Kerala Kerala Mex Kerala mx Pravasi
1 min read
50

ഇനി ആഡംബര യാത്ര; റി​യാ​ദ് എ​യ​ർ ഈ ​വ​ർ​ഷം സ​ർ​വീ​സ്​ ആ​രം​ഭി​ക്കും

January 12, 2025
0

റി​യാ​ദ്​: സൗ​ദി​യു​ടെ പു​തി​യ ദേ​ശീ​യ വി​മാ​ന ക​മ്പ​നി​യാ​യ റി​യാ​ദ് എ​യ​ർ ഈ ​വ​ർ​ഷം സ​ർ​വീ​സ്​ ആ​രം​ഭി​ക്കുമെന്ന് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി പ​രി​ശീ​ല​ന​ത്തി​നും പ​രീ​ക്ഷ​ണ പ​റ​ക്ക​ലി​നു​മു​ള്ള ആ​ദ്യ റി​സ​ർ​വ് വി​മാ​ന​മാ​യ ബോ​യി​ങ്​ 787-9 റി​യാ​ദി​ലെ​ത്തി. ഇ​ത്​ പൂ​ർ​ണ​മാ​യി റി​സ​ർ​വ്​ വി​മാ​ന​മാ​യി​രി​ക്കും. പ​തി​വ് സർവീസിന്​ വേ​ണ്ടി ഓ​ർ​ഡ​ർ ചെ​യ്ത 72 ബോ​യി​ങ്​ 787-9 വി​മാ​ന​ങ്ങ​ളി​ൽ​ നി​ന്ന് പൂ​ർ​ണ​മാ​യും സ്വ​ത​ന്ത്ര​മാ​ണ്​ റി​സ​ർ​വ്​ വി​മാ​നം. ഇ​ത്​ ഉ​ട​ൻ പ​രീ​ക്ഷ​ണ പ​റ​ക്ക​ലി​നായി​ ഉ​പ​യോ​ഗി​ക്കും. തൂ​വെ​ള്ള നി​റ​മുള്ള പു​റം​ബോ​ഡിയിൽ

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
94

ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശിയായ 58 കാരൻ ഒമാനിൽ നിര്യാതനായി

January 11, 2025
0

മസ്‌കത്ത്: ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശിയായ 58 കാരൻ ഒമാനിൽ നിര്യാതനായി. ഓച്ചിറ തെക്കേ കൊച്ചുമുറി 58 കാരനായ നിസാറുദ്ധീൻ ആണ് സുഹാറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഒമാനിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അൽ തായിൽ ഗ്രൂപ്പിന്റെ സുഹാർ ഡിവിഷനിൽ ജോലി ചെയ്ത് വരുകയായിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനു പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പിതാവ്: അബ്ദുറഹ്മാൻ കുഞ്ഞ്. മാതാവ്: ഖദീജ ബീവി. ഭാര്യ: ഷീജ. മകൾ: ഷറീന.

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
66

ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലേ​ക്കു​ള്ള പ്രവേശനം: ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ജ​നു​വ​രി 20 മു​ത​ൽ

January 9, 2025
0

മ​സ്ക​ത്ത്​: ​​2025-2026 അധ്യയനവർഷത്തിൽ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലേ​ക്കു​ള്ള പ്രവേശനത്തിനുള്ള ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ജ​നു​വ​രി 20 മു​ത​ൽ ആരംഭിക്കും. ഇ​ന്ത്യ​യു​ടെ പു​തി​യ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന്റെ (എ​ൻ.​ഇ.​പി) അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ അ​ഡ്മി​ഷ​ൻ നടക്കുന്നത്. ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ന് ​​കീ​​​​ഴി​ൽ ത​ല​സ്ഥാ​ന ന​ഗ​രി​യി​ലും പ​രി​സ​ര പ്ര​ദ​ശേ​ങ്ങ​ളി​ലു​മു​ള്ള ഏ​ഴ്​ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലേ​ക്കു​ള്ള അ​ഡ്​​മി​ഷ​നാ​ണ്​ ഓൺലൈനായി ന​ട​ക്കു​ക. ഒമ്പത്​ വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള പ്ര​​​വേ​ശ​ന​ത്തി​ന്​ www.indianschoolsoman.com വെ​ബ്​​സൈ​റ്റി​ൽ ന​ൽ​കി​യ ​പ്ര​​ത്യേ​ക പോ​ർ​ട്ട​ലി​ലാ​ണ്​ ര​ജി​സ്റ്റ​ർ ചെ​​യ്യേ​ണ്ട​ത്. ര​ജി​സ്റ്റ​ർ

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
70

നെഞ്ചുവേദനയെത്തുടർന്ന് ചികിത്സയിൽ കഴിവേ കോഴിക്കോട് സ്വദേശി റിയാദിൽ നിര്യാതനായി

January 9, 2025
0

റിയാദ്: 35 വർഷമായി റിയാദിൽ ജോലിചെയ്തുവരുകയായിരുന്ന പ്രവാസി മലയാളി നിര്യാതനായി. കോഴിക്കോട് ഫാറൂഖ് കോളേജ് പവിത്രം വീട്ടിൽ 58 കാരനായ ബലരാമൻ മാരിമുത്തു ആണ് മരിച്ചത്. കേളി കലാ സാംസ്കാരിക വേദി സുലൈ ഏരിയ രക്ഷാധികാരി സമിതി അംഗമായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയവേയാണ് മരണം. പരേതരായ മാരിമുത്ത് – ലക്ഷ്മി ദമ്പതികളുടെ മകനാണ്. കഴിഞ്ഞ 35 വർഷമായി റിയാദ് സുലൈ എക്സിറ്റ് 18 ൽ സഹോദരനോടൊപ്പം ബാർബർ ഷോപ്പ്

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
63

പച്ചക്കറി ഉൽപാദനത്തിൽ സ്വയം പര്യാപ്തത; മികച്ച കാർഷിക നേട്ടവുമായി സൗദി അറേബ്യ

January 9, 2025
0

റിയാദ്: സൗദി അറേബ്യ പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിച്ചു. ആവശ്യമായ പച്ചക്കറിയുടെ 80.6 ശതമാനവും രാജ്യത്ത് ഉല്‍പാദിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഭക്ഷ്യധാന്യങ്ങള്‍, പഴങ്ങള്‍, മത്സ്യം എന്നിവയുടെ ഉത്പാദനത്തിലും വളര്‍ച്ച രേഖപ്പെടുത്തി. ഭക്ഷ്യ ഉല്‍പാദന രംഗത്ത് സൗദി അറേബ്യ അതിവേഗം വളര്‍ച്ച കൈവരിച്ചുവരുന്നതായി പുതിയ റിപ്പോര്‍ട്ട്. ജനറല്‍ സ്റ്റാററിസ്റ്റിക്സ് അതോറിറ്റി പുറത്ത് വിട്ട കണക്കുകളിലാണ് വര്‍ധനവ്. പഴങ്ങളുടെ ഉല്‍പാദനത്തില്‍ 63.7 ശതമാനവും ഭക്ഷ്യ ധാന്യങ്ങളുടെ ഉപഭോഗത്തില്‍ 14.8 ശതമാനവും തദ്ദേശിയമായി ഉല്‍പാദിപ്പിക്കുന്നതായും കണക്കുകള്‍

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
51

സൗ​​​ദി അ​​​റേ​​​ബ്യയിൽ ക​​​ന​​​ത്ത മ​​​ഴ​​​യും വെ​​​ള്ള​​​പ്പൊ​​​ക്ക​​​വും

January 9, 2025
0

റി​​​യാ​​​ദ്: സൗ​​​ദി അ​​​റേ​​​ബ്യ​​​യു​​​ടെ പ​​​ല ഭാ​​​ഗ​​​​​​ങ്ങ​​​ളി​​​ലും ക​​​ന​​​ത്ത മ​​​ഴ​​​യും വെ​​​ള്ള​​​പ്പൊ​​​ക്ക​​​വും. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ റി​​​യാ​​​ദ്, പു​​​ണ്യന​​​ഗ​​​ര​​​ങ്ങ​​​ളാ​​​യ മെ​​​ക്ക, മെ​​​ദീ​​​ന എ​​​ന്നി​​​വ​​​യ്ക്കു പു​​​റ​​​മേ ജി​​​ദ്ദ, അ​​​ൽ ബാ​​​ഹ, താ​​​ബു​​​ക്ക് ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലും വെ​​​ള്ള​​​പ്പൊ​​​ക്ക​​​മു​​​ണ്ടാ​​​യി.ഈ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ റെ​​​ഡ് അ​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. മെ​​​ക്ക​​​ നഗരത്തിൽ വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഒ​​​ഴു​​​കി​​​പ്പോ​​​കു​​​ന്ന വീ​​​ഡി​​​യോ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പ്ര​​​ച​​​രി​​​ച്ചു. ആ​​​ഴ്ച മു​​​ഴു​​​വ​​​ൻ മ​​​ഴ തു​​​ട​​​രാ​​മെ​​​ന്നും ജ​​​ന​​​ങ്ങ​​​ൾ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.  

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
56

അതിഥിയുടെ ബാഗ് കണ്ടപ്പോൾ ഹോട്ടൽ ജീവനക്കാർക്ക് സംശയം ; മാരക ലഹരി മരുന്ന് പിടിച്ചു

January 9, 2025
0

കുവൈത്ത് സിറ്റി: മാരക മയക്കുമരുന്നുമായി ഹോട്ടലിലെത്തിയ അതിഥി പിടിയിൽ. കുവൈത്തിലാണ് സംഭവം. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗ് കണ്ട് ഹോട്ടല്‍ ജീവനക്കാര്‍ക്ക് തോന്നിയ സംശയമാണ് മയക്കുമരുന്ന് കടത്ത് പുറത്തുകൊണ്ടുവന്നത്. വടക്ക്-പടിഞ്ഞാറ് കുവൈത്തിലെ ജഹ്റ ഗവര്‍ണറേറ്റിലാണ് സംഭവം ഉണ്ടായത്. ഗൾഫ് പൗരനായ ഒരു അതിഥിയുടെ കൈവശം സംശയകരമായ ബാഗ് കണ്ടതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ ഇക്കാര്യം പൊലീസില്‍ അറിയിക്കുകയായിരുന്നു. ബാഗ് തുറന്നപ്പോള്‍ ബാഗിനുള്ളില്‍ 187 ലിറിക്ക ഗുളികകള്‍, 14 ഹാഷിഷ് കഷണങ്ങള്‍, അജ്ഞാത

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
54

സൗദിയിൽ കനത്ത മഴ; ജാഗ്രത നിർദേശം

January 8, 2025
0

റിയാദ്: സൗദി അറേബ്യയില്‍ മഴ കനക്കുന്നു. ശക്തമായ മഴയെ തുടര്‍ന്ന് മക്ക, മദീന മേഖലകളില്‍ പല റോഡുകളിലും വെള്ളക്കെട്ട് ഉണ്ടായി. വലിയ തീവ്രതയിലുള്ള മഴയാണ് സൗദിയില്‍ രേഖപ്പെടുത്തിയത്. തിങ്കളാഴ്ച കനത്ത മഴയാണ് പെയ്തത്. മദീനയിലെ ബാദര്‍ ഗവര്‍ണറേറ്റിലെ അല്‍ ഷഫിയയിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് 49.2 മില്ലിമീറ്റര്‍. ജിദ്ദ നഗരത്തിലെ അല്‍ ബസതീനില്‍ 38 മില്ലിമീറ്റര്‍ മഴയും രേഖപ്പെടുത്തി. കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് നേരത്തെ ദേശീയ കാലാവസ്ഥ

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
55

സൗദിയിൽ വാഹനാപകടം; ഇടുക്കി സ്വദേശികളായ ദമ്പതിമാർക്ക് പരിക്ക്

January 8, 2025
0

റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ ഇടുക്കി സ്വദേശികളായ ദമ്പതിമാർക്ക് പരിക്ക്. സൗദിയിലെ ടൂറിസം കേന്ദ്രമായ അബഹയിലെ അൽസുദ പർവതനിരയിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം എതിരെ വന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. ഇടിയിൽ വാഹനം പൂർണമായി തകർന്നു. ബുറൈദയിലെ സുലൈമാൻ അൽഹബീബ് ആശുപത്രി ജീവനക്കാരൻ അനീഷ് ജോർജ്, കിങ് ഫഹദ് ആശുപത്രിയിൽ ഐ.സി.യു സ്റ്റാഫ് നഴ്സ് അബി മോൾ എന്നിവർക്കാണ് പരിക്കേറ്റത്. അനീഷ് ജോർജിന് കാലിനും അബിമോൾക്ക് കൈക്കുമാണ് പരിക്ക്. അപകടത്തെ തുടർന്ന്

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
62

മക്കയിലും മദീനയിലും കനത്ത മഴ; വൻ നാശനഷ്ടം

January 8, 2025
0

ജിദ്ദ: കഴിഞ്ഞ ദിവസങ്ങളിൽ സൗദി അറേബ്യയിലെ മക്കയിൽ പെയ്തത് കനത്ത മഴ. ജിദ്ദ നഗരം ഉൾപ്പെടെ ചുറ്റുമുള്ള പ്രദേശങ്ങൾ വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലാണെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. നിരവധി വാഹനങ്ങളാണ് വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയത്. മദീനയിലും സമാനമായ രീതിയിൽ കനത്ത മഴയാണ് പെയ്തത്. വെള്ളപ്പൊക്കത്തിൽ കാറുകൾ മുതൽ ബസുകൾ വരെ കുടുങ്ങിയ നിലയിലായിരുന്നു. മക്കയുടെ തെക്ക് കിഴക്കുള്ള അൽ-അവാലി പ്രദേശത്ത് നിരവധി കുട്ടികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പ്രദേശത്ത്

Continue Reading