Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
87

ഇംഗ്ലണ്ടിനെതിരായ പരമ്പരക്കിടെ സഞ്ജുവിന് പരുക്ക്; വിശ്രമം വേണ്ടിവരും, രഞ്ജി ട്രോഫി കളിച്ചേക്കില്ല

3 months ago
0

മുംബൈ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി20 മത്സരത്തിനിടെ പരുക്കേറ്റ സഞ്ജു സാംസണ് ആറാഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്ന് വിവരം. താരത്തിന്റെ കൈവിരലിന് പൊട്ടലുണ്ടെന്നും കേരളത്തിന് വേണ്ടി താരം രഞ്ജി ട്രോഫി കളിക്കാൻ സാധ്യതയില്ലെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഈ മാസം എട്ടിന് രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ജമ്മു കശ്മീരിനെതിരെയാണ് കേരളത്തിന്റെ മത്സരം. ഇംഗ്ലണ്ടിനെതിരെ ബാറ്റ് ചെയ്യുമ്പോൾ ജോഫ്ര ആർച്ചറുടെ പന്ത് ഇടിച്ചാണ് സഞ്ജുവിന്റെ വിരലിന് പരുക്കേറ്റത്. ആർച്ചറിന്റെ മൂന്നാം പന്ത് താരത്തിന്റെ വിരലിലാണ്

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
100

മാർക്കസ് റാഷ്ഫോർഡ് വായ്പയിൽ ആസ്റ്റൺ വില്ലയിലേക്കെത്തും

3 months ago
0

ലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ മുന്നേറ്റതാരം മാർക്കസ് റാഷ്ഫോർഡ് വായ്പയിൽ ആസ്റ്റൺ വില്ലയിൽ ചേരും. രണ്ടു ക്ലബുകളും കരാറിൽ ധാരണയിലെത്തിയതായാണ് റിപ്പോർട്ട്. ഇനി വൈദ്യ പരിശോധന എന്ന കടമ്പ മാത്രമാണ് ബാക്കിയുള്ളത്. കരിയറിന്‍റെ തുടക്കം മുതൽ യുനൈറ്റഡിനൊപ്പമുള്ള ഇംഗ്ലീഷ് താരത്തിന്, പരിശീലകനായി ഓൾഡ് ട്രാഫോർഡിൽ റൂബൻ അമോറിം എത്തിയതോടെയാണ് കഷ്ടകാലം തുടങ്ങുന്നത്.താരത്തിന്‍റെ പ്രതിബദ്ധതയും ജീവിത രീതിയും ചോദ്യം ചെയ്താണ് അമോറിം പ്ലെയിങ് ഇലവനിൽനിന്ന് മാറ്റിനിർത്തിയത്. യുനൈറ്റഡിന്‍റെ കഴിഞ്ഞ 12 മത്സരങ്ങളിലും റാഷ്ഫോഡ്

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
89

ഇംഗ്ലണ്ടിനെതിരായ അവസാന ടി20യിൽ ഇന്ത്യക്ക് തകർപ്പൻ ജയം

3 months ago
0

ഇംഗ്ലണ്ടിനെതിരായ അവസാന ടി20യിൽ അത്യുഗ്രൻ വിജയം നേടി ഇന്ത്യ. 150 റൺസിന്റെ ഇടിവെട്ട് വിജയം സ്വന്തമാക്കിയാണ് ഇന്ത്യ പരമ്പരയ്ക്ക് അവസാനം കുറിച്ചത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ ആയിരുന്നു മത്സരം. 248 റൺസെന്ന വൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇംഗ്ലണ്ടിനെ 10.3 ഓവറിൽ വെറും 97 റൺസിന് ഇന്ത്യ ഓൾഔട്ടാക്കുകയായിരുന്നു. ഇതോടെ 4-1 എന്ന നിലയിൽ ഇന്ത്യ പരമ്പര ജേതാക്കളായി. 10.3 ഓവറിൽ ഇംഗ്ലണ്ടിന്റെ കരുതന്മാരെയെല്ലാം ഇന്ത്യ പുറത്താക്കി. മുൂന്ന് വിക്കറ്റ് നേടിയ

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
78

നിങ്ങളുടെ വലിയ പ്രചോദനത്തിന് നന്ദി; സച്ചിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് സജന സജീവൻ

3 months ago
0

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിനൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് ഇന്ത്യയുടെ മലയാളി വനിതാ താരം സജന സജീവൻ. അവിശ്വസനീയം എന്ന് പറഞ്ഞാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. ‘ക്രിക്കറ്റ് കണ്ടു തുടങ്ങിയത് താങ്കൾ കാരണമാണ്, ക്രിക്കറ്റ് കളിച്ചു തുടങ്ങിയതും താങ്കളെ കണ്ടാണ്, ഇതാ ഇപ്പോൾ ഒരേ വേദിയിൽ താങ്കളോടൊപ്പം ഒരു ഫോട്ടോ എടുക്കാനുള്ള അവസരവും ലഭിച്ചു. നിങ്ങളുടെ വലിയ പ്രചോദനത്തിന് നന്ദി. പറയാൻ വാക്കുകളില്ല, ദൈവത്തിനു നന്ദി’ -എന്ന കുറിപ്പും

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
74

ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ ജേഴ്‌സി പുറത്തിറക്കി; റൂട്ട് പ്രഖ്യാപിച്ചു

4 months ago
0

കൊച്ചി: ഈ മാസം 9-ന് ക്ലിയോസ്‌പോര്‍ട്‌സ് സംഘടിപ്പിക്കുന്ന ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ ജേഴ്‌സി പുറത്തിറക്കി. ഹോട്ടല്‍ താജ് വിവാന്തയില്‍ നടന്ന ചടങ്ങില്‍ മാരത്തോണിന്റെ ഗുഡ് വില്‍ അംബാസഡര്‍ നടിയും കായികതാരവുമായ പ്രാചി തെഹ്ലാന്‍, ഫെഡറല്‍ ബാങ്ക് സിഎംഒ എം.വി.എസ്. മൂര്‍ത്തി, കോസ്റ്റ് ഗാര്‍ഡ് ഡിഐജി എന്‍. രവി, ക്ലിയോസ്‌പോര്‍ട്‌സ് ഡയറക്ടര്‍മാരായ ശബരി നായര്‍, അനീഷ് പോള്‍ എന്നിവര്‍ ചേര്‍ന്നാണ് ജേഴ്‌സി പുറത്തിറക്കിയത്. ചടങ്ങില്‍ മാരത്തോണ്‍ റൂട്ടും പ്രഖ്യാപിച്ചു. 42.195

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
77

സാന്‍റോസിലേക്ക് തിരിച്ചെത്തി നെയ്മർ; ആവേശത്തോടെ വരവേറ്റ് ആരാധകർ

4 months ago
0

ബ്രസീലിലെ തന്‍റെ ആദ്യ ക്ലബ്ലായ സാന്‍റോസിലേക്ക് തിരിച്ചെത്തി നെയ്മർ ജൂനിയർ. ആറ് മാസത്തെ കരാറിലാണ് താരം ടീമിലെത്തിയിരിക്കുന്നതെന്ന് ടീമിന്‍റെ വൈസ് പ്രസിഡന്‍റ് ഫെർണാണ്ടോ ബോണാവിഡ്സ് അറിയിച്ചു. ആറ് മാസമാണ് കരാറെങ്കിലും അടുത്ത വർഷം നടക്കുന്ന ഫിഫാ ലോകകപ്പ് വരെ താരത്തെ നിലനിർത്താൻ സാധിക്കുമെന്നാണ് ക്ലബ്ബ് പ്രതീക്ഷിക്കുന്നത്. നെയ്മർ തന്‍റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത് സാന്‍റോസിലാണ്. ബാഴ്സലോണയിലെത്തുന്നതിന് മുമ്പ് തന്‍റെ കൗമാര കാലം മുഴുവൻ അദ്ദേഹം സാന്‍റോസിലാണ് കളിച്ചത്. അതേസമയം ഒരുപാട്

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
0 min read
66

കളരിപ്പയറ്റ് ദേശീയ ഗെയിംസിൽ മത്സരയിനമാക്കണം:ഡൽഹി ഹൈക്കോടതിയിൽ റിട്ട് ഹർജി

4 months ago
0

ന്യൂഡൽഹി: കളരിപ്പയറ്റ് ദേശീയ ഗെയിംസിൽ മത്സരയിനമാക്കണമെന്നുള്ള റിട്ട് ഹർജിയിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷനും (ഐഒഎ) അധ്യക്ഷ പി.ടി.ഉഷയ്ക്കും നോട്ടീസയച്ച് ഡൽഹി ഹൈക്കോടതി. കളരിപ്പയറ്റിനെ മത്സരയിനമാക്കാൻ കോടതിയെ സമീപിച്ച ഹർഷിത യാദവിന്റെ ഹർജിയിലാണ് നടപടി. കേസിൽ ജസ്റ്റിസ് സച്ചിൻ ദത്ത അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരിനോടും ഉത്തരാഖണ്ഡ് സർക്കാരിനോടും വിശദീകരണം തേടിയിട്ടുണ്ട്.അടുത്തമാസം 3ന് വീണ്ടും കേസ് പരിഗണിക്കും.. ഹർജികാരിക്കായി അഭിഭാഷകരായ അജീഷ് ഗോപി, ജന്നത്ത് ബി.മണക്കടവൻ എന്നിവരാണ് ഹാജരായത്. ഹർജിക്കാരിയുടെ ആവശ്യത്തിൽ

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
59

പൂനെയില്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ

4 months ago
0

പൂനെ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. പൂനെ, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 15 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്. ഇംഗ്ലണ്ടിന്റെ പോരാട്ടം 19.4 ഓവറില്‍ 166 റണ്‍സില്‍ അവസാനിച്ചു. ബൗളര്‍മാരുടെ മികവിലാണ് ഇന്ത്യ കളി തിരികെ പിടിച്ചത്. കളി ആവേശകരമായിരുന്നു. അവസാന പന്ത് വരെ ജയ സാധ്യത രണ്ട്

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
85

രഞ്ജി ട്രോഫി: ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ച് കേരളത്തിന്റെ മുന്നേറ്റം

4 months ago
0

തിരുവനന്തപുരം: രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ച് കേരളത്തിന്റെ മുന്നേറ്റം. ആറ് മത്സരങ്ങളില്‍ നിന്ന് 21 പോയിന്റാണ് കേരളത്തിനുണ്ടായിരുന്നത്. ബിഹാറിനെതിരെ ഇന്നിംഗ്‌സ് ജയം നേടിയതോടെ കേരളത്തിന് 28 പോയിന്റായി. കര്‍ണാടകയ്‌ക്കെതിരായ മത്സരത്തില്‍ ഹരിയാന തോറ്റാല്‍ ഗ്രൂപ്പ് ചാംപ്യന്മാരായി തന്നെ കേരളത്തിന് ക്വാര്‍ട്ടറിലെത്താം. തിരുവനന്തപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം 351 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ആദ്യ ഇന്നിംഗ്‌സില്‍ ബിഹാര്‍ 64ന്

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
79

ഒരു ഇന്ത്യൻ ക്രിക്കറ്ററാകാൻ ഒരാൾ എന്താണ് ചെയ്യേണ്ടത്; കുട്ടി ആരാധകന് മറുപടി നൽകി കോഹ്‌ലി

4 months ago
0

അന്താരാഷ്ട്ര തലത്തിലെ കഴിഞ്ഞ കുറച്ചുകാലത്തെ മോശം ഫോമിന് ശേഷം ഫോം വീണ്ടെടുക്കാനായി ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ ഒരുങ്ങുകയാണ് വിരാട് കോഹ്‌ലി. ജനുവരി 30ന് റെയിൽവേസിനെതിരെയാണ് വിരാട് ഡെൽഹിക്ക് വേണ്ടി കളിക്കുക. നീണ്ട 12 വർഷത്തിന് ശേഷം രഞ്ജി ട്രോഫിയിലെത്തുന്ന താരത്തിന്‍റെ പരീശിലനം കാണാനായി ആളുകൾ തടിച്ചുകൂടിയിരുന്നു. എന്നാൽ അക്കൂട്ടത്തിൽ ഒരു കുട്ടി വിരാട് കോഹ്‌ലിയോട് ചോദിച്ച ചോദ്യവും അതിന് താരം നൽകിയ ഉത്തരവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

Continue Reading