Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. തി​രു​വ​ന​ന്ത​പു​രം ക​ര​മ​ന കു​ഞ്ചാ​ല​മൂ​ടാ​ണ് തൊ​ഴി​ലാ​ളിയെ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തിയത്.

ഒ​ഡീ​ഷ സ്വ​ദേ​ശി സ​മീ​ർ നാ​യി​ക്കാ​ണ് മ​രി​ച്ച​ത്. സംഭവ സ്ഥലത്ത് പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *