Your Image Description Your Image Description

ഖ​ത്ത​റി​ൽ കാ​റ്റും പൊ​ടി​യും ശ​ക്ത​മാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി കാ​ലാ​വ​സ്ഥാ വി​ഭാ​ഗം. വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ ശ​ക്ത​മാ​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ കാ​റ്റ് വീ​ശു​മെ​ന്നാ​ണ് പ്ര​വ​ച​നം.

ഇ​തോ​ടൊ​പ്പം പൊ​ടി​ക്കാ​റ്റു​ണ്ടാ​കാ​നും സാ​ധ്യ​ത​യു​ണ്ട്. ചി​ല​യി​ട​ങ്ങ​ളി​ല്‍ കാ​ഴ്ചാ​പ​രി​ധി കു​റ​യ്ക്കാ​ന്‍ ഇ​ത് ഇ​ട​വ​രു​ത്തും. ക​ട​ലി​ല്‍ പോ​കു​ന്ന​വ​ര്‍ക്കും മു​ന്ന​റ​യി​പ്പു​ണ്ട്. ഔ​ദ്യോ​ഗി​ക കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വി​വ​ര​ങ്ങ​ള്‍ മാ​ത്രം പി​ന്തു​ട​ര​ണ​മെ​ന്നും മു​ന്‍ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥാ വി​ഭാ​ഗം അ​റി​യി​ച്ചു.

അ​തേ​സ​മ​യം വാ​രാ​ന്ത്യ​ത്തി​ല്‍ ചൂ​ട് വ​ര്‍ധി​ക്കു​മെ​ന്ന് നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ല്‍കി​യി​രു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ ചൂ​ടും, ഒ​പ്പം പൊ​ടി​യോ​ട് കൂ​ടി​യ കാ​റ്റും വീ​ശി​യ​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​തി പാ​ലി​ക്ക​ണം.

Leave a Reply

Your email address will not be published. Required fields are marked *