ഫാര്‍മസിസ്റ്റ് ഗ്രേഡ് II കാറ്റഗറി ; പി.എസ്.സി അഭിമുഖം നടത്തുന്നു
Career Kerala Kerala Mex Kerala mx Top News
1 min read
30

ഫാര്‍മസിസ്റ്റ് ഗ്രേഡ് II കാറ്റഗറി ; പി.എസ്.സി അഭിമുഖം നടത്തുന്നു

April 13, 2025
0

തൃശ്ശൂര്‍ : തൃശ്ശൂര്‍ ജില്ലയില്‍ ആരോഗ്യ സേവന വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് II കാറ്റഗറി നമ്പര്‍ 304/2023 തസ്തികയ്ക്കായി 2024 നവംബര്‍ 18 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖം. ഏപ്രില്‍ 23, 24, 25 മെയ് ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ പി.എസ്.സി തൃശ്ശൂര്‍ ജില്ലാ ഓഫീസിലും ഏപ്രില്‍ 23, 24 തീയതികളില്‍ പി.എസ്.സി പാലക്കാട് ജില്ലാ ഓഫീസിലും നടക്കും. ഉദ്യോഗാര്‍ഥികള്‍ക്കുള്ള അറിയിപ്പ് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ്

Continue Reading
വിഷു ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
Kerala Kerala Mex Kerala mx Top News Vishu 2025
1 min read
21

വിഷു ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

April 13, 2025
0

തിരുവനന്തപുരം: വിഷു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ ഒരുമയെയും ഐക്യബോധത്തെയും ഊട്ടിയുറപ്പിക്കുന്നതിന്റെ വിളംബരമാവട്ടെ ഈ വര്‍ഷത്തെ വിഷു ആഘോഷങ്ങള്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ വിഷു ആശംസ…. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അടയാളപ്പെടുത്തലാണ് വിഷു. അഭിവൃദ്ധിയുടെ നല്ല നാളുകൾക്കായുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും പങ്കുവെക്കാൻ ഏവരും ഒത്തുകൂടുന്ന ആഘോഷ നിമിഷങ്ങളാണിത്. സമ്പന്നമായ നമ്മുടെ കാർഷിക സംസ്‌കാരത്തെ വീണ്ടെടുക്കേണ്ടതിന്റെ അനിവാര്യതയും ഈ ആഘോഷ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. വൈവിധ്യങ്ങളുടെയും ബഹുസ്വരതയുടെയും

Continue Reading
അപൂർവ രോഗ ചികിത്സാ പദ്ധതിയ്ക്ക് കൈത്താങ്ങാവാൻ വിഷു കൈനീട്ടം
Health Kerala Kerala Mex Kerala mx Top News Vishu 2025
1 min read
34

അപൂർവ രോഗ ചികിത്സാ പദ്ധതിയ്ക്ക് കൈത്താങ്ങാവാൻ വിഷു കൈനീട്ടം

April 13, 2025
0

തിരുവനന്തപുരം : സർക്കാരിന്റെ അപൂർവ രോഗ ചികിത്സാ പദ്ധതിയ്ക്ക് കൈത്താങ്ങാൻ ‘വിഷു കൈനീട്ടം’ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് അപൂർവ രോഗങ്ങളുടെ സമഗ്ര ചികിത്സയ്ക്കായി സർക്കാർ കെയർ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. ഇതിലൂടെ അനേകം കുഞ്ഞുങ്ങൾക്ക് ആശ്വാസമാകാൻ കഴിഞ്ഞിട്ടുണ്ട്. കുഞ്ഞുങ്ങളുടെ ജീവിതത്തിലും വിസ്മയകരമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. 8 വയസ് വരെയുണ്ടായിരുന്ന ചികിത്സ 12 വയസ് വരെയായി ഉയർത്തി. അത് 18 വയസ് വരെയാക്കാനാണ് ഉദ്ദേശിക്കുന്നത്.

Continue Reading
ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞ് അ​പ​ക​ടം
Kerala Kerala Mex Kerala mx National Top News
1 min read
36

ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞ് അ​പ​ക​ടം

April 13, 2025
0

ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞ് അ​പ​ക​ടം. ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ ച​ണ്ഡി​ഗ​ഡ്-​മ​ണാ​ലി ഹൈ​വേ​യി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അപകടത്തിൽഡ്രൈ​വ​റും ക​ണ്ട​ക്ട​റും അ​ട​ക്കം 31 പേ​ർ​ക്കാ​ണു പ​രി​ക്കേ​റ്റു.കു​ളു ജി​ല്ല​യി​ലെ കാ​സോ​ളി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​രമാണെന്ന് റിപ്പോർട്ടുകൾ.

Continue Reading
എം എം ലോറൻസിന്റെ മൃതദേഹം പഠനത്തിന് നൽകിയതിനെതിരായ റിവ്യൂ ഹർജി ഹൈക്കോടതി തള്ളി
Ernakulam Kerala Kerala Mex Kerala mx Top News
0 min read
27

എം എം ലോറൻസിന്റെ മൃതദേഹം പഠനത്തിന് നൽകിയതിനെതിരായ റിവ്യൂ ഹർജി ഹൈക്കോടതി തള്ളി

April 13, 2025
0

കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടു നൽകിയതിനെതിരെ പെൺമക്കൾ സമർപ്പിച്ച റിവ്യൂ ഹർജി ഹൈക്കോടതി തള്ളി. സുപ്രീം കോടതി ഉത്തരവിന് ശേഷം തങ്ങൾക്ക് ലഭിച്ച ചില വീഡിയോ തെളിവുകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പെൺമക്കളായ ആശാ ലോറൻസും സുജാതയും ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ റിവ്യൂപെറ്റീഷൻ നൽകിയത്.

Continue Reading
ദേ​വാ​ല​യ​ത്തി​ൽ കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ചു
Kerala Kerala Mex Kerala mx National Top News
1 min read
37

ദേ​വാ​ല​യ​ത്തി​ൽ കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ചു

April 13, 2025
0

ഡ​ൽ‌​ഹി: ഓ​ശാ​ന ഞാ​യ​ർ ദി​ന​ത്തി​ലെ കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണ​ത്തി​ന് ഡ​ൽ​ഹി പോ​ലീ​സ് അ​നു​മ​തി നി​ഷേ​ധി​ച്ച​താ​യി സേ​ക്ര​ഡ് ഹാ​ർ​ട്ട് ദേ​വാ​ല​യം. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​നു​മ​തി തടഞ്ഞതെന്ന് റിപ്പോർട്ട്. സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ നി​ന്ന് സേ​ക്ര​ഡ് ഹാ​ർ​ട്ട് ദേ​വാ​ല​യ​ത്തി​ലേ​ക്കാ​ണ് പ്ര​ദ​ക്ഷി​ണം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ല്ലാ വ​ര്‍​ഷ​വും ദേ​വാ​ല​യ​ത്തി​ൽ പ്ര​ദ​ക്ഷി​ണം ന​ട​ക്കാ​റു​ണ്ടെ​ന്ന് പ​ള്ളി വി​കാ​രി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 15 വ​ര്‍​ഷ​മാ​യി ന​ട​ക്കാ​റു​ള്ള ച​ട​ങ്ങാ​ണി​ത്.

Continue Reading
അഭിഭാഷകനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Kerala Kerala Mex Kerala mx Top News
0 min read
25

അഭിഭാഷകനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

April 13, 2025
0

കൊല്ലം: കൊല്ലത്ത് അഭിഭാഷകനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.പിജി മനുവിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസിന്റെ ആവശ്യങ്ങൾക്കായി താമസിച്ചിരുന്ന വാടകവീട്ടിലാണ് മനു ആത്മഹത്യ ചെയ്‌തത്‌. എറണാകുളം പിറവം സ്വദേശിയാണ്. ഇയാൾ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Continue Reading
മേലാറ്റൂരിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു
Kerala Kerala Mex Kerala mx Malappuram Top News
0 min read
23

മേലാറ്റൂരിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു

April 13, 2025
0

മലപ്പുറം: മേലാറ്റൂരിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്ക് പോകുകയായിരുന്ന ട്രെയിൻ തട്ടിയാണ് അപകടം ഉണ്ടായത്. മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Continue Reading
ആ​ലു​വ​യി​ൽ ട്രെ​യി​ൻ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Kerala Kerala Mex Kerala mx Top News
1 min read
24

ആ​ലു​വ​യി​ൽ ട്രെ​യി​ൻ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

April 13, 2025
0

എ​റ​ണാ​കു​ളം: ആ​ലു​വ​യി​ൽ ട്രെ​യി​ൻ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ഇ​ടു​ക്കി ഉ​പ്പു​തോ​ട് ക​ല്ല​റ​ക്ക​ൽ വീ​ട്ടി​ൽ സു​രേ​ഷ് കു​മാ​റി​ന്‍റെ മ​ക​ൻ അ​നു (25) ആ​ണ് മരണപ്പെട്ടത്. അ​മ്പാ​ട്ടു​കാ​വ് മെ​ട്രോ സ്‌​റ്റേ​ഷ​നു സ​മീ​പ​മു​ള്ള റെ​യി​ൽ പാ​ള​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Continue Reading
സാമ്പത്തിക തട്ടിപ്പ് കേസിൽ മധ്യവയസ്‌കന്‍ അറസ്റ്റിൽ
Idukki Kerala Kerala Mex Kerala mx Top News
1 min read
23

സാമ്പത്തിക തട്ടിപ്പ് കേസിൽ മധ്യവയസ്‌കന്‍ അറസ്റ്റിൽ

April 13, 2025
0

കട്ടപ്പന: സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ മധ്യവയസ്‌കന്‍ അറസ്റ്റിൽ.ചെങ്ങന്നൂർ കൊടുകുളഞ്ഞി പെനിയേൽ വീട്ടിൽ തോമസ് മാത്യു (50) പിടിയിലായത്. ഫെബ്രുവരിയിൽ പല തവണകളിലായി അറുപതിനായിത്തോളം രൂപ വാങ്ങി വിശ്വാസ വഞ്ചന നടത്തിയെന്നാണ് പരാതി. ചെങ്ങന്നൂരിൽ നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ കട്ടപ്പന കോടതി റിമാന്റ് ചെയ്തു. കട്ടപ്പന സ്വദേശിയായ യുവാവിൽ നിന്നും സൗജന്യമായി വീട് നിർമിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച്  18,000 രൂപയോളം വാങ്ങിയതായും പരാതിയുണ്ട്. ഇതിലും കട്ടപ്പന പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading