ഗതാഗത നി​യ​മ​ലം​ഘ​നം; ദുബായിൽ കഴിഞ്ഞ വർഷം ന​ട​ന്ന​ത് 271 റോഡപകടങ്ങൾ
Kerala Kerala Mex Kerala mx Pravasi Top News
1 min read
21

ഗതാഗത നി​യ​മ​ലം​ഘ​നം; ദുബായിൽ കഴിഞ്ഞ വർഷം ന​ട​ന്ന​ത് 271 റോഡപകടങ്ങൾ

March 30, 2025
0

ദുബായിൽ റെ​ഡ്​ സി​ഗ്​​ന​ൽ മ​റി​ക​ട​ന്ന​തു മൂ​ലം ക​ഴി​ഞ്ഞ വ​ർ​ഷം രാ​ജ്യ​ത്ത്​ ന​ട​ന്ന​ത്​ 271 അ​പ​ക​ട​ങ്ങ​ൾ. ഇ​തി​ല്‍ 153 അ​പ​ക​ട​ങ്ങ​ളു​മാ​യി അ​ബൂ​ദ​ബി​യാ​ണ് നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത്. 111 അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​യ ദു​ബൈ​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. റാ​സ​ല്‍ഖൈ​മ, ഉ​മ്മു​ല്‍ ഖു​വൈ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​തം അ​പ​ക​ട​മു​ണ്ടാ​യി. ഷാ​ര്‍ജ​യി​ല്‍ ഒ​രു അ​പ​ക​ട​മാ​ണ് ചു​വ​പ്പ് ലൈ​റ്റ് മ​റി​ക​ട​ന്ന​തി​ലൂ​ടെ​യു​ണ്ടാ​യ​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​മാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. റെ​ഡ്​ സി​ഗ്​​ന​ൽ മ​റി​ക​ട​ന്നാ​ല്‍ 1000 ദി​ര്‍ഹം പി​ഴ​യും 12 ബ്ലാ​ക്ക് പോ​യ​ന്‍റും

Continue Reading
സ്വ​ദേ​ശി​വ​ത്​​ക​ര​ണം; സൗ​ദി​യിൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം
Kerala Kerala Mex Kerala mx Pravasi Top News
0 min read
34

സ്വ​ദേ​ശി​വ​ത്​​ക​ര​ണം; സൗ​ദി​യിൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം

March 30, 2025
0

സൗ​ദി​യിൽ നി​യ​മാ​നു​സൃ​ത ​ജീ​വ​ന​ക്കാ​രാ​ണോ തൊ​ഴി​ലെ​ടു​ക്കു​ന്ന​ത്​ എ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ​ രാ​ജ്യ​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ മു​ഴു​വ​ൻ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലും ​മ​ന്ത്രാ​ല​യം ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​യാ​ണ്​ ന​ട​ത്തു​ന്ന​ത്. തൊ​ഴി​ൽ വി​പ​ണി​യെ വ്യ​വ​സ്ഥാ​പി​ത​മാ​ക്കു​ന്ന​തി​നും സ്ഥാ​പ​ന ഉ​ട​മ​ക​ൾ തൊ​ഴി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളും എ​ക്‌​സി​ക്യൂ​ട്ടി​വ് ച​ട്ട​ങ്ങ​ളും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്റെ തു​ട​ർ​ച്ച​യാ​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത്. പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി തൊ​ഴി​ൽ​നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. തൊ​ഴി​ലു​ട​മ​യു​ടെ കീ​ഴി​ല​ല്ലാ​തെ ജോ​ലി ചെ​യ്യു​ക, സ്വ​ദേ​ശി പൗ​ര​ന്മാ​ർ​ക്കാ​യി നി​ജ​പ്പെ​ടു​ത്തി​യ തൊ​ഴി​ലു​ക​ളി​ൽ

Continue Reading
ഒമാനിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
30

ഒമാനിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു

March 30, 2025
0

ഒമാനിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു.മലപ്പുറം കുറ്റിപ്പുറം പള്ളിപ്പടി സ്വദേശി തളികപ്പറമ്പിൽ നൗഫൽ (40) ആണ് സലാലയിൽ മരിച്ചത്. സ്വകാര്യ കമ്പനിയിൽ ഹെവി ഡ്രൈവറായ നൗഫൽ തുംറൈത്തിൽ നിന്ന് സലാലയിലേക്ക് വരവെയാണ് അപകടം ഉണ്ടായത്. മറ്റൊരു ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നത്. കുത്തനെയുള്ള ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്നാണ് വാഹനം അപകടത്തിൽപെട്ടത്. വാഹനത്തിന്റെ ടയറിനടിയിൽ പെട്ട നൗഫൽ തൽക്ഷണം മരിക്കുകയായിരുന്നു. റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം

Continue Reading
ഖത്തറിൽ ആ​രോ​ഗ്യ സു​ര​ക്ഷ​ക്കാ​യി വ്യാപക പ​രി​ശോ​ധ​ന
Kerala Kerala Mex Kerala mx Pravasi Top News
0 min read
29

ഖത്തറിൽ ആ​രോ​ഗ്യ സു​ര​ക്ഷ​ക്കാ​യി വ്യാപക പ​രി​ശോ​ധ​ന

March 30, 2025
0

ഖത്തറിൽ പെ​രു​ന്നാ​ൾ ഒ​രു​ക്ക​ങ്ങ​ൾ​ക്കി​ട​യി​ൽ വി​പ​ണി​യി​ലും പൊ​തു ഇ​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​യു​മാ​യി മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം. പെ​രു​ന്നാ​ൾ ത​യാ​റെ​ടു​പ്പി​ന്റെ ഭാ​ഗ​മാ​യാ​ണ് വി​ശ്വാ​സി​ക​ളും, സ​ന്ദ​ർ​ശ​ക​രും, താ​മ​സ​ക്കാ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്. മു​നി​സി​പ്പാ​ലി​റ്റി മ​​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ ജ​ന​റ​ൽ ക്ലീ​നി​ങ് വി​ഭാ​ഗം വി​വി​ധ മു​നി​സി​പ്പാ​ലി​റ്റി​ക​ളു​മാ​യി ചേ​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി. അ​ൽ റ​യ്യാ​ൻ മു​നി​സി​പ്പാ​ലി​റ്റി നേ​തൃ​ത്വ​ത്തി​ൽ മ​ധു​ര പ​ല​ഹാ​ര ഷോ​പ്പു​ക​ൾ, കി​ച്ച​നു​ക​ൾ, ഭ​ക്ഷ്യ ഉ​ൽ​പാ​ദ​ന കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി സു​ര​ക്ഷ ഉ​റ​പ്പാ​ക്കി.

Continue Reading
ബഹ്റൈനിൽ ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ കാ​ർ ഇ​റ​ക്കു​മ​തി​യി​ൽ ഗ​ണ്യ​മാ‍യ വ​ർ​ധ​നവ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
30

ബഹ്റൈനിൽ ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ കാ​ർ ഇ​റ​ക്കു​മ​തി​യി​ൽ ഗ​ണ്യ​മാ‍യ വ​ർ​ധ​നവ്

March 30, 2025
0

ബഹ്റൈനിൽ ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ തു​റ​മു​ഖം വ​ഴി ബ​ഹ്റൈ​നി​ലേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്ത കാ​റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​വു​ണ്ടാ​യ​താ​യി ക​ണ​ക്കു​ക​ൾ. 2025 ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ ഇ​റ​ക്കു​മ​തി ചെ​യ്ത ആ​കെ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം 8497 ആ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഇ​തേ കാ​ല​യ​ള​വു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ 25.3 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വ​മാ​ണു​ണ്ടാ​യ​ത്. 2023ൽ 36875 ​കാ​റു​ക​ളും 2024ൽ 44216 ​കാ​റു​ക​ളു​മാ​യി​രു​ന്നു ഇ​റ​ക്കു​മ​തി ചെ​യ്ത​ത്. 2023 ജ​നു​വ​രി മു​ത​ൽ 2025 ഫെ​ബ്രു​വ​രി വ​രെ

Continue Reading
പെരുന്നാൾ ആശംസകൾ നേർന്ന് സൽമാൻ രാജാവ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
39

പെരുന്നാൾ ആശംസകൾ നേർന്ന് സൽമാൻ രാജാവ്

March 30, 2025
0

സൽമാൻ രാജാവ് ഈദുൽ ഫിത്ർ പ്രമാണിച്ച് പൗരന്മാർക്കും സൗദി അറേബ്യയിലെ താമസക്കാർക്കും ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കും ഹൃദയംഗമമായ പെരുന്നാൾ ആശംസകൾ നേർന്നു. ശനിയാഴ്ച വൈകിട്ട് നൽകിയ സന്ദേശത്തിൽ രാജ്യത്തിന് ലഭിച്ച എണ്ണമറ്റ അനുഗ്രഹങ്ങൾക്ക് സൽമാൻ രാജാവ് ദൈവത്തിനോട് നന്ദി പ്രകടിപ്പിച്ചു. “ഈ വർഷത്തെ അനുഗ്രഹീത മാസമായ റമസാനിൽ ദശലക്ഷക്കണക്കിന് തീർഥാടകരെ ഉംറ നിർവഹിക്കാനും പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും പ്രാപ്തമാക്കിയതിന് സർവ്വശക്തനായ ദൈവത്തിനു ഞങ്ങൾ നന്ദി പറയുന്നു,” സർക്കാർ മേഖലകളിൽ പ്രവർത്തിക്കുന്ന സൗദി പുരുഷന്മാരുടെയും

Continue Reading
അഗ്നിബാധ: അബുദാബിയിൽ യാസ് വാട്ടർ വേൾഡ് പ്രവർത്തനം പുനരാരംഭിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
40

അഗ്നിബാധ: അബുദാബിയിൽ യാസ് വാട്ടർ വേൾഡ് പ്രവർത്തനം പുനരാരംഭിച്ചു

March 30, 2025
0

അഗ്നിബാധ: അബുദാബിയിൽ അഗ്നിബാധയെ തുടർന്ന് അടച്ച യാസ് വാട്ടർവേൾഡ് തുറന്നു. വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിർമാണ മേഖലയിലാണ് അഗ്നിബാധയുണ്ടായത്.ഇത് വാട്ടർ പാർക്കിന്റെ പ്രവർത്തനങ്ങളെ ബാധിക്കില്ല. ഈദ് അവധിക്കാലത്തും അതിഥികളെ സ്വാഗതം ചെയ്യുമെന്നും യാസ് വാട്ടർ വേൾഡ് അറിയിച്ചു. അഗ്നിബാധയിൽ ആളപായമില്ലെന്ന് അബുദാബി പൊലീസ് അറിയിച്ചു.

Continue Reading
പെരുന്നാൾ: ഒമാനിൽ 577 തടവുകാര്‍ക്ക് മോചനം
Kerala Kerala Mex Kerala mx Pravasi Top News
1 min read
37

പെരുന്നാൾ: ഒമാനിൽ 577 തടവുകാര്‍ക്ക് മോചനം

March 30, 2025
0

പെരുന്നാളിനോടനുബന്ധിച്ച് 577 തടവുകാര്‍ക്ക് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് മോചനം നല്‍കി.വിവിധ കേസുകളില്‍ ശിക്ഷയില്‍ കഴിഞ്ഞിരുന്നവര്‍ക്കാണ് മോചനമെന്നും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. മോചിതരാകുന്ന സ്വദേശികളുടെയോ വിദേശികളുടെയോ പേര് വിവരങ്ങള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം വ്യാ​പാ​ര, സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് ഒ​മാ​നി-​ഇ​ന്ത്യ​ൻ ബി​സി​ന​സു​കാ​രു​ടെ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ൻ ഇ​ക്ക​ണോ​മി​ക് ട്രേ​ഡ് ഓ​ർ​ഗ​നൈ​സേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ഒ​മാ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യാ​ണ് (ഒ.​സി.​സി.​ഐ) പ​രി​പാ​ടി ന​ട​ത്തി​യ​ത്.

Continue Reading
അവധിക്കാല യാത്ര പുറപ്പെടുന്നവര്‍ വീടുകള്‍ സുരക്ഷിതമാക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
33

അവധിക്കാല യാത്ര പുറപ്പെടുന്നവര്‍ വീടുകള്‍ സുരക്ഷിതമാക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ്

March 30, 2025
0

അവധിക്കാല യാത്ര പുറപ്പെടുന്നവര്‍ വീടുകള്‍ സുരക്ഷിതമാക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി) പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. മോഷണം തടയുന്നതിനും സുരക്ഷ ഉറപ്പാക്കാനും വീടുകള്‍ സുരക്ഷിതമാക്കേണ്ടതിന്റെ പ്രാധാന്യം പൊലീസ് ഓര്‍മിപ്പിച്ചു. ദീര്‍ഘകാലത്തേക്ക് വീടുകളില്‍ നിന്ന് പുറത്തുപോകുമ്പോള്‍ താമസക്കാര്‍ പാലിക്കേണ്ട പ്രധാന മുന്‍കരുതലുകള്‍ പോലീസ് വിശദീകരിച്ചു.പോകുന്നതിനുമുൻപ് വീട് പൂട്ടിയെന്ന് ഉറപ്പുവരുത്തുക,വിലപിടിപ്പുള്ള വസ്തുക്കള്‍ സുരക്ഷിത സ്ഥലത്ത് സൂക്ഷിക്കുക,ആധുനിക ഗാര്‍ഹിക സുരക്ഷാ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുക. ഇത്രയും ലളിത നടപടികള്‍ സ്വീകരിക്കുന്നത് മോഷണ സാധ്യത ഗണ്യമായി കുറയ്ക്കുമെന്നും ദൂരെയായിരിക്കുമ്പോള്‍

Continue Reading
ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങൾ ലംഘിച്ചു; ദിബ്ബയിലെ 254 ഭക്ഷണശാലകൾക്ക് മുന്നറിയിപ്പ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
27

ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങൾ ലംഘിച്ചു; ദിബ്ബയിലെ 254 ഭക്ഷണശാലകൾക്ക് മുന്നറിയിപ്പ്

March 30, 2025
0

ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങൾ ലംഘിച്ചതിനു ദിബ്ബയിലെ 254 ഭക്ഷണശാലകൾക്ക് മുനിസിപ്പാലിറ്റി അധികൃതർ മുന്നറിയിപ്പ് നൽകി. വിശുദ്ധമാസത്തിൽ പൊതുജനാരോഗ്യസുരക്ഷ ഉറപ്പാക്കാൻ വിവിധ ഭക്ഷ്യസ്ഥാപനങ്ങളിൽ 755 തവണയാണ് സന്ദർശനം നടത്തിയതെന്ന് ദിബ്ബ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഹസ്സൻ സലേം അൽ യമഹി പറഞ്ഞു. ഭക്ഷ്യസ്ഥാപനങ്ങൾ ശുചിത്വവും ഉയർന്ന നിലവാരവും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും പരിശോധനകൾ ഊർജിതമായി നടപ്പാക്കുന്നുണ്ട്. റംസാൻ മാർക്കറ്റ്, റസ്റ്ററന്റുകൾ, ട്രഡീഷണൽ കിച്ചൻ എന്നിവയിലുൾപ്പെടെ പരിശോധനകൾ നടത്തിയിരുന്നു. ബാർബർഷോപ്പുകൾ, ബ്യൂട്ടി സലൂണുകൾ എന്നിവിടങ്ങളിലും

Continue Reading