മലയോര ജനങ്ങളുടെ ദുരിതത്തിനൊരാളിപ്പ്: ഡൽഹിയിൽ കേരള കോൺഗ്രസിന്റെ പ്രതിഷേധ ധർണ
Kerala Kerala Mex Kerala mx Special Top News
0 min read
37

മലയോര ജനങ്ങളുടെ ദുരിതത്തിനൊരാളിപ്പ്: ഡൽഹിയിൽ കേരള കോൺഗ്രസിന്റെ പ്രതിഷേധ ധർണ

March 27, 2025
0

ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് വനം വകുപ്പ് കഴിഞ്ഞ കാലങ്ങളിൽ കേരളത്തിലെ ജനങ്ങളെ പീഡിപ്പിച്ചു കൊണ്ടിരുന്നതന്ന് ഇവിടുത്തെ ജനങ്ങളും രാഷ്ട്രീയക്കാരും മാധ്യമങ്ങളും തിരിച്ചറിഞ്ഞില്ല. ഒരു കൊലപാതക കേസിൽ കോടതി ശിക്ഷ വിധിക്കുന്നതുവരെ പ്രതിസ്ഥാനത്ത് നിൽക്കുമെന്നല്ലാണ്ട് അയാൾ കുറ്റവാളിയാകുന്നില്ല . പ്രതി കുറ്റവാളിയാണന്ന് തെളിയിക്കേണ്ടത് പ്രോസിക്യൂഷന്റെ ചുമതലയുമാണ്. ഇതിൽനിന്ന് വ്യത്യാസമുള്ളത്, വളരെ കുറച്ച് കേസുകൾക്ക് മാത്രമാണ്. പോക്സോ ,ഹരിജന പീഡനം ,മയക്കുമരുന്ന് തുടങ്ങിയ വിഷയങ്ങളിൽ ഇര പറയുന്നതു മുഖവിലയ്ക്കെടുത്ത് കേസ് രജിസ്റ്റർ ചെയ്യാവുന്നതാണ്.

Continue Reading
പി.കെ. ശ്രീമതിയോട് അപകീർത്തിപ്പരമായ പരാമർശം: പി. ഗോപാലകൃഷ്ണൻ പരസ്യമായി മാപ്പ് പറഞ്ഞു
Kerala Kerala Mex Kerala mx Special Top News
1 min read
33

പി.കെ. ശ്രീമതിയോട് അപകീർത്തിപ്പരമായ പരാമർശം: പി. ഗോപാലകൃഷ്ണൻ പരസ്യമായി മാപ്പ് പറഞ്ഞു

March 27, 2025
0

ചാനൽ ചർച്ചയിലെ പരാമർശത്തിനെതിരെ പികെ ശ്രീമതി നൽകിയ മാനനഷ്ട കേസിൽ ബിജെപി നേതാവ് പി ഗോപാലകൃഷ്ണൻ പരസ്യമായി ശ്രീമതി ടീച്ചറിനോട് മാപ്പ് പറഞ്ഞു. ചാനൽ ചർച്ചയ്ക്കിടെ ആവേശം ഉയർന്നപ്പോൾ ഗോപാലകൃഷ്ണൻ വിളിച്ചുപറഞ്ഞ ചില കാര്യങ്ങളാണ് വിവാദമായി മാറിയത്. അതിൽ മാനസിക ബുദ്ധിമുട്ട് നേരിട്ട ശ്രീമതി ടീച്ചർ പരാതിയുമായി കോടതിയെ സമീപിക്കുകയാണ് ഉണ്ടായത് എന്നാൽ കോടതി മുറിക്കുള്ളിൽ വച്ച് ശ്രീമതി ടീച്ചറിനോട് മാപ്പുപറഞ്ഞ ഗോപാലകൃഷ്ണൻ പുറത്ത് മാധ്യമങ്ങളെ കണ്ടപ്പോഴും പരസ്യമായി മാപ്പ്

Continue Reading
സിസ്റ്റർ അഭയ കൊലക്കേസ്: 33 വർഷം കഴിഞ്ഞിട്ടും മറക്കാനാകാത്ത ക്രൂരത
Kerala Kerala Mex Kerala mx Special Top News
1 min read
46

സിസ്റ്റർ അഭയ കൊലക്കേസ്: 33 വർഷം കഴിഞ്ഞിട്ടും മറക്കാനാകാത്ത ക്രൂരത

March 27, 2025
0

സിസ്റ്റർ അഭയയുടെ കൊലപാതകം നടന്നിട്ട് ഇന്ന് 33 വർഷം. കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച… കൊലക്കേസ്സിലെ സിസ്റ്റർ അഭയയുടെ മൃതദേഹം കണ്ടെടുത്ത ദിവമാണ് ഇന്ന്. ഇത് ആത്മഹത്യയാണെന്ന് സംസ്ഥാന പോലീസും ക്രൈംബ്രാഞ്ചും ആദ്യം തള്ളിയിരുന്നുവെങ്കിലും ആക്ടിവിസ്റ്റ് ജോമാൻ പുത്തൻപുരയ്ക്കലിന്റെ ഒറ്റയാൾ പോരാട്ടം മൂലം CBi അന്വേഷിക്കുകയും പിന്നീട് നന്ദകുമാർ നായരുടെ നേതൃത്വത്തിലുള്ള CBi സംഘം അത് കൊലപാതകമാണെന്ന് തെളിയിച്ചു.1992 മാർച്ച് 27 ന് കോട്ടയം ക്നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള പയസ്

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
43

എമ്പുരാൻ: സിനിമയും രാഷ്ട്രീയവും – വിവാദങ്ങളും വ്യാജപതിപ്പും ഏറ്റുമുട്ടുമ്പോൾ

March 27, 2025
0

മലയാള സിനിമയെ ലോക സിനിമാതലത്തിലേക്ക് ഉയർത്താൻ പ്രാപ്തിയുള്ള സിനിമയായാണ് എമ്പുരാൻ അവതരിപ്പിച്ചത്. ഇന്ത്യൻ സിനിമ ലോകത്തിൽ ഒരു തനതായ സ്ഥാനം നേടിയെടുക്കാൻ ഇതോടെ മലയാള സിനിമയ്ക്ക് കഴിയും എന്നകാര്യം ഉറപ്പായിരിക്കുന്ന സാഹചര്യത്തിലും ഒരു സിനിമയെ പോലും രാഷ്ട്രീയവൽക്കരിച്ചുകൊണ്ട് ഇല്ലാതാക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് ബിജെപി അനുഭാവ സംഘടനകൾ.മലയാള സിനിമയില്‍ ഏറ്റവും വലിയ മുതല്‍ മുടക്കുള്ള ചിത്രമായി പുറത്തുവന്ന എമ്പുരാന്റെ റിലീസ് ആയിരുന്നു ഇന്ന്. ചിത്രം മികച്ച ക്വാളിറ്റി യും ലോകോത്തര നിലവാരവും പുലർത്തുന്നതെയാണ്

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
29

പ്രിയങ്കയുടെ ക്ഷേത്ര ദർശനം: രാഷ്ട്രീയത്തിന്റെ പുതിയ മതപ്രഹസനമോ?

March 27, 2025
0

കേരളത്തിലേക്ക് വല്ലപ്പോഴും വിരുന്നു വരുന്ന ദേശാടനപ്പക്ഷിയാണ് പ്രിയങ്ക ഗാന്ധി എന്ന് പറയുന്നതിൽ തെറ്റില്ല. കേരളത്തിൽ സ്വന്തമായ ഒരു മണ്ഡലമുണ്ട് എന്ന ഓർമ്മ പോലും പ്രിയങ്ക ഗാന്ധിക്ക് ഉണ്ടാകാറില്ല. വയനാട് ടൗൺഷിപ്പ് പണിയുന്നതിന്റെ ഭാഗമായുള്ള ക്ഷണം സ്വീകരിച്ചാണ് പ്രിയങ്ക കേരളത്തിൽ എത്തിയത് .മൂന്ന് ദിവസം കേരളത്തിൽ തന്നെ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിൽ എത്തിയാൽ സ്വന്തം മണ്ഡലത്തിൽ തന്നെ വോട്ട് ചെയ്ത് ജയിപ്പിച്ച ചില ഗതികെട്ട മനുഷ്യർ ഉണ്ടല്ലോ .അവരെ ഒന്ന്

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
24

കടലുകാണി പാറ: പ്രകൃതി മനോഹാരിതയുടെ അഭിമാന ഭൂപ്രദേശം, പരിപാലനത്തിൽ പിഴവ്

March 27, 2025
0

കാഴ്ചകൾ കാണാനും മഞ്ഞുപെയ്യുന്നതും മലയോരങ്ങളുടെ ഭംഗി ആസ്വദിക്കാനും നാം സ്വന്തം നാടുവിട്ട് മറ്റു സ്ഥലങ്ങളിലേക്ക് ചേക്കേറുമ്പോൾ മുറ്റത്തെ ബുള്ളറ്റ് മണമില്ല എന്നതുപോലെ തൊട്ടടുത്ത് അറിയാതെ പോകുന്ന ചില മനോഹര സ്ഥലങ്ങൾ കൂടിയുണ്ട്. അത്തരത്തിൽ ഒന്നാണ് ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ പുളിമാത്ത് ഗ്രാമ പഞ്ചായത്ത്‌ പരിധിയിൽ സ്ഥിതി ചെയ്യുന്ന കടലുകാണി പാറ, .പ്രകൃതി മനോഹരമായ ഈ സ്ഥലത്ത് ആരംഭിച്ച ടൂറിസം പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ തയ്യാറാക്കി അംഗീകാരത്തിനു സമർപ്പിച്ചിട്ടുണ്ട്. അടിയന്തരമായി പ്രവർത്തി

Continue Reading
Kerala Kerala Mex Kerala mx Special Top News
2 min read
22

കോടി നീക്കം വിവാദം: മേയര്‍ ആര്യ രാജേന്ദ്രനെതിരേ ഡിവൈഎഫ്ഐയുടെ പ്രതിഷേധം ശക്തം

March 27, 2025
0

ഒരേ പാർട്ടിക്കാർ ഥാമിൽ കൊമ്പുകോർക്കുന്നകഴ്ചയാണ് ഇപ്പോൾ കാണുന്നത് .തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ കൊടി കെട്ടിയ പ്രശ്‌നത്തില്‍ മേയര്‍ ആര്യാരാജേന്ദ്രനെതിരേ സിപിഎം നേതൃത്വത്തിന് ഡിവൈഎഫ്ഐയുടെ പരാതി. വയനാട് ദുരന്തബാധിതര്‍ക്കായി ഡിവൈഎഫ്ഐ നിര്‍മിച്ചു നല്‍കുന്ന 100 വീടുകളുടെ ഉദ്ഘാടനച്ചടങ്ങിനിടെ സംഘടനയുടെ കൊടിതോരണങ്ങള്‍ കോര്‍പ്പറേഷന്‍ അഴിച്ചുമാറ്റിയതിലാണ് തര്‍ക്കം. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗംകൂടിയായ ആര്യാരാജേന്ദ്രനെതിരേ ജില്ലാനേതൃത്വം ഡിവൈഎഫ് ഐ ജില്ലാ സെക്രട്ടറിക്കു പരാതിയും നല്‍കിയിട്ടുണ്ട്.സെന്‍ട്രല്‍ സ്റ്റേഡിയത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടി. ഇതിന്റെ ഭാഗമായി

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
23

വയനാട്ടിന്റെ ഉയിർപ്പു നാളുകൾ: ദുരന്തത്തെ മറികടന്ന് പ്രതീക്ഷയുടെ പുതിയതളിരുകൾ

March 27, 2025
0

ഉരുളെടുത്ത വയനാടിന്റെ സങ്കടങ്ങൾക്കുമേൽ പ്രതീക്ഷയുടെ പുതിയ തളിരുകൾ വളരാൻ തുടങ്ങുന്നു .അതിജീവനത്തിന്റെ ഈ മഹാമാതൃകയ്‌ക്ക്‌ കൽപ്പറ്റ എൽസ്റ്റൺ എസ്‌റ്റേറ്റിൽ ഇന്ന്നാന്ദികുറിക്കും. മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്കായി കൽപ്പറ്റയിൽ ടൗൺഷിപ്പ്‌ ഉയരും. കേരളത്തെ സാക്ഷിയാക്കി വ്യാഴം വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്‌ നിർമാണത്തിന്‌ തറക്കല്ലിടും.അങ്ങനെ കേരളം തരിച്ചുപോയ മഹാദുരന്തത്തെ കേരളം മറികടക്കുകയാണ്.കേന്ദ്രം തുടർച്ചയായി അവഗണിക്കുമ്പോൾ കേരളത്തിന്റെ മഹാദുരന്തത്തെ ഒരു മഹാദുരന്തത്തിന്റെ പട്ടികയിൽ പോലും കാണാൻ തയ്യാറാകാതിരിക്കുമ്പോഴും രാഷ്ട്രീയം മറന്നുകൊണ്ട് കേരളത്തിലെ

Continue Reading
2025 കിയ EV6 ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറങ്ങി: കൂടുതൽ ശ്രേണിയും പുതുക്കിയ ഡിസൈനുമൊടുവിൽ വിപണിയിലെത്തി
Kerala Kerala Mex Kerala mx Special Top News
1 min read
27

2025 കിയ EV6 ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറങ്ങി: കൂടുതൽ ശ്രേണിയും പുതുക്കിയ ഡിസൈനുമൊടുവിൽ വിപണിയിലെത്തി

March 27, 2025
0

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ തങ്ങളുടെ ഇലക്ട്രിക് വാഹനമായ EV6 (2025 Kia EV6) ഫെയ്‌സ്‌ലിഫ്റ്റിന്റെ വില പ്രഖ്യാപിച്ചു. 2025 കിയ EV6 65.9 ലക്ഷം എക്‌സ്-ഷോറൂം വിലയിൽ പുറത്തിറങ്ങി. യഥാക്രമം 60.9 ലക്ഷം, 65.7 ലക്ഷം എക്‌സ്-ഷോറൂം വിലയുള്ള GT ലൈൻ, GT ലൈൻ AWD എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമായിരുന്ന പ്രീ-ഫെയ്സ്ലിഫ്റ്റ് മോഡലിൽ നിന്ന് വ്യത്യസ്തമായി 2025 മോഡൽ GT ലൈൻ AWD രൂപത്തിൽ മാത്രമേ

Continue Reading
കേരളത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ വ്യാപനം: സുരക്ഷാ ഭീഷണിയെന്ന ആശങ്ക ശക്തമാകുന്നു
Kerala Kerala Mex Kerala mx Special Top News
1 min read
19

കേരളത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ വ്യാപനം: സുരക്ഷാ ഭീഷണിയെന്ന ആശങ്ക ശക്തമാകുന്നു

March 27, 2025
0

അന്യസസംസ്ഥാനതൊഴിലാളികൾ എന്നലേബലിൽ പുറത്തുനിന്നുള്ള ആൾക്കാർ കേരളത്തിലേക്ക് വല്ലാതെ പ്രവഹിക്കാൻ തുടങ്ങിയിരിക്കുകയാണ്. യാതൊരു കണക്കുംമാനദണ്ഡവും ഇല്ലാതെ കേരളത്തിന്റെ മുക്കിലുംമൂലയിലും അന്യസംസ്ഥാന തൊഴിലാളികളുടെ നിറസാനിധ്യം ആയിതുടങ്ങി. കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിൽ നടന്ന അന്യസംസ്ഥാന മുസ്ലിം തൊഴിലാളികളുടെ ഒരു മീറ്റിംഗ് കൂടിയിരിക്കുന്നു. വിളിച്ചു കൂട്ടിയത് തീവ്ര ഇസ്ലാമിക്‌ സലഫി പ്രസ്ഥാനം വിസ്‌ഡം. കേരളത്തിൽ ഒട്ടാകെ ശരിക്കും പറഞ്ഞാൽ ഓരോ വില്ലേജിലും പഞ്ചായത്തിലും അന്യസംസ്ഥാന തൊഴിലാളികളുടെ സെറ്റിൽമെന്റ് കോളനികൾ ഉണ്ട്. ബംഗാളി എന്നാണ് വിളിപ്പേരെങ്കിലും ഭൂരിപക്ഷവും

Continue Reading