ജില്ലാ ഭരണകൂടം നിഷ്പക്ഷത പാലിക്കണം .അഡ്വ. വർഗ്ഗീസ്  മാമ്മൻ
Kerala Kerala Mex Kerala mx
1 min read
93

ജില്ലാ ഭരണകൂടം നിഷ്പക്ഷത പാലിക്കണം .അഡ്വ. വർഗ്ഗീസ് മാമ്മൻ

April 1, 2024
0

തെരെഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് ശേഷം ഇടതു പക്ഷ സ്ഥാനാർത്ഥി K ഡെസ്ക് വഴിയും കുടുംബശ്രീ വഴിയും ഹരിതകർമ്മ സേന വഴിയും സർക്കാർ സഹായം കിട്ടുന്ന ഈ മൂന്ന് ഏജൻസികൾ വഴിയും തെരെഞ്ഞടുപ്പ് പ്രചാരണ ത്തിന് ഉപയോഗിക്കുക വഴി സർക്കാർ സംവിധാനം ദുർവിനി യോഗം ചെയ്യുന്നത് സംബന്ധിച്ച് യുഡിഎഫ് തെളിവ് സഹിതം നൽകിയ പരാതി യിൽ കേവലം നടപടി എടുത്തു എന്ന് വരുത്തുന്നതിന് വേണ്ടി മാത്രമെ ജില്ലാ ഭരണകൂടം ശിക്ഷാ നടപടി

Continue Reading
ബി.ജെ.പിക്കും കോൺഗ്രസിനും കനത്ത വിമർശനം, കളം നിറഞ്ഞ് ക്യാപ്റ്റൻ പിണറായി ആഞ്ഞടിച്ചു
Kerala Kerala Mex Kerala mx
1 min read
103

ബി.ജെ.പിക്കും കോൺഗ്രസിനും കനത്ത വിമർശനം, കളം നിറഞ്ഞ് ക്യാപ്റ്റൻ പിണറായി ആഞ്ഞടിച്ചു

April 1, 2024
0

ആദ്യം വെടിക്കെട്ട്, പിന്നെ രജനികാന്തിന്റെ ‘ജയിലറി’ലെ ത്രസിപ്പിക്കുന്ന തീം മ്യൂസിക്. അണികൾക്ക് ആവേശമായി മാസ് ഹീറോയുടെ പരിവേഷത്തിൽ കാറിൽ നിന്നിറങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണം ജ്വലിപ്പിക്കാൻ ഇന്നലെ മുതലാണ് ക്യാപ്റ്റൻ കളത്തിലിറങ്ങിയത്. ആദ്യം നെയ്യാറ്റിൻകരയിൽ. പിന്നെ തിരുവല്ലത്ത്. വൈകിട്ട് പേട്ടയിൽ.തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ പോർമുഖത്ത് പിണറായി പടനായകനായി. ബി.ജെ.പിയുടെ നയങ്ങൾ രാജ്യത്തിന് ആപത്താണെന്ന് ഓരോ വേദിയിലും ആവർത്തിച്ചു. കോൺഗ്രസിന്റെ നിലപാടുകൾക്കും നിശിത വിമർശനം.

Continue Reading
ഇത്തവണ തൃശൂർ ആരെടുക്കുമെന്ന് കെ മുരളീധരന് മാത്രമല്ല ,സുരേഷ് ഗോപിക്കുമറിയാം ,
Kerala Kerala Mex Kerala mx National
1 min read
105

ഇത്തവണ തൃശൂർ ആരെടുക്കുമെന്ന് കെ മുരളീധരന് മാത്രമല്ല ,സുരേഷ് ഗോപിക്കുമറിയാം ,

April 1, 2024
0

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ വീറും വാശിയും ഉയർന്ന തൃശൂർ മണ്ഡലത്തിൽ പ്രചാരണത്തിന്റെ ആവേശം കൊട്ടിക്കയറുകയാണ്, തൃശൂർ ഭാഷയിൽ പറഞ്ഞാൽ മൂന്നുപേരും ‘കട്ടയ്ക്ക് കട്ടയ്ക്ക്’. പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുവട്ടം വന്നതും ടി.എൻ. പ്രതാപനെ മാറ്റി വമ്പൻ ട്വിസ്റ്റിൽ കെ. മുരളീധരനെത്തിയതുമെല്ലാം ത്രികോണപ്പോരിന് കടുപ്പം കൂട്ടി. ചുരുക്കത്തിൽ പറഞ്ഞാൽ ആരു ജയിക്കും എന്ന ചോദ്യത്തിന് പെട്ടെന്ന് ഉത്തരം പറയാനാകില്ല. പ്ളസും മൈനസും അടിയൊഴുക്കുകളുമെല്ലാം മൂന്ന് മുന്നണികൾക്കുള്ള വോട്ടുകളിലും തെളിഞ്ഞും തെളിയാതെയും കിടപ്പുണ്ട്. ക്ഷേത്രങ്ങളും

Continue Reading
തോമസ് ഐസക്കിന്റെ സ്വത്ത് വിവരങ്ങൾ കേട്ടാൽ നിങ്ങൾ ഞെട്ടും
Kerala Kerala Mex Kerala mx National
1 min read
89

തോമസ് ഐസക്കിന്റെ സ്വത്ത് വിവരങ്ങൾ കേട്ടാൽ നിങ്ങൾ ഞെട്ടും

April 1, 2024
0

കേരളത്തിന്റെ മുൻ ധനകാര്യ വകുപ്പ് മന്ത്രി സാമ്പത്തിക ശാസ്ത്രജ്ഞൻ, രാഷ്ട്രീയ പ്രവർത്തകൻ, ഗ്രന്ഥകർത്താവ് എന്ന നിലയത്തിലും പരിചിതാണദ്ദേഹം. അത് കൊണ്ടാണ് പത്തനംതിട്ടയിൽ നിന്നും ലോക്സഭയിലേക്ക് ജയിച്ചു പോകാൻ പാർട്ടി അദ്ദേഹത്തെ തന്നെ തിരഞ്ഞെടുത്തതും cpm കേന്ദ്ര കമ്മിറ്റി അംഗവുമാണ് ഡോ. റ്റി. എം. തോമസ് ഐസക്ക് 2006-ലെ അച്യുതാനന്ദൻ മന്ത്രിസഭയിൽ ധനകാര്യവകുപ്പ് കൈകാര്യം ചെയ്തത് തോമസ് ഐസക് ആയിരുന്നു. 1996 മുതൽ 2001 വരെ സംസ്ഥാന ആസൂത്രണബോർഡംഗമായിട്ടും പ്രവർത്തിച്ചിട്ടുണ്ട്. തോമസ്

Continue Reading
പശ്ചിമ ബംഗാളിൽ അടി മൂക്കും,  രണ്ടും കൽപ്പിച്ചു ഇടത് -കോൺഗ്രസ്- ISF പാർട്ടികൾ
Kerala Kerala Mex Kerala mx National
1 min read
109

പശ്ചിമ ബംഗാളിൽ അടി മൂക്കും, രണ്ടും കൽപ്പിച്ചു ഇടത് -കോൺഗ്രസ്- ISF പാർട്ടികൾ

April 1, 2024
0

ബി ജെ പി യും തൃണമൂലും ഇത്തവണ വലിയ വില നൽകേണ്ടി വരുമെന്നാണ് പശ്ചിമബംഗാളിനെ രാഷ്ട്രീയ സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. പശ്ചിമ ബംഗാളിൽ ഇടതിനൊപ്പം കോൺഗ്രസ് കൂടി ചേർന്നപ്പോൾ അത് തൃണമൂലിനും ബി ജെ പിക്കുമെതിരെ ശക്തമായ ഒരു പ്രതിരോധ കവചമായി .ഇതോടെ ബി ജെ പിയും തൃണമൂലും തമ്മിൽ പ്രതീക്ഷിച്ചിരുന്ന ഏറ്റുമുട്ടലിപ്പോൾ ഒരു ത്രികോണ മത്സരം എന്ന നിലയിലേക്കു ബംഗാൾ ലോക്സഭാ തിരഞ്ഞെടുപ്പു മാറുകയാണ്. തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ അക്രമങ്ങളും

Continue Reading
മുഖ്യമന്ത്രി പിണറായിയുടെ പ്രസംഗത്തിന് ബദലായി കോൺഗ്രസ്സുകാർ സതീശന്റെ പ്രസംഗം കൊടുക്ക്
Kerala Kerala Mex Kerala mx National
1 min read
87

മുഖ്യമന്ത്രി പിണറായിയുടെ പ്രസംഗത്തിന് ബദലായി കോൺഗ്രസ്സുകാർ സതീശന്റെ പ്രസംഗം കൊടുക്ക്

April 1, 2024
0

വേറെ കുറ്റമൊന്നും പറയാനില്ലാത്തതുകൊണ്ടായിരിക്കണം , ‘മുഖ്യമന്ത്രിയുടെ നിയമസഭ പ്രസംഗം’ വീടുകളിൽ വിതരണം ചെയ്യുന്നതിനെതിരെ പരാതിയുമായി കോൺഗ്രസ്സുകാർ ഇറങ്ങിത്തിരിച്ചത് . ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ എൽഡിഎഫ് നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ നിയമ സഭാ പ്രസംഗം വീടുകളിൽ വിതരണം ചെയ്യുന്നത് . അതിന് കണ്ണുകടിച്ചിട്ട് കാര്യമില്ല , അതെ നാണയത്തിൽ തിരിച്ചടിക്കണം . ഇടതുമുന്നണിക്കാർ മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസംഗം വിതരണം ചെയ്യുന്നെങ്കിൽ നിങ്ങൾ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ

Continue Reading
കേരളത്തിൽ എൽ ഡി എഫ് കർണാടകയിൽ ബിജെപി , നാണമില്ലേ ? കഷ്ടം
Kerala Kerala Mex Kerala mx National
1 min read
88

കേരളത്തിൽ എൽ ഡി എഫ് കർണാടകയിൽ ബിജെപി , നാണമില്ലേ ? കഷ്ടം

March 31, 2024
0

അങ്ങനെ കർണാടകയിലെ ജെ ഡി എസും ബിജെപിയും സമ്മതിച്ചു കേരളത്തിൽ ഒരു മന്ത്രിയും ഒരു എം എൽ എയുമുണ്ടെന്ന് . ഇവിടെ എന്തൊക്കെ പുകിലായിരുന്നു ? മലപ്പുറം കത്തി, മെഷീന്‍ ഗണ്‍, ബോംബ്, അമ്പും വില്ലും…… ഒടുവില്‍ പവനാഴി ശവമായി”. മാത്യു ടി തോമസിന്റെയും കൃഷ്ണൻകുട്ടിയുടെയും തനി നിറം പുറത്തായി . കാര്യമെന്താണെന്ന് മനസ്സിലായില്ല അല്ലേ ? എങ്കിൽ കേട്ടോളു , ക​ർ​ണാ​ട​ക​യി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ പോ​സ്റ്റ​റി​ൽ കേ​ര​ള​ത്തി​ലെ ജെ​ഡി​എ​സ്

Continue Reading
പാട്ടിനൊപ്പം ചുവന്ന സാരിയുമുടുത്ത് ചുവപ്പ് കൊടിയുമേന്തി ശോഭനാ ജോർജ്ജിന്റെ തകർപ്പൻ വീഡിയോ
Kerala Kerala Mex Kerala mx National
0 min read
79

പാട്ടിനൊപ്പം ചുവന്ന സാരിയുമുടുത്ത് ചുവപ്പ് കൊടിയുമേന്തി ശോഭനാ ജോർജ്ജിന്റെ തകർപ്പൻ വീഡിയോ

March 31, 2024
0

ഇടതുപക്ഷത്തിനായി വേറിട്ട പ്രചരണവുമായി ശോഭനാ ജോർജ് കളത്തിലിറങ്ങി . എന്തുകൊണ്ട് ഇടതുപക്ഷം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ജയിക്കണമെന്ന് പാട്ടിലൂടെ പറയുകയാണ് ശോഭനാ ജോർജ്. പാട്ടെഴുതിയതും പാടിയതും ശോഭനാ ജോർജ് തന്നെ. സൈബറിടങ്ങളിൽ വൈറലാണ് ശോഭനാ ജോർജ്ജിന്റെ ഈ ഗാനം. കുഞ്ഞു മകളുമൊത്ത് ചെങ്കൊടി പിടിച്ചുള്ള ചിത്രീകരണവും പാട്ടിനെ ശ്രദ്ധേയമാക്കുന്നു. ജന നന്മക്കായി എൽഎഡിഎഫ്. ജന രക്ഷ കായ് എൽഎഡിഎഫ്. മതസൗഹർദ്ധത്തിനായ് എൽഡിഎഫ്. എന്ന് തുടങ്ങുന്ന വിപ്ലവ ഗാനം ഇതിനകം ലക്ഷങ്ങളാണ് പങ്കുവച്ചിരിക്കുന്നത്

Continue Reading
സവാരി ഗിരി ഗിരി, മുളകും ചുറ്റും വാലിബാനെ പണം തട്ടിയ കേസിൽ അറസ്റ്റിൽ
Kerala Kerala Mex Kerala mx Special
1 min read
122

സവാരി ഗിരി ഗിരി, മുളകും ചുറ്റും വാലിബാനെ പണം തട്ടിയ കേസിൽ അറസ്റ്റിൽ

March 31, 2024
0

സാമ്പത്തിക തട്ടിപ്പ് കേസിൽ മോൻസൻ മാവുങ്കലിന്റെ മുൻ മാനേജരായിരുന്ന ചങ്ങനാശ്ശേരി സ്വദേശിനിയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ നിധി കുര്യനെ പോലീസ് അറസ്റ്റു ചെയ്ത വാർത്ത ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ കേട്ടത് . ചീരഞ്ചിറ സ്വദേശിയിൽ നിന്ന് 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് പോലീസ് അറസ്റ്റ് ചെയ്തത് . വഞ്ചനാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത നിധി കുര്യനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സോഷ്യൽ മീഡിയ താരമായ നിധി, പുരാവസ്തു

Continue Reading
ത്രിതല പഞ്ചായത്ത്, പിന്നെ നിയമസഭ, ഇത് രണ്ടും മുന്നിൽ കണ്ടാണ് ഈ പാർലമെന്റ് തിരഞ്ഞെടുപ്പ്
Kerala Kerala Mex Kerala mx National
1 min read
82

ത്രിതല പഞ്ചായത്ത്, പിന്നെ നിയമസഭ, ഇത് രണ്ടും മുന്നിൽ കണ്ടാണ് ഈ പാർലമെന്റ് തിരഞ്ഞെടുപ്പ്

March 31, 2024
0

മാണിഗ്രൂപ്പുകാർക്ക് പൊതുവെ കഷ്ടകാലത്തിന്റെ സമയമാണ്. അവരെല്ലാം വലിയ കഷ്ടപ്പാടിലാണ്. ഒരു വര്ഷം മുമ്പേ ലോക്സഭാ സ്ഥാനാർഥി ചാഴികാടൻ തന്നെയെന്ന് ഉറപ്പിച്ച് പരിപാടികൾ ആരംഭിച്ചുവെന്നതൊക്കെ ശരിയാണ്. ഇതിനിടയിൽ ഇലക്ഷൻ വരുമ്പോൾ സ്ഥാനാർത്ഥിയാകാൻ തലനീട്ടി വരുന്നവന്മാരുടെ തലമണ്ട നോക്കി അടിച്ചു അകത്ത് കയറ്റിയെന്നതും നേരാണ്. ഇതൊന്നും ഒരു മനുഷ്യരും അറിയാത്ത രീതിയിൽ ചെയ്തുവെന്നതും സത്യമാണ്. പക്ഷെ, പ്രവർത്തകരുടെ ശനിദശ അവിടെ ആരംഭിച്ചു. കഴിഞ്ഞ പത്ത് മുപ്പത്തിയഞ്ച് വർഷമായി UDF ൽ നിന്നും പഠിച്ച

Continue Reading