ഈദുൽ ഫിത്ർ;റിയാദ് മെട്രോ, ബസ് സർവീസ് സമയം നീട്ടി
Eid al-Fitr 2025 Kerala Kerala Mex Kerala mx Pravasi Top News
1 min read
11

ഈദുൽ ഫിത്ർ;റിയാദ് മെട്രോ, ബസ് സർവീസ് സമയം നീട്ടി

March 28, 2025
0

ഈദുൽ ഫിത്ർ പ്രമാണിച്ച് റിയാദ് പബ്ലിക് ട്രാൻസ്പോർട്ട്, മെട്രോ ട്രെയിൻ എന്നിവയുടെ പതിവ് സർവീസുകൾക്കു പുറമെ പ്രത്യേക സർവീസ് സമയം അധികൃതർ പ്രഖ്യാപിച്ചു. മാർച്ച് 29ന് രാവിലെ 10 മുതൽ പുലർച്ചെ 2 വരെയും മാർച്ച് 30 മുതൽ ഏപ്രിൽ 2 വരെ രാവിലെ 10 മുതൽ അർധരാത്രി വരെയും ഏപ്രിൽ 3 മുതൽ 4 വരെ രാവിലെ 6 മുതൽ അർധരാത്രി വരെയും മെട്രോ ട്രെയിനുകൾ സർവീസ് നടത്തും.

Continue Reading
ഈദ് അവധി: ഖത്തറിൽ കർശന സുരക്ഷാക്രമീകരണങ്ങളുമായി ആഭ്യന്തര മന്ത്രാലയം
Eid al-Fitr 2025 Kerala Kerala Mex Kerala mx Pravasi Top News
0 min read
11

ഈദ് അവധി: ഖത്തറിൽ കർശന സുരക്ഷാക്രമീകരണങ്ങളുമായി ആഭ്യന്തര മന്ത്രാലയം

March 28, 2025
0

ഈദ് അവധി ദിനങ്ങളിൽ പൊതുസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള മുൻകരുതലുകളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഇതിന്റെ ഭാഗമായി മന്ത്രാലയത്തിന് കീഴിലെ വിവിധ സുരക്ഷാ, സേവന വകുപ്പുകളുടെ സാങ്കേതിക ഏകോപന യോഗം നാഷനൽ കമാൻഡ് സെന്ററിൽ നടന്നു. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി രാജ്യത്തുടനീളം റെസ്‌ക്യൂ പൊലീസ് (അൽ ഫസ) പട്രോളിങ്ങിന്റെ എണ്ണം വർധിപ്പിക്കും. പൊതുസമാധാനത്തിന് ഭംഗം വരുത്തുന്ന അപകടങ്ങളോ നിയമലംഘനങ്ങളോ തടയുന്നതിനാണ് അൽ ഫസ പട്രോളിങ് ശക്തമാക്കുന്നത്. പാർക്കുകൾ, മാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ

Continue Reading
അബുദാബിയുടെ കൂടുതൽ മേഖലകളിലേക്ക് ഡ്രൈവറില്ലാ വാഹനങ്ങൾ വ്യാപിപ്പിക്കുന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
17

അബുദാബിയുടെ കൂടുതൽ മേഖലകളിലേക്ക് ഡ്രൈവറില്ലാ വാഹനങ്ങൾ വ്യാപിപ്പിക്കുന്നു

March 28, 2025
0

അബുദാബിയുടെ കൂടുതൽ മേഖലകളിലേക്ക് ഡ്രൈവറില്ലാ വാഹനങ്ങൾ വ്യാപിപ്പിക്കുന്നു.ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററിന്റെ (അബുദാബി മൊബിലിറ്റി) നേതൃത്വത്തിൽ യാസ്, സാദിയാത്ത് ദ്വീപുകളിലായി 30,000 ട്രിപ്പുകൾ വിജയകരമായി പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണ് കൂടുതൽ സ്ഥലങ്ങളിലേക്കു സേവനം വ്യാപിപ്പിക്കുന്നത്. നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ച്ച് സ്മാർട്ട് ഗതാഗത മേഖല വികസിപ്പിക്കുകയാണ് ലക്ഷ്യം. നഗരത്തിൽ സ്വയംഭരണ ടാക്സികൾ പ്രവർത്തിപ്പിക്കാൻ സ്പേസ് 42, ഊബർ കമ്പനികളുമായും ധാരണയായെന്ന് അബുദാബി മൊബിലിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ ഡോ.അബ്ദുല്ല അൽ ഗാഫ്‌ലി പറഞ്ഞു.

Continue Reading
ഒമാനിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം നൽകാനൊരുങ്ങി ​സ്റ്റാർലിങ്ക്
Kerala Kerala Mex Kerala mx Pravasi Top News
1 min read
16

ഒമാനിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം നൽകാനൊരുങ്ങി ​സ്റ്റാർലിങ്ക്

March 28, 2025
0

ഒമാനിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം നൽകാനൊരുങ്ങി ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ​സ്റ്റാർലിങ്ക്. ഇതോടെ മിഡിൽ ഈസ്റ്റിൽ ഖത്തറിനു ശേഷം കമ്പനിയുടെ സേവനം ലഭ്യമാകുന്ന രണ്ടാമത്തെ രാജ്യമാകും ഒമാൻ. ലോ എർത്ത് ഓർബിറ്റിൽ (LEO) പ്രവർത്തിക്കുന്ന ഉപഗ്രഹ അധിഷ്ഠിത ഇന്റർനെറ്റ് സാങ്കേതികവിദ്യയാണ് സ്റ്റാർലിങ്ക്. പ്രധാനമായും അതിവേഗ ഇന്റർനെറ്റ് കവറേജ് ഇല്ലാത്ത പ്രദേശങ്ങളിൽ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് ആക്‌സസ് നൽകുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. 5G അല്ലെങ്കിൽ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റിൽ നിന്ന് വ്യത്യസ്തമായി, സാറ്റലൈറ്റ് ഇന്റർനെറ്റ്

Continue Reading
സൗദിയിൽ ഇന്നും നാളെയുമായി മഴക്ക്  സാധ്യത
Kerala Kerala Mex Kerala mx Pravasi Top News
0 min read
13

സൗദിയിൽ ഇന്നും നാളെയുമായി മഴക്ക് സാധ്യത

March 28, 2025
0

സൗദിയിലെ അസീർ പ്രവിശ്യയിലെ വിവിധ ഇടങ്ങളിൽ ആലിപ്പഴ വർഷം തുടരും. ചിലയിടങ്ങളിൽ ഇന്നും നാളെയുമായി മഴക്കും സാധ്യതയുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്. ആലിപ്പഴം കൊണ്ട് കമ്പിളി പുതച്ചുറങ്ങുകയാണ് അസീറിലെ അൽ സുദാ . പ്രകൃതിസൗന്ദര്യത്തിന് പേര് കേട്ട പ്രദേശമാണിവിടം. പർവതങ്ങളാൽ സമ്പുഷ്ടമാണ് ഈ നാട്. സഞ്ചാരികളുടെ ഇഷ്ട ഇടം കൂടിയാണ് അൽ സുദാ. കനത്ത ആലിപ്പഴ വർഷം തുടരുകയാണിവിടെ. കാലാവസ്ഥാ വ്യതിയാനം മൂലമാണ് നിലവിലെ സ്ഥിതി. ഇവിടെ നേരിയ

Continue Reading
ഖത്തറിൽ ക​ള്ള​പ്പ​ണം ത​ട​യാ​ൻ റി​സ്ക് അ​സ​സ്മെ​ന്റ് സ​ർ​വേ​യു​മാ​യി മ​ന്ത്രാ​ല​യം
Kerala Kerala Mex Kerala mx Pravasi Top News
1 min read
21

ഖത്തറിൽ ക​ള്ള​പ്പ​ണം ത​ട​യാ​ൻ റി​സ്ക് അ​സ​സ്മെ​ന്റ് സ​ർ​വേ​യു​മാ​യി മ​ന്ത്രാ​ല​യം

March 28, 2025
0

ഖത്തറിൽ ക​ള്ള​പ്പ​ണ​ത്തി​നും തീ​വ്ര​വാ​ദ ധ​ന​സ​ഹാ​യ​ങ്ങ​ൾ​ക്കു​മെ​തി​രെ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി സെ​ക്ട​റ​ൽ റി​സ്‌​ക് അ​സ​സ്‌​മെ​ന്റ് സ​ർ​വേ​യു​യി വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രാ​ല​യം. എ​ക്‌​സ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ​യാ​ണ് മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക​ള്ള​പ്പ​ണ​ത്തി​നും നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ഫ​ണ്ടി​ങ്ങും ത​ട​യു​ന്ന​തി​ന് രാ​ജ്യ​ത്തെ വ്യാ​പാ​ര, വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​മി​ടു​ന്ന​താ​ണ് റി​സ്ക് അ​സ​സ്മെ​ന്റ് സ​ർ​വേ​കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്. ക​മ്പ​നി​ക​ളെ ത​രം​തി​രി​ക്കു​ക, സു​താ​ര്യ​ത പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, നി​യ​ന്ത്രി​ത സ്ഥാ​പ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്തു​ക, കോ​ർ​പ​റേ​റ്റ് ഭ​ര​ണ​നി​ല​വാ​രം ഉ​യ​ർ​ത്തു​ക, ദേ​ശീ​യ-​അ​ന്ത​ർ​ദേ​ശീ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​ത് ശ​ക്തി​പ്പെ​ടു​ത്തു​ക,

Continue Reading
ഈദുൽ ഫിതർ; ഗ്ലോബൽ വില്ലേജിലെ  ആഘോഷങ്ങളും സമയക്രമവും പ്രഖ്യാപിച്ചു
Eid al-Fitr 2025 Kerala Kerala Mex Kerala mx Pravasi Top News
0 min read
17

ഈദുൽ ഫിതർ; ഗ്ലോബൽ വില്ലേജിലെ ആഘോഷങ്ങളും സമയക്രമവും പ്രഖ്യാപിച്ചു

March 28, 2025
0

ദുബായിലെ ഏറ്റവും വലിയ വിനോദ, ഭക്ഷണ, ഷോപ്പിങ് കേന്ദ്രമായ ഗ്ലോബൽ വില്ലേജിലെ പെരുന്നാൾ (ഈദുൽ ഫിതർ) ആഘോഷങ്ങളും സമയക്രമവും പ്രഖ്യാപിച്ചു. കുടുംബങ്ങൾക്ക് ഒന്നാകെ ചെലവഴിക്കാനാകുന്ന ആഗോള ഗ്രാമത്തിൽ പെരുന്നാളിന് വെടിക്കെട്ടാണ് ഏറ്റവും വലിയ ആകർഷണം. ഇന്ന് മുതൽ ഏപ്രിൽ 6 വരെ സന്ദർശകർക്കായി വിവിധ സംസ്കാരങ്ങളുടെ ഈ സംഗമകേന്ദ്രത്തിൽ പെരുന്നാൾ പ്രമേയമാക്കിയ പരിപാടികൾ അരങ്ങേറും. ശവ്വാൽ 1 (ഒന്നാം പെരുന്നാൾ) മുതൽ 3 വരെ വൈകിട്ട് 4 മുതൽ പുലർച്ചെ

Continue Reading
കുവൈത്തിൽ ചികിത്സയിലിരുന്ന പ്രവാസി മലയാളി നഴ്‌സ്‌ മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
17

കുവൈത്തിൽ ചികിത്സയിലിരുന്ന പ്രവാസി മലയാളി നഴ്‌സ്‌ മരിച്ചു

March 28, 2025
0

കുവൈത്തിൽ ചികിത്സയിലിരുന്ന പ്രവാസി മലയാളി നഴ്‌സ്‌ മരിച്ചു.കണ്ണൂര്‍ സ്വദേശിനി രഞ്ജിനി മനോജ് (38) സബാഹ് പാലിയേറ്റീവ് കെയര്‍ ആശുപത്രിയില്‍ അര്‍ബുദരോഗ ചികിത്സയിലിരിക്കെയാണ് മരണം. സബാഹ് മെറ്റേണിറ്റി ആശുപത്രി ഐ വി എഫ് യൂണിറ്റിലെ സ്റ്റാഫ് ആയിരുന്നു. ഭര്‍ത്താവ് മനോജ് കുമാർ, രണ്ട് മക്കൾ.    

Continue Reading
യുഎഇയിൽ  ഒരു കോടി ജനങ്ങളിൽ 43 ശതമാനവും ഇന്ത്യക്കാർ
Kerala Kerala Mex Kerala mx Pravasi Top News
0 min read
14

യുഎഇയിൽ ഒരു കോടി ജനങ്ങളിൽ 43 ശതമാനവും ഇന്ത്യക്കാർ

March 28, 2025
0

യുഎഇയിൽ ഒരു കോടി ജനങ്ങളിൽ 43 ശതമാനവും ഇന്ത്യക്കാർ. 43 ലക്ഷം ഇന്ത്യക്കാർ യുഎഇയിൽ ജീവിക്കുന്നെന്നാണു ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പുറത്തുവിട്ട പുതിയ കണക്ക്. സന്ദർശക, ടൂറിസ്റ്റ് വീസക്കാരെ ഉൾപ്പെടുത്താതെ റസിഡൻസി വീസയുള്ള ഇന്ത്യക്കാരുടെ മാത്രം എണ്ണമാണിത്. റസിഡൻസി വീസകളുടെ അടിസ്ഥാനത്തിൽ ആദ്യമായാണു ജനസംഖ്യക്കണക്ക് എടുത്തതെന്നു ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ്കുമാർ ശിവൻ പറഞ്ഞു. ഗൾഫ് മേഖലയിലെ ഇന്ത്യക്കാരുടെ ഏകദേശ കണക്കാണ് ഇതുവരെ പ്രസിദ്ധീകരിച്ചിരുന്നത്.10 ലക്ഷം സ്വദേശികളാണു യുഎഇയിൽ

Continue Reading
ദുബായിൽ ഉ​പ​ഭോ​ക്തൃ അ​വ​കാ​ശ സം​ര​ക്ഷ​ണ വ​കു​പ്പ് ജീ​വ​ന​ക്കാ​രെ​ന്ന​ വ്യാ​ജേ​ന  ത​ട്ടി​പ്പ്​ ന​ട​ത്തി​യ  സം​ഘം പി​ടി​യി​ൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
17

ദുബായിൽ ഉ​പ​ഭോ​ക്തൃ അ​വ​കാ​ശ സം​ര​ക്ഷ​ണ വ​കു​പ്പ് ജീ​വ​ന​ക്കാ​രെ​ന്ന​ വ്യാ​ജേ​ന ത​ട്ടി​പ്പ്​ ന​ട​ത്തി​യ സം​ഘം പി​ടി​യി​ൽ

March 28, 2025
0

ദുബായിൽ ഉ​പ​ഭോ​ക്തൃ അ​വ​കാ​ശ സം​ര​ക്ഷ​ണ വ​കു​പ്പ് ജീ​വ​ന​ക്കാ​രെ​ന്ന​ വ്യാ​ജേ​ന ത​ട്ടി​പ്പ്​ ന​ട​ത്തി​യ സം​ഘം പി​ടി​യി​ൽ.ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന്​ അ​വ​കാ​ശ​പ്പെ​ട്ട് പൗ​ര​ന്മാ​രെ​യും താ​മ​സ​ക്കാ​രെ​യും സം​ഘാം​ഗ​ങ്ങ​ൾ ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളെ​ത്തു​ട​ർ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. യു.​എ.​ഇ പാ​സ്​ ആ​പ്പി​ൽ ലോ​ഗി​ൻ ചെ​യ്ത് വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്യാ​നാ​ണ്​ പ്ര​തി​ക​ൾ ഇ​ര​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.​ ഇ​തി​ലൂ​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ൾ കൈ​ക്ക​ലാ​ക്കാ​നും പ​ണം ത​ട്ടി​യെ​ടു​ക്കാ​നും ഇ​വ​ർ​ക്ക്​ സാ​ധി​ച്ചി​രു​ന്നു. ബാ​ങ്ക് കാ​ർ​ഡ് ന​മ്പ​റു​ക​ൾ, സി.​വി.​വി കോ​ഡു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ കൈ​ക്ക​ലാ​ക്കു​ന്ന​തി​നാ​യി സം​ഘം

Continue Reading