സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
11

സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത

7 minutes ago
0

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേന്ദ്രം. ഇ​ന്ന് ര​ണ്ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ടു​ള്ള​ത്. തി​ങ്ക​ളാ​ഴ്ച അ​ഞ്ച് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ട് ജി​ല്ല​ക​ളി​ലാ​ണ് ഓ​റ‌​ഞ്ച് അ​ലെ​ർ​ട്ട്. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം തെ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ലി​ൽ സ​ജീ​വ​മാ​യി​ട്ടു​ണ്ട്. അ​ടു​ത്ത ആ​ഴ്ച അ​വ​സാ​ന​ത്തോ​ടെ കേ​ര​ള​ത്തി​ലെ​ത്താ​ൻ സാ​ധ്യ​ത​യെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ വ​കു​പ്പ് മുന്നറിയിപ്പിൽ പറയുന്നു.

Continue Reading
സംസ്ഥാനത്ത് മഴക്കാല പൂർവ്വ മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ തീരുമാനം
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
15

സംസ്ഥാനത്ത് മഴക്കാല പൂർവ്വ മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ തീരുമാനം

11 minutes ago
0

തിരുവനന്തപുരം ; സംസ്ഥാനത്ത് മഴക്കാല പൂർവ്വ മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നതതല യോഗം ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി. മെയ് 20നകം ജില്ലാതലത്തിൽ യോഗം ചേർന്ന് മഴക്കാല ദുരന്ത സാധ്യതകളെ നേരിടാൻ പ്രാദേശിക കർമ്മ പദ്ധതി തയ്യാറാക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. ജില്ലാ, താലൂക്ക് തലങ്ങളിൽ തയ്യാറാക്കിയിട്ടുള്ള ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റം കൃത്യമായും സമയബന്ധിതമായും പ്രവർത്തിപ്പിക്കാൻ ആവശ്യമായ

Continue Reading
അട്ടാരി – വാഗ അതിർത്തി തുറന്നു ; അഫ്ഗാനിസ്ഥാനിൽ നിന്നും ചരക്കുലോറികൾ ഇന്ത്യയിലേക്കെത്തി
Kerala Kerala Mex Kerala mx National Top News
1 min read
15

അട്ടാരി – വാഗ അതിർത്തി തുറന്നു ; അഫ്ഗാനിസ്ഥാനിൽ നിന്നും ചരക്കുലോറികൾ ഇന്ത്യയിലേക്കെത്തി

13 minutes ago
0

ഡൽഹി : പഹൽഗാം ഭീകരവാദ ആക്രമണത്തിന് പിന്നാലെ അടച്ച ഇന്ത്യ പാക് അതിർത്തിയായ അട്ടാരി വാഗ ബോർഡർ തുറന്നു. 23 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് അട്ടാരി – വാഗ ബോർഡർ തുറന്നത്. അഫ്ഗാനിസ്ഥാനിൽ നിന്നും ഡ്രൈ ഫ്രൂട്ട്സുമായി എത്തിയ എട്ട് ട്രക്കുകളാണ് അതിർത്തി വഴി ഇന്ത്യയിലേക്കെത്തിയത്. കേന്ദ്രസർക്കാരിന്റെ പ്രത്യേക അനുമതി പ്രകാരമാണ് നടപടി. ഇന്ത്യ പാക് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ 150 ഓളം ചരക്കു ലോറികൾ ലാഹോറിനും വാഗയ്ക്കുമിടയിൽ കുടുങ്ങിയിരുന്നു. വെടിനിർത്തൽ

Continue Reading
എ​റ​ണാ​കു​ള​ത്ത് മിന്നലേറ്റ് സ്ത്രീയ്ക്ക് ദാരുണാന്ത്യം
Ernakulam Kerala Kerala Mex Kerala mx Top News
1 min read
15

എ​റ​ണാ​കു​ള​ത്ത് മിന്നലേറ്റ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

18 minutes ago
0

കൊ​ച്ചി: എ​റ​ണാ​കു​ളം ക​ള​മ​ശേ​രി​യി​ൽ മി​ന്ന​ലേ​റ്റ് ഒ​രു മ​ര​ണം. ലൈ​ല എ​ന്ന സ്ത്രീ​യാ​ണ് മ​രി​ച്ച​ത്.​രാ​ത്രി 10.45 ലൈ​ല​യ്ക്ക് മി​ന്ന​ലേ​റ്റ​ത്.ഇവരുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വീട്ടിലേക്ക് കയറുന്നതിനായി കാറിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് ഇവർക്ക് മിന്നലേറ്റത്. അതെ സമയം, മെ​യ് 19, 20 തീ​യ​തി​ക​ളി​ൽ സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.​മെ​യ് 19ന് ​വ​ട​ക്ക​ൻ ജി​ല്ല​ക​ളാ​യ കാ​സ​ർ​ഗോ​ട്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും 20ന് ​കാ​സ​ർ​കോ​ട്,

Continue Reading
ടെയ്‌ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിക്ക് സമീപം മനുഷ്യശരീര ഭാ​ഗങ്ങൾ കണ്ടെത്തിയ സംഭവം; അന്വേഷണം ആരംഭിച്ചു
Cinema Kerala Kerala Mex Kerala mx Top News
1 min read
16

ടെയ്‌ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിക്ക് സമീപം മനുഷ്യശരീര ഭാ​ഗങ്ങൾ കണ്ടെത്തിയ സംഭവം; അന്വേഷണം ആരംഭിച്ചു

24 minutes ago
0

  ടെയ്‌ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിക്ക് സമീപത്ത് നിന്നും മനുഷ്യശരീര ഭാ​ഗങ്ങൾ കണ്ടെത്തി. അമേരിക്കൻ സംസ്ഥാനമായ റോഡ് ഐലൻഡിലുള്ള താരത്തിന്റെ വസതിയുടെ അടുത്ത ബ്ലോക്കുകളിലാണ് മനുഷ്യ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവം ന്യൂ ഇംഗ്ലണ്ട് മേഖലയിലാകെ ആശങ്കയുണർത്തിയിരിക്കുകയാണ്. ഏതെങ്കിലും സീരിയൽ കില്ലറാണോ ഇതിന് പിന്നിലെന്നാണ് പ്രദേശവാസികൾ ആശങ്കപ്പെടുന്നത്. ബുധനാഴ്ച രാവിലെയാണ് വെസ്റ്റർലി പോലീസിന് വാച്ച്ഹിൽ എന്ന പ്രദേശത്തെ എവറെറ്റ് അവന്യൂവിൽ മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയതായി വിവരം ലഭിച്ചത്. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ മനുഷ്യന്റെ കാലിന്റെ

Continue Reading
ബദ്‌ഗാമിൽ മൂന്ന്‌ ലഷ്‌കർ ഭീകരർ അറസ്റ്റിൽ
Kerala Kerala Mex Kerala mx National Top News
1 min read
16

ബദ്‌ഗാമിൽ മൂന്ന്‌ ലഷ്‌കർ ഭീകരർ അറസ്റ്റിൽ

24 minutes ago
0

ബുദ്‌ഗാം: നിരോധിത ഭീകരസംഘടനയായ ലഷ്‌കറെ തൊയ്‌ബയിൽപ്പെട്ട മൂന്ന്‌ ഭീകരർ പിടിയിൽ. ജമ്മു-കശ്മീരിലെ ബദ്‌ഗാമിൽ നിന്നാണ്‌ ഭീകരരെ പോലീസ് പിടികൂടിയത്. അഗ്ലാൻ പട്ടാൻ സ്വദേശികളായ മുസമിൽ അഹമ്മദ്‌, ഇഷ്‌ഫാക് പണ്ഡിറ്റ്‌, മീരിപോറ ബീർവ സ്വദേശി മുനീർ അഹമ്മദ്‌ എന്നിവർ പിടിയിലായത്‌. ബുദ്ഗാമിലെ മാഗം പട്ടണത്തിലെ കവൂസ നർബൽ പ്രദേശത്തു നിന്നാണ് അറസ്റ്റുചെയ്തത്‌. ഒരു പിസ്റ്റളും ഹാൻഡ് ഗ്രനേഡും ഉൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.

Continue Reading
ഐവിൻ ജിജോയെ മനപ്പൂർവം കാറിടിപ്പിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു ; കുറ്റം സമ്മതിച്ച്‌ പ്രതികൾ
Crime Kerala Kerala Mex Kerala mx Top News
0 min read
12

ഐവിൻ ജിജോയെ മനപ്പൂർവം കാറിടിപ്പിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു ; കുറ്റം സമ്മതിച്ച്‌ പ്രതികൾ

27 minutes ago
0

കൊച്ചി :വാഹനം ഉരസിയതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ അങ്കമാലി തുറവൂർ ആരിശേരിൽ ഐവിൻ ജിജോ (24)യെ പ്രതികൾ മനപ്പൂർവം കാറിടിപ്പിച്ച്‌ കൊലപ്പെടുത്തുകയായിരുന്നെന്ന്‌ പൊലീസ്‌. പ്രതികളായ സിഐഎസ്എഫ് എസ്ഐ വിനയകുമാർ ദാസ്‌ (38), കോൺസ്റ്റബിൾ മോഹൻകുമാർ (31) എന്നിവർ കുറ്റം സമ്മതിച്ചതായി പൊലീസ്‌ കോടതിയിൽ സമർപ്പിച്ച റിമാൻഡ്‌ റിപ്പോർട്ടിൽ പറഞ്ഞു. ബിഹാർ സ്വദേശികളായ ഇരുവരും കൊച്ചി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരാണ്‌. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടു കൂടി തന്നെയാണ് ഐവിനെ എസ് ഐ വിനയകുമാർ കാർ ഇടിപ്പിച്ചതെന്ന്

Continue Reading
ബോച്ചെ തൗസന്റ് ഏക്കറില്‍ വൻ തീപ്പിടിത്തം ; റസ്റ്ററന്റും കള്ളുഷാപ്പും കത്തി
Kerala Kerala Mex Kerala mx Top News Wayanad
1 min read
15

ബോച്ചെ തൗസന്റ് ഏക്കറില്‍ വൻ തീപ്പിടിത്തം ; റസ്റ്ററന്റും കള്ളുഷാപ്പും കത്തി

34 minutes ago
0

കല്‍പ്പറ്റ: വയനാട് മേപ്പാടിയില്‍ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ബോച്ചെ തൗസന്റ് ഏക്കറില്‍ വൻ തീപ്പിടിത്തം. ഫാക്ടറിക്ക് സമീപം സ്ഥിതി ചെയ്ത റസ്റ്റൊറൻ്റും കള്ള് ഷാപ്പും പ്രവർത്തിക്കുന്ന ഭാ​ഗത്തായിരുന്നു തീപ്പിടിത്തം ഉണ്ടായത്. അപകടത്തിൽ ഹട്ടുകൾ എല്ലാം പൂർണമായി കത്തിനശിച്ചു. ​ ഗ്യാസ് സിലിണ്ടർ പൊട്ടിതെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് തീപ്പിടുത്തം ഉണ്ടായത്. ഹട്ടുകളിലേക്ക് ഉൾപ്പടെ തീപടർന്നെങ്കിലും ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർ ഇറങ്ങിയോടിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. പിന്നാലെ അ​ഗ്നിശമനാ

Continue Reading
അർഹിക്കുന്ന വിജയം പ്രേക്ഷകർ നൽകും: നരിവേട്ടയെക്കുറിച്ച് ടോവിനോ
Cinema Kerala Kerala Mex Kerala mx Top News
1 min read
15

അർഹിക്കുന്ന വിജയം പ്രേക്ഷകർ നൽകും: നരിവേട്ടയെക്കുറിച്ച് ടോവിനോ

37 minutes ago
0

മെയ് 23ന് ആണ് നരിവേട്ട തിയേറ്ററുകളില്‍ എത്തുന്നത്. ഈ സാഹചര്യത്തിൽ ചിത്രത്തെ കുറിച്ച് കൂടുതൽ അവകാശവാദങ്ങളൊന്നും പങ്ക് വെക്കുന്നില്ലെന്ന് വ്യക്തമാക്കി ടോവിനോ തോമസ്. സിനിമയുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിനിടെ ആയിരുന്നു ടൊവിനോ തോമസ് അഭിപ്രായം പങ്കുവെച്ചത്. ‘ഇന്റർവ്യൂവിൽ പറഞ്ഞതിനേക്കാൾ ഉപരിയായി ഈ സിനിമയുടെ ആശയത്തെ കുറിച്ച് കൂടുതലായി ഇനിയൊന്നും പറയാനില്ല. 23 ന് ഞങ്ങളുടെ സിനിമ തീയേറ്ററിലേക്കെത്തും. സിനിമയുടെ ക്വാളിറ്റിയിൽ പോലും കോംപ്രമൈസ്സാവാതിരിക്കാൻ വേണ്ടി ഞങ്ങൾ ഈ ദിവസങ്ങളിൽ പോലും

Continue Reading
ഒ​ഡീ​ഷ​യി​ൽ മി​ന്ന​ലേ​റ്റ് എ​ട്ട് മരണം
Kerala Kerala Mex Kerala mx National Top News
0 min read
13

ഒ​ഡീ​ഷ​യി​ൽ മി​ന്ന​ലേ​റ്റ് എ​ട്ട് മരണം

42 minutes ago
0

ഭു​വ​നേ​ശ്വ​ർ: ഒ​ഡി​ഷ​യി​ൽ മി​ന്ന​ലേ​റ്റ് എ​ട്ട് പേ​ർ മ​രി​ച്ചു. അപകടത്തിൽ ആ​റ് സ്ത്രീ​ക​ളും ര​ണ്ട് കു​ട്ടി​ക​ളു​മാ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ഒ​ഡി​ഷ​യി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ അ​നു​ഭ​വ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യി​ലാ​ണ് ശക്തമായ മിന്നൽ ഉണ്ടായത്. നി​ര​വ​ധി​പ്പേ​ർ​ക്ക് മി​ന്ന​ലേ​റ്റ് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. കാ​ലാ​വ​സ്ഥ വ​കു​പ്പ് സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യു​ണ്ടാ​കു​മെ​ന്ന് പ​ല​യി​ട​ങ്ങ​ളി​ലും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. കോ​രാ​പു​ട്, ക​ട്ട​ക്ക്, ഖു​ർ​ദ, ന​യാ​ഗ​ഞ്ച്, ജ​ജ്രൂ​ർ, ബ​ലാ​സോ​ർ, ഗ​ഞ്ചം അ​ട​ക്ക​മു​ള്ള ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ലേ​ർ​ട്ടാ​യി​രു​ന്നു ന​ൽ​കി​യി​രു​ന്ന​ത്.മി​ന്ന​ലേ​റ്റ് മ​രി​ച്ച​വ​രു​ടെ

Continue Reading