Kerala Kerala Mex Kerala mx Thiruvananthapuram
1 min read
41

വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിനു തുടക്കമായി മാലിന്യം വലിച്ചെറിഞ്ഞാൽ കനത്തപിഴ ; എം.ബി. രാജേഷ്

4 months ago
0

തിരുവനന്തപുരം : പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് കനത്ത പിഴയീടാക്കുമെന്നു തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പുമന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ഇതിനായുള്ള ക്യാമറാനിരീക്ഷണവും മറ്റു പരിശോധനകളും കർശനമാക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങളുൾപ്പെടെ ബന്ധപ്പെട്ട എല്ലാവർക്കും നിർദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വലിച്ചെറിയൽ വിരുദ്ധവാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പാളയം സാഫല്യം കോംപ്ലക്‌സിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം മാലിന്യമുക്തമാകുന്നതിന് ആദ്യം വേണ്ടത് വലിച്ചെറിയൽ മുക്തമാകുകയാണ്. നമ്മുടെ നാട് പലതിലും മാതൃകയാണെങ്കിലും ഇക്കാര്യത്തിൽ അങ്ങനെയല്ല. കുടിവെള്ളക്കുപ്പിയോ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
45

നിയുക്ത കേരള ഗവർണറുടെ സത്യപ്രതിജ്ഞ ഇന്ന്

4 months ago
0

തിരുവനന്തപുരം : കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്ന് (ജനുവരി 2) സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. രാജ്ഭവനിൽ രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുക്കും. ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരം എയർപോർട്ട് ടെക്നിക്കൽ ഏര്യയിൽ എത്തിയ നിയുക്ത ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്കൊപ്പം ഭാര്യ അനഘ ആർലേക്കറും ഉണ്ടായിരുന്നു. മന്ത്രിമാരായ കെ. രാജൻ,

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
110

കരവാരം മുള്ളിയിൽക്കടവിൽ കടത്തുവള്ളം പുനഃസ്ഥാപിക്കാൻ നടപടി

4 months ago
0

കല്ലമ്പലം : ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ അവനവഞ്ചേരിയുമായി വഞ്ചിയൂർ കട്ടപ്പറമ്പിനെ ബന്ധപ്പെടുത്തുന്ന മുള്ളിയിൽക്കടവിലെ കടത്തുവള്ളം പഞ്ചായത്ത് പുനഃസ്ഥാപിക്കും. കരവാരം പഞ്ചായത്തിൽ ഭരണത്തിലേറിയ എൽ.ഡി.എഫ്. ഭരണസമിതി കടത്ത് പുനഃസ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു. നൂറ്റാണ്ടായി ഇരുകരകളിലെയും ജനങ്ങൾ അവനവഞ്ചേരി സ്‌കൾ, ഇണ്ടിളയപ്പൻ ക്ഷേത്രം, ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്കും കട്ടപ്പറമ്പ് എൽ.പി. സ്‌കൂൾ, ശിവക്ഷേത്രം വഞ്ചിയൂർ എന്നിവിടങ്ങളിലേക്കും യാത്ര ചെയ്യാൻ ഉപയോഗിച്ചതായിരുന്നു ഈ കടത്ത്.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
62

കാർ കുളത്തിലേക്ക് മറിഞ്ഞു ; തിരുവനന്തപുരത്ത് യുവാവ് മരിച്ചു

4 months ago
0

തിരുവനന്തപുരം: കാർ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. പാറശ്ശാല അയിര കുളത്തിലാണ് അപകടം നടന്നത്. അയിര സ്വദേശി പ്രദീപാണ് മരിച്ചത്. അഞ്ചുപേർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പ്രദീപിനെ കൂടാതെ അയിര സ്വദേശികളായ സഞ്ജു, സജീവ്, സജു, ചിക്കു, എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. ചിക്കുവാണ് കാറിന്റെ ഉടമ. പരിക്കേറ്റ സജീവ്, പ്രദീപ് എന്നിവരെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുളത്തിന് സുരക്ഷാ വേലിയില്ലാത്തതാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
50

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ച നി​ല​യി​ൽ

4 months ago
0

തി​രു​വ​ന​ന്ത​പു​രം: ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. തി​രു​വ​ന​ന്ത​പു​രം ക​ര​മ​ന കു​ഞ്ചാ​ല​മൂ​ടാ​ണ് തൊ​ഴി​ലാ​ളിയെ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തിയത്. ഒ​ഡീ​ഷ സ്വ​ദേ​ശി സ​മീ​ർ നാ​യി​ക്കാ​ണ് മ​രി​ച്ച​ത്. സംഭവ സ്ഥലത്ത് പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
50

ഓ​ട്ടോ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ; ഒരു മരണം

4 months ago
0

തി​രു​വ​ന​ന്ത​പു​രം: വ​ഴ​യി​ല​യി​ൽ ഓ​ട്ടോ​റി​ക്ഷ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒരു മരണം. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തി​ന് അപകടത്തിൽ ഗു​രു​ത​ര​പ​രി​ക്കേ​റ്റു. അ​രു​വി​ക്ക​ര സ്വ​ദേ​ശി​യാ​യ ഷാ​ലു അ​ജ​യ് (21) ആ​ണ് മ​രി​ച്ച​ത്. വ​ഴ​യി​ല ആ​റാം​ക​ല്ലി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​ക്കാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബൈ​ക്കും എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ഓ​ട്ടോ​റി​ക്ഷ​യും നേ​ർ​ക്കു​നേ​ർ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഇ​രു​വാ​ഹ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. സം​ഭ​വ​ത്തി​ൽ അ​രു​വി​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
55

കോ​ള​ജി​നു​ള്ളി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം ; ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തും

4 months ago
0

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് – ക​ര​കു​ളം എ​ൻ​ജി​നീ​റിം​ഗ് കോ​ള​ജി​നു​ള്ളി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം ആ​രു​ടേ​തെ​ന്ന് അ​റി​യാ​നാ​യി ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ഒ​രു​ങ്ങി പോ​ലീ​സ്. ഡി​എ​ൻ​എ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ച്ച​ശേ​ഷ​മാ​കും തു​ട​ർ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വു​ക. കൂ​ടു​ത​ൽ ദൃ​ക്സാ​ക്ഷി​ക​ളു​ടെ മൊ​ഴി​യും പോ​ലീ​സ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. മ​രി​ച്ച​ത് കോ​ള​ജ് ഉ​ട​മ മു​ഹ​മ്മ​ദ് അ​സീ​സ് താ​ഹ​യാ​ണെ​ന്നാ​ണ് പ്ര​ഥ​മി​ക നി​ഗ​മ​നം.  

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
68

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം ; മാ​സ്റ്റ​ർ പ്ലാ​നി​ന് മ​ന്ത്രി​സ​ഭാ യോ​ഗം ഇ​ന്ന് അം​ഗീ​കാ​രം ന​ൽ​കും

4 months ago
0

ക​ൽ​പ​റ്റ: വ​യ​നാ​ട് മു​ണ്ട​ക്കൈ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യു​ടെ മാ​സ്റ്റ​ർ പ്ലാ​നി​ന് ഇ​ന്ന് ചേ​രു​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​കാ​രം ന​ൽ​കും. ടൗ​ൺ​ഷി​പ്പ് നി​ർ​മ്മാ​ണ​ത്തി​ന് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് കോ​ട​തി അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത് കൊ​ണ്ട് അ​ത് വേ​ഗ​ത്തി​ലാ​ക്കാ​ൻ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന കാ​ര്യ​വും മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ക്കും. ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ മാ​സ്റ്റ​ർ പ്ലാ​ൻ പ്ര​കാ​രം ര​ണ്ട് ടൗ​ൺ​ഷി​പ്പു​ക​ളി​ലാ​യി ആ​യി​രം ച​തു​ര​ശ്ര അ​ടി​യി​ൽ ഒ​റ്റ​നി​ല​യു​ള്ള വീ​ടു​ക​ൾ ആ​ണ് ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്.  

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
84

തിരുവനന്തപുരം– കാസർകോട് വന്ദേഭാരതിൽ കോച്ചുകൾ കൂട്ടി

4 months ago
0

തിരുവനന്തപുരം: തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള വന്ദേഭാരത് കോച്ചുകളുടെ എണ്ണം 16ൽ നിന്ന് 20 ആകും. റെയിൽവേ ബോർഡിന്റേതാണു തീരുമാനം. 183% വരെ ഒക്യുപെൻസിയുള്ള ട്രെയിനിൽ കൺഫേം ടിക്കറ്റ് കിട്ടുക ഏറെ പ്രയാസമായിരുന്ന സ്‌ഥിതിക്ക് ഇതോടെ മാറ്റം വരും. അതേസമയം ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം- മംഗളൂരു വന്ദേഭാരതിലെ 8 കോച്ചുകൾ 16 എണ്ണം ആക്കുക, എറണാകുളം- ബെംഗളൂരു, തിരുവനന്തപുരം- കോയമ്പത്തൂർ വന്ദേഭാരത് സർവീസുകൾ തുടങ്ങുക എന്നീ ആവശ്യങ്ങൾ പരിഗണിക്കപ്പെട്ടില്ല. നിലവിലെ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
91

എൻസിപി മന്ത്രിമാറ്റത്തിൽ നിലപാട് അറിയിച്ച് മുഖ്യമന്ത്രി

4 months ago
0

തിരുവനന്തപുരം : എൻസിപി മന്ത്രിമാറ്റത്തിൽ നിലപാട് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാറ്റം അടഞ്ഞ അധ്യായമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തോമസ്.കെ.തോമസിനെയാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയ വിവരം എ.കെ.ശശീന്ദ്രൻ നേതാക്കളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി നിലപാട് പറഞ്ഞതോടെ എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോയോട് അകന്ന് തോമസ്.കെ.തോമസ്. മുന്നണിയെ സമീപിക്കാൻ എ.കെ.ശശീന്ദ്രൻ പക്ഷത്തിന്റെ തീരുമാനം. പാർട്ടിയിലെ ഭിന്നത എൽഡിഎഫ് നേതൃത്വത്തെ ഔദ്യോഗികമായി അറിയിക്കാനാണ് എ.കെ.ശശീന്ദ്രന്റെ നീക്കം. പാർട്ടിക്ക്

Continue Reading