Health Kerala Kerala Mex Kerala mx
1 min read
81

പീഡിയാട്രിക് എൻഡോസ്കോപിക് സർജൻമാരുടെ ദേശീയ സമ്മേളനത്തിന്  കൊച്ചി അമൃത ആശുപത്രിയിൽ തുടക്കമായി

February 15, 2025
0

കൊച്ചി: പെസിക്കൺ 2025 എന്ന പേരിൽ നടക്കുന്ന പീഡിയാട്രിക് എൻഡോസ്കോപിക് സർജൻമാരുടെ  മൂന്നു ദിവസത്തെ ദേശീയ സമ്മേളനം അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ ഉദ്ഘാടനം ചെയ്തു.  കുട്ടികളിലെയും ഗർഭസ്ഥ ശിശുക്കളിലെയും താക്കോൽദ്വാര ശസ്ത്രക്രിയകൾ, ലാപ്രോസ്കോപി റോബട്ടിക്, എൻഡോ സ്കോപി എന്നിവയുടെ അത്യാധുനിക സാങ്കേതിക വിദ്യകളും പഠനങ്ങളും സമ്മേളനത്തിൽ ചർച്ച ചെയ്യും. ഗർഭസ്ഥ ശിശുവിൻറെ താക്കാൽദ്വാര ശസ്ത്രക്രിയയെ കുറിച്ച് പോളണ്ടിൽ നിന്നുള്ള ശിശുരോഗ വിദഗ്ധൻ ഡോ.

Continue Reading
Business Kerala Kerala Mex Kerala mx
1 min read
90

കുംഭമേളയിലെ വൈറല്‍ താരം മൊണാലിസ ബോചെയോടൊപ്പം കോഴിക്കോട്

February 15, 2025
0

കോഴിക്കോട്:  കോഴിക്കോടിനെ ആവേശത്തിലാഴ്ത്തി കുംഭമേളയിലെ വൈറല്‍ താരം മൊണാലിസ ബോസ്ലെ.  ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സില്‍ എത്തിയ ഉത്തരേന്ത്യന്‍ സുന്ദരി മൊണാലിസയേയും ബോചെയേയും ഷോറൂമിന് മുന്നില്‍ തടിച്ച്കൂടിയ ജനക്കൂട്ടം ഹര്‍ഷാരവത്തോടെ വരവേറ്റു. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ആഭരണ ശ്രേണിയായ മൊണാലിസ ഡയമണ്ട് കലക്ഷന്‍ അവതരിപ്പിക്കുന്നതിനായാണ് താരം എത്തിയത്. ജ്വല്ലേഴ്സിന്റെ അരയിടത്തുപാലം ഷോറൂമില്‍വച്ച് ബോചെയും മൊണാലിസയും ചേര്‍ന്ന് കലക്ഷന്‍ പുറത്തിറക്കി. ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
76

100 കോടി ക്ലബ്ബിൽ എത്താൻ ഇനി വേണ്ടത് 16 കോടി മാത്രം; വമ്പൻ നേട്ടവുമായി വിടാമുയര്‍ച്ചി

February 13, 2025
0

ചിത്രമാണ് വിടാമുയര്‍ച്ചി. ഇപ്പോഴിതാ അജിത്തിന്റെ വിഡാമുയര്‍ച്ചി വൻ ഹിറ്റാകുകയാണ്. ഇന്ത്യയില്‍ 100 കോടിയാകാൻ 16 കോടി മാത്രമാണ് വേണ്ടത്. ഇന്ത്യയില്‍ നിന്ന് ചിത്രം 84 കോടിയോളം നേടിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നെറ്റ്ഫ്ളകിസിലൂടെയാകും അജിത് കുമാറിന്റെ വിടാമുയര്‍ച്ചി ഒടിടിയില്‍ എത്തുകയെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അജിത്ത് നായകനായി വേഷമിട്ടതില്‍ മുമ്പ് വന്നത് തുനിവാണ്. മികച്ച വിജയമായി മാറിയിരുന്നു അജിത്ത് ചിത്രം തുനിവ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സംവിധാനം എച്ച് വിനോദായിരുന്നു നിര്‍വഹിച്ചത്. അജിത്തിന്റേതായി

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
85

റീ റിലീസില്‍ ഇന്ത്യയിൽ തരംഗമായി ബോളിവുഡ് ചിത്രം

February 13, 2025
0

ഇന്ത്യന്‍ റീ റിലീസില്‍ ഒരു ഹോളിവുഡ് ചിത്രം തരംഗം സൃഷ്ടിക്കുകയാണ്. ക്രിസ്റ്റഫര്‍ നോളന്‍റെ സംവിധാനത്തില്‍ 2014 ല്‍ പുറത്തെത്തിയ എപിക് സയന്‍സ് ഫിക്ഷന്‍ ചിത്രം ഇന്‍റര്‍സ്റ്റെല്ലാര്‍ ആണ് രണ്ടാം വരവില്‍ തിയറ്റര്‍ നിറച്ച് പ്രേക്ഷകരെ എത്തിച്ചുകൊണ്ടിരിക്കുന്നത്. സയൻസ് ഫിക്ഷൻ മാസ്റ്റർപീസ് അതിന്‍റെ യഥാർത്ഥ റിലീസിന് ഒരു ദശാബ്ദത്തിന് ശേഷവും ശക്തമായ പ്രേക്ഷക ശ്രദ്ധ നേടുന്നുവെന്ന് തെളിയിക്കുന്നതാണ് അതിന്‍റെ റീ-റിലീസിന് നേടിയ 12.50 കോടി രൂപ. ചൊവ്വാഴ്ച ചിത്രം 1.75-1.90 കോടിയാണ്

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
85

മൊബൈല്‍ ഫോണ്‍ യുഗത്തിന്റെ അന്ത്യമടുത്തു:മാര്‍ക്ക് സക്കര്‍ബര്‍ഗ്

February 13, 2025
0

മൊബൈല്‍ ഫോണ്‍ യുഗത്തിന്റെ അന്ത്യമടുത്തെന്ന് മെറ്റ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. മൊബൈല്‍ ഫോണിന് പകരം സ്മാര്‍ട്ട് ഗ്ലാസുകള്‍ കളം പിടിക്കുമെന്നാണ് സക്കര്‍ബര്‍ഗിന്റെ പ്രവചനം. ഇതിനു ഡിജിറ്റല്‍ ഇന്‍ഫര്‍മേഷനുകള്‍ ലഭിക്കുകയെന്നത് ഇന്ന് ഒഴിച്ചുകൂടാനാകാത്ത കാര്യമാണെന്നും ഇതിന് സഹായിക്കുന്ന ഡിവൈസായി സ്മാര്‍ട്ട് ഗ്ലാസുകള്‍ മാറിക്കഴിഞ്ഞുവെന്നും സക്കര്‍ബര്‍ഗ് ചൂണ്ടിക്കാണിക്കുന്നു. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ബദലായി സ്മാര്‍ട്ട് ഗ്ലാസുകള്‍ പ്രചാരം നേടുമെന്നാണ് സക്കര്‍ബര്‍ഗ് അഭിപ്രായപ്പെടുന്നത്. ആളുകള്‍ക്ക് സാങ്കേതിക വിനിമയത്തിനുള്ള പ്രധാന മാര്‍ഗമായി സ്മാര്‍ട്ട്

Continue Reading
Kerala Kerala Mex Kerala mx Special
0 min read
85

ഓർമ്മശക്തി കൂട്ടണോ? വൈകി എഴുന്നേൽക്കുന്നവർക്ക് സന്തോഷ വാർത്തയുമായി പുതിയ പഠനം

February 13, 2025
0

എത്ര നേരം വേണമെങ്കിലും ഉറങ്ങാൻ ആഗ്രഹിക്കുന്നവരാണല്ലേ നമ്മൾ. വൈകി എഴുന്നേൽക്കാൻ ഇഷ്ടമുള്ളവർക്ക് ഒരു സന്തോഷ വാർത്ത ഉണ്ട്. എന്താണെന്നല്ലെ. വൈകി ഉണരുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് ലണ്ടനിലെ ഇംപീരിയൽ കോളേജ് നടത്തിയ ഗവേഷണത്തിൽ പറയുന്നത്. വൈകി ഉണരുന്നവർ ബുദ്ധി, യുക്തി, ഓർമ്മശക്തി എന്നിവയിലും മറ്റുള്ളവരെയപേക്ഷിച്ച് മുൻപന്തിയിലായിരിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. ഏഴുമുതൽ ഒൻപതുവരെ മണിക്കൂർ രാത്രി ഉറങ്ങണം. തടസ്സമില്ലാതെ സുഖമായി ഉറങ്ങിയാലേ അത് ആരോഗ്യകരമായ ഉറക്കമാവുകയുള്ളൂ. വൈകുന്നേരങ്ങളിൽ സജീവമാകുന്നവർ അഥവാ ‘നൈറ്റ് ഔൾസ്’

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
75

ഒടുവില്‍ സ്വപ്നം സഫലം; ഔഡിയുടെ എസ്.യു.വി. സ്വന്തമാക്കി ലുക്മാന്‍ അവറാന്‍

February 13, 2025
0

വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടന്‍ ലുക്മാന്‍ അവറാന്‍. ആഡംബര വാഹന നിര്‍മാതാക്കളായ ഔഡിയുടെ എസ്.യു.വി ആണ് താരം സ്വന്തമാക്കിയത്. ഒടുവില്‍ തന്റെ സ്വപ്നകാര്‍ സ്വന്തമാക്കിയെന്ന കുറിപ്പോടെയാണ് ലുക്മാൻ സന്തോഷവാര്‍ത്ത പങ്കുവെച്ചത്. കുടുംബത്തോടൊപ്പം എത്തിയാണ് താരം വാഹനം ഏറ്റുവാങ്ങിയത്. റോഡ് വേ കാര്‍സിന് നന്ദിയും അറിയിച്ചിട്ടുണ്ട്. ഔഡി ക്യു 5 എന്തുകൊണ്ട് വാങ്ങി എന്നുചോദിച്ചാല്‍ കുറേ വണ്ടികള്‍ നോക്കിയിരുന്നു. പിന്നെ ഡിസ്‌കഷനൊക്കെ കഴിഞ്ഞ് പെട്ടെന്ന് ഇതിലേക്ക് എത്തുകയായിരുന്നു. ഔഡി എന്ന

Continue Reading
Kerala Kerala Mex Kerala mx Sports
1 min read
75

അത്യപൂര്‍വ റെക്കോര്‍ഡ്; ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ തിളങ്ങി ശുഭ്മാന്‍ ഗില്‍

February 13, 2025
0

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായകമായിരുന്നു ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനം. സെഞ്ച്വറി നേടി തിളങ്ങിയ ഗില്‍ ഇന്ത്യന്‍ ഇന്നിങ്‌സിനു നെടുന്തൂണാവുകയും ചെയ്തു. ഏകദിന കരിയറിലെ ഏഴാം സെഞ്ചുറിയാണ് ഗില്‍ കണ്ടെത്തിയത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് കളികളില്‍ 87, 60 എന്നിങ്ങനെ സ്‌കോര്‍ ചെയ്ത ഗില്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം മത്സരത്തില്‍ 102 പന്തില്‍ 112 റണ്‍സടിച്ചാണ് അപൂര്‍വ റെക്കോര്‍ഡ്

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
77

സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ ; വിജയ് ദേവരകൊണ്ടയുടെ ‘കിങ്ഡം’ ടീസര്‍ എത്തി

February 13, 2025
0

വിജയ് ദേവരക്കൊണ്ടയെ നായകനാക്കി ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ടൈറ്റിലും ടീസറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘കിങ്ഡം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ തെലുങ്ക് ടീസറില്‍ ജൂനിയര്‍ എന്‍ടിആറും തമിഴ് വേര്‍ഷനില്‍ സൂര്യയും ഹിന്ദിയില്‍ രണ്‍ബീര്‍ കപൂറുമാണ് വോയിസ്ഓവര്‍ നല്‍കിയിരിക്കുന്നത്. മലയാളികളായ ഗിരീഷ് ഗംഗാധരനും, ജോമോന്‍ ടി ജോണും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്. മെയ് 30ന് വേള്‍ഡ് വൈഡ് ആയി റിലീസ് ചെയ്യുന്ന ‘കിങ്ഡം’

Continue Reading
Business Kerala Kerala Mex Kerala mx
1 min read
80

നിലവിലുള്ള നിയമത്തില്‍ സമൂലമായ മാറ്റങ്ങള്‍; പുതിയ ആദായ നികുതി ബില്‍ ഇന്ന് പാര്‍ലമെന്റില്‍

February 13, 2025
0

ഡല്‍ഹി: പുതിയ ആദായ നികുതി ബില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. 1961 മുതല്‍ നിലവിലുള്ള നിയമത്തില്‍ സമൂലമായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് പുതിയ നിയമമെന്നാണ് വിവരം. 23 അധ്യായങ്ങളിലായി 536 വിഭാഗങ്ങളും 16 ഷെഡ്യൂളുകളായും തിരിച്ച 622 പേജുള്ള ബില്ലിന്റെ കരട് എംപിമാര്‍ക്ക് വിതരണം ചെയ്തു. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ശേഷം രാഷ്ട്രപതി കൂടി ഒപ്പുവെക്കുന്നതോടെയാണ് ഇത് നിയമമാകുക. ആദായ നികുതി നിയമം 2025 എന്നായിരിക്കും അതിന്

Continue Reading