Kerala Kerala Mex Kerala mx Thiruvananthapuram
1 min read
104

രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ര്‍​ലേ​ക്ക​ര്‍ ഇ​ന്ന് ത​ല​സ്ഥാ​ന​ത്ത് എ​ത്തും

4 months ago
0

തി​രു​വ​ന​ന്ത​പു​രം: രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ര്‍​ലേ​ക്ക​ര്‍ ഇ​ന്ന് ത​ല​സ്ഥാ​ന​ത്ത് എ​ത്തും. വൈ​കു​ന്നേ​രം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന അ​ദ്ദേ​ഹ​ത്തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ, മ​ന്ത്രി​മാ​ർ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ക്കും. വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.30ന് ​അ​ദ്ദേ​ഹം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു ഗ​വ​ര്‍​ണ​റാ​യി അ​ധി​കാ​ര​മേ​ല്‍​ക്കും. രാ​ജ്ഭ​വ​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തു​ന്ന ച​ട​ങ്ങി​ൽ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും.  

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
94

കെ സ്മാർട്ടിലൂടെ നഗരഭരണം സ്മാർട്ടാക്കി ; എം ബി രാജേഷ്

4 months ago
0

തിരുവനന്തപുരം : നഗരസഭകളിൽ കഴിഞ്ഞ വർഷം മുതൽ നടപ്പിലാക്കിയ കെ സ്മാർട്ടിലൂടെ നഗരഭരണം സ്മാർട്ടായതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഇ ഗവേണൻസ് രംഗത്ത് വിപ്ലവകരമായ മാറ്റം സാധ്യമാക്കിയ കെ സ്മാർട്ട് രാജ്യത്തിന് മാതൃകയാകുന്ന നേട്ടങ്ങളുമായി മുന്നേറുകയാണ്. കെ സ്മാർട്ടിലൂടെ ഓഫീസ് സമയം പുനർനിർണയിക്കപ്പെട്ടു. നടപടികൾക്ക് സുതാര്യതയും വേഗവും കൈവരിച്ചു. ഏപ്രിൽ മുതൽ കെ സ്മാർട്ട് ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്. നെടുമങ്ങാട്

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
131

മലയാളം ലോക സാഹിത്യത്തിന് നൽകിയ അപൂർവ പ്രതിഭയാണ് എം ടി ; മുഖ്യമന്ത്രി

4 months ago
0

തിരുവനന്തപുരം : മലയാളം ലോകസാഹിത്യത്തിനു നൽകിയ അപൂർവ്വ പ്രതിഭകളിൽ ഒരാളാണ് എം ടി വാസുദേവൻ നായരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന എം ടി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായി ലയിച്ചുചേർന്നു കഴിഞ്ഞ മഹാനായ എം ടിക്ക് ആദരാഞ്ജലികളർപ്പിക്കുന്ന അനുശോചന യോഗത്തിൽ എല്ലാവരേയും പോലെ ഏറെ വേദനയോടെയാണ് പങ്കെടുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എം ടിയുമായി സഹകരിച്ച

Continue Reading