Kerala Kerala Mex Kerala mx Pravasi
1 min read
48

ഒമാനിൽ നേരിയ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 2.5 തീവ്രത രേഖപ്പെടുത്തി

January 20, 2025
0

മസ്കറ്റ്: ഒമാനില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റുവി, വാദി കബീര്‍, മത്ര, സിദാബ് പ്രദേശങ്ങളിൽ അനുഭവപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് 02:43നാണ് ഭൂചലനം ഉണ്ടായത്. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇവിടെ ഭൂചലനമുണ്ടാകുന്നത് റുവി, വാദി കബീര്‍, മത്ര, സിദാബ് പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് നേരിയ തോതില്‍ പ്രകമ്പനം അനുഭവപ്പെട്ടു. മസ്കറ്റിന് മൂന്ന് കിലോമീറ്റര്‍ തെക്ക് മാറിയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
62

പ്രേക്ഷകരുടെ പ്രാ​യം അ​നു​സ​രി​ച്ച് സി​നി​മ; ക്ലാസിഫിക്കേഷൻ നടത്തുമെന്ന് കു​വൈ​ത്ത്

January 20, 2025
0

കു​വൈ​ത്ത് സി​റ്റി: പ്രേക്ഷകരുടെ പ്രാ​യം അ​നു​സ​രി​ച്ച് സി​നി​മ​യെ ത​രം​തി​രി​ക്കു​മെ​ന്ന് കു​വൈ​ത്ത് വാ​ർ​ത്ത വി​നി​മ​യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. എ​ല്ലാ പ്രാ​യ​വി​ഭാ​ഗ​ക്കാ​ർ​ക്കും അ​നു​യോ​ജ്യ​മാ​യ സി​നി​മ​ക​ളെ ‘ജി’ ​വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ത്തും. കു​ട്ടി​ക​ൾ ര​ക്ഷി​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മാ​ത്രം കാ​ണേ​ണ്ട സി​നി​മ​ക​ൾ ‘പി.​ജി’ വി​ഭാ​ഗ​ത്തി​ലാ​ണ് ഉ​ൾ​പ്പെ​ടു​ത്തുക. ‘പി.​ജി 12’ എ​ന്ന​ത് കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത് 12 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​ർ ര​ക്ഷി​താ​ക്ക​ളോ​ടൊ​പ്പം മാ​ത്രം സിനിമ കാ​ണു​ക എ​ന്നാ​ണ്. 15 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ർ മാ​ത്രം ‘പി.​ജി 15’ സി​നി​മ​ക​ൾ കാ​ണു​ക. പതിനെട്ട് വ​യ​സ്സി​ന്

Continue Reading
Kerala Kerala Budget Kerala Mex Pravasi
1 min read
48

കുവൈത്തില്‍ ജനുവരി 25 വരെ വിവിധ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും

January 19, 2025
0

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജനുവരി 25 വരെ വിവിധ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും. സെക്കന്‍ഡറി സബ്സ്റ്റേഷനുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് വൈദ്യുതി മുടക്കം. ആറ് ഗവര്‍ണറേറ്റുകളിലും അറ്റകുറ്റപ്പണി ഇന്നലെ മുതല്‍ തുടങ്ങുമെന്ന് വൈദ്യുതി, ജല പുനരുപയോഗ ഊര്‍ജ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ജനുവരി 25 വരെ അറ്റകുറ്റപ്പണികള്‍ നീളും. ഇത് മൂലം ചില സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും. അറ്റകുറ്റപ്പണിയുടെ ഷെഡ്യൂള്‍ അനുസരിച്ച് വിവിധ സമയങ്ങളിലാണ് വൈദ്യുതി മുടങ്ങുക. രാവിലെ എട്ടു മണി മുതല്‍

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
63

‘ഗൂഗിൾ പേ’ സൗദി അറേബ്യയിലും യാഥാർഥ്യമാവുന്നു; കരാറിൽ ഒപ്പുവച്ചു

January 17, 2025
0

റിയാദ്: പേയ്‌മെന്‍റ് സംവിധാനമായ ‘ഗൂഗിൾ പേ’ സൗദി അറേബ്യയിലും യാഥാർഥ്യമാവുന്നു. ഇത് സംബന്ധിച്ച കരാറിൽ സൗദി സെൻട്രൽ ബാങ്കും (സാമ) ഗൂഗിളും ഒപ്പുവെച്ചു. ദേശീയ പേയ്‌മെൻറ് സംവിധാനമായ ‘mada’ വഴി 2025ൽ തന്നെ പദ്ധതി രാജ്യത്ത് ആരംഭിക്കുമെന്ന് സൗദി സെൻട്രൽ ബാങ്ക് വാർത്താക്കുറിപ്പിൽ അറിയിച്ചു.സൗദി വിഷൻ 2030ന്‍റെ ഭാഗമായി രാജ്യത്തിെൻറ ഡിജിറ്റൽ പേയ്‌മെൻറ് സംവിധാനം മെച്ചപ്പെടുത്തുന്നതിനായി സൗദി സെൻട്രൽ ബാങ്കിെൻറ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഗൂഗിൾ പേ സൗദിയിലെത്തുന്നത്. ഷോപ്പുകളിലും

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
66

ദേശീയ ദിനം; കുവൈത്തുകാർക്ക് ഇത്തവണ നീണ്ട അവധി ലഭിക്കും

January 17, 2025
0

കുവൈത്ത് സിറ്റി: ദേശീയ ദിനത്തോട് അനുബന്ധിച്ച് കുവൈത്തുകാർക്ക് ഇത്തവണ നീണ്ട അവധി ലഭിക്കുമെന്ന് സൂചന. ഫെബ്രുവരി 25 ചൊവ്വാഴ്ചയും 26 ബുധനാഴ്ചയും ദേശീയ ദിന, വിമോചന ദിന അവധിയാണ്. ഇതിന് പുറമെ വെള്ളി, ശനി ദിവസങ്ങളില്‍ വാരാന്ത്യ അവധിയും ലഭിക്കും. അവധി ദിവസങ്ങള്‍ക്കിടയില്‍ വരുന്നതിനാല്‍ വ്യാഴാഴ്ച വിശ്രമ ദിനമായി പ്രഖ്യാപിക്കുന്നതോടെ അഞ്ച് ദിവസം നീണ്ട അവധിയാണ് കുവൈത്തില്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് ലഭിക്കുക. അവധി ദിവസങ്ങള്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
69

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി എയര്‍ ഇന്ത്യ എക്സ്‍പ്രസ്; ബാഗേജ് പരിധി ഉയര്‍ത്തി

January 16, 2025
0

ദുബായ്: നാട്ടിൽ നിന്നും ഗൾഫിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി എയര്‍ ഇന്ത്യ എക്സ്‍പ്രസ്. ഗള്‍ഫിലേക്കുള്ള ബാഗേജ് പരിധി 30 കിലോഗ്രാമായി വര്‍ധിപ്പിച്ചിരിക്കുകയാണ് എയര്‍ലൈന്‍. ഈ തീരുമാനം ബുധനാഴ്ച മുതല്‍ പ്രാബല്യത്തിലായി. മുമ്പ് ഇത് 20 കിലോയായിരുന്നു. ബാഗേജ് പരിധി 30 ആയി ഉയര്‍ത്തിയത് പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണ്. ജനുവരി 15ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് പുതിയ ബാഗേജ് ആനുകൂല്യം ലഭിക്കുക. ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പോകുന്നവര്‍ക്ക്

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
77

ആ​രോ​ഗ്യ ഉ​ൽ​പ​ന്ന​ങ്ങ​​ളു​ടെ പരസ്യം: പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് കു​വൈ​ത്ത് ആ​​രോ​ഗ്യ മ​ന്ത്രാ​ല​യം

January 16, 2025
0

കു​​വൈ​ത്ത് സി​റ്റി: ആ​രോ​ഗ്യ ഉ​ൽ​പ​ന്ന​ങ്ങ​​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ര​സ്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് കു​വൈ​ത്ത് ആ​​രോ​ഗ്യ മ​ന്ത്രാ​ല​യം. ഡ്ര​ഗ് ഇ​ൻ​സ്പെ​ക്ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്റി​ന്റെ മു​ൻ​കൂ​ർ അ​നു​മ​തി​യും ലൈ​സ​ൻ​സും ഇ​ല്ലാ​തെ ​മരു​ന്നു​ക​ളോ ആ​രോ​ഗ്യ ഉ​ൽ​പ​ന്ന​ങ്ങ​ളോ പ​ര​സ്യം ചെ​യ്യാ​ൻ പാ​ടി​ല്ല. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ പ​ര​സ്യ​ങ്ങ​ൾ​ക്കും ഇ​ത് ബാ​ധ​ക​മാ​ണ്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ അം​ഗീ​കാ​രം ല​ഭി​ച്ച​ മ​രു​ന്നു​ക​ളും ആ​രോ​ഗ്യ ഉ​ൽ​പ​ന്ന​ങ്ങ​ളും മാത്രമേ പ​ര​സ്യം ചെയ്യാൻ പാടുള്ളൂ. ഫാ​ർ​മ​സി​ക​ൾ​ക്കു​ള്ളി​ൽ രോ​ഗി​ക​ളു​മാ​യോ ഫാ​ർ​മ​സി​സ്റ്റു​ക​ളു​മാ​യോ ബ​ന്ധ​പ്പെ​ട്ട ഉ​ള്ള​ട​ക്കം ചി​ത്രീ​ക​രി​ക്കു​ക​യോ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യോ ചെ​യ്യാ​നും

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
54

ജോലിക്കായി എത്തി അഞ്ചാം ദിവസം ഹൃദയാഘാതം; ചികിത്സയിലിരുന്ന പത്തനംതിട്ട സ്വദേശി ഒമാനില്‍ അന്തരിച്ചു

January 16, 2025
0

മസ്കറ്റ്: ഹൃദയാഘാതത്തെ തുടര്‍ന്ന് പത്തനംതിട്ട സ്വദേശി ഒമാനില്‍ മരിച്ചു. പത്തനംതിട്ട ചിറ്റാർ നീലിപിലാവ് താഴത്തേതിൽ ശശി ആണ് മരിച്ചത്. 58 വയസായിരുന്നു. പുതിയ ജോലിക്കായി ഒമാനിൽ എത്തി അഞ്ചാം ദിവസം ശശിക്ക് താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം ഉണ്ടായി. തുടർന്ന് ഒമാനിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതം ഉണ്ടായ ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി ഒമാനിലെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
58

ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ൾ രജിസ്റ്റർ ചെയ്യാതെ വിദേശികൾ; യാത്രമടങ്ങും

January 16, 2025
0

കു​വൈ​ത്ത് സി​റ്റി: ഒ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം വി​ദേ​ശി​ക​ൾ ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെയ്തിട്ടില്ലെന്ന് കുവൈറ്റ് അധികൃതർ. 16000 കു​വൈ​ത്തി​ക​ളും ഇതുവരെ ബ​യോ​മെ​ട്രി​ക് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ക​ണ്ണ്, വി​ര​ല​ട​യാ​ളം ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​ർ​ക്ക് വി​ദേ​ശ​യാ​ത്ര ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന് കു​വൈ​ത്ത് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ആ​റ് ഗ​വ​ർ​ണ​റേ​റ്റി​ലും ബ​യോ​മെ​ട്രി​ക് ര​ജി​സ്ട്രേ​ഷ​ന് വേണ്ടി നി​ശ്ചി​ത കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. മെ​റ്റ പ്ലാ​റ്റ്‌​ഫോം, സ​ഹ​ൽ ആ​പ്ലി​ക്കേ​ഷ​ൻ എ​ന്നി​വ​യി​ൽ അ​പ്പോ​യി​ൻ​മെ​ന്റ് ബു​ക്ക് ചെ​യ്താ​ണ് ബ​യോ​മെ​ട്രി​ക് ന​ട​പ​ടി​ക​ൾ​ക്ക് അതത് സെ​ന്റ​റു​ക​ളി​ൽ

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
46

കൊതുകിനെ തുരത്താൻ സ്മാർട്ട് ട്രാപ്പുകൾ ; പദ്ധതിയുമായി ഷാര്‍ജ

January 16, 2025
0

ഷാര്‍ജ: വർദ്ധിച്ചു വരുന്ന കൊതുക് ശല്യത്തിന് സമഗ്ര ക്യാമ്പയിനുമായി ഷാര്‍ജ സിറ്റി മുനിസിപ്പാലിറ്റി. കൊതുകുകളുടെ വ്യാപനം കണ്ടെത്തുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 90 സ്മാര്‍ട്ട് ട്രാപ്പുകള്‍ മുനിസിപ്പാലിറ്റി സ്ഥാപിച്ചു. താമസ മേഖലകള്‍, പൊതു പാര്‍ക്കുകള്‍, പൊതുയിടങ്ങള്‍ എന്നിവിടങ്ങളിലാണ് സ്മാര്‍ട്ട് ട്രാപ്പുകള്‍ സ്ഥാപിച്ചത്. രോഗവാഹകരായ കൊതുകുകളില്‍ നിന്ന് ജനത്തെ രക്ഷപ്പെടുത്തുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹെല്‍ത്ത് കണ്‍ട്രോള്‍ ആന്‍ഡ് സേഫ്റ്റി ഡിമാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജമാല്‍ അല്‍ മസ്മി പറഞ്ഞു. സൗരോര്‍ജത്തില്‍ 24 മണിക്കൂറും

Continue Reading