Your Image Description Your Image Description

അരുൺ കുമാറിന് ബിജെപിയോടും കേന്ദ്ര സർക്കാരിനോടും ഒക്കെ ഒരു പുച്ഛം പണ്ട് മുതലേ ഉള്ളതാണ്. ഒരു മാധ്യമ പ്രവർത്തകൻ എങ്ങനെ ആയിരിക്കരുത് എന്നതിന് ഉത്തമ ഉദാഹരണമാണ് അരുൺകുമാർ. സാധാരണ എല്ലാ ബിജെപി നേതാക്കളോടും ചൊരിയുന്ന രീതിയിൽ രാജീവ് ചന്ദ്ര ശേഖറിനെയും ഒന്ന് ചൊറിയാൻ നോക്കി. പക്ഷെ വായടക്കുന്ന മറുപടി ആണ് അദ്ധഹം നൽകിയത്, നമുക് ആ ഓഡിയോ ഒന്ന് കേക്കാം

കേരളത്തിലെ ഇടത് വലത് ജീവഹാദികളുടെ വായടപ്പിക്കുന്ന മറുപടി തന്നെയാണ് രാജീവ് ചന്ദ്രശേഖർ നൽകിയിരിക്കുന്നത്. അരുൺ കുമാറിന്റെ കുത്തിത്തിരിപ്പ് ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയിരിക്കുന്നു. കഴിഞ്ഞ 11 വർഷത്തിനിടയിൽ ഏതെങ്കിലും ഒരു പദ്ധതിയിൽ വർഗ്ഗീയുണ്ടെങ്കിൽ തൻ തെന്റെ രാഷ്ട്രീയ ജീവിതം താനെന്ന അവസാനിപ്പിക്കും എന്ന വെല്ലുവിളി ആണ് രാജീവ് ചന്ദ്രശേഖർ ഉയർത്തിയിരിക്കുന്നത്, LDF ഉം UDF ഉം പറയുന്നതിനനുസരിച്ചല്ല ഭാരതീയ ജനത പാർട്ടിയെ വിലയിരുത്തേണ്ടത്, കേന്ദ്ര ഗവർന്മെന്റിന്റെ പദ്ധതികളും പ്രവർത്തനങ്ങളും നോക്കി കൊണ്ടായിരിക്കണം അത്, തീവ്ര ഇസ്ലാമിസ്റ് പ്രീണതയിൽ ഭരിച്ച കോൺഗ്രസും ഇപ്പോഴും മുസ്‌ലിം പ്രീണനം നടത്തിക്കൊണ്ടിരിക്കുന്ന സിപിഎമ്മും പറയുന്നു ബിഎപിയുടേത് ഹിന്ദുത്വ രാഷ്ട്രീയമാണെന്ന്. ലേശം ഉളുപ്പൊക്കെ ആകാം അരുൺ കുമാറേ… നരേന്ദ്ര മോദി നടത്തിയ ഒരു പദ്ധതിയും ഹിന്ദുക്കൾക്ക് വേണ്ടി മാത്രം ഉള്ളതല്ല. ദരിദ്രക്ക് വേണ്ടി പദ്ധതികൾ ഉണ്ടാകാം പ്കസ്ജഹേ അതിൽ ഒന്നും യാതൊരു വർഗീയതയും ഇല്ല എന്നുള്ള കാര്യം എല്ലാവര്ക്കും അറിയുന്നതുമാണ്. എന്നാൽ തീർവ്ര മുസ്‌ലിം നിലപാടുകൾ കോൺഗ്രസിനുണ്ട് എന്നുള്ളത് കോൺഗ്രസ്സ് ഭരിച്ച കാലത്ത് കൃത്യമായിട്ട് മനസിലാക്കി തന്നിട്ടുള്ളതാണ്. ബിജെപിക്ക് നന്നായിട്ടറിയാം ഇനി എന്ത് ചെയ്യണമെന്നും കൃത്യവും വ്യാജക്തവും ആയ പ്ലാനുകളും ഉണ്ട്. അത് കോൺ താനെന്ന ഈ കാര്യങ്ങളിൽ മൊട്ട അരുൺ ഉളപ്പടെയുള്ളവർ കരഞ്ഞു മെഴുകണ്ട.

Leave a Reply

Your email address will not be published. Required fields are marked *