Kerala Kerala Mex Kerala mx Look back New year Sports
1 min read
60

ബോർഡർ-ഗവാസ്കർ ട്രോഫിയിലെ തോൽവി; പുനഃപരിശോധിക്കാനൊരുങ്ങി ബി.സി.സി.ഐ

4 months ago
0

ഇന്ത്യൻ ടീമിന്റെ ബോർഡർ-ഗവാസ്കർ ട്രോഫിയിലെ തോൽവി പുനഃപരിശോധിക്കാനൊരുങ്ങി ബി.സി.സി.ഐ.’ബി.സി.സി.ഐ ഒരു അവലോകന യോഗം ചേരുന്നുണ്ട്. എന്നാൽ പുറത്താക്കലൊന്നുമുണ്ടാകില്ല. ബാറ്റർമാരുടെ മോശം പ്രകടനത്തിന് കോച്ചിനെ കുറ്റം പറയാനും പുറത്താക്കാനും സാധിക്കില്ല. ഗൗതം ഗംഭീർ കോച്ചായി തന്നെ തുടരും. രോഹിത് ശർമയും വിരാട് കോഹ്‌ലിയും ഇംഗ്ലണ്ടുമായുള്ള പരമ്പരയിൽ കളിക്കും. ചാമ്പ്യൻസ് ട്രോഫിയാണ് നിലവിലെ പ്രധാന ലക്ഷ്യം,’ ബി.സി.സി.ഐ വൃത്തത്തെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിരാട് കോഹ്‌ലിയും രോഹിത് ശർമയും ബോർഡർ-ഗവാസ്കർ ട്രോഫി

Continue Reading
Kerala Kerala Mex Kerala mx Look back New year Sports
1 min read
61

ഇനി ഒഡീഷ എഫ്സിയിൽ ; തന്റെ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് രാഹുല്‍ കെ.പി

4 months ago
0

കൊച്ചി: ഒഡീഷ എഫ്സിക്ക് വേണ്ടി തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട മലയാളി യുവതാരം രാഹുല്‍ കെ.പി. പെര്‍മനന്ററ് ട്രാന്‍സ്ഫറിലൂടെ രാഹുല്‍ ക്ലബ്ബ് വിട്ട വിവരം തിങ്കളാഴ്ച്ച ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഔദ്യോഗികമായി അറിയിച്ചിരുന്നു. സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയായിരുന്നു വിവരം ഫാന്‍സിനെയും മാധ്യമങ്ങളെയും അറിയിച്ചത്. ”ഈ പുതിയ വെല്ലുവിളിക്ക് താന്‍ തയ്യാറാണ്. എന്നോട് താല്‍പ്പര്യം കാണിച്ച ഒരേയൊരു ടീം ഒഡീഷ എഫ്‌സിയാണ്. ഇവിടെ വന്നതില്‍ എനിക്ക് അതിയായ

Continue Reading
Kerala Kerala Mex Kerala mx Look back New year Sports
1 min read
55

സ്ത്രീവിരുദ്ധത: അഫ്ഗാനെതിരെയുള്ള ചാമ്പ്യൻസ് ട്രോഫി മത്സരം ബഹിഷ്കരിക്കാൻ ഇംഗ്ലണ്ടിന് സമ്മർദ്ദം

4 months ago
0

അടുത്തമാസം നടക്കുന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള ഐ.സി.സി ചാമ്പ്യൻസ് ട്രോഫി മത്സരം ബഹിഷ്കരിക്കണമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന് കത്തെഴുതി പാർലമെന്‍റ് അംഗങ്ങൾ. 160ൽ അധികം അംഗങ്ങൾ ഒപ്പുവെച്ച കത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന് കൈമാറി. സ്ത്രീകളുടെ അവകാശങ്ങളെ പരിഗണിക്കാത്ത താലിബാൻ ഭരണകൂടത്തിനെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായാണ് ചാമ്പ്യൻസ് ട്രോഫിയിൽ അഫ്ഗാനിസ്ഥാനെതിരെ കളിക്കരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്നത് അടുത്ത മാസം ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഫെബ്രുവരി 26 ന് ലാഹോറിൽ വെച്ചാണ് അഫ്ഗാനിസ്ഥാൻ-ഇംഗ്ലണ്ട് മത്സരം തീരുമാനിച്ചിരിക്കുന്നത്. ഐ.സി.സിയുടെ എല്ലാ

Continue Reading
Kerala Kerala Mex Kerala mx Look back New year Sports
1 min read
57

നേട്ടങ്ങൾ മറന്നു, ഇപ്പോൾ ടാർജറ്റ് ചെയ്യുന്നു ; രോഹിത് ശർമയ്ക്കും വിരാട് കോഹ്ലിയ്ക്കും പിന്തുണയുമായി യുവരാജ് സിങ്

4 months ago
0

രോഹിത് ശർമയ്ക്കും വിരാട് കോഹ്ലിയ്ക്കും പിന്തുണയുമായി ഇന്ത്യൻ സൂപ്പർതാരം യുവരാജ് സിങ് രംഗത്ത്. താരങ്ങൾക്കെതിരെയുള്ള വിമർശനങ്ങളിലാണ് യുവരാജ് സിങ് പ്രതികരിച്ചത്. വിരാട്, രോഹിത് എന്നിവരുടെ നേട്ടങ്ങൾ ആളുകൾ പെട്ടെന്ന് മറക്കുന്നുവെന്നും അവരെ ടാർഗറ്റ് ചെയ്യുന്നത് ശരിയല്ലെന്നും യുവരാജ് അഭിപ്രായപ്പെട്ടു. ‘ഇന്ത്യൻ ക്രിക്കറ്റിനെ വാനോളം ഉയർത്തിയവരാണ് വിരാടും രോഹിത്തും, രാജ്യത്തെ ഒന്നിലധികം തവണ ലോക കിരീടത്തിലേക്ക് നയിച്ചവർ, പ്രതിസന്ധി സമയങ്ങളിൽ രക്ഷകരായവർ, അവരെ അവർ നേരിടുന്ന പ്രതിസന്ധി ഘട്ടത്തിൽ തള്ളിക്കളയുകയല്ല, കൂടെ

Continue Reading
Kerala Kerala Mex Kerala mx Look back New year Sports
1 min read
67

ചാംപ്യന്‍സ് ട്രോഫി: ഇന്ത്യന്‍ ടീം പ്രഖ്യാപനം വൈകിയേക്കും

4 months ago
0

മുംബൈ: ജനുവരി 22ന് ഇംഗ്ലണ്ടിനെതിരെ ടി20 – ഏകദിന പരമ്പര തുടങ്ങുന്നതോടെ ഇന്ത്യയുടെ നിശ്ചിത ഓവര്‍ മത്സരങ്ങള്‍ ആരംഭിക്കും. പിന്നാലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയും ഇന്ത്യക്ക് മുന്നിലുണ്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പര ആരംഭിക്കുന്നത്. അഞ്ച് ടി20കളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ഫെബ്രുവരി 19ന് ഐസിസി ചാംപ്യന്‍സ് ട്രോഫിയും ആരംഭിക്കും.ഈമാസം 12ന് മുമ്പാണ് ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിക്കേണ്ടത്. ഫെബ്രുവരി 13 വരെ മാറ്റങ്ങള്‍ നടത്താം. ടീം ലിസ്റ്റ് സമര്‍പ്പിക്കേണ്ട ജനുവരി

Continue Reading
Kerala Kerala Mex Kerala mx Look back New year Sports
0 min read
62

അയർലൻഡിനെതിരായ ഏകദിനം : സ്‌മൃതി മന്ഥാന ക്യാപ്റ്റൻ, ടീമിൽ മിന്നുമണിയും

4 months ago
0

മുംബൈ: ജനുവരി 10 മുതൽ അയർലൻഡിനെതിരെ നടക്കുന്ന ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗറിന് വിശ്രമമനുവദിച്ച്‌ സ്‌മൃതി മന്ഥാനയ്ക്ക് ക്യാപ്റ്റൻ സ്ഥാനം നൽകി. ദീപ്തി ശർമയായിരിക്കും വൈസ് ക്യാപ്റ്റൻ സ്ഥാനം വഹിക്കുക. മലയാളി താരം മിന്നുമണിയും ടീമിൽ ഇടംനേടി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ നിന്ന് പേസർ രേണുക സിങ് ഠാക്കൂറിനും വിശ്രമം നൽകി. വെസ്റ്റിൻഡീസിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത യുവ ഓപ്പണർ പ്രതിക റവാലും ടീമിൽ ഇടംനേടി.

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
96

എനിക്ക് എല്ലാവരും ഒരുപോലെ; മനസ് തുറന്ന് ഗൗതം ഗംഭീർ

4 months ago
0

സിഡ്നി: എല്ലാ കളിക്കാരെയും താൻ ഒരുപോലെയാണ് കാണുന്നത് എന്ന് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. എനിക്ക് ഒരു കളിക്കാരന്റെയും ഭാവിയെക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ല. എല്ലാവരും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. എല്ലാവരോടും സത്യസന്ധത പുലര്‍ത്തുക എന്നതാണ് എന്റെ ജോലി. കുറച്ച് കളിക്കാര്‍ക്ക് മാത്രം മുന്‍ഗണന നല്‍കുന്ന രീതി എനിക്കില്ല. അരങ്ങേറ്റം കുറിക്കുന്നവരേയും 100 ടെസ്റ്റ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയവരേയും ഒരുപോലെയാണ് ഞാന്‍ കാണുന്നതെന്ന് ഗംഭീര്‍ പറയുന്നത്. ഇന്ത്യന്‍ പരിശീലകന്റെ വാക്കുകള്‍… ”എനിക്ക്

Continue Reading
Kerala Kerala Mex Kerala mx Look back New year Sports
0 min read
85

ടി.ജി.പുരുഷോത്തമൻ തുടരും ; കേരള ബ്ലാസ്റ്റേഴ്സ് ‘സ്ഥിരം’ പരിശീലകനെ ഉടൻ നിയമിക്കാൻ സാധ്യത കുറവ്

4 months ago
0

കൊച്ചി: മുഖ്യ പരിശീലകൻ മിഖായേൽ സ്റ്റാറെയെ പുറത്താക്കിയ കേരള ബ്ലാസ്റ്റേഴ്സ് ‘സ്ഥിരം’ പരിശീലകനെ ഉടൻ നിയമിക്കാൻ സാധ്യത കുറവ്. ഇടക്കാല പരിശീലകനായി നിയോഗിക്കപ്പെട്ട ടി.ജി.പുരുഷോത്തമൻ സീസൺ അവസാനിക്കും വരെ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പരിശീലകനായി തുടരാനാണ് സാധ്യത. മറ്റൊരു സഹപരിശീലകനായ തോമാസ് കോർസും പുരുഷോത്തമനും ചേർന്നാകും നടക്കാനിരിക്കുന്ന മത്സരങ്ങളിൽ ടീമിനെ നയിക്കുക. ജനുവരി 5 ന് പഞ്ചാബ് എഫ്സിക്കെതിരെ ന്യൂഡൽഹി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഈ മത്സരത്തിലും

Continue Reading
Kerala Kerala Mex Kerala mx Look back New year Sports
1 min read
56

വിശ്രമമെടുക്കാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു; രോഹിത് മാറിയതിൽ പ്രതികരണവുമായി ബുമ്ര

4 months ago
0

സിഡ്നി: ക്യാപ്റ്റന്‍ രോഹിത് ശര്‍മയില്ലാതെയാണ് ഓസ്ട്രേലിയക്കെതിരെ സിഡ്നിയില്‍ ആരംഭിച്ച അവസാന ടെസ്റ്റില്‍ ഇന്ത്യ ഇറങ്ങിയത്. രോഹിത്തിന് പകരം ജസ്പ്രിത് ബുമ്രയാണ് ഇന്ത്യയെ നയിക്കുന്നത്. രോഹിത്തിന്റെ അഭാവത്തില്‍ ശുഭ്മാന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തി. ഗില്‍ മൂന്നാം നമ്പറില്‍ കളിക്കും. രോഹിത്തിന്റെ അഭാവത്തില്‍ കെ എല്‍ രാഹുല്‍ ഓപ്പണിംഗ് സ്പോട്ടിലേക്ക് തിരിച്ചെത്തി. രോഹിത് പുറത്തിരിക്കുമെന്ന് ഏറെക്കുറെ പ്രതീക്ഷിച്ചിരുന്നു. ഇപ്പോള്‍ എന്തുകൊണ്ട് രോഹിത് പുറത്തായെന്ന് പറയുകയാണ് ക്യാപ്റ്റന്‍ ജസ്പ്രിത് ബുമ്ര. വിശ്രമമെടുക്കാന്‍ രോഹിത് സ്വയം

Continue Reading
Kerala Kerala Mex Kerala mx Look back New year Sports
1 min read
54

ഒ​മാ​നും ബ​ഹ്റൈ​നും നേർക്കുനേർ : അ​റേ​ബ്യ​ൻ ഗ​ൾ​ഫ് ക​പ്പ് ഫൈ​ന​ൽ ശനിയാഴ്ച

5 months ago
0

കു​വൈ​ത്ത്: ഒ​മാ​നും ബ​ഹ്റൈ​നും അ​റേ​ബ്യ​ൻ ഗ​ൾ​ഫ് ക​പ്പ് ഫൈ​ന​ലി​ൽ ഏ​റ്റു​മു​ട്ടും. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന് ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് ഇ​ന്റ​ർ​നാ​ഷ​ണൽ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഫൈ​ന​ൽ മ​ത്സ​രം നടക്കുന്നത്. ആ​ദ്യ സെ​മി ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ സൗ​ദി അ​റേ​ബ്യ​യെ ത​ക​ർ​ത്താ​ണ് ഒ​മാ​ൻ ഫൈ​ന​ലിൽ പ്ര​വേ​ശിച്ചത്. കു​വൈ​ത്തി​നെ 1-0ന് ​തോ​ൽ​പി​ച്ച ബ​ഹ്‌​റൈ​ൻ ടീം ​ഫൈ​ന​ലി​ലേ​ക്ക് കു​തി​ച്ചു. ഗ​ൾ​ഫ് ക​പ്പി​ൽ നേ​ര​ത്തെ ഒ​മാ​ൻ ര​ണ്ട് ത​വ​ണ​യും ബ​ഹ്റൈ​ൻ ഒ​രു ത​വ​ണ​യും കി​രീ​ടം നേ​ടി​യി​ട്ടു​ണ്ട്. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ മൂ​ന്ന്

Continue Reading