Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
169

ചാമ്പ്യൻസ് ട്രോഫി; പുതിയ ജേഴ്സി പുറത്തിറക്കി ടീം ഇന്ത്യ

February 7, 2025
0

ചാമ്പ്യൻസ് ട്രോഫിയിലെ ടീം ഇന്ത്യയുടെ പുതിയ ജേഴ്സി പുറത്തിറക്കി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്ക് തൊട്ടു മുമ്പാണ് ടീം ഇന്ത്യയുടെ പുതിയ ജേഴ്സി അനാവരണം ചെയ്തത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ഇന്ത്യ ഇതേ ജേഴ്സി തന്നെയായിരിക്കും ധരിക്കുക. പരമ്പരാഗത ഇളം നീലനിറത്തിനൊപ്പമുളള ജേഴ്സിയില്‍ പുതുതായി ഇരുതോളുകളിലും ദേശീയ പതാകയെ അനുസ്മരിപ്പിക്കുന്ന ത്രിവര്‍ണ വരകള്‍ അടങ്ങുന്നതാണ് സ്പോൺസര്‍മാരായ അഡിഡാസ് പുറത്തിറക്കിയ പുതിയ ജേഴ്സി. അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ വനിതാ ടീം ഇതേ ജേഴ്സി ധരിച്ചിരുന്നു.

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
184

77

സഞ്ജു സാംസണ്‍-കെസിഎ വിഷയത്തിലെ പ്രതികരണം: ശ്രീശാന്തിന് കെസിഎയുടെ വക്കീല്‍ നോട്ടീസ്

February 6, 2025
0

കൊച്ചി: സഞ്ജു സാംസണ്‍-കെസിഎ വിഷയത്തില്‍ പ്രതികരിച്ചതിന് മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ കാരണം വക്കീല്‍ നോട്ടീസ് അയച്ചു. കെസിഎക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ശ്രീശാന്തില്‍ നിന്നുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വക്കീല്‍ നോട്ടീസ്. സഞ്ജുവിനെ ക്രൂശിക്കരുതെന്നും എല്ലാവരും പിന്തുണയ്ക്കണമെന്നുമായിരുന്നു കെസിഎ വിഷയത്തില്‍ ശ്രീശാന്തിന്റെ പ്രതികരണം. ഇത് വലിയ വിവാദമായിരുന്നു. ശ്രീശാന്തിന്റെ ഈ പരാമര്‍ശം പൊതുസമൂഹത്തിന് മുന്നില്‍ കെസിഎയുടെ പ്രതിച്ഛായ ഇടിക്കുന്നതാണെന്നാണ് വക്കീല്‍ നോട്ടീസിലെ പരാമര്‍ശം. ശ്രീശാന്ത് പരാമര്‍ശം പിന്‍വലിക്കാന്‍

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
61

ഐസിസി ടി20 റാങ്കിംങ്‌: സഞ്ജുവിന് കനത്ത തിരിച്ചടി, കുതിച്ചുയര്‍ന്ന് അഭിഷേക് ശര്‍മ

February 5, 2025
0

ദുബായ്: ഐസിസിയുടെ ടി20 ബാറ്റിംഗ് റാങ്കിംഗില്‍ വന്‍ നേട്ടവുമായി ഇന്ത്യൻ ഓപ്പണര്‍ അഭിഷേക് ശര്‍മ. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ നേടിയ സെഞ്ച്വറിയുടെ കരുത്തില്‍ 38 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ അഭിഷേക് ശര്‍മ പുതിയ ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. 829 റേറ്റിംഗ് പോയിന്‍റുമായാണ് അഭിഷേക് രണ്ടാം സ്ഥാനത്തെത്തിയത്. 855 റേറ്റിംഗ് പോയിന്‍റുള്ള ട്രാവിസ് ഹെഡ് ആണ് ഒന്നാമതുള്ളത്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യയുടെ തിലക് വർമ മൂന്നാം സ്ഥാനത്തേക്ക്

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
64

യുവതാരങ്ങള്‍ക്ക് അവസരം നല്‍കണം; ടീമില്‍ മാറ്റങ്ങള്‍ വരുത്താനുള്ള സമയമായെന്ന് അര്‍ജന്റീന കോച്ച്

February 5, 2025
0

അടുത്ത ലോകകപ്പിന് മുന്‍പ് അര്‍ജന്റീന ടീമില്‍ അഴിച്ചുപണി ഉണ്ടാവുമെന്ന് കോച്ച് ലയണല്‍ സ്‌കലോണി. ടീമില്‍ മാറ്റങ്ങള്‍ വരുത്താനുള്ള സമയമായെന്ന് സ്‌കലോണി പറഞ്ഞു. അടുത്ത ലോകകപ്പ് നേടണമെങ്കില്‍ ടീമില്‍ ഇതുവരെ കളിക്കാത്ത യുവതാരങ്ങള്‍ക്ക് അവസരം നല്‍കണം. ടീമിലെ പ്രധാനതാരങ്ങളില്‍ മാറ്റമുണ്ടാവില്ല. അവര്‍ക്കൊപ്പം പുതിയ താരങ്ങള്‍കൂടി ചേര്‍ന്നാലെ ടീമിന് കരുത്തുണ്ടാവൂ. യുവതാരങ്ങള്‍ക്ക് അവസരം നല്‍കാന്‍ കൃത്യസമയമാണിപ്പോള്‍. ടീം മാനേജ്മെന്റ് ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും സ്‌കലോണി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍… ”ഇതൊന്നും ഗൗരവമായി സംസാരിക്കേണ്ട

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
78

ശമ്പളം കൊടുത്തില്ല; ക്രിക്കറ്റ് താരങ്ങളുടെ കിറ്റുകൾ ബസിൽവച്ച് പൂട്ടി ബസ് ഡ്രൈവര്‍

February 4, 2025
0

ധാക്ക: ശമ്പളം കൊടുക്കാത്തതിന്റെ പേരിൽ ക്രിക്കറ്റ് താരങ്ങളുടെ കിറ്റുകൾ ബസിൽവച്ച് പൂട്ടി ബസ് ഡ്രൈവര്‍. ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ കളിക്കുന്ന ധർബാർ രാജ്ഷാഹി ടീമിലെ താരങ്ങളുടെ കിറ്റുകളാണ് ബസ് ഡ്രൈവർ പിടിച്ചെടുത്തത്. തനിക്ക് ശമ്പളം നൽകാതെ കിറ്റുകളൊന്നും വിട്ടുനൽകില്ലെന്നാണു ഡ്രൈവറുടെ നിലപാട്. ഇതോടെ വിദേശ താരങ്ങളുൾപ്പടെയുള്ളവരുടെ ക്രിക്കറ്റ് പരിശീലനവും മുടങ്ങി. ‘‘നാണക്കേടുണ്ടാക്കുന്ന കാര്യമാണ് ഇത്. എന്റെ ശമ്പളം കിട്ടിയാൽ കിറ്റുകൾ താരങ്ങൾക്കു വിട്ടുനൽകാൻ ഞാന്‍ തയാറാണ്. കിട്ടാനുള്ള പണം മുഴുവൻ

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
63

ഫുട്ബോളിന്‍റെ ചരിത്രത്തിൽ എന്നെക്കാൾ മികച്ച ഒരു കളിക്കാരനെ ഞാൻ കണ്ടിട്ടില്ല: റൊണാൾഡോ

February 4, 2025
0

ഫുട്ബോൾ ലോകത്ത് പതിറ്റാണ്ടുകളായി നിലനിൽക്കുന്ന തർക്കമാണ് ലയണൽ മെസ്സിയാണോ അതോ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ മികച്ചതെന്നതുള്ളത്. ലോകത്തെ ഏറ്റവും മികച്ച താരമാണ് താനെന്ന് അടിയുറച്ച് വിശ്വസിക്കുന്ന കളിക്കാരനാണ് റൊണാൾഡോ. മെസ്സിയെക്കാൾ മികച്ചത് താനാണെന്ന് റൊണാൾഡോ വാദിക്കാറുമുണ്ട്. റെക്കോഡുകൾ നോക്കിയാൽ ഏറെക്കുറെ മെസ്സി റൊണാൾഡോയെ പല കാര്യത്തിലും കടത്തിവെട്ടിയിട്ടുണ്ടെങ്കിലും റൊണാൾഡോ തന്നെയാണ് മികച്ചതെന്ന് വിശ്വസിക്കുന്നവരും കുറവല്ല. എന്നാൽ ഇപ്പോഴിതാ മെസ്സിയാണ് മികച്ച താരമെന്ന് വിശ്വസിക്കുന്ന ആളുകളുണ്ടാകുമെന്നും അത് ഞാൻ ബഹുമാനിക്കുന്നെന്നും പറയുകയാണ് റൊണാൾഡോ.

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
58

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ തിളങ്ങിയ ആ താരത്തെ ചാമ്പ്യൻസ് ട്രോഫിയിൽ ഉൾപ്പെടുത്തണം : ആര്‍.അശ്വിന്‍

February 4, 2025
0

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ തിളങ്ങിയ ഇന്ത്യൻ താരത്തെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് തുറന്നു പറഞ്ഞ് ആര്‍.അശ്വിന്‍. ചാമ്പ്യൻസ് ട്രോഫിക്കുള്ള 15 അംഗ ഇന്ത്യൻ ടീമിൽ രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എല്‍ രാഹുൽ ഇവരെല്ലാം തിരിച്ചെത്തി. ടി20യില്‍ തിളങ്ങിയ അഭിഷേക് ശര്‍മയും തിലക് വര്‍മയും വരുണ്‍ ചക്രവര്‍ത്തിയും ഉള്‍പ്പെടെ പലതാരങ്ങളും ഒഴിവാക്കപ്പെട്ടിരുന്നു. എന്നാല്‍ ചാമ്പ്യൻസ് ട്രോഫിക്കുള്ള പ്രാഥമിക സ്ക്വാഡില്‍ ഇടം ലഭിച്ചില്ലെങ്കിലും ഇംഗ്ലണ്ടിനെതിരായ ടി20

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
61

ശിവം ദുബെയും ഹര്‍ഷിത് റാണയും ഒരിക്കലും ഒരുപോലെയുള്ള കളിക്കാരല്ല: ഗവാസ്കർ

February 4, 2025
0

ഇംഗ്ലണ്ടിനെതിരായ നാലാം ട്വന്റി 20യില്‍ ശിവം ദുബെയ്ക്ക് പകരമായി ഹര്‍ഷിത് റാണയെ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി കളത്തിലിറക്കിയതില്‍ പ്രതികരണവുമായി ഇതിഹാസതാരം സുനില്‍ ഗാവസ്‌കര്‍. ശിവം ദുബെയ്ക്ക് ശരിക്കും പരിക്ക് പറ്റിയിരുന്നില്ലെന്നും ഇന്ത്യ നിയമം ദുരുപയോഗപ്പെടുത്തുകയാണ് ചെയ്തതെന്നും ഗാവസ്‌കര്‍ അഭിപ്രായപ്പെട്ടു. ശിവം ദുബെയും ഹര്‍ഷിത് റാണയും ഒരിക്കലും ഒരുപോലെയുള്ള കളിക്കാരല്ലെന്നും അതുകൊണ്ടുതന്നെ മത്സരത്തിന് ശേഷം ഇംഗ്ലണ്ട് ടീം നിരാശയും അമര്‍ഷവും പ്രകടിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഒരു തെറ്റും പറയാന്‍ കഴിയില്ലെന്നും ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടി. പൂനെയില്‍

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
91

ചാമ്പ്യൻസ് ട്രോഫിയില്‍ കോഹ്ലിയോ ബാബര്‍ അസമോ ടോപ് സ്കോററാകില്ല ; പ്രവചിച്ച് മുൻ ന്യൂസിലന്‍ഡ് താരം

February 3, 2025
0

വെല്ലിംഗ്ടണ്‍: ചാമ്പ്യൻസ് ട്രോഫിക്കുള്ള തയാറെടുപ്പുകളിലാണ് എല്ലാ ടീമുകളും. ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിന പരമ്പരയില്‍ ഇന്ത്യ കളിക്കുന്നുണ്ട്. ന്യൂസിലന്‍ഡിനും ഓസ്ട്രേലിയക്കുമെതിരായ ടെസ്റ്റ് പരമ്പരകളില്‍ നിറം മങ്ങിയ ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും വിരാട് കോഹ്ലിക്കുമെല്ലാം ഫോം വീണ്ടെടുക്കാൻ ലഭിക്കുന്ന സുവര്‍ണാവസരമാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര. 2023ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ 765 റണ്‍സ് എടുക്കുന്ന ടോപ് സ്കോററായിരുന്നു വിരാട് കോഹ്ലി. ചാമ്പ്യൻസ് ട്രോഫിയില്‍ ടോപ് സ്കോററാകുക

Continue Reading