മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Alappuzha Ernakulam Health Kerala Kerala Mex Kerala mx Pravasi Tech
0 min read
25

മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

December 3, 2024
0

മലപ്പുറം: മലപ്പുറം തിരൂർ കൂട്ടായിയിൽ മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പുതിയ കടപ്പുറം സ്വദേശി യൂസഫ് കോയ ആണ് മരിച്ചത്. 24 വയസായിരുന്നു. താനൂർ സ്വദേശിയുടെ ഉടമസ്തഥയിലുള്ള അൽ അംജദ് എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. കൂട്ടായിയിൽ നിന്ന് നാല് നോട്ടിക്കൽ മൈൽ അകലെ വച്ചായിരുന്നു അപകടം.

Continue Reading
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം അകൗണ്ടന്റ് ഒഴിവ്
Alappuzha Career Ernakulam Health Kerala Kerala Mex Kerala mx Pravasi Tech
1 min read
35

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം അകൗണ്ടന്റ് ഒഴിവ്

December 3, 2024
0

കാസർഗോഡ് : കാസർഗോഡ് ജില്ലാ പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ദാരിദ്ര്യ ലഘൂകരണ ഓഫീസിലേക്ക് ഒരു വര്‍ഷത്തേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം അകൗണ്ടന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബി.കോം, പി ജി ഡി സി എ/ തത്തുല്ല്യ യോഗ്യതയുള്ള (ഗവണ്‍മെന്റ് അംഗീകൃതം) (മലയാളം ടൈപ്പിംഗ് അഭികാമ്യം) ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും, ജോലി പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ നല്‍കണം. അപേക്ഷ ഡിസംബര്‍ പത്തിന് വൈകീട്ട് നാലിനകം എക്സിക്യൂട്ടീവ്

Continue Reading
2023ലെ ആന്റിബയോഗ്രാം പുറത്തിറക്കി കേരളം
Health Kerala Kerala Mex Kerala mx
1 min read
30

2023ലെ ആന്റിബയോഗ്രാം പുറത്തിറക്കി കേരളം

December 3, 2024
0

തിരുവനന്തപുരം: കേരളത്തിലെ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) തോത് വിലയിരുത്താനും അതിനനുസരിച്ച് ആന്റി മൈക്രോബ്രിയൽ റെസിസ്റ്റൻസ് പ്രതിരോധിക്കാനും പ്രവർത്തനങ്ങൾ ക്രോഡീകരിക്കാനുമായി 2023ലെ ആന്റിബയോഗ്രാം (എഎംആർ സർവെയലൻസ് റിപ്പോർട്ട്) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പുറത്തിറക്കി. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെയാണ് മന്ത്രിക്ക് റിപ്പോർട്ട് കൈമാറിയത്. 2022ൽ ഈ സർക്കാരിന്റെ കാലത്താണ് രാജ്യത്ത് ആദ്യമായി 2021ലെ ആന്റി ബയോഗ്രാം പുറത്തിറക്കുന്നത്. ഇത് തുടർച്ചയായ മൂന്നാം

Continue Reading
ഇലക്ട്രോണിക് വീല്‍ചെയറുകള്‍ നല്‍കി ഫെഡറല്‍ ബാങ്ക്
Health Kerala Kerala Mex Kerala mx
1 min read
18

ഇലക്ട്രോണിക് വീല്‍ചെയറുകള്‍ നല്‍കി ഫെഡറല്‍ ബാങ്ക്

December 3, 2024
0

കൊച്ചി: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഇലക്ട്രോണിക് വീല്‍ചെയറുകള്‍ നല്‍കി ഫെഡറല്‍ ബാങ്ക്.  ബാങ്കിന്റെ സി എസ് ആര്‍ പദ്ധതികളുടെ ഭാഗമായി ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമോറിയല്‍ ഫൗണ്ടേഷനാണ് മൊബിലിറ്റി ഇന്‍ ഡിസ്‌ട്രോഫി ട്രസ്റ്റ് (മൈന്‍ഡ് ട്രസ്റ്റ്) അംഗങ്ങള്‍ക്ക് വീല്‍ചെയറുകള്‍ നല്‍കിയത്. കൊച്ചിയിലെ മറൈന്‍ ഡ്രൈവിലുള്ള ഫെഡറല്‍ ടവേഴ്‌സില്‍ നടന്ന ചടങ്ങില്‍ ഗുണഭോക്താക്കള്‍ വീല്‍ചെയര്‍ ഏറ്റുവാങ്ങി. ഒന്നേകാല്‍ ലക്ഷത്തിലധികം വിലവരുന്ന ഇരുപതോളം വീല്‍ചെയറും അനുബന്ധ ഉപകരണങ്ങളുമാണ് നല്‍കിയത്. 4 മണിക്കൂര്‍ ചാര്‍ജിങ്ങിലൂടെ

Continue Reading
അംഗീകൃത രക്തബാങ്കുകള്‍ വഴി രക്തം സ്വീകരിക്കണം
Health Kerala Kerala Mex Kerala mx
1 min read
36

അംഗീകൃത രക്തബാങ്കുകള്‍ വഴി രക്തം സ്വീകരിക്കണം

December 3, 2024
0

മലപ്പുറം : അംഗീകൃത രക്തബാങ്കുകള്‍ വഴി രക്തം സ്വീകരിക്കണമെന്നും അതുവഴി എയ്ഡ്സ് പോലുളള മാരക രോഗങ്ങള്‍ പകരുന്നത് തടയാന്‍ സാധിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക. ആരോഗ്യവകുപ്പും ആരോ മലപ്പുറം എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും ചേര്‍ന്ന് മഞ്ചേരി നോബിള്‍ വിമന്‍സ് കോളേജില്‍ നടത്തിയ ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഡി.എം.ഒ . `അവകാശങ്ങളുടെ പാത തെരഞ്ഞെടുക്കൂ’ എന്നതാണ് ഈ വര്‍ഷത്തെ എയ്ഡ്സ് ദിന സന്ദേശം.

Continue Reading
തൃശൂരിലെ വീട്ടിൽ നിന്നും കഞ്ചാവ് പിടികൂടി
Alappuzha Ernakulam Health Kerala Kerala Mex Kerala mx Pravasi Tech
0 min read
46

തൃശൂരിലെ വീട്ടിൽ നിന്നും കഞ്ചാവ് പിടികൂടി

December 2, 2024
0

ഗുരുവായൂർ: തൃശൂരിൽ യുവാവിന്റെ വീട്ടിൽ നിന്നും നാലര കഞ്ചാവ് പിടികൂടി പോലീസ്. മറ്റം ചേലൂരിൽ വാടക വീട്ടിൽ നിന്നാണ് നാലര കിലോഗ്രാം കഞ്ചാവുമായി, പാലുവായ് സ്വദേശിയായ അമ്പലത്തു വീട്ടിൽ മുബീർ (31) എന്നയാൾ പിടിയിലായത്. ഗുരുവായൂർ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തൃശ്ശൂർ സിറ്റി ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരങ്ങളാണ് ഇയാളിലേക്ക് എത്താൻ പോലീസിന് സഹായകമായത്. മറ്റം ചേലൂരുള്ള ഒരു വീട്ടിൽ കഞ്ചാവ് സൂക്ഷിക്കുന്നുണ്ടെന്നും പാക്കറ്റുകളിലാക്കി ആവശ്യക്കാർക്ക്

Continue Reading
തിരുവല്ല ജലശുദ്ധീകരണ ശാലയിൽ തീപിടുത്തം, പമ്പിം​ഗ് മുടങ്ങി
Alappuzha Ernakulam Health Kerala Kerala Mex Kerala mx Pravasi Tech
0 min read
38

തിരുവല്ല ജലശുദ്ധീകരണ ശാലയിൽ തീപിടുത്തം, പമ്പിം​ഗ് മുടങ്ങി

December 2, 2024
0

പത്തനംതിട്ട: തിരുവല്ലയിൽ ജലശുദ്ധീകരണ ശാലയിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് പമ്പിം​ഗ് മുടങ്ങി. 5 ദിവസം വെളളം മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ ആറ് മണിക്കാണ് ശുദ്ധീകരണ ശാലയുടെ ഉള്ളിൽ കേബിളുകൾ പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തമുണ്ടായത്. ഡിസംബർ 7ാം തീയതി വരെ മേഖലയിൽ കുടിവെള്ള വിതരണം മുടങ്ങും. തിരുവല്ല ന​ഗരസഭയിൽ പൂർണ്ണമായി കുടിവെള്ളം മുടങ്ങും. കവിയൂർ, കുന്നന്താനം, പെരുങ്ങര, ഇടിഞ്ഞില്ലം, പെരുന്തുരുത്തി, വേങ്ങൽ, നെടുമ്പുറം, കല്ലിങ്ങൽ, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, പായിപ്പാട്, തൃക്കൊടിത്താനം, കുറിച്ചി,

Continue Reading
അമൃത ആശുപത്രിയിൽ ഫ്രാക്ചർ  ശിൽപശാല സംഘടിപ്പിച്ചു
Health Kerala Kerala Mex Kerala mx
1 min read
32

അമൃത ആശുപത്രിയിൽ ഫ്രാക്ചർ  ശിൽപശാല സംഘടിപ്പിച്ചു

December 2, 2024
0

കൊച്ചി: എല്ലുകളുടെ ഒടിവിന്റെ ചികിത്സയും ശസ്ത്രക്രിയാരീതികളും. പഠനവിഷയമാക്കി അമൃത ആശുപത്രിയിലെ ഓർത്തോപീഡിക്സ് വിഭാഗവും കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റിയും ചേർന്ന് ‘അമൃത ഫ്രാക്ചർ കോഴ്സ്  2024’ ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. അസ്ഥിഭംഗത്തിന്റെ ചികിത്സയിൽ  നൈപുണ്യ വികസനം ലക്ഷ്യമിട്ടുള്ള ശിൽപശാലയിൽ എഴുപത്തഞ്ചോളം ഡോക്ടർമാർ പരിശീലനം നേടി.  അമൃത ആശുപത്രി സീനിയർ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. പ്രതാപൻ നായർ ശിൽപശാല ഉൽഘാടനം ചെയ്തു. ഓർഗനൈസിങ് ചെയർമാൻ ഡോ. ചന്ദ്രബാബു കെ.കെ, ഡോ. ജയ തിലക്, ഡോ. ധ്രുവൻ എസ് , ഡോ. ബാലു.സി.ബാബു, ഡോ. വിപിൻ മോഹൻ

Continue Reading
മംഗാലാപുരം – കോഴിക്കോട് ഗ്രീന്‍ കോറിഡോര്‍ എക്‌മോ; ചരിത്രം സൃഷ്ടിച്ച് മേയ്ത്ര ഹോസ്പിറ്റല്‍  
Health Kerala Kerala Mex Kerala mx
2 min read
33

മംഗാലാപുരം – കോഴിക്കോട് ഗ്രീന്‍ കോറിഡോര്‍ എക്‌മോ; ചരിത്രം സൃഷ്ടിച്ച് മേയ്ത്ര ഹോസ്പിറ്റല്‍  

December 2, 2024
0

കോഴിക്കോട് : കര്‍ണാടക മംഗലാപുരം ആശുപത്രിയില്‍ വെന്റ്റിലേറ്ററില്‍ പ്രവേശിപ്പിച്ച രോഗിയെ ‘ഗ്രീന്‍ കോറിഡോര്‍’ വഴി കേരളത്തില്‍ എത്തിച്ചു എക്‌മോ നടത്തി ചരിത്രം സൃഷ്ടിച്ചു കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍. മേയ്ത്ര ഹോസ്പിറ്റലില്‍ നിന്ന് മംഗലാപുരത്ത് എത്തിയ വിദഗ്ധസംഘം കാനുലേഷന്‍ നടത്തി എക്‌മോ സൗകര്യമുള്ള ആംബുലന്‍സില്‍ രോഗിയെ കോഴിക്കോട് എത്തിച്ചാണ് വിദഗ്ധ ചികിത്സ നല്‍കിയത്.  കേരളത്തില്‍ തന്നെ ആദ്യമായി നടന്ന ‘ഇന്റര്‍ സ്റ്റേറ്റ് ഗ്രീന്‍ കോറിഡോര്‍ എക്‌മോ റിട്രീവലാണ് ഇത്. വൈറല്‍ ന്യുമോണിയ

Continue Reading
കാന്‍സറിന് പോലും ഭയമാണ്  കാബേജിനെ
Health Kerala Mex Kerala mx
1 min read
40

കാന്‍സറിന് പോലും ഭയമാണ് കാബേജിനെ

December 1, 2024
0

നമ്മുടെ നാട്ടിൽ വളരെ സുലഭമായി കിട്ടുന്ന പച്ചക്കറിയാണ് കാബേജ്. കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഇതി​ന്റെ മൂല്യം പക്ഷേ വളരെ വലുതാണ്. ഇനി ഇതിനെ വിലയില്ലാത്തതായി കാണേണ്ട. കാന്‍സറെന്നു കേട്ടാലേ ആളുകള്‍ക്ക്‌ ഭയമാണ്‌. പക്ഷേ കാന്‍സറിനുപോലും ഭയമാണ്‌ സാക്ഷാല്‍ കാബേജിനെ. വിവിധതരം അസുഖങ്ങള്‍ മൂലം ബുദ്ധിമുട്ടുകയാണ്‌ ജനം. ചക്കിനുവച്ചതു കൊക്കിനു കൊണ്ടു എന്നു പറയുന്നതുപോലെയാണ്‌ കാര്യങ്ങള്‍. ഒരു രോഗത്തിന്‌ ഔഷധം കണ്ടെത്തുമ്പോള്‍ ആ ഔഷധംമൂലം മറ്റൊരു രോഗമുണ്ടാവുന്നു. കാന്‍സര്‍ ചികിത്‌സയിലും കഥ

Continue Reading