ഡോ. ജിനു സക്കറിയ ഉമ്മന്‍ സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ ചെയര്‍മാനാകും
Kerala Kerala Mex Kerala mx Top News
1 min read
63

ഡോ. ജിനു സക്കറിയ ഉമ്മന്‍ സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ ചെയര്‍മാനാകും

October 6, 2024
0

ഡോ. ജിനു സക്കറിയ ഉമ്മന്‍ സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ ചെയര്‍മാനാകും. കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ മുന്‍ അംഗമായ ഡോ.ജിനു സക്കറിയ ഉമ്മന്‍ അന്താരാഷ്ട്ര പ്രവാസി പഠന വിദഗ്ദനും നയരൂപീകരണ പ്രകീയകളില്‍ വൈദഗ്ധ്യം തെളിയിച്ചയാളും മികച്ച പ്രഭാഷകനും വാഗ്മീയുമാണ്. അക്കാദമിക്ക് ആന്‍ഡ് സിലബസ് സബ് കമ്മിറ്റിയുടെയും സര്‍ക്കാര്‍ ജീവനക്കാരുടെ അച്ചടക്ക നടപടി സംബന്ധിച്ച് ഡിസിപ്ലിനറി കമ്മിറ്റിയുടെയും ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള പബ്ലിക്ക് സര്‍വിസ് കമ്മീഷന്‍ ആദ്യമായി നടത്തിയ കേരള അഡ്മിനിസ്‌ട്രേടിവ്

Continue Reading
അൻവറിന്റെ യോഗം ഇന്ന് വൈകിട്ട് , ഇനിയുള്ള നീക്കവും നിലപാടും പ്രഖ്യാപിക്കും
Kerala Kerala Mex Kerala mx Top News
0 min read
93

അൻവറിന്റെ യോഗം ഇന്ന് വൈകിട്ട് , ഇനിയുള്ള നീക്കവും നിലപാടും പ്രഖ്യാപിക്കും

September 29, 2024
0

സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ് പക്കാ ആർഎസ്എസുകാരനാണെന്നാ പി വി അൻവർ പറയുന്നത് . അൻവറിന്റെ അനുഭവത്തിലായിരിക്കണം ഇങ്ങനെയൊരു ആരോപണമുന്നയിച്ചത്. ജില്ലാ സെക്രട്ടറി പക്കാ ആർഎസ്എസുകാരൻ മാത്രമല്ല , മുസ്‌ലിം വിരോധിയുമാണ് . താൻ അഞ്ചുനേരം നിസ്കരിക്കുന്നുവെന്നതായിരുന്നു അദ്ദേഹം കണ്ട അയോഗ്യത. ആർഎസ്എസ് ബന്ധത്തിന്റെ പേരിൽ ഇ.എൻ.മോഹൻദാസിനെ പാർട്ടി ഓഫിസിൽ വച്ച് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ചവിട്ടാൻ ശ്രമിച്ചതായും അൻവർ വെളിപ്പെടുത്തി. ക്രൈസ്തവ ന്യൂനപക്ഷ എയ്ഡഡ് സ്ഥാപനങ്ങൾക്ക് എംഎൽഎ

Continue Reading
പിണറായി സഖാവ് എ ഡി ജി പി അജിത് കുമാറിനെ കട്ടയ്ക്ക് സപ്പോർട്ട് ചെയ്യുന്നതിന്റെ പിന്നിൽ ?
Kerala Kerala Mex Kerala mx Top News
0 min read
86

പിണറായി സഖാവ് എ ഡി ജി പി അജിത് കുമാറിനെ കട്ടയ്ക്ക് സപ്പോർട്ട് ചെയ്യുന്നതിന്റെ പിന്നിൽ ?

September 29, 2024
0

മുഖ്യമന്ത്രി പിണറായി വിജയൻറെ ഈ പോക്കെങ്ങോട്ടാണ് ? പിണറായി വിജയം മുഖ്യമന്ത്രിയെ അല്ലാതെ പാർട്ടി സെക്രട്ടറിയല്ല . മുഖ്യമന്ത്രി നേരിട്ട് ഭരിക്കുന്ന ആഭ്യന്തര വകുപ്പിനെക്കുറിച്ചും എ ഡി ജി പി യെക്കുറിച്ചും ഇത്രയധികം ആരോപണങ്ങളും തെളിവുകളും ഉണ്ടായിട്ടും കട്ടയ്ക്ക് നിന്ന് ആരോപണ വിധേയനായ എ ഡി ജി പി യെ സംരക്ഷിക്കുന്നത് എന്തുകൊണ്ടാണ് ? സ്വന്തം മക്കളായാൽ പോലും ആരും ഇത്രയധികം സംരഷിക്കില്ല , എ ഡി ജി പി

Continue Reading
നടിക്കെതിരായ ബാലചന്ദ്ര മേനോന്റെ പരാതി
Kerala Kerala Mex Kerala mx Top News
0 min read
87

നടിക്കെതിരായ ബാലചന്ദ്ര മേനോന്റെ പരാതി

September 29, 2024
0

നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്റെ പരാതിയിൽ യുട്യൂബ് ചാനലുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ആലുവ സ്വദേശിയായ നടിക്കെതിരെ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. നടിയുടെ അഭിമുഖം പോസ്റ്റ് ചെയ്ത് യുട്യൂബ് ചാനലുകൾക്കെതിരെയാണ് കേസെടുത്തത്. നടന്മാരായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു തുടങ്ങിയവർക്കെതിരെ പീഡനപരാതി നൽകിയ ആലുവ സ്വദേശിയായ നടിക്കും അവരുടെ അഭിഭാഷകനുമെതിരെ ബാലചന്ദ്ര മേനോൻ കഴിഞ്ഞദിവസം ഡിജിപിക്ക് പരാതി നൽകിയിരുന്നു. ബ്ലാക്ക്‌മെയിൽ ചെയ്‌തെന്നാണ് പരാതി. മൂന്ന് ലൈംഗിക

Continue Reading
തിരുവനന്തപുരത്ത് രണ്ടുപേർക്ക് കൂടി അമീബിക് മസ്‌തിഷ്‌കജ്വരം
Kerala Kerala Mex Kerala mx Top News
0 min read
90

തിരുവനന്തപുരത്ത് രണ്ടുപേർക്ക് കൂടി അമീബിക് മസ്‌തിഷ്‌കജ്വരം

September 29, 2024
0

തലസ്ഥാനത്ത് രണ്ട് പേർക്ക് കൂടി അമീബിക് മസ്‌തിഷ്‌കജ്വരം സ്ഥീരികരിച്ചു. ഇതോടെ നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി. കഴിഞ്ഞദിവസം നാവായിക്കുളത്തെ പ്ളസ് ടു വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.മൂന്നുപേരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംസ്ഥാനത്ത് രണ്ട് മാസത്തിനിടെ 14 പേരിലാണ് രോഗം കണ്ടെത്തിയത്. ഓഗസ്റ്റ്‌ 10ന് നാവായിക്കുളം പഞ്ചായത്തിലെ മൂന്നാം വാർഡ് ഇടമൺനില പോരേടംമുക്ക് സ്വദേശിയായ യുവതിക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതാണ് തിരുവനന്തപുരം ജില്ലയിലെ ആദ്യ

Continue Reading
ജമ്മുകാശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ
Kerala Kerala Mex Kerala mx National Top News
0 min read
87

ജമ്മുകാശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ

September 29, 2024
0

ജമ്മുകാശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. കഴിഞ്ഞ ദിവസം വൈകിട്ട് ജമ്മുകാശ്മീരിലെ കത്വ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു. രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. പൊലീസ് സേനയിലെ ഹെഡ്കോൺസ്റ്റബിളായ ബഷീർ അഹമ്മദാണ് കൊല്ലപ്പെട്ടത്. ഒരു സബ് ഇൻസ്‌പെക്ടർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. കത്വ ജില്ലയിലെ കോഗ്– മണ്ഡലി ഗ്രാമത്തിൽ വച്ചായിരുന്നു ഏറ്റുമുട്ടൽ. ഗ്രാമത്തിലെ ഒരു വീടിനുള്ളിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് സേന മേഖലയിൽ എത്തിയത്.

Continue Reading
അടുത്ത മാസം 15 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും
Kerala Kerala Mex Kerala mx Top News
0 min read
90

അടുത്ത മാസം 15 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും

September 29, 2024
0

പ്രാദേശിക,​ ദേശീയ അവധികൾ കാരണം രാജ്യത്ത് ഒക്ടോബർ മാസത്തിൽ 15 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. ബാങ്കുകളിലെത്തി സാമ്പത്തിക ഇടപാടുകൾ നടത്തുന്നവർ ബാങ്ക് അവധിയെ കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അടുത്ത മാസം 15 ദിവസമാണ് ബാങ്ക് അവധി. ഇതിൽ രണ്ടാമത്തെയും നാലാമത്തെയും ശനി, ഞായർ ദിവസങ്ങളിലെയും അവധിയും ഉൾപ്പെടുന്നു. വിവിധ സംസ്ഥാനങ്ങളിൽ അവധി ദിനങ്ങളിൽ വ്യത്യാസമുണ്ടാകും. ദീപാവലി, സപ്‌തമി, ദസറ തുടങ്ങിയ നിരവധി ഉത്സവങ്ങൾ കാരണം രാജ്യത്തെ ബാങ്കുകൾ തുറക്കില്ല.

Continue Reading
ദയാവധം നിയമവിധേയമാക്കാൻ കേന്ദ്രം
Kerala Kerala Mex Kerala mx Top News
0 min read
85

ദയാവധം നിയമവിധേയമാക്കാൻ കേന്ദ്രം

September 29, 2024
0

ദയാവധം നിയമവിധേയമാക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. ചികിത്സിച്ച് ഭേദമാക്കാനാവാത്ത രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികൾക്ക് അവരുടെയോ ഏറ്റവുമടുത്ത ബന്ധുക്കളുടെയോ അനുമതിയോടെയുള്ള നിഷ്‌ക്രിയ ദയാവധം അനുവദിക്കുന്നതിൽ ഡോക്‌ടർമാർക്ക് ഉചിത തീരുമാനം കൈക്കൊള്ളാമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കരട് പെരുമാറ്റച്ചട്ടങ്ങളിലാണ് ഈ വ്യവസ്ഥ. ജീവിതത്തിലേയ്ക്ക് ഇനിയൊരിക്കലും തിരിച്ചുവരാനാവാത്ത വിധം സമീപഭാവിയിൽ മരണമുറപ്പായ രോഗാവസ്ഥയെയാണ് മാറാരോഗമായി കരടുരേഖയിൽ നിർവചിച്ചിട്ടുള്ളത്. ആരോഗ്യമേഖലയിൽ നിന്നടക്കമുള്ളവർ കരടിന്മേൽ ഒക്‌ടോബർ 20നകം അഭിപ്രായം അറിയിക്കണമെന്നാണ് മന്ത്രാലയം നിർദേശിച്ചിരിക്കുന്നത്. അതേസമയം,

Continue Reading
പശ്ചാത്തലം കണ്ടുപിടിച്ച സ്ഥിതിയ്ക്ക് അൻവർ പടിയിറങ്ങണം
Kerala Kerala Mex Kerala mx Top News
1 min read
119

പശ്ചാത്തലം കണ്ടുപിടിച്ച സ്ഥിതിയ്ക്ക് അൻവർ പടിയിറങ്ങണം

September 23, 2024
0

എന്തൊക്കെ ബഹളമാരുന്നു, മലപ്പുറം കത്തി, മെഷീൻ ഗൺ, ബോംബ്, ഓലക്കേടെ മൂട്… അവസാനം അമ്പുക്ക ശശിയായിയെന്നാണ് നിലമ്പൂരുകാർ പറയുന്നത് , ഏതായാലും ഇനി അൻവറിന് സിപിഎമ്മിലോ ഇടതുമുന്നണിയിലോ ഒരു കസേര കിട്ടില്ല . പുകഞ്ഞ കൊള്ളി പുറത്തെന്നാണ് പിണറായി സഖാവ് പാടിയത് . അത് മറ്റുള്ളവർക്ക് ഒരു താക്കീത് കൂടിയായിരുന്നു . ഏതായാലും സിപിഎമ്മിൽ നിന്നും പടിയിറങ്ങാൻ തന്നെയാണുദ്ദേശമെന്നാണ് മലപ്പുറം അങ്ങാടിയിലൊക്കെ കേൾക്കുന്ന സംസാരം . അങ്ങനെയാണെങ്കിൽ ഒന്നുകിൽ ലീഗിലേക്ക്

Continue Reading
നിയമ സഭയിൽ പിണറായിയെ വെള്ളം കുടിപ്പിക്കാൻ പ്രതിപക്ഷം മൂർച്ചകൂട്ടുന്നു
Kerala Kerala Mex Kerala mx Top News
1 min read
103

നിയമ സഭയിൽ പിണറായിയെ വെള്ളം കുടിപ്പിക്കാൻ പ്രതിപക്ഷം മൂർച്ചകൂട്ടുന്നു

September 23, 2024
0

പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് ഒക്ടോബർ നാലിന് തുടക്കമാവും. നിയമ നിർമ്മാണത്തിനാണ് പ്രധാനമായും സഭ ചേരുന്നത്. വയനാട് ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ചരമോപചാരം അർപ്പിച്ച് നാലിന് സഭ പിരിയും. തുടർന്ന് ഏഴു മുതൽ 18 വരെ ആകെ എട്ടുദിവസങ്ങളിലാണ് സഭാസമ്മേളനം ചേരുന്നത് . സമ്മേളനത്തെ പ്രക്ഷുബ്ധമാക്കാൻ പ്രതിപക്ഷത്തിന് ഏറെ വിഷയങ്ങളുണ്ട്. പി.വി.അൻവറിന്റെ വെളിപ്പെടുത്തൽ, എ.ഡി.ജി.പി അജിത്ത് കുമാറിനെ കൈവിടാതെയുള്ള സർക്കാർ നിലപാട്, ആർ.എസ്.എസ് നേതാവുമായുള്ള എ.ഡി.ജി.പിയുടെ കൂടിക്കാഴ്ച തുടങ്ങിയവ പ്രതിപക്ഷത്തിന്റെ

Continue Reading