മുഖ്യമന്ത്രി സ്ഥാനത്തിനായി തരൂർയുടെ രാഷ്ട്രീയ കടമാറ്റം: ഇടതുപക്ഷത്തെ വിമർശിച്ച് ബിജെപിയെ പുകഴ്ത്തി
Kerala Kerala Mex Kerala mx Special Top News
1 min read
37

മുഖ്യമന്ത്രി സ്ഥാനത്തിനായി തരൂർയുടെ രാഷ്ട്രീയ കടമാറ്റം: ഇടതുപക്ഷത്തെ വിമർശിച്ച് ബിജെപിയെ പുകഴ്ത്തി

March 26, 2025
0

പുതിയ നമ്പറുമായി ശശി തരൂർ രംഗത്ത് വന്നിട്ടുണ്ട്. ആദ്യം കമ്മ്യൂണിസ്റ്റുകാരെ പുകഴ്ത്തിയ തരൂർ ഇപ്പോൾ അവരെ താഴ്ത്തികെട്ടികൊണ്ടാണ് രംഗത്ത് വന്നിരിക്കുന്നത്. ഇങ്ങേരു വല്ല കഞ്ചാവും അടിച്ചിട്ടുണ്ടോ എന്നാണു സംശയം. മനുഷ്യനെയിട് വട്ടം കലിപ്പിക്കുന്ന ഏർപ്പാടാണ് പുലിയുടെ. മൂപ്പർക്ക് മുഖ്യമന്ത്രി ആവണമെങ്കിൽ സ്വന്തം പാർട്ടിയുടെ സമ്മതം ഒതുക്കത്തിൽ അങ്ങ് വാങ്ങിച്ചാൽ പോരെ? അതിങ്ങനെ പുറത്തിട്ടു അലക്കുന്നതെന്തിനാ? തരൂരിന്റെ ബുദ്ധിജീവി സ്വഭാവമൊക്കെ പോയോ? അതോ വടക്കുന്നാഥൻ സിനിമയിൽ മോഹൻ ലാലിന്റേതു പോലെ ലോഡ്

Continue Reading
നിറവിവേചനത്തെതിരെ ചീഫ് സെക്രട്ടറിയുടെ ധീര വെളിപ്പെടുത്തൽ; പിന്തുണയുമായി പ്രതിപക്ഷ നേതാവും മറുപടിയുമായി ബിനീഷ് കോടിയേരി
Kerala Kerala Mex Kerala mx Special Top News
0 min read
31

നിറവിവേചനത്തെതിരെ ചീഫ് സെക്രട്ടറിയുടെ ധീര വെളിപ്പെടുത്തൽ; പിന്തുണയുമായി പ്രതിപക്ഷ നേതാവും മറുപടിയുമായി ബിനീഷ് കോടിയേരി

March 26, 2025
0

നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടുവെന്ന ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ വെളിപ്പെടുത്തലിന് പിന്നാലെ പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുൻ മന്ത്രി എം എം മണിയെ കോൺ​ഗ്രസ് പ്രവർത്തകരും നേതാക്കളും അധിക്ഷേപിച്ചിരുന്നുവെന്ന് ആരോപിച്ച് ബിനീഷ് കോടിയേരി പ്രതികരിച്ചത് . ഇന്ന് രാവിലെ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് ഫേസ്ബുക്കിൽ കുറിച്ച് ഒരു പോസ്റ്റ് കാണുകയുണ്ടായി. ആദ്യം

Continue Reading
കേരളത്തിൽ മൈസ് ടൂറിസത്തിന് നൂതന മുന്നേറ്റം: 2025-ൽ കൊച്ചിയിൽ വലിയ കോൺക്ലേവ്
Kerala Kerala Mex Kerala mx Special Top News
0 min read
26

കേരളത്തിൽ മൈസ് ടൂറിസത്തിന് നൂതന മുന്നേറ്റം: 2025-ൽ കൊച്ചിയിൽ വലിയ കോൺക്ലേവ്

March 26, 2025
0

കോവിഡിന് ശേഷം കണ്ടൊരു പുതിയ ട്രെൻഡാണ് മൈസ് ടൂറിസം. നമ്മുടെ സർക്കാർ ഇക്കാര്യത്തിൽ വളരെ നേരത്തെ തന്നെ ചില ആലോചനകൾ നടത്തിയിട്ടുണ്ട് .മീറ്റിങ്‌സ് ,ഇൻസെന്റീവ്‌സ് ,കോൺഫറൻസെസ് ,എക്സിബിഷൻസ് ഇങ്ങനെ ഈ മൈസ് ടൂറിസത്തിന് പ്രത്യേകതയുടെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മീറ്റിങ്ങുകൾ നടത്താനും കോൺഫറൻസുകൾ സംഘടിപ്പിക്കാനും എക്സിബിഷൻ നടത്താനുമൊക്കെയായി പല രാജ്യങ്ങളിലേക്ക് പോകുകയാണ് .ഇത് നമുക്ക് ഏറ്റവും സാധ്യതയുള്ളതാണ് .ഇതിന്റെ ഭാഗമായി ഇപ്പോൾ തന്നെ ടൂറിസം വകുപ്പ് എടുത്തൊരു

Continue Reading
മലയാള സിനിമയുടെ അഭിമാനമായ ‘L2: എമ്പുരാൻ’ – മോഹൻലാൽ പ്രതിഫലം വാങ്ങാതെ അഭിനയിച്ച ബിഗ് ബജറ്റ് വമ്പൻ ചിത്രം നാളെ റിലീസ്
Kerala Kerala Mex Kerala mx Special Top News
1 min read
35

മലയാള സിനിമയുടെ അഭിമാനമായ ‘L2: എമ്പുരാൻ’ – മോഹൻലാൽ പ്രതിഫലം വാങ്ങാതെ അഭിനയിച്ച ബിഗ് ബജറ്റ് വമ്പൻ ചിത്രം നാളെ റിലീസ്

March 26, 2025
0

തമിഴിന്റെയും തെലുങ്കിന്റെയും കന്നഡയുടെയും ബിഗ് ബജറ്റ്, മാസ് സിനിമകളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന മലയാള സിനിമയ്ക്ക്, അതിന്റെ പ്രതിസന്ധി ഘട്ടത്തിൽ ഏറ്റവും കൂടുതൽ പ്രതീക്ഷ നൽകുന്ന സിനിമയാണ് മോഹൻലാൽ നായകനായി, പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന മലയാള ചിത്രം ‘L2 എമ്പുരാൻ’ . നാളെ റിലീസ് ചെയ്യാൻ പോകുന്ന ചിത്രത്തിന് ഗംഭീര പ്രീ-സെയിൽസ് പ്രതികരണം ലഭിച്ചിരിക്കുകയാണ്. മലയാള സിനിമയിൽ ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിൽ നിർണായക പങ്കുള്ള സിനിമയാണ് എമ്പുരാൻ. മാത്രമല്ല,

Continue Reading
തരൂരിന്റെ ഇരട്ടത്താപ്പ്: ഇടതിനെ കളിയാക്കിയും സംഘികളെ പുകഴ്ത്തിയും കസേര തേടി ചാടൽ
Kerala Kerala Mex Kerala mx Special Top News
1 min read
23

തരൂരിന്റെ ഇരട്ടത്താപ്പ്: ഇടതിനെ കളിയാക്കിയും സംഘികളെ പുകഴ്ത്തിയും കസേര തേടി ചാടൽ

March 26, 2025
0

നിങ്ങൾ കുരങ്ങന്മാരെ കണ്ടിട്ടുണ്ടോ? എന്ത് ചോദ്യമാണല്ലേ.. കുരങ്ങന്മാരെ കാണാത്തവരായി ആരാണുള്ളത്. പോട്ടെ. കുരങ്ങന്മാരുടെ ഒരു പൊതു സ്വഭാവം എന്താണെന്നു പറയാമോ? എവിടെയും ഉറച്ചു നിൽക്കാതെ അങ്ങോട്ടുമിങ്ങോട്ടും ചാടി കൊണ്ടിരിക്കും. ഒടുക്കം പിടിവിട്ടൂ താഴെ വീഴും വരെ ഇത് തുടർന്നോണ്ടിരിക്കും. ശശി തരൂർ എം പി കുരങ്ങാനാണെന്നു എനിക്ക് തോന്നുന്നില്ല. പക്ഷെ പുള്ളിയുടെ ചില സ്വഭാവങ്ങൾ കാണുമ്പോൾ കുരങ്ങന്മാർ ചെയ്യുന്നതിനോട് ഉപമിക്കാൻ തോന്നാറുണ്ട്. എല്ലാം കസേരയ്ക്കു വേണ്ടിയുള്ള കളിയാണെന്നേ. ആദ്യം ഇടതിന്റെ

Continue Reading
തിരുവഞ്ചൂരിന്റെ ബംഗാൾ ഷോ: ബാലഗോപാൽ ബുക്കടിച്ചപ്പോൾ ചീറ്റിപ്പോയി!
Kerala Kerala Mex Kerala mx Special Top News
1 min read
25

തിരുവഞ്ചൂരിന്റെ ബംഗാൾ ഷോ: ബാലഗോപാൽ ബുക്കടിച്ചപ്പോൾ ചീറ്റിപ്പോയി!

March 26, 2025
0

വീണിടത്തു കിടന്നുരുളാൻ തിരുവഞ്ചൂർ രാധാകൃഷ്ണനോളം കഴിവ് മറ്റാർക്കുമില്ല എന്ന് വേണം പറയാൻ. ഇത് ഞാൻ ചുമ്മാ പറയുന്നതല്ല. കഴിഞ്ഞ ദിവസത്തെ നിയമസഭാ കാണുമ്പോൾ നമുക്കത് മനസ്സിലാവും. സ്പീക്കർ മാത്രമല്ല, സ്വന്തം പാർട്ടിക്കാരനായ രാഹുൽ മാങ്കൂട്ടത്തിൽ പോലും ചിരിച്ചു പോയ പ്രസംഗമാണ് പുള്ളി നടത്തിയത്. ഒരു ബംഗാളി ബുക്ക് ഉയർത്തിപ്പിടിച്ചായിരുന്നു തിരുവഞ്ചൂരിന്റെ വെടിക്കെട്ട് തുടങ്ങിയത്. വെസ്റ്റ് ബംഗാളിൽ സി പി എം പാർട്ടി ഉയർന്നു വന്നതിനെ കുറിച്ച് താഴ്ന്നു പോയതിനെ കുറിച്ചുമൊക്കെ

Continue Reading
നിയമസഭയിൽ രാഹുൽ മാങ്കൂട്ടത്തിലും മന്ത്രി ബിന്ദുവും നേർക്ക് നേർ; പ്രതിപക്ഷം പ്രതിഷേധിച്ച് ഇറങ്ങി
Kerala Kerala Mex Kerala mx Special Top News
0 min read
25

നിയമസഭയിൽ രാഹുൽ മാങ്കൂട്ടത്തിലും മന്ത്രി ബിന്ദുവും നേർക്ക് നേർ; പ്രതിപക്ഷം പ്രതിഷേധിച്ച് ഇറങ്ങി

March 26, 2025
0

രാഹുൽ മാങ്കൂട്ടത്തിൽ എങ്ങനെയാണു നിയമസഭയിൽ എത്തിയതെന്ന കാര്യത്തിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ കഴിഞ്ഞ ദിവസത്തെ നിയമസഭാ വാർത്തകൾ ഒന്ന് നോക്കിയാൽ മതിയാവും. കാര്യങ്ങളെ വളച്ചൊടിച്ചും തേച്ചു മാറ്റിയും തങ്ങൾക്കനുകൂലമാക്കി മറ്റുള്ളവരെ പരിഹസിക്കുന്നതിൽ താനുമൊരു കറകളഞ്ഞ കോൺഗ്രെസ്സുകാരൻ തന്നെയാണെന്ന് രാഹുൽ തെളിയിച്ചിട്ടുണ്ട് അവിടെ. സർവകലാശാലാ നിയമഭേദഗതി വിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉന്നയിച്ച മന്ത്രി ആർ.ബിന്ദുവിനെതിരെ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധമാണ് നടന്നത് . രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ നടത്തിയത് ‘വെർബൽ ഡയറിയ’ ആണെന്ന

Continue Reading
ശബരിമല വഴിപാടിന് പിന്നാലെ വിവാദത്തിൽ മോഹൻലാൽ; മമ്മൂട്ടിയുടെ പേരിലുള്ള നേർച്ച ചോർന്നതിൽ ദേവസ്വം ബോർഡിനും പ്രതിരോധം
Kerala Kerala Mex Kerala mx Special Top News
0 min read
28

ശബരിമല വഴിപാടിന് പിന്നാലെ വിവാദത്തിൽ മോഹൻലാൽ; മമ്മൂട്ടിയുടെ പേരിലുള്ള നേർച്ച ചോർന്നതിൽ ദേവസ്വം ബോർഡിനും പ്രതിരോധം

March 26, 2025
0

രണ്ടു ദിവസം മുൻപാണ് കാൻസർ രോഗബാധിതനായി കിടക്കുന്ന മമ്മുട്ടിയുടെ പേരിൽ ശബരിമലയിൽ വഴിപാട് നടത്തി എന്ന പേരിൽ നടൻ മോഹൻ ലാൽ വിവാദത്തിലായത്. സ്വകാര്യമായി നടന്ന സംഭവം പരസ്യമായപ്പോൾ അതിനു പുറകിൽ ദേവസ്വം ബോർഡ് ആണെന്നും അവിടെ നിന്നുമാണത് ചോർന്നതെന്നും ചൂണ്ടി കാട്ടി മോഹൻ ലാൽ രംഗത്ത് വന്നിരുന്നു. എന്നാൽ തെറ്റു ഞങ്ങളുടെ ഭാഗത്തല്ല എന്നും അതിന്റെ പുറകിൽ മറ്റൊരാളാണെന്നും ദേവസ്വം ബോർഡ് പറയുന്നുണ്ട്. ശബരിമലയിലെ വഴിപാട് രസീത് ചോർത്തിയത്

Continue Reading
വർഗീയ പരാമർശവുമായി വീണ്ടും യോഗി ആദിത്യനാഥ്; മുസ്ലിം-ക്രൈസ്തവർക്കെതിരെ വെളിപ്പെടുത്തുന്ന നിലപാട്
Kerala Kerala Mex Kerala mx Special Top News
1 min read
25

വർഗീയ പരാമർശവുമായി വീണ്ടും യോഗി ആദിത്യനാഥ്; മുസ്ലിം-ക്രൈസ്തവർക്കെതിരെ വെളിപ്പെടുത്തുന്ന നിലപാട്

March 26, 2025
0

വീണ്ടും വിദ്വേഷ പരാമര്‍ശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി . നൂറ് മുസ്‌ലിം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്കു സുരക്ഷിതരായി ഇരിക്കാനാകില്ലെന്നാണ് യോഗിയുടെ പരാമർശം. ഇതിന് ബംഗ്ലദേശും പാക്കിസ്ഥാനും ഉദാഹരണങ്ങളാണ്. എന്നാൽ നൂറ് ഹിന്ദു കുടുംബങ്ങൾക്കിടയിൽ ഒരു മുസ്‌ലിം കുടുംബത്തിന് മതാചാരങ്ങൾക്കു സ്വാതന്ത്ര്യമുണ്ട്. ഹിന്ദുക്കൾ മതപരമായ സഹിഷ്ണുത തുടരുന്നവരാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ‘‘കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ബംഗ്ലദേശിൽ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാർ വീണതിനുശേഷം, ഹിന്ദുക്കളെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങൾ

Continue Reading
പെരുന്നാൾ സീസണിൽ ഗൾഫ്-കേരള വിമാന നിരക്കിൽ കുതിച്ചുയർന്ന വർധന: പ്രവാസികൾക്ക് തിരിച്ചടി
Kerala Kerala Mex Kerala mx Special Top News
0 min read
26

പെരുന്നാൾ സീസണിൽ ഗൾഫ്-കേരള വിമാന നിരക്കിൽ കുതിച്ചുയർന്ന വർധന: പ്രവാസികൾക്ക് തിരിച്ചടി

March 26, 2025
0

ഗൾഫിലേക്കുള്ള വിമാന നിരക്കിൽ വൻ വർധന. പെരുന്നാൾ അവധിക്ക് നാട്ടിൽ പോകുന്നവർക്കും കുടുംബത്തെ യുഎഇയിലേക്കു കൊണ്ടുവരുന്നവർക്കും തിരിച്ചടിയായി. യുഎഇ യിൽനിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള സെക്ടറുകളിലെല്ലാം ഫെബ്രുവരിയേക്കാൾ മൂന്നിരട്ടിയാണ് വർധന. അവധി അടുക്കുംതോറും നിരക്ക് ഇനിയും കൂടുമെന്നാണ് ട്രാവൽ മേഖലയിലുള്ളവർ നൽകുന്ന സൂചന. ഫെബ്രുവരിയിൽ ദുബായിൽനിന്ന് കൊച്ചിയിൽ പോയി വരാൻ ഒരാൾക്ക് 14,000 രൂപയായിരുന്നു നിരക്ക്. ഇപ്പോൾ ഇത് 45,000 രൂപയ്ക്കു മുകളിലാണ് ചാർജ്ജ് . നാലംഗ കുടുംബത്തിന് പോയിവരാൻ ഇപ്പോൾ

Continue Reading