നന്തൻകോട് കൂട്ടക്കൊലപാതകം ; കേഡൽ ജെൻസൺ കുറ്റക്കാരൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
17

നന്തൻകോട് കൂട്ടക്കൊലപാതകം ; കേഡൽ ജെൻസൺ കുറ്റക്കാരൻ

6 hours ago
0

തിരുവനന്തപുരം: തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലക്കേസിൽ പ്രതി കേഡൽ ജിൻസൺ കുറ്റക്കാരൻ. തിരുവനന്തപുരം ആറാം അഡീഷണൽ സെക്ഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്. ഏക പ്രതി കേഡൽ ജെൻസൻ രാജ, മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തി എന്നാണ് കേസ്. ശിക്ഷ വിധിക്കുന്നതിൽ വാദം നാളെ(ചൊവ്വാഴ്ച)യാണ്. 2017 ഏപ്രിൽ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം. ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ൻസ് കോംപൗണ്ടിലെ വീട്ടിൽ റിട്ടയേഡ് പ്രൊഫ. രാജ തങ്കം (60), ഭാര്യ

Continue Reading
കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് ചുമതലയേറ്റു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
13

കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് ചുമതലയേറ്റു

7 hours ago
0

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി ചുമതലയേറ്റ് സണ്ണി ജോസഫ്. ഇന്ദിരാഭവനിലെത്തിയായിരുന്നു ചുമതലയേറ്റത്. മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സണ്ണി ജോസഫിന് ചുമതല കൈമാറി. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ യുഡിഎഫ്

Continue Reading
എന്റെ കാലത്ത് നേട്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ കോട്ടങ്ങളില്ലെന്ന് കെ. സുധാകരൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
23

എന്റെ കാലത്ത് നേട്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ കോട്ടങ്ങളില്ലെന്ന് കെ. സുധാകരൻ

8 hours ago
0

തിരുവനന്തപുരം: തന്റെ കാലയളവില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് കൈവരിച്ച നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുൻ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. പ്രസിഡന്റ്‌ സ്ഥാനം ഒഴിഞ്ഞത് ഒരു പ്രശ്നമല്ല. പ്രവർത്തകർ ആണ് എന്റെ കരുത്ത്. സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള കെപിസിസിയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കുന്ന ചടങ്ങിലാണ് സുധാകരന്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞത്. കെ. സുധാകരന്റെ പ്രതികരണം…. 2021-ല്‍ കെപിസിസി പ്രസിഡന്റായത് മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനും ജനകീയമാക്കാനും തനിക്ക് കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നു. അധ്യക്ഷനായിരുന്ന കാലയളവില്‍ നടന്ന എല്ലാ

Continue Reading
കിളിമാനൂരിൽ യുവാവ് ജീവനൊടുക്കി ; മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കം
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
15

കിളിമാനൂരിൽ യുവാവ് ജീവനൊടുക്കി ; മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കം

11 hours ago
0

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അരിവാരിക്കുഴി സ്വദേശി നബീൽ(46) ആണ് മരിച്ചത്. മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമുണ്ട്. അമ്മയ്ക്കും സഹോദരിക്കുമൊപ്പമായിരുന്നു നബീൽ താമസിച്ചിരുന്നത്. എന്നാൽ സഹോദരിയുടെ ചികിത്സയ്ക്കായി അമ്മ തിരുവനന്തപുരം മെഡിക്കൽ കോളജിൽ കഴിയുകയാണ്. നബീലിന് മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നും അയൽവാസികൾ പറയുന്നു. അടച്ചിട്ട വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കിളിമാനൂർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Continue Reading
ഒൻപതാം ക്ലാസ് വിദ്യാർത്ഥി വീട്ടിനുള്ളിൽ മരിച്ച നിലയിൽ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
15

ഒൻപതാം ക്ലാസ് വിദ്യാർത്ഥി വീട്ടിനുള്ളിൽ മരിച്ച നിലയിൽ

11 hours ago
0

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. അവനവഞ്ചേരി സ്വദേശി ആലിഫ് മുഹമ്മദിനെയാണ് വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. അവനവഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ആലിഫ് മുഹമ്മദ്. മരണകാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Continue Reading
മരം ഒടിഞ്ഞ് വീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
18

മരം ഒടിഞ്ഞ് വീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

12 hours ago
0

തിരുവനന്തപുരം: മരം ഒടിഞ്ഞു വീണ് രണ്ടാം ക്ലാസുകാരി മരിച്ചു. നാവായിക്കുളം കുടവൂർ സ്വദേശികളായ സഹദിന്റയും നാദിയയുടെയും മകൾ റിസ്വാന (7 ) മരിച്ചത്.ഒന്നര വയസുള്ള സഹോദരനെ രക്ഷിക്കുന്നതിനിടെ അയൽവാസിയുടെ പുരയിടത്തിലെ മരം ഒടിഞ്ഞു കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു. രാവിലെ പത്തു മണിയോടെയായിരുന്നു അപകടം ഉണ്ടായത്. അനുജൻ വീടിനു പിറകിൽ കളിച്ചു കൊണ്ടിരിക്കെ മരം ഒടിയുന്ന ശബ്ദം കേട്ട് അനുജനെ രക്ഷിക്കാൻ ഓടിയെത്തിയതാണ് റിസ്വാന. ഒടിഞ്ഞ മരം പക്ഷെ റിസ്വാനയുടെ ദേഹത്ത്

Continue Reading
കഞ്ചാവ് കേസിൽ ദേശീയ സ്കേറ്റിങ് ചാമ്പ്യൻ അറസ്റ്റിൽ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
15

കഞ്ചാവ് കേസിൽ ദേശീയ സ്കേറ്റിങ് ചാമ്പ്യൻ അറസ്റ്റിൽ

12 hours ago
0

തിരുവനന്തപുരം: കഞ്ചാവ് കേസിൽ ദേശീയ സ്കേറ്റിങ് ചാമ്പ്യൻ പഴകുറ്റി സ്വദേശി പ്രിൻസിനെ (25) അറസ്റ്റ് ചെയ്തു. 10 ഗ്രാം കഞ്ചാവാണ് ഇയാളുടെ നെടുമങ്ങാട്ടെ പഴകുറ്റിയിലെ വീടിനു സമീപത്തു നിന്നും പോലീസ് കണ്ടെത്തിയത്. കഞ്ചാവ് ഉണ്ടെന്ന് തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് നെടുമങ്ങാട് പൊലീസും ഡാൻസാഫ് പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Continue Reading
നഴ്സുമാർ നടത്തുന്നത് സമാനതകളില്ലാത്ത ആതുര സേവനം ; മന്ത്രി വീണാ ജോർജ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
14

നഴ്സുമാർ നടത്തുന്നത് സമാനതകളില്ലാത്ത ആതുര സേവനം ; മന്ത്രി വീണാ ജോർജ്

12 hours ago
0

തിരുവനന്തപുരം : നഴ്സുമാർ നടത്തുന്നത് സമാനതകളില്ലാത്ത ആതുര സേവനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നഴ്സിംഗ് മേഖലയുടെ പുരോഗതിയ്ക്കായി സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഇതോടൊപ്പം നഴ്സിംഗ് വിദ്യാഭാസത്തിന് മികച്ച പ്രോത്സാഹനവും പിന്തുണയുമാണ് നൽകിവരുന്നത്. സർക്കാർ മേഖലയിൽ കാസർഗോഡ്, വയനാട്, ഇടുക്കി, പാലക്കാട്, കൊല്ലം, മഞ്ചേരി പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും എന്നിവിടങ്ങളിലും സിമെറ്റിന്റെ കീഴിൽ നെയ്യാറ്റിൻകര, വർക്കല, നൂറനാട്, കോന്നി, താനൂർ, ധർമ്മടം, തളിപ്പറമ്പ് എന്നിവിടങ്ങളും ഉൾപ്പെടെ 15

Continue Reading
നന്തൻകോട് കൂട്ടക്കൊലക്കേസിൽ വിധി ഇന്ന്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
18

നന്തൻകോട് കൂട്ടക്കൊലക്കേസിൽ വിധി ഇന്ന്

12 hours ago
0

തിരുവനന്തപുരം : തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലക്കേസിൽ വിധി തിങ്കളാഴ്ച. കുടുംബത്തിലെ നാലുപേരെ പ്രതി കേഡൽ ജിൻസൺ കൊലപ്പെടുത്തിയ കേസിൽ എട്ട് വർഷത്തിനു ശേഷമാണ് വിധി വരുന്നത്. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. 2017 ഏപ്രിൽ 9നു പുലർച്ചെയാണു ക്ലിഫ് ഹൗസിനു സമീപം ബെയ്ൻസ് കോംപൗണ്ടിലെ 117-ാം നമ്പർ വീട്ടിൽ പ്രഫ.രാജ തങ്കം, ഭാര്യ ഡോ.ജീൻ പത്മ, മകൾ കരോലിൻ, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയിൽ

Continue Reading
കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
25

കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

1 day ago
0

തിരുവനന്തപുരം : കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശുന്നമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ അറിയിച്ചു. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഇത്തവണ നേരത്തെ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് സൂചന നൽകിയിരുന്നു.

Continue Reading