Your Image Description Your Image Description

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ യുവാവിന് നേരെ ആസിഡ് ആക്രമണം.
ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. ആക്രമണത്തിനിരയായ 34കാരനായ അനൂപ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

ആക്രമണത്തിനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ കേസ് എടുത്ത് കൂടൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *