വിവാഹ വാഗ്ദാനം നല്‍കി പെൺകുട്ടിയെ പീഡിപ്പിച്ചു ; പ്രതി അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
1 min read
21

വിവാഹ വാഗ്ദാനം നല്‍കി പെൺകുട്ടിയെ പീഡിപ്പിച്ചു ; പ്രതി അറസ്റ്റിൽ

6 hours ago
0

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതി പിടിയിൽ. ഉണ്ടന്‍കോട് പീച്ചിയോട് സ്വദേശി അജിത് (19)ആണ് പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്‍തത്. ഹോട്ടൽ ജീവനക്കാരനായ ഇയാൾ വിവാഹം വാഗ്ദാനം നല്‍കി പ്രായപൂർത്തിയാകാത്തെ കുട്ടിയെ ഏറെ നാള്‍ പീഡിപ്പിച്ചെന്നാണ് പരാതി. സുഹൃത്തിന്‍റെ സഹപാഠിയായ വിദ്യാർഥിനിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ടത്. വീട്ടുകാർ പൊലീസിൽ പരാതി നൽകിയതറിഞ്ഞ് ഒളിവിൽപോയ അജിത്തിനെ വെള്ളറട പൊലീസാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Continue Reading
ലക്ഷങ്ങൾ തട്ടിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
24

ലക്ഷങ്ങൾ തട്ടിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ

10 hours ago
0

വിഴിഞ്ഞം: ലക്ഷങ്ങൾ തട്ടിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ.ഞണ്ടുവളർത്തൽ യൂണിറ്റ് തുടങ്ങി വിദേശത്തേക്കു കയറ്റുമതിചെയ്യാമെന്നും ഇതിനായി ബാങ്ക്‌ വായ്പ തരപ്പെടുത്തിനൽകാമെന്നും പറഞ്ഞാണ് 36 ലക്ഷം രൂപ തട്ടിയെടുത്തത്. തിരുപുറം പട്ടിയക്കാലയിൽനിന്ന് പെരിങ്ങമല മാവുവിളയിൽ താമസിക്കുന്ന മീനു എന്ന ആതിര(28), ഭർത്താവ് മനോജ് എന്ന റജി(33) എന്നിവരെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തത്. ഇവരുടെ വാടകവീട്ടിൽ നിന്ന് മുദ്രപ്പത്രങ്ങൾ, വ്യാജ സീലുകൾ, വ്യാജ ലെറ്റർ പാഡുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. വെങ്ങാനൂർ പുല്ലാനിമുക്ക് സ്വദേശി

Continue Reading
അഞ്ച് കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയില്‍
Crime Kerala Kerala Mex Kerala mx Top News
1 min read
20

അഞ്ച് കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയില്‍

10 hours ago
0

തൃശൂർ: ഒഡിഷയിൽ നിന്നും കൊണ്ടുവന്ന അഞ്ച് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. എറണാകുളത്ത് ഹോട്ടല്‍ ജീവനക്കാരനായ ഒഡിഷ സ്വദേശി രാജേഷ് ആണ് പിടിയിലായത്. കഞ്ചാവ് മൊത്തമായി വാങ്ങിക്കാന്‍ തൃശൂരില്‍ എത്തിയ ക്വട്ടേഷന്‍ സംഘാംഗം എക്‌സൈസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. ജില്ലയിലെ ഗുണ്ടാ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വ്യാപകമായി കഞ്ചാവ് എത്തിച്ചു നല്‍കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായത്. ഹോട്ടല്‍ ജീവനക്കാരന്‍ ആണെങ്കിലും ഇടയ്ക്ക് ലീവെടുത്ത് നാട്ടില്‍ പോവുകയും തിരികെ വരുമ്പോൾ

Continue Reading
സൈക്കിൾ പമ്പുകളിലായി കഞ്ചാവ് കടത്ത് ; പ്രതികൾ പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
20

സൈക്കിൾ പമ്പുകളിലായി കഞ്ചാവ് കടത്ത് ; പ്രതികൾ പിടിയിൽ

10 hours ago
0

കൊച്ചി: അങ്കമാലിയിൽ സൈക്കിൾ ടയർ പമ്പിൽ കഞ്ചാവ് കടത്തിയ നാല് യുവാക്കൾ പിടിയിൽ. പശ്ചിമബം​ഗാൾ മൂർഷിദാബാദ് സ്വദേശികളായ റാഖിബുൽ മൊല്ല(21), സിറാ​ജുൽ മുൻഷി(30), റാബി(42), സെയ്ഫുൽ ഷെയ്ഖ്(36) എന്നിവരെയാണ് ഡാൻസാഫ് ടീമും പൊലീസും ചേർന്ന് പിടികൂടിയത്. 200 സൈക്കിൾ പമ്പുകളിലായാണ് പ്രതികൾ കഞ്ചാവ് കുത്തിനിറച്ച് കൊണ്ടുവന്നത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ നെടുമ്പാശ്ശേരി എയർപ്പോർട്ട് സി​ഗ്നൽ ജം​ഗ്ഷനിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ഒഡീഷയിൽ നിന്നെത്തിച്ച കഞ്ചാവ് കേരളത്തിൽ

Continue Reading
പതിനഞ്ചുകാരിയെ വിറ്റു ; കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
18

പതിനഞ്ചുകാരിയെ വിറ്റു ; കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയിൽ

11 hours ago
0

കോഴിക്കോട്: പതിനഞ്ചുകാരിയെ തട്ടികൊണ്ട് പോയ കേസിൽ പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി. അസം സ്വദേശി നസീദുൽ ശൈഖിനെ ആണ് ഭവാനിപുരിൽ നിന്ന് അഞ്ച് മാസത്തിനു ശേഷം പോലീസ് കണ്ടെത്തിയത്. 2023 ഒക്ടോബറിലായിരുന്നുസംഭവം നടന്നത്. പെൺകുട്ടിയും കുടുംബവും കോഴിക്കോടാണ് താമസിച്ചിരുന്നത്‌. ഇവരുടെ തൊട്ടടുത്തായിരുന്നു പ്രതി താമസിച്ചിരുന്നത്. പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയശേഷം ഹരിയാണ സ്വദേശിക്ക് 25,000 രൂപയ്ക്ക് കൈമാറുകയായിരുന്നു. പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ കേസന്വേഷിച്ച പോലീസ്, ഹരിയാണയിലെ

Continue Reading
വയോധികയെ തലയ്ക്കടിച്ചുവീഴ്ത്തി മോഷണം ; പ്രതികള്‍ പിടിയില്‍
Crime Kerala Kerala Mex Kerala mx Top News
1 min read
25

വയോധികയെ തലയ്ക്കടിച്ചുവീഴ്ത്തി മോഷണം ; പ്രതികള്‍ പിടിയില്‍

11 hours ago
0

കോട്ടയം: വയോധികയായ സ്ത്രീയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് സ്വര്‍ണാഭരണവും പണവും ഫോണും കവര്‍ന്ന പ്രതികള്‍ അറസ്റ്റിൽ. ചങ്ങനാശ്ശേരി കോട്ടമുറി ഒറ്റക്കാട് ഭാഗത്ത്, തെക്കേതില്‍ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന കുഞ്ഞമ്മയുടെ (78) വീട്ടില്‍ മോഷണം നടന്നത്. തൃക്കൊടിത്താനം കോട്ടമുറി ഭാഗത്ത് ചിറയില്‍ വീട്ടില്‍ മോനു അനില്‍, ഒറ്റക്കാട് ഭാഗത്ത് പുതുപ്പറമ്പില്‍ വീട്ടില്‍ അബീഷ് പി. സാജന്‍, കോട്ടമുറി അടവിച്ചിറ ഭാഗത്ത് പുതുപ്പറമ്പില്‍ വീട്ടില്‍ അനില ഗോപി എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടുകൂടിയാണ്

Continue Reading
തർക്കത്തെത്തുടർന്ന് യുവാവിനെ കുത്തിക്കൊന്നു
Crime Kerala Kerala Mex Kerala mx Top News
0 min read
23

തർക്കത്തെത്തുടർന്ന് യുവാവിനെ കുത്തിക്കൊന്നു

12 hours ago
0

നെടുമങ്ങാട് : യുവാക്കൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് മത്സ്യക്കച്ചവടക്കാരനെ ചന്തയ്ക്കുള്ളിൽെവച്ച് കുത്തിക്കൊന്നു. നെടുമങ്ങാട് അഴിക്കോട് വട്ടക്കുളം ഷാൻ മൻസിലിൽ ഷാഹിർ(30) ആണ് കൊല്ലപ്പെട്ടത്. അഴിക്കോട് സ്വദേശിയായ നിസാറാണ് ഷാഹിറിനെ കൊലപ്പെടുത്തിയത്. ഷാഹിറിന്റെ ശരീരത്തിൽ ആഴത്തിലുള്ള ഒൻപതു പരിക്കുകളുണ്ട്.സംഭവശേഷം നിസാർ ഓടി രക്ഷപ്പെട്ടു. ഇയാൾക്കുവേണ്ടി നെടുമങ്ങാട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഞായറാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഉച്ചയോടെ ഇരുവരും നെടുമങ്ങാട് ബാറിലെത്തി മദ്യപിച്ചിരുന്നു. ഇവിടെെവച്ചുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ചന്തയിലെ ഇറച്ചിക്കച്ചവടക്കാരനാണ് നിസാർ.

Continue Reading
സൈക്കിൾ പമ്പുകളിൽ കുത്തിനിറച്ച് കഞ്ചാവ് ; നാലുപേർ പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
1 min read
31

സൈക്കിൾ പമ്പുകളിൽ കുത്തിനിറച്ച് കഞ്ചാവ് ; നാലുപേർ പിടിയിൽ

1 day ago
0

കൊച്ചി: സൈക്കിൾ പമ്പുകളിൽ കഞ്ചാവ് കടത്തിയ നാല് പേരെ പിടികൂടി. പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശികളായ റാഖിബുൽ മൊല്ല (21), സിറാജുൽ മുൻഷി (30), റാബി(42), സെയ്ഫുൽ ഷെയ്ഖ് (36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്‍തത്. 200 സൈക്കിൾ സൈക്കിൾ പമ്പുകളിൽ കുത്തിനിറച്ച് കൊണ്ടുവന്ന 24 കിലോ കഞ്ചാവുമായാണ് ഇവർ പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ നെടുമ്പാശ്ശേരി എയർപ്പോർട്ട് സിഗ്നൽ ജംഗ്ഷനിൽ നിന്നുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

Continue Reading
തടിയനെന്ന് വിളിച്ച് കളിയാക്കിയവയവരെ വെടിവെച്ച് വീഴ്ത്തി യുവാവ്
Crime Kerala Kerala Mex Kerala mx Top News
1 min read
41

തടിയനെന്ന് വിളിച്ച് കളിയാക്കിയവയവരെ വെടിവെച്ച് വീഴ്ത്തി യുവാവ്

1 day ago
0

ലഖ്‌നൗ: പൊതുപരിപാടിക്കിടെ തടിയനെന്ന് വിളിച്ച് കളിയാക്കിയവരെ പിന്തുടര്‍ന്ന് വെടിവെച്ച് വീഴ്ത്തി യുവാവ് . ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലാണ് കൊലപാതകം നടന്നത്. ഗോരഖ്പുരിലെ ബെല്‍ഘാട്ട് സ്വദേശിയായ അര്‍ജുന്‍ ചൗഹാനാണ് അമിതവണ്ണത്തിന്റെ പേരില്‍ പരിഹാസം നേരിട്ടത്. ഇതേ തുടർന്ന് കളിയാക്കിയവരെ വെടിവെച്ചു. അനില്‍, ശുഭം എന്നിവര്‍ക്ക് നേരേയായിരുന്നു ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഇരുവരെയും അപകടനില തരണംചെയ്‌തു. സംഭവത്തില്‍ അര്‍ജുന്‍ ചൗഹാനെയും ഇയാളുടെ സുഹൃത്തായ ആസിഫിനെയും പോലീസ് അറസ്റ്റ് ചെയ്തു. മെയ് രണ്ടാംതീയതി ഗ്രാമത്തിലെ ക്ഷേത്രത്തില്‍

Continue Reading
5 ലക്ഷം രൂപയുടെ കൊക്കെയ്‌നുമായി വനിതാ ഡോക്ടർ പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
1 min read
32

5 ലക്ഷം രൂപയുടെ കൊക്കെയ്‌നുമായി വനിതാ ഡോക്ടർ പിടിയിൽ

1 day ago
0

ഹൈദരാബാദ്: കൊക്കെയ്ന്‍ ഇടപാടിനിടെ സ്വകാര്യ ആശുപത്രി സിഇഒയായ വനിതാ ഡോക്ടർ അറസ്റ്റിൽ. ഹൈദരാബാദിലെ ഒമേഗ ആശുപത്രി സിഇഒയായ ഡോ. നമ്രത ചിഗുരുപതി, ഇടനിലക്കാരനായ ബാലകൃഷ്ണ എന്നിവരെയാണ് പിടിയിലായത്. ഇവരില്‍ നിന്ന് 53 ഗ്രാം കൊക്കെയ്‌നും പതിനായിരം രൂപയും രണ്ട് മൊബൈല്‍ഫോണുകളും പോലീസ് പിടിച്ചെടുത്തു. മുംബൈയിലെ മയക്കുമരുന്ന് കച്ചവടക്കാരനായ വംശ് ധാക്കറില്‍ നിന്നാണ് ഡോ. നമ്രത കൊക്കെയ്ന്‍ വാങ്ങിയത്. അഞ്ചുലക്ഷം രൂപയുടെ കൊക്കെയ്‌നാണ് ഡോക്ടര്‍ വാട്‌സാപ്പ് വഴി ഓര്‍ഡര്‍ ചെയ്തിരുന്നത്. ഇതിന്റെ

Continue Reading