Kerala Kerala Budget Kerala Mex Kerala mx Thiruvananthapuram Top News
0 min read
58

എൻ സി പി സംസ്ഥാന അധ്യക്ഷനായി തോമസ് കെ തോമസ് ചുമതലയേറ്റു

2 months ago
0

തിരുവനന്തപുരം : എൻ സി പിയുടെ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ് കുട്ടനാട് എംഎൽഎ തോമസ് കെ തോമസ്. ഗ്രൂപ്പ്‌ സഖ്യങ്ങൾ മാറി മറഞ്ഞ കേരള എൻ സി പി ഘടകത്തിൽ തോമസ് കെ തോമസ് ഒടുവിൽ പാർട്ടിയുടെ അമരത്ത് എത്തി. എ കെ ശശീന്ദ്രന്റെ പിന്തുണയോടെ. എൻ സി പി യെ ഒറ്റകെട്ടായി മുന്നോട്ട് നയിക്കും. പാർട്ടിയിൽ നിന്ന് ഒന്നും എടുക്കാൻ അല്ല കൊടുക്കാനാണ് പ്രവർത്തകർ ശ്രമിക്കേണ്ടതെന്നുമാണ് പുതിയ അധ്യക്ഷന്റെ

Continue Reading
Alappuzha Kerala Kerala Budget Kerala Mex Top News
0 min read
45

വ​ള്ള​ത്തി​ൽ നി​ന്ന് ആ​റ്റി​ലേ​ക്ക് കു​ഴ​ഞ്ഞു​വീ​ണ തൊ​ഴി​ലാ​ളി മ​രി​ച്ചു

2 months ago
0

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ൽ നെ​ല്ല് ക​യ​റ്റി വ​ന്ന വ​ള്ള​ത്തി​ൽ നി​ന്ന് ആ​റ്റി​ലേ​ക്ക് കു​ഴ​ഞ്ഞു​വീ​ണ തൊ​ഴി​ലാ​ളി മ​രി​ച്ചു.കൈ​ന​ക​രി കൈ​പ്പാ​ൽ വീ​ട്ടി​ൽ സ്വ​ദേ​ശി ടി​ജോ തോ​മ​സ്(34) യാ​ണ് മരണപ്പെട്ടത്. ക​ഞ്ഞി​പ്പാ​ടം വൈ​ശ്യം​ഭാ​ഗം പാ​ല​ത്തി​നു സ​മീ​പ​മാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ഫ​യ​ർ​ഫോ​ഴ്സ് സം​ഘം ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Continue Reading
Kerala Kerala Budget Kerala Mex Top News
0 min read
64

കളരിയെ ദേശീയ ഗെയിംസിൽ നിന്ന് ഒഴിവാക്കിയത് പി.ടി ഉഷ; വിമർശനവുമായി മന്ത്രി വി അബ്ദുറഹ്‌മാൻ

3 months ago
0

മലപ്പുറം: ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷയാണ് കളരിയെ ദേശീയ ഗെയിംസിൽ നിന്ന് ഒഴിവാക്കിയതെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാൻ. കേന്ദ്ര കായിക മന്ത്രാലയം അത് തന്നെ അറിയിച്ചുവെന്നും പി ടി ഉഷ കേരളത്തെ ചതിച്ചെന്നും എല്ലാം നേടിയെടുത്തതിന് ശേഷം സ്വന്തം നാടിനെ മറന്നുവെന്നും മന്ത്രി പറഞ്ഞു. മന്ത്രി വി അബ്ദുറഹ്‌മാൻ പറഞ്ഞത് കേരളത്തിൽ നിന്ന് വളർന്നു വന്നാണ് പി ടി ഉഷ ഉന്നത പദവിയിൽ എത്തിയത്.

Continue Reading
Kerala Kerala Budget Kerala Mex Kerala mx Thiruvananthapuram Top News
1 min read
109

കേരളത്തിലെ ലഹരി മാഫിയയുടെ സ്രോതസ് കണ്ടെത്തനം ; അമിത്ഷായ്ക്ക് കത്ത്

3 months ago
0

തിരുവനന്തപുരം : കേരളത്തിലെ ലഹരി മാഫിയയെ കണ്ടെത്താൻ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കത്ത്.ബിജെപി മധ്യമേഖല അധ്യക്ഷൻ എൻ ഹരിയാണ് ആവശ്യമുന്നയിച്ച് കത്തെഴുതിയത്. കത്തിന്റെ ഉള്ളടക്കം…. കേരളത്തിലെ ലഹരി കേസുകളിൽ സമഗ്രമായ അന്വേഷണം നടക്കുന്നില്ല. ലഹരി മാഫിയയുടെ സ്രോതസ് കണ്ടെത്താൻ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണം. വിഷയത്തിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണം നടത്തണമെന്നും ആരോഗ്യ – യുവജന മന്ത്രാലയങ്ങൾ ഇതിനായി ഇടപ്പെടണം. സർക്കാർ നിസംഗതയിൽ ആണ്.

Continue Reading
Kerala Budget Kerala Mex Kerala mx National
1 min read
67

മതവികാരം വ്രണപ്പെടുത്തുന്ന എംഎഫ് ഹുസൈൻ ചിത്രങ്ങള്‍; ഡൽഹി ആര്‍ട്ട് ഗാലറിക്കെതിരെ കേസെടുക്കേണ്ടെന്ന് കോടതി

4 months ago
0

ഡൽഹി: മതവികാരം വ്രണപ്പെടുത്തുന്ന എംഎഫ് ഹുസൈൻ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്ന പരാതിയിൽ ഡൽഹി ആര്‍ട്ട് ഗാലറിക്കെതിരെ കേസെടുക്കേണ്ടെന്ന് കോടതി. ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ചതിന് കേസെടുക്കണമെന്ന് അഭിഭാഷകയായ അമിത സച്ദേവ നൽകിയ ഹർജി കോടതി തള്ളി. എംഎഫ് ഹുസൈ​ന്റെ രണ്ട് ചിത്രങ്ങൾക്കെതിരെയാണ് പരാതി ഉയർന്നത്. ഈ ചിത്രങ്ങൾ ആര്‍ട്ട് ഗാലറിയില്‍ നിന്ന് മാറ്റിയെന്ന പൊലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേസ് എടുക്കേണ്ടെന്ന് കോടതി തീരുമാനിച്ചത്. ജൻപഥ് റോഡിലെ ഡൽഹി ആർട്ട് ഗാലറിയിൽ കഴിഞ്ഞ

Continue Reading
Kerala Kerala Budget Kerala Mex Kerala mx Kollam
1 min read
51

ഇത്തിക്കരയാറ്റിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

4 months ago
0

കൊല്ലം: കൊല്ലം ആയൂരിൽ ഇത്തിക്കരയാറ്റിൽ കാണാതായ എൻജിനിയറിങ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പുനലൂർ ഇളമ്പൽ സ്വദേശി 21 കാരനായ അഹദാണ് മരിച്ചത്. റോഡുവിള ട്രാവൻകൂർ എൻജിനിയറിങ് കോളേജിലെ വിദ്യാർത്ഥിയാണ് അഹദ്. ആയൂർ മാർത്തോമ കോളേജിൽ നടക്കുന്ന ഫെസ്റ്റിൽ പങ്കെടുക്കാൻ സഹപാഠികൾക്കൊപ്പം എത്തിയതായിരുന്നു അഹദ്. കാല്‍ കഴുകാനായി ആറ്റിലേക്ക് ഇറങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സിൻ്റെ സ്കൂബാ സംഘം നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു

Continue Reading
Crime Kerala Kerala Budget Kerala Mex
1 min read
75

യു​വ​തി കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വത്തിൽ പ്ര​തി സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ ക​ണ്ടെ​ത്തി

4 months ago
0

തി​രു​വ​ന​ന്ത​പു​രം: ക​ഠി​നം​കു​ള​ത്ത് യു​വ​തി​യെ കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ക​ഠി​നം​കു​ളം പാ​ടി​ക്ക​വി​ളാ​കം ഭ​ര​ണി​ക്കാ​ട് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി രാ​ജീ​വി​ന്‍റെ ഭാ​ര്യ ആ​തി​ര (30) കൊ​ല്ല​പ്പെ​ട്ട കേ​സി​ലാ​ണ് ക​ഠി​നം​കു​ളം പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് ആ​തി​ര​യെ ക​ഠി​നം​കു​ള​ത്തെ വീ​ട്ടി​ൽ ക​ഴു​ത്തി​ൽ കു​ത്തേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന യു​വ​തി​യു​ടെ സ്കൂ​ട്ട​ർ ചി​റ​യി​ൻ​കീ​ഴ് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​സ​മീ​പ​ത്ത് നി​ന്നു പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.ആ​തി​ര​യു​ടെ ഇ​ൻ​സ്റ്റാ​ഗ്രാം സു​ഹൃ​ത്ത് കൊ​ല്ലം

Continue Reading
Kerala Kerala Budget Kerala Mex Pravasi
1 min read
54

കുവൈത്തില്‍ ജനുവരി 25 വരെ വിവിധ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും

4 months ago
0

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജനുവരി 25 വരെ വിവിധ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും. സെക്കന്‍ഡറി സബ്സ്റ്റേഷനുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് വൈദ്യുതി മുടക്കം. ആറ് ഗവര്‍ണറേറ്റുകളിലും അറ്റകുറ്റപ്പണി ഇന്നലെ മുതല്‍ തുടങ്ങുമെന്ന് വൈദ്യുതി, ജല പുനരുപയോഗ ഊര്‍ജ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ജനുവരി 25 വരെ അറ്റകുറ്റപ്പണികള്‍ നീളും. ഇത് മൂലം ചില സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും. അറ്റകുറ്റപ്പണിയുടെ ഷെഡ്യൂള്‍ അനുസരിച്ച് വിവിധ സമയങ്ങളിലാണ് വൈദ്യുതി മുടങ്ങുക. രാവിലെ എട്ടു മണി മുതല്‍

Continue Reading
Kerala Budget Kerala Mex Kerala mx National
0 min read
69

ടിക്കറ്റിനെ ചൊല്ലി തർക്കം; വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന് ബസ് കണ്ടക്ടറുടെ ക്രൂരമർദ്ദനം

4 months ago
0

ജയ്പൂർ: ബസ് ടിക്കറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ വയോധികനായ ഐഎഎസ് ഉദ്യോഗസ്ഥന് ബസ് കണ്ടക്ടറുടെ ക്രൂരമർദ്ദനം. പത്ത് രൂപ അധികം നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു തർക്കം തുടങ്ങിയത്. വിരമിച്ച ഐഎഎസ് ഓഫീസറായ ആർ.എൽ മീണയ്ക്കാണ് കണ്ടക്ടറുടെ ക്രൂരമർദ്ദനം ഏൽക്കേണ്ടി വന്നത്. രാജസ്ഥാനിലാണ് സംഭവം. ആഗ്ര റോഡിലെ കനോട്ട ബസ് സ്റ്റാൻഡിലായിരുന്നു മീണയ്ക്ക് ഇറങ്ങേണ്ടിയിരുന്നത്. തന്റെ സ്റ്റോപ്പ് എത്തിയാൽ അറിയിക്കണമെന്ന് മീണ കണ്ടക്ടറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, കണ്ടക്ടർ അത് ചെയ്യാതിരിക്കുകയും അധിക യാത്രയ്ക്ക്

Continue Reading
Kerala Kerala Budget Kerala Mex Look back New year Sports Sports
1 min read
83

സമയമെടുക്കും; ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീം പ്രഖ്യാപിനത്തിന് കാലതാമസം അറിയിച്ച് ബി.സി.സി.ഐ.

4 months ago
0

ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിൽ കാലതാമസമെടുക്കുമെന്ന് അറിയിച്ച് ബി.സി.സി.ഐ. ടീമിനെ പ്രഖ്യാപിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 12 ആയിരുന്നു. എന്നാൽ ഇത് നീട്ടി നൽകുവാൻ ബി.സി.സി.ഐ ഐ.സി.സിയോട് ആവശ്യപ്പെട്ടതായാണ് വിവരം. സാധാരണഗതിയിൽ ഐ.സി.സി ടൂർണമെന്‍റിനായി എല്ലാ ടീമുകളും സ്കോഡിനെ ഒരുമാസം മുമ്പ് പ്രഖ്യാപിക്കണമെന്നാണ് നിയമം. ജനുവരി 19നായിരിക്കും ഇന്ത്യ ടീമിനെ പ്രഖ്യാപിക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫെബ്രുവരി 19ന് ആരംഭിക്കുന്ന ടൂർണമെന്‍റിന് കൃത്യം ഒരു മാസം മുന്നെയായിരിക്കുമിത്.ഓസ്‌ട്രേലിയൻ പര്യടനത്തിലെ തിരക്കുകൾ

Continue Reading