മല്ലിക സുകുമാരൻ: മോഹൻലാൽ എല്ലാം അറിയുന്ന അതീവ ബുദ്ധിമാനാണ്
Kerala Kerala Mex Kerala mx Special Top News
1 min read
24

മല്ലിക സുകുമാരൻ: മോഹൻലാൽ എല്ലാം അറിയുന്ന അതീവ ബുദ്ധിമാനാണ്

March 28, 2025
0

മലയാളത്തിലെ താര സംഘടനയായ അമ്മയെ ചുറ്റിപ്പറ്റി കുറച്ചൊന്നുമല്ല വാർത്തകൾ ദിവസവും ചാനലുകളിൽ ഇടം പിടിക്കുന്നത്. അമ്മ സംഘടനയിലെ ഭിന്നിപ്പ് പരസ്യമായി പുറത്തിറഞ്ഞത് ദിലീപും നടിയുമായുള്ള കേസ് പുറത്തുവന്നതിന് പിന്നാലെയാണ് അമ്മ സംഘടനയിൽനിന്ന് വേർപെട്ട് ഒരു വനിതാ സംഘടന പിന്നീട് രൂപീകരിക്കുകയും ഉണ്ടായി. താര സംഘടനയിൽ നീതിയും ന്യായവും ഇല്ലാത്ത കാര്യങ്ങൾ നടക്കുന്നു എന്നും പലരും പലവിധ മാനസിക ശാരീരിക സാമ്പത്തിക ചൂഷണങ്ങൾ കീരയാകുന്നു എന്നുമൊക്കെയുള്ള ശക്തമായ ആരോപണങ്ങൾ പിന്നീട് ഉണ്ടാവുകയും

Continue Reading
കേരള കോൺഗ്രസിൽ ഗ്രൂപ്പ് കളിയും രാഹുലിന്റെ താക്കീതും – അധികാര പോരാട്ടം മുറുകുന്നു
Kerala Kerala Mex Kerala mx Special Top News
0 min read
24

കേരള കോൺഗ്രസിൽ ഗ്രൂപ്പ് കളിയും രാഹുലിന്റെ താക്കീതും – അധികാര പോരാട്ടം മുറുകുന്നു

March 28, 2025
0

കോൺഗ്രസുകാരുടെ തമ്മിൽ തല്ലുകൊണ്ടു തന്നെയാണ് കേരളത്തിൽ കോൺഗ്രസ് പ്രസ്ഥാനം ഇത്രമേൽ അധപതിച്ചു പോയത്. ആരുടെ തോൾ ചാരിയിട്ടാണെങ്കിലും വേണ്ടില്ല ഇക്കുറി കേരളത്തിൽ പിണറായിയുടെ കയ്യിൽ നിന്ന് അധികാരം പിടിച്ചു വാങ്ങാൻ രണ്ടും കൽപ്പിച്ച് ഇറങ്ങിയിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. അതിന് വേണമെങ്കിൽ ബിജെപിയുടെ പഴന്തുണി അലക്കി കൊടുക്കാൻ പോലും കോൺഗ്രസുകാർ തയ്യാറാണ്. ഉത്തരേന്ത്യയിലെ ജനങ്ങളെ പറ്റിച്ചത് പോലെ അത്ര എളുപ്പത്തിൽ ഒന്നും കേരളത്തിലെ ജനങ്ങളെ പറ്റിച്ച് അധികാരം പിടിക്കാൻ ബിജെപിക്ക് കഴിയില്ല

Continue Reading
ഏപ്രിൽ മുതൽ വൈദ്യുതി, വെള്ള ചാർജിൽ വർധന: ഉപഭോക്താക്കൾക്ക് സാമ്പത്തിക ഭാരമേറുന്നു
Kerala Kerala Mex Kerala mx Special Top News
1 min read
25

ഏപ്രിൽ മുതൽ വൈദ്യുതി, വെള്ള ചാർജിൽ വർധന: ഉപഭോക്താക്കൾക്ക് സാമ്പത്തിക ഭാരമേറുന്നു

March 28, 2025
0

ഏപ്രിൽ ഒന്ന് മുതൽ വൈദ്യുതി ചാർജ് കൂടും. യൂണിറ്റിന് ശരാശരി 12 പൈസ വച്ചാണ് വർധിക്കുന്നത് . കഴിഞ്ഞ ഡിസംബറിൽ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിച്ച നിരക്ക് വർദ്ധനവാണ് ഏപ്രിലിൽ പ്രാബല്യത്തിൽ വരുന്നത്. വെള്ളക്കരവും അഞ്ച് ശതമാനം വർദ്ധിക്കും. ചുരുക്കത്തിൽ കറണ്ടടിക്കുകയും വെള്ളംകുടി മുട്ടുകയും ചെയ്യും . 2027 വരെയുള്ള വൈദ്യുതി നിരക്കാണ് റഗുലേറ്ററി കമ്മീഷൻ ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നത്. 2025- 26 സാമ്പത്തിക വർഷത്തെ നിരക്ക് ഏപ്രിൽ ഒന്നിന് നിലവിൽ

Continue Reading
എമ്പുരാൻ: റിലീസിനൊടുവിൽ വിവാദങ്ങളും വൻ വിജയവും
Kerala Kerala Mex Kerala mx Special Top News
1 min read
25

എമ്പുരാൻ: റിലീസിനൊടുവിൽ വിവാദങ്ങളും വൻ വിജയവും

March 28, 2025
0

മോഹൻലാൽ-പൃഥ്വിരാജ് കൂട്ടിലൊരുക്കിയ ബ്രഹ്‌മാണ്ഡചിത്രം എമ്പുരാൻ ഇന്നലെ റിലീസ് ചെയ്തതിന് പിന്നാലെ അത് വലിയ ചർച്ചയായി മാറി . 2002 ഗുജറാത്ത് നരഹത്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചിത്രത്തിലുണ്ടെന്ന് പുറത്തുവന്നതോടെ എമ്പുരാനെതിരെ സോഷ്യൽമീഡിയയിൽ പ്രത്യേകിച്ച് ആർഎസ്എസ്-സംഘപരിവാർ പ്രൊഫൈലുകളിൽ നിന്ന് വലിയ വിമർശനങ്ങളാണുയരുന്നത് . ആർഎസ്എസ് പ്രവർത്തകർ വിമർശിച്ചതോടെ ചിത്രം എന്തായാലും കാണുമെന്ന് മറ്റ് രാഷ്‌ട്രീയ കക്ഷികളിൽ പെട്ടവരും അഭിപ്രായപ്പെടുന്നു . ഇതിനിടെ ചിത്രത്തെ കുറിച്ച് സംസ്ഥാന ബിജെപിയിൽ ഏകാഭിപ്രായമില്ലന്ന സൂചനയാണ് പുറത്തുവരുന്നത്. ചിത്രം

Continue Reading
ഗുജറാത്തിൽ ആശാ ജീവനക്കാരുടെ സമരം: ബിഎസ്പി സർക്കാർ കൂട്ടപ്പിരിച്ചുവിടൽ മാതൃകയെന്ന് വിമർശനം
Kerala Kerala Mex Kerala mx Special Top News
1 min read
23

ഗുജറാത്തിൽ ആശാ ജീവനക്കാരുടെ സമരം: ബിഎസ്പി സർക്കാർ കൂട്ടപ്പിരിച്ചുവിടൽ മാതൃകയെന്ന് വിമർശനം

March 28, 2025
0

കണ്ടുപഠിക്കെന്റെ പിണറായി. ഇതുപോലെയാണ് അന്യായമായി ഗവൺമെന്റിനെതിരെ സമരം ചെയ്യുന്നവർക്ക് നേരെ സ്വീകരിക്കേണ്ട നടപടി. മാതൃക കാണിച്ചു തന്നത് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ തന്നെയല്ലേ ഇതുതന്നെയല്ലേ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും ആശമാരുടെ സമരത്തിൽ ആഗ്രഹിച്ചു കൊണ്ടിരിക്കുന്നത്. എന്തിനും ഒരു ന്യായമൊക്കെ വേണ്ടേ? സംസ്ഥാന സർക്കാരുമായി യാതൊരുവിധ സമവായത്തിനും തയ്യാറാകാതെ കേന്ദ്രത്തിനെതിരെ ഒരു ചെറുവിരൽ പോലും അനക്കാതെ ഈ കാണിക്കുന്ന ധാർഷ്ട്യം ചെറുതൊന്നുമല്ല. നുള്ളേണ്ടത് മുളയിലെ നുള്ളേണമെന്ന് കേട്ടിട്ടില്ലേ. ഒരുതരത്തിൽ ചെയ്യേണ്ടത്

Continue Reading
‘എമ്പുരാൻ’ വിവാദം: സിനിമയിലൂടെയും രാഷ്ട്രീയ പ്രചാരണത്തിലൂടെയും സത്യം വളച്ചൊടിക്കൽ?
Kerala Kerala Mex Kerala mx Special Top News
1 min read
33

‘എമ്പുരാൻ’ വിവാദം: സിനിമയിലൂടെയും രാഷ്ട്രീയ പ്രചാരണത്തിലൂടെയും സത്യം വളച്ചൊടിക്കൽ?

March 28, 2025
0

ലൂസിഫർ എന്ന ചിത്രം യാതൊരു വേർതിരുമില്ലാതെ എല്ലാരും ഒരേ പോലെ സ്വീകരിച്ചതാണ്. എന്നാൽ ഈമ്പുരാൻ അങ്ങനെ അല്ല. ചില പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കാനും തന്റെ രാഷ്ട്രീയവും നിലപാടുകളും തുറന്നു പറയാനും പ്രിത്വയി രാജയ മുരളി ഗോപിയും സിനിമയെ ഉപയോഗിച്ചിരിക്കുകയാണ് എന്നുള്ളതാണ് സത്യം. ഇത്തരത്തിൽ ഒരു കഥ പറയാൻ മോഹൻലാൽ എന്ന മനുഷ്യനെ ഉപയോഗിക്കേണ്ടിയിരുന്നില്ല എന്നുള്ളതാണ് മോഹൻലാൽ ഫാൻസുപോലും പറയുന്നത്. എംപുരാൻ എന്ന ഒരു പക്ക വർഗീയ സിനിമയിൽ ലാലേട്ടന് അഭിനയിക്കാൻ

Continue Reading
ആത്മീയതയുടെ മറവിൽ കൺകെട്ട് വ്യാപാരം: ഫാ. ഈനാസ് ഒറ്റത്തെങ്ങുങ്കൽ അച്ചൻ വെളിപ്പെടുത്തുന്നു
Kerala Kerala Mex Kerala mx Special Top News
1 min read
43

ആത്മീയതയുടെ മറവിൽ കൺകെട്ട് വ്യാപാരം: ഫാ. ഈനാസ് ഒറ്റത്തെങ്ങുങ്കൽ അച്ചൻ വെളിപ്പെടുത്തുന്നു

March 27, 2025
0

ഞാൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഫാ . ഈനാസ് ഒറ്റത്തെങ്ങുങ്കൽ , പാലാ സെന്റ് തോമസ് കോളേജ് മുൻ പ്രിൻസിപ്പാളും സീറോ മലബാർ സഭ പാലാ രൂപത മുൻ വികാരി ജനറാളുമായിരുന്നു ഈനാസ് ഒറ്റത്തെങ്ങുങ്കൽ അച്ചന്റെ ഒരു പോസ്റ്റ് കണ്ടിരുന്നു . ആ പോസ്റ്റ് പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് . ‘ഭാഗ്യക്കുറിയെടുക്കുന്നവർ വളരെപ്പേരുണ്ട് . പലർക്കും ലക്ഷങ്ങളും കോടികളും കിട്ടിയിട്ടുണ്ടാകാം. ചെറിയ തുകകളും കിട്ടുന്നവരുണ്ട്. ലോട്ടറി അടിക്കുമെന്ന പ്രതീക്ഷയിൽ ഭാഗ്യക്കുറി

Continue Reading
മലയോര ജനങ്ങളുടെ ദുരിതത്തിനൊരാളിപ്പ്: ഡൽഹിയിൽ കേരള കോൺഗ്രസിന്റെ പ്രതിഷേധ ധർണ
Kerala Kerala Mex Kerala mx Special Top News
0 min read
39

മലയോര ജനങ്ങളുടെ ദുരിതത്തിനൊരാളിപ്പ്: ഡൽഹിയിൽ കേരള കോൺഗ്രസിന്റെ പ്രതിഷേധ ധർണ

March 27, 2025
0

ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് വനം വകുപ്പ് കഴിഞ്ഞ കാലങ്ങളിൽ കേരളത്തിലെ ജനങ്ങളെ പീഡിപ്പിച്ചു കൊണ്ടിരുന്നതന്ന് ഇവിടുത്തെ ജനങ്ങളും രാഷ്ട്രീയക്കാരും മാധ്യമങ്ങളും തിരിച്ചറിഞ്ഞില്ല. ഒരു കൊലപാതക കേസിൽ കോടതി ശിക്ഷ വിധിക്കുന്നതുവരെ പ്രതിസ്ഥാനത്ത് നിൽക്കുമെന്നല്ലാണ്ട് അയാൾ കുറ്റവാളിയാകുന്നില്ല . പ്രതി കുറ്റവാളിയാണന്ന് തെളിയിക്കേണ്ടത് പ്രോസിക്യൂഷന്റെ ചുമതലയുമാണ്. ഇതിൽനിന്ന് വ്യത്യാസമുള്ളത്, വളരെ കുറച്ച് കേസുകൾക്ക് മാത്രമാണ്. പോക്സോ ,ഹരിജന പീഡനം ,മയക്കുമരുന്ന് തുടങ്ങിയ വിഷയങ്ങളിൽ ഇര പറയുന്നതു മുഖവിലയ്ക്കെടുത്ത് കേസ് രജിസ്റ്റർ ചെയ്യാവുന്നതാണ്.

Continue Reading
പി.കെ. ശ്രീമതിയോട് അപകീർത്തിപ്പരമായ പരാമർശം: പി. ഗോപാലകൃഷ്ണൻ പരസ്യമായി മാപ്പ് പറഞ്ഞു
Kerala Kerala Mex Kerala mx Special Top News
1 min read
36

പി.കെ. ശ്രീമതിയോട് അപകീർത്തിപ്പരമായ പരാമർശം: പി. ഗോപാലകൃഷ്ണൻ പരസ്യമായി മാപ്പ് പറഞ്ഞു

March 27, 2025
0

ചാനൽ ചർച്ചയിലെ പരാമർശത്തിനെതിരെ പികെ ശ്രീമതി നൽകിയ മാനനഷ്ട കേസിൽ ബിജെപി നേതാവ് പി ഗോപാലകൃഷ്ണൻ പരസ്യമായി ശ്രീമതി ടീച്ചറിനോട് മാപ്പ് പറഞ്ഞു. ചാനൽ ചർച്ചയ്ക്കിടെ ആവേശം ഉയർന്നപ്പോൾ ഗോപാലകൃഷ്ണൻ വിളിച്ചുപറഞ്ഞ ചില കാര്യങ്ങളാണ് വിവാദമായി മാറിയത്. അതിൽ മാനസിക ബുദ്ധിമുട്ട് നേരിട്ട ശ്രീമതി ടീച്ചർ പരാതിയുമായി കോടതിയെ സമീപിക്കുകയാണ് ഉണ്ടായത് എന്നാൽ കോടതി മുറിക്കുള്ളിൽ വച്ച് ശ്രീമതി ടീച്ചറിനോട് മാപ്പുപറഞ്ഞ ഗോപാലകൃഷ്ണൻ പുറത്ത് മാധ്യമങ്ങളെ കണ്ടപ്പോഴും പരസ്യമായി മാപ്പ്

Continue Reading
സിസ്റ്റർ അഭയ കൊലക്കേസ്: 33 വർഷം കഴിഞ്ഞിട്ടും മറക്കാനാകാത്ത ക്രൂരത
Kerala Kerala Mex Kerala mx Special Top News
1 min read
48

സിസ്റ്റർ അഭയ കൊലക്കേസ്: 33 വർഷം കഴിഞ്ഞിട്ടും മറക്കാനാകാത്ത ക്രൂരത

March 27, 2025
0

സിസ്റ്റർ അഭയയുടെ കൊലപാതകം നടന്നിട്ട് ഇന്ന് 33 വർഷം. കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച… കൊലക്കേസ്സിലെ സിസ്റ്റർ അഭയയുടെ മൃതദേഹം കണ്ടെടുത്ത ദിവമാണ് ഇന്ന്. ഇത് ആത്മഹത്യയാണെന്ന് സംസ്ഥാന പോലീസും ക്രൈംബ്രാഞ്ചും ആദ്യം തള്ളിയിരുന്നുവെങ്കിലും ആക്ടിവിസ്റ്റ് ജോമാൻ പുത്തൻപുരയ്ക്കലിന്റെ ഒറ്റയാൾ പോരാട്ടം മൂലം CBi അന്വേഷിക്കുകയും പിന്നീട് നന്ദകുമാർ നായരുടെ നേതൃത്വത്തിലുള്ള CBi സംഘം അത് കൊലപാതകമാണെന്ന് തെളിയിച്ചു.1992 മാർച്ച് 27 ന് കോട്ടയം ക്നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള പയസ്

Continue Reading