കെജ്രിവാളിനെ പൂട്ടാൻ ബിജെപി നോട്ടമിടുന്നത് പത്തു വർഷങ്ങൾക്ക് മുൻപാണ്
Kerala Kerala Mex Kerala mx National
1 min read
35

കെജ്രിവാളിനെ പൂട്ടാൻ ബിജെപി നോട്ടമിടുന്നത് പത്തു വർഷങ്ങൾക്ക് മുൻപാണ്

March 26, 2024
0

പാർലമെന്റ് തിരഞ്ഞെടുപ്പു നടപടികൾ ആരംഭിച്ചതിനു ശേഷവും കേ‌ജ്‌രിവാളിനെ വേട്ടയാടാൻ കേന്ദ്ര കുറ്റാന്വേഷണ ഏജൻസികൾ കാട്ടിയ ഈ അത്യുത്സാഹം സാധാരണക്കാരെപ്പോലും അമ്പരപ്പിച്ചു . ബിജെപിയുമായി താരതമ്യം ചെയ്യുമ്പോൾ ‘കുഞ്ഞൻ’ പാർട്ടിയായ ‘ആപി’നെ ഈ വിധം ചവിട്ടി കൂമ്പൊടിക്കാൻ ശ്രമിക്കുന്നതിനു പിന്നിലെ ദീർഘകാല ലക്ഷ്യം മനസ്സിലാക്കിയാലേ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം കിട്ടൂ. രാജ്യതലസ്ഥാനമായ ഡൽഹിയും അയൽസംസ്ഥാനമായ പഞ്ചാബും ഭരിക്കുന്ന ആം ആദ്മി പാർട്ടി ബിജെപിയും കോൺഗ്രസും കഴിഞ്ഞാൽ ഇന്ത്യയിൽ ഒന്നിലേറെ സംസ്ഥാനങ്ങളിൽ

Continue Reading
ആറ്റിങ്ങലില്‍ ബിജെപി മണ്ഡലം സെക്രട്ടറി ഉള്‍പ്പെടെ 36 പേര്‍ സിപിഐ എമ്മിനൊപ്പം
Kerala Kerala Mex Kerala mx National
1 min read
32

ആറ്റിങ്ങലില്‍ ബിജെപി മണ്ഡലം സെക്രട്ടറി ഉള്‍പ്പെടെ 36 പേര്‍ സിപിഐ എമ്മിനൊപ്പം

March 26, 2024
0

സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ കൂടുമാറ്റം . ഇക്കുറി ബിജെപിയിൽ നിന്നുമാണ് നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ സിപിഎമ്മിലെത്തിയത് . ആറ്റിങ്ങലിൽ മണ്ഡലം സെക്രട്ടറി ഉള്‍പ്പെടെ 36 പേര്‍ ബിജെപി ബന്ധമുപേക്ഷിച്ച്‌ സിപിഐ എമ്മിനൊപ്പം ചേര്‍ന്ന്‌ പ്രവർത്തിക്കാൻ തീരുമാനിച്ചു. ബിജെപി മണ്ഡലം ഭാരവാഹികള്‍, യുവമോര്‍ച്ച മണ്ഡലം ഭാരവാഹികള്‍, ബൂത്ത് പ്രസിഡന്റ്മാര്‍, ബൂത്ത് കമ്മിറ്റി ഭാരവാഹികള്‍, വക്കം പഞ്ചായത്തിലെ 10 പ്രധാന നേതാക്കള്‍ എന്നിവരുള്‍പ്പെടെയാണ് ബിജെപിയില്‍ നിന്നും സിപിഐഎമ്മിലേക്കെത്തിയത്. നേതാക്കളും പ്രവർത്തകരും മാത്രമല്ല ,

Continue Reading
കോൺഗ്രസ്സ് സ്ഥാനാർത്ഥികൾക്കും നേതാക്കൾക്കും ചിലവിന് വോട്ടർമാർ കാശ് കൊടുക്കണം , പാവങ്ങൾ
Kerala Kerala Mex Kerala mx
0 min read
33

കോൺഗ്രസ്സ് സ്ഥാനാർത്ഥികൾക്കും നേതാക്കൾക്കും ചിലവിന് വോട്ടർമാർ കാശ് കൊടുക്കണം , പാവങ്ങൾ

March 26, 2024
0

അയ്യോ , പാവം കോൺഗ്രസ്സ് സ്ഥാനാർത്ഥികൾക്ക് തെരഞ്ഞെടുപ്പ് ചെലവുകൾക്ക് പണമില്ല , വോട്ടർമാർ വോട്ടിനൊപ്പം , നോട്ടും കൊടുക്കണം . എങ്കിലേ തെരഞ്ഞെടുപ്പ് ചിലവുകൾ നടത്താനൊക്കൂ , കഷ്ടം , പാപ്പരായ സ്ഥാനാർത്ഥികളാണ് കോൺഗ്രസ്സിന്റെ എല്ലാ സ്ഥാനാർത്ഥികളും . അതുകൊണ്ട് തിരഞ്ഞെടുപ്പിനു മുൻപ് അടിയന്തര പണപ്പിരിവ് നടത്താൻ കെപിസിസി ആലോചിക്കുന്നു. കൂപ്പൺ അച്ചടിച്ച് ബൂത്ത് തലം വരെ നൽകി പണം പിരിക്കാമെന്ന നിർദ്ദേശം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുന്നോട്ടുവച്ചുവെന്ന് പറയപ്പെടുന്നു

Continue Reading
വീണ്ടും കൂടുമാറ്റം ; സിപിഐ മണ്ഡലം സെക്രട്ടറി അബ്‌ദുൾ ഷുക്കൂർ കോൺഗ്രസിലേയ്ക്ക്
Kerala Kerala Mex Kerala mx Special
1 min read
115

വീണ്ടും കൂടുമാറ്റം ; സിപിഐ മണ്ഡലം സെക്രട്ടറി അബ്‌ദുൾ ഷുക്കൂർ കോൺഗ്രസിലേയ്ക്ക്

March 26, 2024
0

നേതാക്കന്മാരുടെ കൂടുമാറ്റം തുടരുന്നു , ഇക്കുറി സിപിഐ നേതാവ് ബിജെപിയിലേക്കല്ല , കോൺഗ്രസ്സിലേക്കാണ് പോയത് . ബിജെപിയിലേയ്ക്ക് പോയില്ലല്ലോ , പാർട്ടി മാറിയെങ്കിലും സിപിഐ യുടെ അഭിമാനം രക്ഷിച്ചു . സിപിഐ പത്തനംതിട്ട മണ്ഡലം സെക്രട്ടറി അബ്‌ദുൾ ഷുക്കൂർ കോൺഗ്രസിലേയ്ക്ക് പോയതുകൊണ്ട് സൈബർ ഇടങ്ങളിലോ പാർട്ടി കേന്ദ്രങ്ങളിലോ മറ്റ് മാധ്യമങ്ങളിലോ വലിയ ചർച്ച വന്നില്ല , അതെ സമയം ബിജെപിയിലോട്ടായിരുന്നു കൂടുമാറ്റമെങ്കിൽ എന്തെല്ലാം പുകിലുണ്ടാകുമായിരുന്നു . സിപിഐ നേതൃത്വവുമായുള്ള അസ്വാരസ്യങ്ങൾക്ക്

Continue Reading
കൊല്ലത്തെ DYFI യുടെ പൊതിച്ചോർ വിതരണ പദ്ധതി ശ്രദ്ധേയം , വോട്ടായി മാറും
Kerala Kerala Mex Kerala mx Special
1 min read
102

കൊല്ലത്തെ DYFI യുടെ പൊതിച്ചോർ വിതരണ പദ്ധതി ശ്രദ്ധേയം , വോട്ടായി മാറും

March 26, 2024
0

ഡിവൈഎഫ്‌ഐയുടെ പൊതിച്ചോർ വിതരണ പദ്ധതിയായ ഹൃദയസ്‌പർശം കൊല്ലത്ത് വിപ്ലവകരമായി എട്ടാം വർഷത്തിലേയ്ക്ക് കടന്നു . 2,555 ദിവസങ്ങൾ കൊണ്ട് 54 ലക്ഷം പൊതിച്ചോറുകൾ വിതരണം ചെയ്‌തുവെന്നാണ് ഡിവൈഎഫ്‌ഐ അറിയിച്ചത് . ഇതനുസരിച്ച് ദിവസം ശരാശരി 2,000 പൊതിച്ചോർ എന്ന നിലയിൽ വിതരണം ചെയ്യാൻ സാധിച്ചു. കഴിഞ്ഞ ഏഴ് വർഷമായി ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറുകൾ വിതരണം ചെയ്ത് ഡിവൈഎഫ്‌ഐ എന്ന നാലക്ഷരം ഈ നാടിന്റെ സ്‌നേഹമായി മാറിയെന്നാണ് ചിന്ത ജെറോം

Continue Reading
എള്ളൂണുങ്ങുന്നത് എണ്ണയ്ക്കാണ് , തുഷാറുണങ്ങുന്നതോ ? പി സി ജോർജ്ജിനെ പിണക്കിയാൽ …
Health Kerala Kerala Mex Kerala mx
1 min read
30

എള്ളൂണുങ്ങുന്നത് എണ്ണയ്ക്കാണ് , തുഷാറുണങ്ങുന്നതോ ? പി സി ജോർജ്ജിനെ പിണക്കിയാൽ …

March 26, 2024
0

കോട്ടയത്തെ കടുത്ത ചൂടിൽ വെന്തുരുകുകയാണ് സ്ഥാനാർത്ഥികളും പാർട്ടിക്കാരും . 40 ഡിഗ്രി വരെ എത്തിയ കോട്ടയത്തെ കടുത്ത ചൂട് . ശരീരം വിയർത്ത് ഒട്ടുന്ന വരണ്ട കാലാവസ്ഥയും അന്തരീഷ ഊഷ്മാവ് കൂടിയതിന്റെ പുകച്ചിലും സ്ഥാനാർത്ഥികളെ അക്ഷരാർത്ഥത്തിൽ വലയ്ക്കുകയാണ്. വോട്ടുപിടിക്കാൻ രാവിലെ മുതൽ രാത്രി വരെ നാടുനീളെയുള്ള അലച്ചിലിനിടയിൽ വയറ് കേടാകാതിരിക്കാൻ കഴിവതും വീട്ടിലെ ഭക്ഷണം വാഹനത്തിൽ പ്രത്യേകം കരുതുകയാണ് സ്ഥാനാർത്ഥികളിറങ്ങുന്നത് . തിളപ്പിച്ചാറ്റിയ വെള്ളം, ഗ്രീൻ ടീ, കരിക്ക്, തണ്ണിമത്തൻ,

Continue Reading
എന്തെല്ലാം കണ്ടാലും കേട്ടാലും കഴിഞ്ഞുകൂടാനാകും ? വ്യാജ സർവ്വേയും ന്യൂസും
Kerala Kerala Mex Kerala mx National
1 min read
34

എന്തെല്ലാം കണ്ടാലും കേട്ടാലും കഴിഞ്ഞുകൂടാനാകും ? വ്യാജ സർവ്വേയും ന്യൂസും

March 26, 2024
0

ഇന്നലെ ചില മാധ്യമങ്ങളിൽ കേരളത്തിലെ ഒരു സർവ്വേ റിപ്പോർട്ട് കണ്ടു . അത് വായിക്കുമ്പോൾ തന്നെ മനസ്സിലാകും ഒരു പെയ്ഡ് ന്യൂസാണെന്ന് . ഇതുവരെയും ഒരു സർവ്വേക്കാരും പറയാത്ത ഒരു വിജയം ഇന്നലത്തെ സർവ്വേയിൽ പറഞ്ഞിരിക്കുന്നു . ബിജെപിയ്ക്ക് ഒരു സീറ്റ് കിട്ടുമെന്ന് . അത് ഏതാണെന്ന് കൃത്യമായി പറഞ്ഞിട്ടില്ല , തിരുവനന്തപുരമോ , ആറ്റിങ്ങലെന്നാണ് പറയുന്നത് , ഉറപ്പില്ല . കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടെന്ന പേരിലാണ് പുറത്തുവന്ന വാർത്ത

Continue Reading
സുരേഷ് ഗോപി , ക്രൈസ്തവരുടെ ഈ ചോദ്യങ്ങൾക്ക് മറുപടി തരുമോ ?
Kerala Kerala Mex Kerala mx National
1 min read
30

സുരേഷ് ഗോപി , ക്രൈസ്തവരുടെ ഈ ചോദ്യങ്ങൾക്ക് മറുപടി തരുമോ ?

March 26, 2024
0

തൃശൂർ ലത്തീൻ പള്ളിയിലെ ഓശാന പെരുന്നാൾ ചടങ്ങുകളിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി കുരുത്തോലയും പിടിച്ചു വിശ്വാസികളോടൊപ്പം പ്രദിക്ഷണത്തിൽ പങ്കെടുക്കുന്നത് കണ്ടു . രാവിലെ തന്നെ പള്ളിയിലെത്തിയ സുരേഷ് ഗോപി കുരുത്തോലയുമേന്തി പ്രദക്ഷിണത്തിൽ പങ്കെടുത്ത വിശ്വാസികളോട് കുശലാന്വേഷണം നടത്തുകയും ഞാൻ നിങ്ങളിൽ ഒരാളാണെന്നും , ഈ ചടങ്ങുകളിലൊക്കെ പങ്കെടുക്കുന്നയാളാണെന്നും , വിശ്വസിക്കുന്ന ആളാണെന്നും ,നിങ്ങളെല്ലാവരും എനിക്ക് വോട്ടുചെയ്യണമെന്നും പറയാതെ പറഞ്ഞു കൊണ്ട് വിശ്വാസികളോട് ക്ഷേമാന്വേഷണം നടത്തുകയും ചെയ്തു. സുരേഷ് ഗോപി

Continue Reading
വിദ്വേഷപ്രചാരണം നടത്തിയ യൂട്യൂബർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു
Kerala Kerala Mex Kerala mx
0 min read
48

വിദ്വേഷപ്രചാരണം നടത്തിയ യൂട്യൂബർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു

March 24, 2024
0

വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്വേഷപ്രചാരണം നടത്തിയ യൂട്യൂബർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു . വൈത്തിരി പൊലീസാണ് കേസെടുത്തത് . കെ ജാമിദ എന്ന യൂട്യൂബർക്കെതിരെയാണ് വിദ്വേഷ പ്രചാരണത്തിന് കേസെടുത്തത്. ജാമിദ ടീച്ചർ ടോക്‌സ് എന്ന യൂട്യൂബ് ചാനലിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിനാണ് കേസ്. വ്യാജപ്രചരണത്തിലൂടെ ഇരുമതവിഭാഗങ്ങൾ തമ്മിൽ ഐക്യം തകർക്കാൻ ശ്രമമുണ്ടായതായി പൊലീസ് എഫ്ഐആറിൽ പറയുന്നു.

Continue Reading
ചട്ടലംഘനം നടത്തിയെന്ന് പരാതി; തോമസ് ഐസകിനോട് വിശദീകരണം തേടി
Kerala Kerala Mex Kerala mx
1 min read
48

ചട്ടലംഘനം നടത്തിയെന്ന് പരാതി; തോമസ് ഐസകിനോട് വിശദീകരണം തേടി

March 24, 2024
0

പത്തനംതിട്ട: തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പേരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ തോമസ് ഐസകിനോട് ജില്ലാ കളക്ടർ വിശദീകരണം തേടി . മൂന്ന് ദിവസത്തിനകം പരാതിയിൽ വിശദീകരണം നൽകാനാണ് തോമസ് ഐസകിന് കളക്ടർ നിർദ്ദേശം നൽകിയിരിക്കുന്നത്. കുടുംബശ്രീ വായ്പാ വാഗ്ദാനം, കെ ഡിസ്‌ക് വഴി തൊഴിൽദാന പദ്ധതി തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയെ തുടർന്നാണ് ജില്ലാ കളക്ടർ വിശദീകരണം തേടിയത് . അതേസമയം, തോമസ് ഐസകിനോട് ജില്ലാ കളക്ടർ

Continue Reading