2025 കിയ EV6 ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറങ്ങി: കൂടുതൽ ശ്രേണിയും പുതുക്കിയ ഡിസൈനുമൊടുവിൽ വിപണിയിലെത്തി
Kerala Kerala Mex Kerala mx Special Top News
1 min read
29

2025 കിയ EV6 ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറങ്ങി: കൂടുതൽ ശ്രേണിയും പുതുക്കിയ ഡിസൈനുമൊടുവിൽ വിപണിയിലെത്തി

March 27, 2025
0

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ തങ്ങളുടെ ഇലക്ട്രിക് വാഹനമായ EV6 (2025 Kia EV6) ഫെയ്‌സ്‌ലിഫ്റ്റിന്റെ വില പ്രഖ്യാപിച്ചു. 2025 കിയ EV6 65.9 ലക്ഷം എക്‌സ്-ഷോറൂം വിലയിൽ പുറത്തിറങ്ങി. യഥാക്രമം 60.9 ലക്ഷം, 65.7 ലക്ഷം എക്‌സ്-ഷോറൂം വിലയുള്ള GT ലൈൻ, GT ലൈൻ AWD എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമായിരുന്ന പ്രീ-ഫെയ്സ്ലിഫ്റ്റ് മോഡലിൽ നിന്ന് വ്യത്യസ്തമായി 2025 മോഡൽ GT ലൈൻ AWD രൂപത്തിൽ മാത്രമേ

Continue Reading
കേരളത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ വ്യാപനം: സുരക്ഷാ ഭീഷണിയെന്ന ആശങ്ക ശക്തമാകുന്നു
Kerala Kerala Mex Kerala mx Special Top News
1 min read
21

കേരളത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ വ്യാപനം: സുരക്ഷാ ഭീഷണിയെന്ന ആശങ്ക ശക്തമാകുന്നു

March 27, 2025
0

അന്യസസംസ്ഥാനതൊഴിലാളികൾ എന്നലേബലിൽ പുറത്തുനിന്നുള്ള ആൾക്കാർ കേരളത്തിലേക്ക് വല്ലാതെ പ്രവഹിക്കാൻ തുടങ്ങിയിരിക്കുകയാണ്. യാതൊരു കണക്കുംമാനദണ്ഡവും ഇല്ലാതെ കേരളത്തിന്റെ മുക്കിലുംമൂലയിലും അന്യസംസ്ഥാന തൊഴിലാളികളുടെ നിറസാനിധ്യം ആയിതുടങ്ങി. കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിൽ നടന്ന അന്യസംസ്ഥാന മുസ്ലിം തൊഴിലാളികളുടെ ഒരു മീറ്റിംഗ് കൂടിയിരിക്കുന്നു. വിളിച്ചു കൂട്ടിയത് തീവ്ര ഇസ്ലാമിക്‌ സലഫി പ്രസ്ഥാനം വിസ്‌ഡം. കേരളത്തിൽ ഒട്ടാകെ ശരിക്കും പറഞ്ഞാൽ ഓരോ വില്ലേജിലും പഞ്ചായത്തിലും അന്യസംസ്ഥാന തൊഴിലാളികളുടെ സെറ്റിൽമെന്റ് കോളനികൾ ഉണ്ട്. ബംഗാളി എന്നാണ് വിളിപ്പേരെങ്കിലും ഭൂരിപക്ഷവും

Continue Reading
തിരുവനന്തപുരംയിലെ പോസ്റ്റർ വിവാദം: വിവി രാജേഷിനെതിരായ പ്രചരണത്തിൽ ബിജെപി കടുത്ത നിലപാടിൽ
Kerala Kerala Mex Kerala mx Special Top News
1 min read
24

തിരുവനന്തപുരംയിലെ പോസ്റ്റർ വിവാദം: വിവി രാജേഷിനെതിരായ പ്രചരണത്തിൽ ബിജെപി കടുത്ത നിലപാടിൽ

March 27, 2025
0

വിവി രാജേഷിനെതിരെ തിരുവനന്തപുരത്ത് വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രംഗത്തു വന്നിരുന്നു. ഇതിന് പിന്നാലെ കുറ്റക്കാരെ കണ്ടെത്താന്‍ കൂടുതല്‍ നടപടികള്‍ എടുക്കുകയാണ് രാജീവ്. പോസ്റ്ററുകൾ ഓടിച്ചത് സിപിഎം പ്രവർത്തകർ ആണെന്ന് തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ബിജെപിയുടെ പുതിയ സംസ്ഥാന കമ്മറ്റി ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ഈ ഓഫീസിന് മുന്നിലാണ് പോസ്റ്റര്‍ ഒട്ടിച്ചത്. ഇവിടെ സിസിടിവി ഉണ്ട്. ഈ

Continue Reading
സിഎജി റിപ്പോർട്ട്: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിലെന്ന് വെളിപ്പെടുത്തൽ
Kerala Kerala Mex Kerala mx Special Top News
0 min read
23

സിഎജി റിപ്പോർട്ട്: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിലെന്ന് വെളിപ്പെടുത്തൽ

March 27, 2025
0

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാണ് പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി പി. രാജീവും ആവർത്തിക്കാറുള്ള അവകാശവാദമാണ്. എന്നാൽ ഇത് ജനങ്ങളെ കബളിപ്പിക്കാനുള്ള പ്രചാരണ തന്ത്രമാണെന്ന് സിഎജി റിപ്പോർട്ട് വെളിപ്പെടുത്തുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിലാവാൻ കാരണം സർക്കാരിന്റെ ബിസിനസ് മോഡലാണെന്നും, പ്രവർത്തനം മെച്ചപ്പെടുത്താൻ കഴിയില്ലെങ്കിൽ ഓഹരി വിൽക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യണമെന്നും സിഎജി നിർദ്ദേശിച്ചിരിക്കുന്നു. ഇതിന് തൃപ്തികരമായ മറുപടി പറയാനുള്ള ഉത്തരവാദിത്തം വ്യവസായ മന്ത്രിക്കുണ്ട്. സംസ്ഥാനത്തെ വ്യാവസായികാന്തരീക്ഷം തികച്ചും പ്രതികൂലമാണെന്നും,

Continue Reading
അരുൺ കുമാറിന് രാജീവ് ചന്ദ്രശേഖർ നൽകിയ വായടക്കുന്ന മറുപടി
Kerala Kerala Mex Kerala mx Special Top News
1 min read
24

അരുൺ കുമാറിന് രാജീവ് ചന്ദ്രശേഖർ നൽകിയ വായടക്കുന്ന മറുപടി

March 27, 2025
0

അരുൺ കുമാറിന് ബിജെപിയോടും കേന്ദ്ര സർക്കാരിനോടും ഒക്കെ ഒരു പുച്ഛം പണ്ട് മുതലേ ഉള്ളതാണ്. ഒരു മാധ്യമ പ്രവർത്തകൻ എങ്ങനെ ആയിരിക്കരുത് എന്നതിന് ഉത്തമ ഉദാഹരണമാണ് അരുൺകുമാർ. സാധാരണ എല്ലാ ബിജെപി നേതാക്കളോടും ചൊരിയുന്ന രീതിയിൽ രാജീവ് ചന്ദ്ര ശേഖറിനെയും ഒന്ന് ചൊറിയാൻ നോക്കി. പക്ഷെ വായടക്കുന്ന മറുപടി ആണ് അദ്ധഹം നൽകിയത്, നമുക് ആ ഓഡിയോ ഒന്ന് കേക്കാം കേരളത്തിലെ ഇടത് വലത് ജീവഹാദികളുടെ വായടപ്പിക്കുന്ന മറുപടി തന്നെയാണ്

Continue Reading
സിൽവർ ലൈൻ മരവിപ്പിച്ചു: ശ്രീധരന്റെ ബദൽ സെമി-ഹൈസ്പീഡ് റെയിൽ പദ്ധതി കേന്ദ്ര അനുമതിക്ക് കാത്തിരിക്കുന്നു
Kerala Kerala Mex Kerala mx Special Top News
1 min read
24

സിൽവർ ലൈൻ മരവിപ്പിച്ചു: ശ്രീധരന്റെ ബദൽ സെമി-ഹൈസ്പീഡ് റെയിൽ പദ്ധതി കേന്ദ്ര അനുമതിക്ക് കാത്തിരിക്കുന്നു

March 27, 2025
0

സംസ്ഥാന സർക്കാറിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈൻ , നടപ്പാക്കാനുള്ള വഴി തെളിയുന്നു . ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് മരവിപ്പിച്ച സിൽവർലൈനിന് പകരം ഇ. ശ്രീധരൻ മുന്നോട്ടുവച്ച സെമി-ഹൈസ്പീഡ് റെയിൽ പദ്ധതിയിൽ കേന്ദ്രത്തിന്റെ മനസിലിരുപ്പറിയാൻ കാത്തിരിക്കുകയാണ് സർക്കാർ. ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസിനെ ഇതിനായി നിയോഗിച്ചു . അദ്ദേഹം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിരിക്കുകയാണ്. കേന്ദ്രനിലപാടറിഞ്ഞശേഷം ശ്രീധരന്റെ നിർദ്ദേശം പദ്ധതി രൂപത്തിലാക്കി കേന്ദ്രത്തിലയയ്ക്കാനാണ്

Continue Reading
പ്രവാസികൾക്ക് നോർക്ക – കുടുംബശ്രീ സംരംഭ വായ്പ: പെൾ പദ്ധതി പ്രകാരം തൊഴിൽ നഷ്ടപ്പെട്ടവർക്കു പലിശരഹിത ധനസഹായം
Kerala Kerala Mex Kerala mx Special Top News
0 min read
29

പ്രവാസികൾക്ക് നോർക്ക – കുടുംബശ്രീ സംരംഭ വായ്പ: പെൾ പദ്ധതി പ്രകാരം തൊഴിൽ നഷ്ടപ്പെട്ടവർക്കു പലിശരഹിത ധനസഹായം

March 27, 2025
0

കുടുംബശ്രീ നോർക്കയുമായി ചേർന്ന് നടപ്പാക്കുന്ന പ്രവാസി ഭദ്രത അതായത് പേൾ എന്ന പ്രവാസി വായ്പ പദ്ധതി പ്രകാരം പ്രവാസി പൗരന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ട് തിരികെയെത്തിയ പ്രവാസി പൗരന്മാർക്ക് മാത്രമാണ് വായ്പ ലഭ്യമായിരുന്നത്. നോർക്കയുമായുള്ള പുതിയ കരാർ പ്രകാരം വിദേശത്ത് നിന്നും തൊഴിൽ നഷ്ടപ്പെട്ട് വരുന്ന എല്ലാ പ്രവാസി പൗരന്മാർക്കും സംരംഭം ആരംഭിക്കുന്നതിനായി പലിശ രഹിത വായ്പ രണ്ട് ലക്ഷം രൂപ വരെ ലഭ്യമാകും.

Continue Reading
മതേതര ഇന്ത്യയെ വിദ്വേഷത്തിന്റെ പേരിൽ വിഭജിക്കുന്ന ബിജെപി തന്ത്രങ്ങൾ: യോഗി ആദിത്യനാഥിന്റെ വിവാദ പരാമർശം
Kerala Kerala Mex Kerala mx Special Top News
1 min read
23

മതേതര ഇന്ത്യയെ വിദ്വേഷത്തിന്റെ പേരിൽ വിഭജിക്കുന്ന ബിജെപി തന്ത്രങ്ങൾ: യോഗി ആദിത്യനാഥിന്റെ വിവാദ പരാമർശം

March 27, 2025
0

വിദ്വേഷ പരാമര്‍ശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നൂറ് മുസ്‌ലിം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്കു സുരക്ഷിതരായി ഇരിക്കാനാകില്ലെന്നാണ് യോഗിയുടെ പരാമർശം. ഇതിന് ബംഗ്ലദേശും പാക്കിസ്ഥാനും ഉദാഹരണങ്ങളാണ്. എന്നാൽ നൂറ് ഹിന്ദു കുടുംബങ്ങൾക്കിടയിൽ ഒരു മുസ്‌ലിം കുടുംബത്തിന് മതാചാരങ്ങൾക്കു സ്വാതന്ത്ര്യമുണ്ട്. ഹിന്ദുക്കൾ മതപരമായ സഹിഷ്ണുത തുടരുന്നവരാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഇതു പറയുമ്പോൾ യോഗി ആദിത്യനാഥനോട് ഒരു കാര്യം, നിങ്ങൾ ഹിന്ദു രാഷ്ട്രം എന്ന മുദ്രകുത്തി മുസ്ലീങ്ങളെ ഓടിച്ച് ഹിന്ദുക്കളെ മാത്രം

Continue Reading
ഫോക്‌സ്‌വാഗൻ ഇന്ത്യയിൽ ടിഗ്വാൻ ആർ ലൈനും ഗോൾഫ് ജിടിഐ എംകെ 8.5നും ബുക്കിങ് ആരംഭിച്ചു
Kerala Kerala Mex Kerala mx Special Top News
1 min read
21

ഫോക്‌സ്‌വാഗൻ ഇന്ത്യയിൽ ടിഗ്വാൻ ആർ ലൈനും ഗോൾഫ് ജിടിഐ എംകെ 8.5നും ബുക്കിങ് ആരംഭിച്ചു

March 27, 2025
0

പ്രീമിയം എസ്‍യുവി ടിഗ്വാൻ ആർ ലൈനിന്റെ ബുക്കിങ് ആരംഭിച്ച് ഫോക്സ്‌വാഗൻ ഇന്ത്യ. പെർഫോമൻസ് പ്രീമിയം എസ്‍യുവി ഫോക്സ്‌വാഗൻ ഡീലർഷിപ്പിലൂടെയോ അല്ലെങ്കിൽ ഫോക്സ്‌വാഗൻ ഇന്ത്യയുടെ വെബ്‌സൈറ്റിലൂടെയോ മുതൽ ബുക്ക് ചെയ്യാമെന്നാണ് കമ്പനി അറിയിക്കുന്നത്. ഏപ്രിൽ 14 മുതൽ വാഹനം വിതരണം ചെയ്യും. ഇതു കൂടാതെ ഗോൾഫ് ജിടിഐ എംകെ 8.5 ന്റെ ബുക്കിങ്ങും ഫോക്സ്‌വാഗൻ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. അടുത്ത വർഷം വിപണിയിലെത്തുന്ന പെർഫോമൻസ് ഹാച്ച്ബാക്ക് ഓൺലൈനിലൂടെ മാത്രമേ ബുക്ക് ചെയ്യാൻ സാധിക്കൂ.

Continue Reading
രാജീവ് ചന്ദ്രശേഖറിന്റെ അധ്യക്ഷസ്ഥാനം: ബിജെപിയ്ക്ക് കരുത്തേകും, എതിരാളികൾക്ക് ഭയം വിതയ്ക്കും
Kerala Kerala Mex Kerala mx Special Top News
1 min read
24

രാജീവ് ചന്ദ്രശേഖറിന്റെ അധ്യക്ഷസ്ഥാനം: ബിജെപിയ്ക്ക് കരുത്തേകും, എതിരാളികൾക്ക് ഭയം വിതയ്ക്കും

March 27, 2025
0

രാജീവ് ചന്ദ്രശേഖർ ബിജെപി അദ്യക്ഷനായതോടെ പലർക്കും അടി കിട്ടിയ ഒരു അവസ്ഥയിലാണ്. പലർക്കും ഒരു ഭയമാണ്. എന്താണ് അതിന്റെ പി നൈൽ കാര്യമെന്നും ഇത് വരെ മനസിലായിട്ടില്ല. എന്തായാലും പലരുടെയും ചൊറിച്ചിൽ ബിജെപിക്കാർ തീർത്തു കൊടുത്തിട്ടുണ്ട് എന്നുള്ളതാണ് വസ്തുത. പല തരത്തിലുള്ള പോസ്റ്റുകളും പലരും പങ്കുവെക്കുന്നുമുണ്ട് അതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു സന്ദീപ് വാര്യർ. പക്ഷെ സന്ദീപ് വാര്യർ തന്റെ ചോര്ത്തിച്ചിൽ തുടർന്നുകൊണ്ടേയിരിക്കുകയാണ്. അതിൽ ഒരു പ്രധാനപ്പെട്ട പോസ്റ്റ് ഉണ്ടായിരുന്നു അത്

Continue Reading