Your Image Description Your Image Description

ഡ​ൽ​ഹി: ഒ​രു ആ​ഘോ​ഷ​വും മ​നു​ഷ്യ​ജീ​വ​നോ​ളം വി​ല​യു​ള്ള​ത​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ആ​ർ‌​സി‌​ബി​യു​ടെ ഐ‌​പി‌​എ​ൽ വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ ഉ​ണ്ടാ​യ ദാ​രു​ണ​മാ​യ സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു രാ​ഹു​ൽ ഗാ​ന്ധി എ​ക്സി​ൽ കു​റി​ച്ചു.

രാ​ഹു​ൽ ഗാ​ന്ധിയുടെ പ്രതികരണം…

പ്രി​യ​പ്പെ​ട്ട​വ​രെ ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് എ​ന്‍റെ അ​നു​ശോ​ച​നം. പ​രി​ക്കേ​റ്റ എ​ല്ലാ​വ​ർ​ക്കും വേ​ഗ​ത്തി​ലും പൂ​ർ​ണ​മാ​യും സു​ഖം പ്രാ​പി​ക്ക​ട്ടെ.ഈ ​സ​മ​യം ബം​ഗ​ളൂ​രു​വി​ലെ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം താ​ൻ നി​ല​കൊ​ള്ളു​ന്നു. ദു​രി​ത​ബാ​ധി​ത കു​ടും​ബ​ങ്ങ​ൾ​ക്ക് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ സാ​ധ്യ​മാ​യ എ​ല്ലാ പി​ന്തു​ണ​യും ആ​ശ്വാ​സ​വും ന​ൽ​ക​ണം.

ഈ ​ദു​ര​ന്തം വേ​ദ​നാ​ജ​ന​ക​മാ​യ ഒ​രു ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണ്. ഒ​രു ആ​ഘോ​ഷ​വും മ​നു​ഷ്യ​ജീ​വ​നോ​ളം വി​ല​യു​ള്ള​ത​ല്ല. പൊ​തു​പ​രി​പാ​ടി​ക​ൾ​ക്കു​ള്ള എ​ല്ലാ സു​ര​ക്ഷാ പ്രോ​ട്ടോ​ക്കോ​ളു​ക​ളും ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കു​ക​യും വേ​ണം.

Leave a Reply

Your email address will not be published. Required fields are marked *