Your Image Description Your Image Description

അന്യസസംസ്ഥാനതൊഴിലാളികൾ എന്നലേബലിൽ പുറത്തുനിന്നുള്ള ആൾക്കാർ കേരളത്തിലേക്ക് വല്ലാതെ പ്രവഹിക്കാൻ തുടങ്ങിയിരിക്കുകയാണ്. യാതൊരു കണക്കുംമാനദണ്ഡവും ഇല്ലാതെ കേരളത്തിന്റെ മുക്കിലുംമൂലയിലും അന്യസംസ്ഥാന തൊഴിലാളികളുടെ നിറസാനിധ്യം ആയിതുടങ്ങി. കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിൽ നടന്ന അന്യസംസ്ഥാന മുസ്ലിം തൊഴിലാളികളുടെ ഒരു മീറ്റിംഗ് കൂടിയിരിക്കുന്നു. വിളിച്ചു കൂട്ടിയത് തീവ്ര ഇസ്ലാമിക്‌ സലഫി പ്രസ്ഥാനം വിസ്‌ഡം. കേരളത്തിൽ ഒട്ടാകെ ശരിക്കും പറഞ്ഞാൽ ഓരോ വില്ലേജിലും പഞ്ചായത്തിലും അന്യസംസ്ഥാന തൊഴിലാളികളുടെ സെറ്റിൽമെന്റ് കോളനികൾ ഉണ്ട്. ബംഗാളി എന്നാണ് വിളിപ്പേരെങ്കിലും ഭൂരിപക്ഷവും ബംഗ്ലാദേശ് ജിഹാദികൾ ആണെന്നതാണ് സത്യം. ഇതിൽ ബാംഗ്ളാദേശികൾ വ്യാപകമായി ഉണ്ട് എന്നറിപ്പോർട്ടുകൾവന്നു അതിൽ തിവ്രവാദബന്ധംഉള്ള ആൾക്കാരുടെ സാനിധ്യവും റിപ്പോർട്ട്ചെയ്യപ്പെട്ടു അന്യസംസ്ഥാന തൊഴിലാളികൾ എന്നലെബലിൽ ഇവിടെ കേരളത്തിൽ എത്രത്തോളം ആൾക്കാർ എവിടൊക്കെ ഉണ്ട് എന്ന് കൃത്യമായ ഒരു കണക്കും പോലീസിനോ ഗവണ്മെന്റിനോ ഇല്ല അതിനുള്ള ഒരു ശ്രമവും ഉണ്ടായുമില്ല ക്രൈo നടത്തിയ അന്യസംസ്ഥാന കുറ്റവാളികളെ സംരക്ഷിക്കാനും സഹായിക്കാനും വരെ ഇവിടെ ആൾക്കാർ ഉണ്ടായി എന്നത് അന്യസംസ്ഥാന തൊഴിലാളികളുടെ (ബാംഗ്ലാദേശികളുടെ) ഇവിടേക്കുള്ള ഒഴുക്ക് ആരുടെയൊക്കയോ സ്പോൺസേർഡ്‌ പ്രോഗ്രാം ആണെന്ന് തോന്നിപ്പിച്ചു ആ തോന്നലിനു ശക്തി കൂട്ടുന്ന കാര്യങ്ങൾ ആയിരുന്നു പിണറായി ഗവണ്മെന്റിന്റെ ഈ വിഷയത്തിൽ ഉണ്ടായിരുന്ന നിലപാടുകൾ. പാകിസ്ഥാൻ ജിഹാദികൾ വരെ ഉണ്ടെന്നാണ് വിവരം. മിക്കവാറും എല്ലാപേർക്കും വ്യാജ തിരിച്ചറിയൽ കാർഡും സംഘടിപ്പിച്ചു കൊടുത്തിട്ടുണ്ട്. കേരളത്തിൽ അത്തരം ഒരു വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണ കേന്ദ്രം പോലീസ് കണ്ടുപിടിച്ചിരുന്നു. ഇവരൊക്കെ ആരാണ്, എവിടുന്നാണ്, എത്രപേർ ഉണ്ട്, ഇവരുടെ പശ്ചാത്തലം എന്താണ്, എന്തെങ്കിലും ജിഹാദി പദ്ധതികളുമായാണോ ഇവിടെ എത്തിയിട്ടുള്ളത് എന്നുള്ള ഒരു വിവരങ്ങളും കേരള സർക്കാർ ഏജൻസികൾക്ക് ഇല്ല എന്നുള്ളതാണ് ഞെട്ടിപ്പിക്കുന്ന സത്യം. ഇഷ്ടമുള്ളവർ വരുന്നു, ഇഷ്ടമുള്ളിടത്ത് താമസിക്കുന്നു, ഇഷ്ടമുള്ളത് ചെയ്യുന്നു, ഇഷ്ടമുള്ളപ്പോൾ പോവുന്നു, ഇതാണ് അവസ്ഥ. കോവിഡ് സമയത്ത് ഇവന്മാർ കുട്ടനാട്ട് റോഡിൽ ഇറങ്ങി നിയമം കയ്യിലെടുത്തു പോലീസിനെയും നാട്ടുകാരെയും മണിക്കൂറുകൾ മുൾമുനയിൽ നിർത്തിയത് നമ്മൾ മറന്നൂടാ. ഈ ചിത്രങ്ങളിലൂടെ കാര്യങ്ങൾ കൂടുതൽ വ്യക്തമാവുകയാണ്. പ്ലാനിങ് കൃത്യം. വ്യക്തം. കേരളം ഒട്ടാകെ മിനിറ്റുകൾക്കകം ഒരു കലാപം ഉണ്ടാക്കാൻ, കത്തിക്കാൻ ഒരു വിസിൽ മതിയാവും. കേന്ദ്രത്തിലുള്ള അധികാരികൾ, കേന്ദ്ര ഏജൻസികൾ ഉടൻ ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോവാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. ആരോട് പറയാൻ ആര് കേൾക്കാൻ. വോട്ട് ബാങ്കിന്ന് വേണ്ടി പ്രേവർത്തിക്കുന്ന രാഷ്ട്രീയക്കാർ അവർക്ക് ഒസാന പാടുന്ന നിയമപാലകർ എന്തുചെയ്യാം. പിണറായിവിജയൻ കേരളത്തെ തീവ്രവാദികൾക്ക് വിറ്റ്കാശാക്കി എന്ന് നമ്മേയോക്കെ ചിന്തിപ്പിക്കുന്ന ദിശയിലേക്കാണ് കാര്യങ്ങൾ ചെന്ന് കിടക്കുന്നത് ഒരുദേശത്തുള്ള ഒരുകൂട്ടം ജനവിഭാഗങ്ങളെ അവരുടെമണ്ണിൽനിന്നും രക്‌തചൊരിച്ചിൽ ഇല്ലാതെ കുതന്ത്രമായി കാലത്തിന്റെ സഹായത്തോടെ വളരെവേഗം എങ്ങനെ അപ്രത്യക്ഷമാക്കാം എന്നതാണ് ഈമട്ടിലെകേരളം ഇനി കാണാൻ പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *