഎൻഎസ് ജടായു ലക്ഷദ്വീപിൽ കമ്മീഷൻ ചെയ്യും

February 29, 2024
0

ഇന്ത്യൻ മേഖലയിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനൊരുങ്ങി ഭാരതം. ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപുകളിൽ ഇന്ത്യൻ നാവികസേന പുതിയ ബേസ് കമ്മീഷൻ ചെയ്യും. INS ജടായു എന്ന പുതിയ ബേസ് എത്തുന്നതോടെ മഹാസമുദ്രത്തിൽ നാവികസേന സ്ഥാനമുറപ്പിക്കും. ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം ഊട്ടിയുറപ്പിക്കുന്ന ഭാരതത്തിന്റെ നീക്കം ഒരേസമയം ചൈനയ്‌ക്കും മാലദ്വീപിനും വൻ പ്രഹരമാണ് സമ്മാനിക്കുന്നത്. പുത്തൻ നാവികബേസ് എത്തുന്നതോടെ ശത്രുനീക്കത്തെ മുളയിലെ നുള്ളാൻ രാജ്യത്തിന് സാധിക്കും ഐഎൻഎസ് വിക്രമാദിത്യ, ഐഎൻഎസ് വിക്രാന്ത് എന്നീ വിമാനവാഹിനിക്കപ്പലുകളിൽ

Continue Reading
എസ് ചൊക്കലിംഗം മഹാരാഷ്‌ട്ര ചീഫ് ഇലക്ടറൽ ഓഫീസർ
Kerala Kerala Mex Kerala mx National
0 min read
40

എസ് ചൊക്കലിംഗം മഹാരാഷ്‌ട്ര ചീഫ് ഇലക്ടറൽ ഓഫീസർ

February 29, 2024
0

എസ് ചൊക്കലിംഗം മഹാരാഷ്‌ട്ര ചീഫ് ഇലക്ടറൽ ഓഫീസർ. നിലവിലെ സിഇഒ ശ്രീകാന്ത് എം ദേശ്പാണ്ഡെയെ മാറ്റിയാണ് 1996 ബാച്ച് ഐഎഎസ് ഓഫീസർ എസ് ചൊക്കലിംഗത്തെ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ചത്. സംസ്ഥാന തിരഞ്ഞെടുപ്പിന്റെയും ലോക്സഭാ തിരഞ്ഞെടുപ്പിന്റെയും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതും നേതൃത്വം നൽകുന്നതും ഇദ്ദേഹമാകും. മഹാരാഷ്‌ട്ര കേഡറിനുള്ളിലെ ചൊക്കലിംഗത്തിന്റെ ഭരണപരിചയം തിരഞ്ഞെടുപ്പ് പ്രക്രിയ കൈകാര്യം ചെയ്യുന്നതിൽ ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading
പോലീസ് സ്റ്റേഷനുകളിൽ സിസിടിവിയുണ്ടാകണമെന്ന് മഹാരാഷ്‌ട്ര പോലീസ് മേധാവി
Kerala Kerala Mex Kerala mx National
0 min read
42

പോലീസ് സ്റ്റേഷനുകളിൽ സിസിടിവിയുണ്ടാകണമെന്ന് മഹാരാഷ്‌ട്ര പോലീസ് മേധാവി

February 29, 2024
0

പോലീസ് സ്റ്റേഷനുകളിൽ സിസിടിവിയുണ്ടാകണമെന്ന് മഹാരാഷ്‌ട്ര പോലീസ് മേധാവി രശ്മി ശുക്ല. ശിവസേന നേതാവ് മഹേഷ് ഗെയ്‌ക്‌വാദിന് വെടിയേറ്റത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന പോലീസ് മേധാവി സിസിടിവിയുടെ ആവശ്യകത ഉയർത്തിക്കാട്ടിയത്. ഇതിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്നും രശ്മി ശുക്ല ഉത്തരവിട്ടു. കേസുകളിൽ സിസിടിവി ദൃശ്യങ്ങൾ നിർണായക തെളിവാണെന്നും ഡിജിപി പുറപ്പെടുവിച്ച സർക്കുലർ പറയുന്നു.

Continue Reading
ഡൽഹിയിൽ കാണാതായ ബി.ജെ.പി പ്രവർത്തകയുടെ മൃതദേഹം  പ്ലേസ്കൂള്‍ കെട്ടിടത്തിൽ നിന്ന് കണ്ടെത്തി
Kerala Kerala Mex Kerala mx National
1 min read
35

ഡൽഹിയിൽ കാണാതായ ബി.ജെ.പി പ്രവർത്തകയുടെ മൃതദേഹം പ്ലേസ്കൂള്‍ കെട്ടിടത്തിൽ നിന്ന് കണ്ടെത്തി

February 29, 2024
0

കാണാതായ ബി.ജെ.പി പ്രവർത്തകയുടെ മൃതദേഹം ഡൽഹി നരേലയിലെ പ്ലേസ്കൂള്‍ കെട്ടിടത്തിൽ നിന്ന് കണ്ടെത്തി. നരേലയിലെ സ്വതന്ത്ര നഗർ താമസക്കാരിയായ വർഷ (32)യുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരി 24നാണ് വർഷയെ കാണാതാകുന്നത്. കാണാനില്ലെന്ന് പിതാവ് വിജയ് കുമാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഫെബ്രുവരി 23നാണ് വർഷ തന്റെ ബിസിനസ് പങ്കാളിയായ സോഹൻലാലിനെ കാണാൻ പോകുന്നത്. സോഹൻലാലുമായി ചേർന്നാണ് വർഷ പ്ലേസ്കൂൾ തുടങ്ങാൻ തീരുമാനിച്ചത്. എന്നാൽ, പ്ലേസ്കൂൾ ഇതുവരെ പ്രവർത്തനം

Continue Reading
യുപിയിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടികൾ തൂങ്ങിമരിച്ച നിലയിൽ
Kerala Kerala Mex Kerala mx National
0 min read
25

യുപിയിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടികൾ തൂങ്ങിമരിച്ച നിലയിൽ

February 29, 2024
0

യു.​പി​യി​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട് പെ​ൺ​കു​ട്ടി​ക​ൾ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ. ഇ​രു​വ​രും തൊ​ഴി​ലെ​ടു​ത്തി​രു​ന്ന ഇ​ഷ്ടി​ക​ച്ചൂ​ള​ക്ക് സ​മീ​പം മ​ര​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ഇ​ഷ്ടി​ക​ച്ചൂ​ള​യി​ലെ ക​രാ​റു​കാ​ര​ൻ രാം​രൂ​പ് നി​ഷാ​ദ് (48), മ​ക​ൻ രാ​ജു (18), സ​ഹോ​ദ​രി​യു​ടെ മ​ക​ൻ സ​ഞ്ജ​യ് (19) എ​ന്നി​വ​രെ അ​റ​സ്റ്റു​ചെ​യ്തു. പ്ര​തി​ക​ൾ​ക്കെ​തി​രെ ബ​ലാ​ത്സം​ഗ​ത്തി​ന് പു​റ​മെ പോ​ക്‌​സോ, ആ​ത്മ​ഹ​ത്യ പ്രേ​ര​ണ ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി. കാ​ൺ​പു​രി​നു സ​മീ​പം ഘ​തം​പു​ർ പ്ര​ദേ​ശ​ത്തെ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ഹാ​മി​ർ​പു​ർ ജി​ല്ല​യി​ൽ​നി​ന്നു​ള്ള​വ​രാ​ണ് പ്ര​തി​ക​ൾ.

Continue Reading
പു​ര​പ്പു​റ സൗ​രോ​ജ പ​ദ്ധ​തി​ക്ക്  കേ​ന്ദ്ര​മ​ന്ത്രി​സ​ഭ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി
Kerala Kerala Mex Kerala mx National
1 min read
23

പു​ര​പ്പു​റ സൗ​രോ​ജ പ​ദ്ധ​തി​ക്ക് കേ​ന്ദ്ര​മ​ന്ത്രി​സ​ഭ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി

February 29, 2024
0

പു​ര​പ്പു​റ സൗ​രോ​ജ പ​ദ്ധ​തി​ക്ക് (പ്ര​ധാ​ന​മ​ന്ത്രി-​സൂ​ര്യ ഘ​ര്‍) വ്യാ​ഴാ​ഴ്ച ​ചേ​ർ​ന്ന കേ​ന്ദ്ര​മ​ന്ത്രി​സ​ഭ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി.പ​ദ്ധ​തി പ്ര​കാ​രം ര​ണ്ട് കി​ലോ​വാ​ട്ട് വ​രെ​യു​ള്ള സോ​ളാ​ർ പ്ലാ​ന്റു​ക​ൾ​ക്ക് സ​ർ​ക്കാ​ർ 60 ശ​ത​മാ​നം സ​ബ്‌​സി​ഡി ന​ൽ​കും. അ​തി​നു​ശേ​ഷം ഒ​രു കി​ലോ​വാ​ട്ട് കൂ​ടി വ​ർ​ധി​പ്പി​ക്ക​ണ​മെ​ങ്കി​ൽ 40 ശ​ത​മാ​നം സ​ബ്‌​സി​ഡി ന​ൽ​കു​മെ​ന്നും മ​ന്ത്രി​സ​ഭ യോ​ഗം വി​ശ​ദീ​ക​രി​ച്ച് കേ​ന്ദ്ര​മ​ന്ത്രി അ​നു​രാ​ഗ് സി​ങ് ഠാ​ക്കൂ​ർ അ​റി​യി​ച്ചു. ഇ​ത​നു​സ​രി​ച്ച് ഓ​രോ കു​ടും​ബ​ത്തി​നും ഒ​രു കി​ലോ​വാ​ട്ട് പ​വ​ർ​പ്ലാ​ന്റ് സ്ഥാ​പി​ക്കു​ന്ന​തി​ന് 30,000 രൂ​പ​യും ര​ണ്ട് കി​ലോ​വാ​ട്ടി​ന്

Continue Reading
മണിപ്പുരിൽ എ.എസ്.പി.യെ തട്ടിക്കൊണ്ടുപോയി
Kerala Kerala Mex Kerala mx National
0 min read
34

മണിപ്പുരിൽ എ.എസ്.പി.യെ തട്ടിക്കൊണ്ടുപോയി

February 29, 2024
0

മണിപ്പുരിൽ എ.എസ്.പി. അമിത് കുമാർ മൊയ്‌റംഗ്‌ഥേമിനെ അക്രമികൾ തട്ടിക്കൊണ്ടുപോയതിൽ നടപടി ആവശ്യപ്പെട്ട് പോലീസ് കമാൻഡോകൾ ആയുധം താഴെവെച്ച് പ്രതിഷേധത്തിൽ. ആക്രമണമുണ്ടാവുമ്പോൾ തിരിച്ചടിക്കാൻ അനുമതി നൽകണമെന്നും കമാൻഡോകൾ ആവശ്യപ്പെട്ടു. അഞ്ച് ജില്ലകളിലെ കമാൻഡോകളാണ് മെയ്ത്തി സംഘടനയായ അരെബൈ തെങ്കോളിനെതിരേ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നത്. ചൊവ്വാഴ്ചയാണ് വനിതാസംഘമായ മീരാ പൈബിസും അരംബൈ തെങ്കോൾ അംഗങ്ങളും ചേർന്ന് പോലീസ് ഉദ്യോഗസ്ഥനെ താമസസ്ഥലത്തുനിന്ന് തട്ടിക്കൊണ്ടുപോയത്. മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹത്തെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading
ആറ് വന്ദേഭാരത് തീവണ്ടികൾകൂടി പുറത്തിറക്കുന്നു
Kerala Kerala Mex Kerala mx National
0 min read
28

ആറ് വന്ദേഭാരത് തീവണ്ടികൾകൂടി പുറത്തിറക്കുന്നു

February 29, 2024
0

പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്ന് (ഐ.സി.എഫ്) എട്ട് കോച്ചുവീതമുള്ള ആറ് വന്ദേഭാരത് തീവണ്ടികൾകൂടി പുറത്തിറക്കുന്നു. ഒന്ന് ദക്ഷിണ റെയിൽവേയിലേക്കും മറ്റൊന്ന് സൗത്ത് സെൻട്രൽ റെയിൽവേക്കും അയച്ചു. മറ്റ് നാലുസോണുകളായ വെസ്റ്റേൺ റെയിൽവേ, നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേ, ഈസ്റ്റ് സെൻട്രൽ റെയിൽവേ, ഈസ്റ്റ് കോസ്റ്റ് റെയിൽവേ എന്നിവിടങ്ങളിലേക്കുള്ള വന്ദേഭാരത് റേക്കുകൾ അടുത്ത ദിവസങ്ങളിൽ ഐ.സി.എഫിൽനിന്ന് അയക്കും. 2019 മുതൽ ഈ വർഷം ജനുവരി വരെയുള്ള കാലയളവിൽ 41 വന്ദേഭാരത് വണ്ടികളാണ്

Continue Reading