Your Image Description Your Image Description

രാജീവ് ചന്ദ്രശേഖർ ബിജെപി അദ്യക്ഷനായതോടെ പലർക്കും അടി കിട്ടിയ ഒരു അവസ്ഥയിലാണ്. പലർക്കും ഒരു ഭയമാണ്. എന്താണ് അതിന്റെ പി നൈൽ കാര്യമെന്നും ഇത് വരെ മനസിലായിട്ടില്ല. എന്തായാലും പലരുടെയും ചൊറിച്ചിൽ ബിജെപിക്കാർ തീർത്തു കൊടുത്തിട്ടുണ്ട് എന്നുള്ളതാണ് വസ്തുത. പല തരത്തിലുള്ള പോസ്റ്റുകളും പലരും പങ്കുവെക്കുന്നുമുണ്ട് അതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു സന്ദീപ് വാര്യർ. പക്ഷെ സന്ദീപ് വാര്യർ തന്റെ ചോര്ത്തിച്ചിൽ തുടർന്നുകൊണ്ടേയിരിക്കുകയാണ്. അതിൽ ഒരു പ്രധാനപ്പെട്ട പോസ്റ്റ് ഉണ്ടായിരുന്നു അത് ഒന്ൻ നോക്കാം. ടിവി വച്ച് നോക്കിയപ്പോൾ അനിൽ നമ്പ്യാർ ഏഷ്യാനെറ്റിൽ വാർത്ത വായിക്കുന്നു. സിന്ധു സൂര്യകുമാർ ജനം ടിവിയിൽ നമസ്തേ മിത്രങ്ങളെ എന്ന് പറയുന്നു. ഞെട്ടിയുണർന്നു. പുലർച്ചെ കണ്ട സ്വപ്നം ഫലിക്കുമെന്നാണ്. ഇതാണ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. അതായത് അനിൽ നമ്പ്യാരെ ഏഷ്യാനെറ്റിൽ കോടൻ വരികയും സിന്ധു സൂര്യകുമാറിനെ ഏഷ്യാനെറ്റിൽ നിന്നും പുതുരത്തി ജനം ടിവിയിൽ എത്തിക്കും എന്നുമൊക്കെയാണ് സന്ദീപ് വാര്യരുടെ പോസ്റ്റിന്റെ ധ്വനി. മുൻപും അനിൽ നമ്പ്യാരെ ജനത്തിൽ നിന്നപുറത്തക്കി ചുമലകൾ ഒഴിഞ്ഞു എന്ന താരത്തിലൊക്കെയുള്ള വാർത്തകൾ വന്നിരുന്നത്, പക്ഷെ ഇപ്പോഴത്തെ ചൊറിച്ചിലിനു പിന്നിൽ ഒറ്റ കാരണമേ ഉള്ളു ഭയം… രാജീവ് ചന്ദ്ര ശേഖർ ഒറ്റ മാസം കൊണ്ട് തിരുവനന്തപുരത്ത് ഇത്രത്തോളം വോട്ടുകൾ പിടിച്ചെങ്കിലും അദ്ദേഹം സംസ്ഥാന അദ്യക്ഷൻ ആയാൽ കേരളം ബിജെപി പിടിക്കുമോ എന്ന ഭയം. സംസ്ഥാന ബിജെപിയിൽ, ഇതുവരെ പരിചതമല്ലാത്ത പല മാറ്റങ്ങൾക്കും രാജീവ് ചന്ദ്രശേഖറിൻ്റെ നായകത്വം വഴിയൊരുക്കുമെന്നാണ് ദേശീയ നേതൃത്വത്തിന്‍റെ പ്രതീക്ഷ. ഉടനെ നടക്കാൻ പോകുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ സജ്ജമാക്കുക എന്നതാണ് ആദ്യ അജണ്ട. തിരുവനന്തപുരം, തൃശൂർ കോർപറേഷനുകൾ ഉൾപ്പെടെ പിടിച്ചെടുത്ത് വൻ മുന്നേറ്റം നടത്താൻ, പുതിയ കർമപദ്ധതി തന്നെയുണ്ടാകും. ഇതിനു ശേഷം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പരമ്പരാഗത രീതിവിട്ടുള്ള പ്രവർത്തനങ്ങളാണ് ബിജെപി ഇനി നടത്താൻ പോകുന്നത്. കേരളത്തിന് രാജീവ് ചന്ദ്രശേഖര്‍ കൂടുതൽ സുപരിചിതനാകുന്നത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയായപ്പോഴാണ്. ശശി തരൂരിന്‍റെ മുഖ്യ എതിരാളിയായി കളത്തിൽ നിറഞ്ഞു നിന്ന രാജീവ് ഫലം പുറത്തുവന്നപ്പോൾ രണ്ടാം സ്ഥാനത്തായിരുന്നു. തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷവും രാജീവ് തലസ്ഥാനത്ത് സജീവമായതോടെ അദ്ദേഹം നിയമസഭയോ ലോക്സഭയോ ലക്ഷ്യമിടുന്നുണ്ടെന്ന് അഭ്യൂഹങ്ങളും പരന്നിരുന്നു. പിന്നാലെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്ര ശേഖറുടെ പേര് നിർദ്ദേശിക്കപ്പെട്ടത്. ഇതോടെ പല ഭാഗത്ത് നിന്നും രാജീവ് ചന്ദ്രശേഖർക്കെതിരെ ഹാറ്റ് ക്യാമ്പയിൽ അടക്കം നടന്നു വരികയാണ്. ബിജെപിയുടെ സംസ്ഥാന ധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ തെരഞ്ഞെടുത്തതിന് ശേഷം കുത്തിത്തിരിപ്പുണ്ടാകാൻ വേണ്ടി ശ്രമിക്കുകയാണ് 24 ഉം റിപ്പോട്ടറും ഉൾപ്പടെയുള്ള മലയാള മദ്യമങ്ങൾ. ബിജെപിയിൽ എന്തെങ്കിലും കുഴപ്പം ഉണ്ടെന്ന് കാണിക്കാൻ വേണ്ടി അഹോരാത്രം പണി എടുക്കുകയാണ് മദ്യമങ്ങൾ . ഒരു കാര്യം മാത്രം എടുത്ത്കേ പറയട്ടെ രളത്തിലെ എല്ലാ രാഷ്ട്രീയപാർട്ടികളും നേതാക്കളും രാജീവ് ചന്ദ്രശേഖർ എന്ന പുതിയ ബിജെപി അധ്യക്ഷനെ വിമർശിക്കുന്നുണ്ടെങ്കിൽ കരുതിക്കോ അയാൾ അതി ശക്തനായ പാർട്ടിയെ നയിക്കാൻ പ്രാപ്തിയുള്ള നേതാവാണെന്നതി ൽ സംശയമില്ല. ചൊറിയുന്നവർ ചൊറിയട്ടെ.. കുറയ്ക്കുന്നവർ കുറാകട്ടെ… അത്ര മാത്രേ പറയാൻ ഉള്ളു.

Leave a Reply

Your email address will not be published. Required fields are marked *