എസ് രാജേന്ദ്രൻ സിപിഎമ്മിലാണോ ? ബിജെപിയിലാണോ ? ഇടുക്കിക്കാരുടെ സംശയം വൈറൽ
Kerala Kerala Mex Kerala mx National
0 min read
53

എസ് രാജേന്ദ്രൻ സിപിഎമ്മിലാണോ ? ബിജെപിയിലാണോ ? ഇടുക്കിക്കാരുടെ സംശയം വൈറൽ

March 30, 2024
0

മൂന്ന് വർഷം മുമ്പ് വരെ മൂന്നാറിലെ സി.പി.എമ്മിന്റെ മുഖമായിരുന്നു മൂന്ന് വട്ടം ദേവികുളം എം.എൽ.എയും പാർട്ടി ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന എസ്. രാജേന്ദ്രൻ. തമിഴ്ഭാഷാ ന്യൂനപക്ഷങ്ങളേറെയുള്ള ദേവികുളം മണ്ഡലത്തിൽ നിന്ന് ഒന്നര പതിറ്റാണ്ടോളം രാജേന്ദ്രൻ നിയമസഭാ അംഗമായിരുന്നു. 1991 മുതൽ മൂന്ന് ടേം ദേവികുളം മണ്ഡലം കുത്തകയാക്കിയ കോൺഗ്രസ് നേതാവ് എ.കെ. മണിയെ 2006ൽ തറപറ്റിച്ചാണ് എസ്. രാജേന്ദ്രൻ ആദ്യം നിയമസഭയിൽ എത്തുന്നത്. 2011ലും 2016ലും വിജയം ആവർത്തിച്ചു. കൈയേറ്റ വിഷയത്തിലായാലും

Continue Reading
സുരേഷ്‌ഗോപിയുടെ മാനേജർമാരായി തൃശൂരിലെ ചില ചാനൽ റിപ്പോർട്ടർമാർ; ശമ്പളമില്ലാതെ മാ പ്രാ കളോ?
Kerala Kerala Mex Kerala mx
0 min read
57

സുരേഷ്‌ഗോപിയുടെ മാനേജർമാരായി തൃശൂരിലെ ചില ചാനൽ റിപ്പോർട്ടർമാർ; ശമ്പളമില്ലാതെ മാ പ്രാ കളോ?

March 26, 2024
0

ഉണ്ട ചോറിനു നന്ദി കാട്ടുന്ന സുരേഷ് ഗോപിയുടെ എലെക്ഷൻ പ്രചാരണ ടീമിലെ ആ മാധ്യമപ്രവർത്തകർ ആരാണ്. ജന്മഭൂമി പത്രത്തിന്റെ ലേഖകന്മാരാണെങ്കിൽ അതിനു ന്യായമുണ്ട്. പക്ഷെ ഇത് അങ്ങനെയല്ല. തൃശ്ശൂരിലെ മുഖ്യ വാർത്ത ചാനലുകളുടെ പ്രതിനിധിയായി നിന്നിട്ടു സുരേഷ്ഗോപിൾക്കു വേണ്ടി ഏജന്റി പണി നടത്തുന്ന ഇവർക്ക് സ്വന്തം മാനേജ്മെന്റുകൾ കൃത്യമായി വേതനം കൊടുക്കണം അല്ലെങ്കിൽ ഇവർ ഇതും ഇതിലപ്പുറവും ചെയ്തു കൂട്ടും എന്ന് സി പി എം സംസ്ഥാന സമിതി അംഗം

Continue Reading
രാഹുൽ ഗാന്ധിയെ  K സുരേന്ദ്രൻ വയനാട്ടിൽ തളച്ചിടണം    ആനിയെ അല്ല പേടി മൊത്തം രാഹുലിനെ  സുരേന്ദ്രന്റെ  സ്വപ്‌നങ്ങൾ ചെറുതല്ല
Kerala Kerala Mex Kerala mx National
1 min read
54

രാഹുൽ ഗാന്ധിയെ K സുരേന്ദ്രൻ വയനാട്ടിൽ തളച്ചിടണം ആനിയെ അല്ല പേടി മൊത്തം രാഹുലിനെ സുരേന്ദ്രന്റെ സ്വപ്‌നങ്ങൾ ചെറുതല്ല

March 26, 2024
0

വയനാട് മണ്ഡലത്തിലെ ബി ജെ പി യുടെ സർപ്രൈസിങ് സ്ഥാനാർഥി കെ സുരേന്ദ്രൻ ചില കാര്യങ്ങൾ വെളുപ്പെടുത്തിയിട്ടുണ്ട്. വയനാട് രാഷ്ട്രീയത്തിൽ വമ്പൻ ട്വിസ്റ്റുണ്ടാകാവുന്ന ചില വെളിപ്പെടുത്തലുകൾ. എന്താണവ .ഇത്തവണ താൻ വയനാട് വിജയിക്കുക താനെ ചായയും. വയനാട് യുവമോർച്ച പ്രസിഡന്റെന്ന നിലയ്ക്കാണ് താൻ പൊതുജീവിതം ആരംഭിച്ചതിന്നു. താൻ അവിടുത്തെ പെർമനന്റ് വീസക്കാരനാണെന്ന് യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയും എൽഡിഎഫ് സ്ഥാനാർഥി ആനി രാജയും വയനാട് ലോക്സഭാ മണ്ഡലത്തിലേക്ക് ടൂറിസ്റ്റ് വീസയിൽ

Continue Reading
CPM ന്റെ ദേശീയപാർട്ടി സ്ഥാനം നിലനിർത്തേണ്ടത് ഇത്തവണത്തെ ആവശ്യം
Kerala Kerala Mex Kerala mx National
1 min read
63

CPM ന്റെ ദേശീയപാർട്ടി സ്ഥാനം നിലനിർത്തേണ്ടത് ഇത്തവണത്തെ ആവശ്യം

March 26, 2024
0

സി പി എം അണികളുടെ ശ്രദ്ധക്ക്. ഇത്തവണത്തെ തിരെഞ്ഞെടുപ്പ് എന്തുകൊണ്ടാണ് ഇടതു പക്ഷത്തിനു atheeva നിർണായകമായി മാറുന്നത്. സിപിഎമ്മിന് ഈ ലോക്സഭാ തിരഞ്ഞെടുപ്പ് നിർണായകമാണ്. നിശ്ചിത ശതമാനം വോട്ടോ എംപിമാരെയോ നേടാനായില്ലെങ്കിൽ അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നത്തിനു പകരം തിരഞ്ഞെടുപ്പ് കമ്മിഷൻ തരുന്ന ഏതെങ്കിലും ചിഹ്നത്തിൽ മത്സരിക്കേണ്ടി വരുമെന്ന സിപിഎം നേതാവ് എ.കെ.ബാലന്റെ പ്രസംഗത്തിൽ ഈ മുന്നറിയിപ്പാണുള്ളത്. മികച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കിൽ ദേശീയപാർട്ടി പദവി സിപിഎമ്മിന് നഷ്ടപ്പെടും. എ.കെ.ബാലൻ പറഞ്ഞത്

Continue Reading
AICC പാപ്പരായതോടെ സ്ഥാനാർഥി വേണമെങ്കിൽ ചെലവ് കാശു പിരിച്ചെടുത്തോണം
Kerala Kerala Mex Kerala mx National
1 min read
48

AICC പാപ്പരായതോടെ സ്ഥാനാർഥി വേണമെങ്കിൽ ചെലവ് കാശു പിരിച്ചെടുത്തോണം

March 26, 2024
0

ചിലതൊക്കെ ശരിയാകുമ്പോൾ ചിലതൊക്കെ ശരിയാകില്ല. അതാണിപ്പോൾ കോൺഗ്രെസ്സിന്റെ കേരളസത്തിലെയും ദേശിയ തലത്തിലെയും അവസ്ഥ കോൺഗ്രസിന്റെ ദേശിയ തലത്തിലെ അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചത് എ ഐ സി സി ക്കു എന്തായാലും അനുഗ്രഹമായി. കാരണം ഏറെ പണച്ചിലവുള്ള ഈ തിരെഞ്ഞെടുപ്പ് കാലത്തു ഉള്ള പണം പാർട്ടിയുടെ അക്കൗണ്ടിൽ തന്നെ കിടക്കും. തിരെഞ്ഞെടുപ്പ് ചിലവുകൾക്കുള്ള പണം അതാതു സ്ഥാനാർത്ഥികൾ പിരിച്ചു ചിലവാക്കിക്കൊള്ളണം എന്നാണ് ഇപ്പോൾ ഹൈക്കമാൻഡ് വിവിധ സംസ്ഥാന കോൺഗ്രസ്

Continue Reading
ആരാണീ ഡൽഹിയിലെ ചുവപ്പൻ  താരം ധനഞ്ജയ് CPM ന്റെ ഭാവി കനൽ പ്രതീക്ഷ
Kerala Kerala Mex Kerala mx National
1 min read
55

ആരാണീ ഡൽഹിയിലെ ചുവപ്പൻ താരം ധനഞ്ജയ് CPM ന്റെ ഭാവി കനൽ പ്രതീക്ഷ

March 26, 2024
0

ആരാണീ ഡൽഹിയിലെ പുതിയ യുവ താരം ധനഞ്ജയ് .എന്താണ് ജെ എൻ യു എന്ന ഒരു സർവകലാശാലയിൽ ഇടതു സംഘടനകൾ നേടിയ വിജയത്തിന് ഇത്ര കണ്ടു പ്രാധാന്യം ഇടത് വിദ്യാർത്ഥി സംഘടനകൾ തകർപ്പൻ വിജയം നേടിയ ജെഎൻയു വിലെ യൂണിയൻ നേതാവ് ധനഞ്ജയ് ചില്ലറക്കാരനല്ല; മൂന്ന് പതിറ്റാണ്ടിനു ശേഷം പ്രസിഡൻ്റാകുന്ന ദലിത് വിദ്യാർത്ഥി നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജെഎൻയു യൂണിവേഴ്സിറ്റിയിൽ നടന്ന സ്റ്റുഡൻ്റ്സ് യൂണിയൻ തിരഞ്ഞെടുപ്പിലാണ് വിവിധ ഇടത്

Continue Reading
സതീശന്റെ പ്രവർത്തികൾ കാണുമ്പോൾ സംശയം , രാജാവിനേക്കാൾ രാജ ഭക്തി
Kerala Kerala Mex Kerala mx
1 min read
44

സതീശന്റെ പ്രവർത്തികൾ കാണുമ്പോൾ സംശയം , രാജാവിനേക്കാൾ രാജ ഭക്തി

March 26, 2024
0

നാവെടുത്താൽ വി. ഡി. സതീശൻ കേരള സർക്കാരിനെ കുറ്റപ്പെടുത്തി നടക്കുന്നതെന്തിനാണ്? കേരളം അപ്രാപ്യമാണെന്നും മുടിഞ്ഞു പോട്ടെ എന്നും സതീശൻ കരുതുന്നുണ്ടോ? കേരളത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്കു മുഴുവൻ ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്നു പേരിട്ട് മോദിയുടെ പടം ഒട്ടിച്ചാലേ ഹെൽത്ത് ഗ്രാൻ്റ് തരൂ എന്ന നാലാം കിട രീതി ബിജെപി സർക്കാർ സ്വീകരിച്ചപ്പോൾ സതീശനും കോൺഗ്രസും കമാന്നു മിണ്ടാഞ്ഞതെന്താ ? റേഷൻ കടകളിൽ മോദിയുടെ പടം വച്ച ബാനർ കെട്ടണമെന്നും

Continue Reading
വേനൽച്ചൂടിനെ വെല്ലുന്ന പോരാട്ടച്ചൂടിൽ കേരളം , യു ഡി എഫും എൽ ഡി എഫും കട്ടയ്ക്ക്
Kerala Kerala Mex Kerala mx National
0 min read
47

വേനൽച്ചൂടിനെ വെല്ലുന്ന പോരാട്ടച്ചൂടിൽ കേരളം , യു ഡി എഫും എൽ ഡി എഫും കട്ടയ്ക്ക്

March 26, 2024
0

അവശേഷിച്ച നാല് മണ്ഡലങ്ങളിലും ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ, പാർലമെന്റ് തിരഞ്ഞെടുപ്പിലെ മത്സര ചിത്രം പൂർണമായി . പുത്തൻ തന്ത്രങ്ങളുമായി മൂന്ന് മുന്നണികളുടെയും കാടിളക്കിയുള്ള പ്രചാരണമാണ് ഇനി കാണാൻ പോകുന്നത് . സംസ്ഥാനത്ത് വോട്ടെടുപ്പിന് ഇനി 30 ദിവസം മാത്രമേയുള്ളു . എതിരാളികളെ വെല്ലാൻ പതിനെട്ടടവും, പൂഴിക്കടകനും പ്രയോഗിക്കുമെന്നുറപ്പ്. 28 ആം തീയതി മുതലാണ് നോമിനേഷൻ സ്വീകരിക്കുന്നത് . മുന്നണികളുടെ പ്രചാരണ തന്ത്രങ്ങൾക്കും, ആക്രമണങ്ങൾക്കും അതോടെ മൂർച്ഛ കൂടും. സ്ഥാനാർത്ഥികളുടെ മണ്ഡലം

Continue Reading
മേജർ രവിയെ സ്ഥാനാർത്ഥിയാക്കാതിരിക്കാൻ പിന്നിൽ പണിതതാര് ?
Kerala Kerala Mex Kerala mx National
0 min read
39

മേജർ രവിയെ സ്ഥാനാർത്ഥിയാക്കാതിരിക്കാൻ പിന്നിൽ പണിതതാര് ?

March 26, 2024
0

ബിജെപി സീറ്റു കൊടുക്കാഞ്ഞ മേജർ രവി കട്ട കലിപ്പിൽ . എറണാകുളത്ത് മത്സരിക്കാൻ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മേജർ രവി അതിനുള്ള പണിപ്പുരയിലായിരുന്നു . അദ്ദേഹത്തോട് കഴിഞ്ഞ മാസം കേന്ദ്ര നേതൃത്വം മത്സരിക്കാൻ പറ്റുമോന്ന് അഭിപ്രായം ചോദിച്ചിരുന്നുവെന്നും , സമ്മതം മൂളിയെന്നും രവി തന്നെ ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു . കേന്ദ്ര നേതൃത്വം സ്ഥാനാർത്ഥിപ്പട്ടിക തയ്യാറാക്കിയപ്പോൾ എറണാകുളത്ത് രവിയുടെ പേരുണ്ടായിരുന്നുവെന്നാണ് അദ്ദേഹം തന്നെ വെളിപ്പെടുത്തിയത് . അവസാന ലിസ്റ്റിൽ ഒഴിവായതിൽ

Continue Reading
ബിജെപിയിൽ പോയ കോൺഗ്രസ്സ് നേതാക്കളുടെ നിഴൽ പോലും കൂടെയില്ല
Kerala Kerala Mex Kerala mx Special
0 min read
135

ബിജെപിയിൽ പോയ കോൺഗ്രസ്സ് നേതാക്കളുടെ നിഴൽ പോലും കൂടെയില്ല

March 26, 2024
0

കേരളത്തിലെ ബിജെപിയുടെ മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു . സ്ഥാനാർഥി ലിസ്‌റ്റിൽ 25 ശതമാനവും മുൻ യുഡിഎഫ്‌ നേതാക്കളാണ് . പത്തനംതിട്ട, എറണാകുളം, കണ്ണൂർ, മാവേലിക്കര മണ്ഡലങ്ങളിൽ മുൻ കോൺഗ്രസ്‌ നേതാക്കളും മലപ്പുറത്ത്‌ മുസ്ലിംലീഗ്‌ നേതാവുമാണ്‌ എൻഡിഎ മുന്നണിയിൽ മത്സരിക്കുന്നത്‌. മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയാണ്‌ ബിജെപി പട്ടികയിലെ പ്രധാന കോൺഗ്രസ്‌ സംഭാവന. കണ്ണൂരിൽ മത്സരിക്കുന്ന സി രഘുനാഥ്‌ മുൻ ഡിസിസി ജനറൽ സെക്രട്ടറിയാണ്‌.

Continue Reading