Kerala Kerala Mex Kerala mx Look back New year Sports
1 min read
60

രോഹിത് ശര്‍മ്മ പിന്മാറി; സിഡ്നി ടെസ്റ്റിൽ ടീമിനെ ജസ്പ്രീത് ബുംമ്ര നയിക്കുമോ

5 months ago
0

സിഡ്നി: ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ അവസാനമത്സരത്തില്‍ രോഹിത് ശര്‍മ്മ പിന്മാറിയതായി റിപ്പോർട്ടുകൾ. പകരം പേസ് ബൗളര്‍ ജസ്പ്രീത് ബുംമ്ര ടീമിനെ നയിക്കുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബുംമ്രയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. മത്സരത്തില്‍ ഇന്ത്യ വൻ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. അതേസമയം സിഡ്‌നി ടെസ്റ്റില്‍ കളിക്കാനില്ലെന്ന് അറിയിച്ച് രോഹിത് ശര്‍മ്മ പരിശീലകന്‍ ഗൗതം ഗംഭീറിനെയും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറിനെയും അറിയിച്ചതായാണ് വിവരം. ഇതോടെ,

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
109

രോഹിത് സ്ഥാനമൊഴിഞ്ഞാല്‍ ക്യാപ്റ്റനാവാന്‍ തയാർ ; സന്നദ്ധത അറിയിച്ച ആ സീനിയർ തരം കോലിയോ

5 months ago
0

മുംബൈ: രോഹിത് ശര്‍മ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞാല്‍ ടീമിന്റെ ഇടക്കാല ക്യാപ്റ്റനാവാന്‍ തയാറാണെന്ന് സീനിയര്‍ താരം അറിയിച്ചതായി റിപ്പോര്‍ട്ട്. രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ജസ്പ്രീത് ബുമ്ര ഇന്ത്യന്‍ നായകനാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ടീം അംഗങ്ങള്‍ക്കിടയില്‍ ‘മിസ്റ്റര്‍ ഫിക്‌സിറ്റ്’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സീനിയര്‍ താരവും ക്യാപ്റ്റനാവാന്‍ തയാറാണെന്ന് അറിയിച്ച് മുന്നോട്ടുവന്നിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. രോഹിത് കഴിഞ്ഞാല്‍ ടീമിലെ ഏറ്റവും സീനിയര്‍ താരങ്ങള്‍ വിരാട് കോലിയും രവീന്ദ്ര ജഡേജയും,

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
99

ഐസിസി ടെസ്റ്റ് റാങ്കിംഗ്; വിരാടിനും രോഹിതിനും തിരിച്ചടി

5 months ago
0

ദുബായ്: വിരാട് കോലിക്കും രോഹിത് ശര്‍മ്മയ്കും കനത്ത തിരിച്ചടിയായി ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗ് പുറത്ത്. ലിസ്റ്റിൽ വിരാട് കോലി ആദ്യ 20ല്‍ നിന്ന് പുറത്തായി 24ാം സ്ഥാനത്തേക്ക് വീണപ്പോള്‍ രോഹിത് ശര്‍മ അഞ്ച് സ്ഥാനം നഷ്ടപ്പെടുത്തി നാല്‍പതാം സ്ഥാനത്തേക്ക് വീണു. മെല്‍ബണ്‍ ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്സിലും അര്‍ധസെഞ്ചുറി നേടിയ യശസ്വി ജയ്സ്വാള്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്തിയപ്പോൾ മെല്‍ബണില്‍ നിരാശപ്പെടുത്തി റിഷഭ് പന്ത് ഒരു സ്ഥാനം നഷ്ടമാക്കി

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
0 min read
125

എന്തുകൊണ്ട് സോഷ്യൽ മീഡിയയിൽ സജീവമല്ല; ഉത്തരവുമായി ധോണി

5 months ago
0

മുംബൈ: സമൂഹ മാധ്യമങ്ങളിൽ സജീവമല്ലല്ലോ എന്ന ചോദ്യത്തിന് ഉത്തരവുമായി മഹേന്ദ്ര സിങ് ധോണി. താൻ സമൂഹമാധ്യമങ്ങളുടെ വലിയൊരു ഫാനല്ല. തന്റെ മാനേജർമാർ എ​പ്പോഴും സമൂഹമാധ്യമങ്ങളിൽ സജീവമാകാൻ പറയും, മികച്ച രീതിയിൽ ക്രിക്കറ്റ് കളിക്കുന്നിടത്തോളം കാലം തനിക്ക് അതിന്റെ ആവശ്യമില്ലെന്ന് ധോണി പറഞ്ഞു. 2004ലാണ് കളി തുടങ്ങുന്നത്. അന്ന് ട്വിറ്റർ അത്ര സജീവമായിട്ടില്ല. പിന്നീട് ഇൻസ്റ്റഗ്രാം വന്നു. ഇതിനിടെ തനിക്ക് നിരവധി മാനേജർമാരും വന്നു. അവരെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാകണമെന്നും പി.ആർ

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
115

നുണയന്മാർ; ഇന്ത്യൻ ടീമിനെ പരിഹസിച്ച് മുൻ ക്രിക്കറ്റ് താരം

5 months ago
0

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ “നുണയന്മാർ” എന്ന് വിളിച്ച് മുൻ ക്രിക്കറ്റ് താരം സുരീന്ദർ ഖന്ന. ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയയോട് 184 റൺസിൻ്റെ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യൻ ടീമിനെതിരെ സുരീന്ദർ ഖന്ന ആഞ്ഞടിക്കുകയായിരുന്നു. യശസ്വി ജയ്‌സ്വാളിന്റെ വിവാദ പുറത്താക്കലിൻ്റെ പശ്ചാത്തലത്തിലാണ് സുരീന്ദറിന്റെ വിമർശനം. മത്സരത്തിൻ്റെ 71-ാം ഓവറിൽ 94 റൺസുമായി ബാറ്റ് ചെയ്യുന്നതിനിടെയാണ് യശസ്വി ജയ്‌സ്വാളിന്റെ പുറത്താകൽ സംഭവിച്ചത്. ക്ലീൻ കണക്ഷൻ ലഭിക്കാത്തതിനെ തുടർന്ന് ഇടംകയ്യൻ ജയ്‌സ്വാളിന്റെ പുൾ ഷോട്ട് പിഴച്ചു.

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
119

ജീവനക്കാരുടെ പി എഫ് തട്ടിപ്പ് ; റോബിൻ ഉത്തപ്പയ്‌ക്കെതിരായ അറസ്റ്റ് വാറന്റിന് സ്റ്റേ

5 months ago
0

ബെംഗളൂരു: ജീവനക്കാരുടെ പ്രൊവിഡൻസ് ഫണ്ട് തട്ടിപ്പ് കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്‌ക്കെതിരായ അറസ്റ്റ് വാറന്റിന് സ്റ്റേ . ക‍ർണാടക ഹൈക്കോടതിയാണ് അറസ്റ്റ് വാറൻ്റ് സ്റ്റേ ചെയ്തത്. പിഎഫ് റീജിയണൽ കമ്മീഷണർ എസ്.ഗോപാൽ റെഡ്ഡിയാണ് വാറൻ്റ് പുറപ്പെടുവിച്ചത്. ജീവനക്കാരുടെ പി എഫ് അക്കൗണ്ടിൽ നിന്നും 23 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് താരത്തിന് എതിരെയുളള ആരോപണം. റോബിൻ ഉത്തപ്പയുടെ ഉടമസ്ഥതയിലുളള സെഞ്ച്വറീസ് ലൈഫ് സ്റ്റൈൽ ബ്രാൻഡ് പ്രൈവറ്റ്

Continue Reading