Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
68

ബോർഡർ-ഗവാസ്കർ ട്രോഫിയിലെ തകർപ്പൻ പ്രകടനം; ഐ.സി.സിയുടെ മികച്ച താരമായി ജസ്പ്രീത് ബുംറ

4 months ago
0

ഐ.സി.സിയുടെ ഡിസംബറിലെ മികച്ച താരമായി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ബോർഡർ-ഗവാസ്കർ ട്രോഫിയിലെ തകർപ്പൻ പ്രകടനമാണ് താരത്തെ അവാർഡിന് അർഹനാക്കിയത്. ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ്, ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൻ പാറ്റേഴ്സൺ എന്നിവരെ പിന്തള്ളിയാണ് ബുംറ രണ്ടാം തവണയും ഐ.സി.സിയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ഓസീസിനെതിരായ പരമ്പരയിൽ ഡിസംബറിൽ നടന്ന ആദ്യ മൂന്നു ടെസ്റ്റുകളിൽ 14.22 ശരാശരിയിൽ 22 വിക്കറ്റുകളാണ് താരം നേടിയത്. അഞ്ചു ടെസ്റ്റുകളിലായി മൊത്തം 32 വിക്കറ്റുകളും താരം

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
66

ലോകകപ്പ് നേടിയിട്ട് കാൻസർ വന്ന് മരിച്ചിരുന്നെങ്കിലും അഭിമാനിക്കുമായിരുന്നു: യുവരാജ് സിങ്ങിന്‍റെ പിതാവ്

4 months ago
0

ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്‍റെ അച്ഛൻ യോഗ് രാജ് സിങ്‌. വിവാദ പരാമർശങ്ങൾ നടത്തി എന്നും വാർത്തകളിൽ ഇടം നേടുന്നയാളാണ്. ധോണിക്കെതിരെ ഒരുപാട് തവണ യോഗ് രാജ് സിങ് വിവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ നിലവിൽ അദ്ദേഹത്തിന്‍റെ മകനായ യുവരാജിനെ കുറിച്ചാണ് യോഗ് രാജ് സംസാരിക്കുന്നത്. ലോകകപ്പ് നേടിയിട്ട് അവൻ കാൻസർ വന്ന് മരിച്ചിരുന്നെങ്കിലും ഞാൻ അവനെ ഓർത്ത് അഭിമാനിക്കുമായിരുന്നുവെന്നാണ് യോഗ് രാജ് പറയുന്നത്. തന്നെ പോലെ ഒരു

Continue Reading
Kerala Kerala Mex Kerala mx Look back New year Sports
1 min read
116

42 ഫോറടക്കം 346 റൺസ്; അണ്ടര്‍ 19 വനിതാ ഏകദിന ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് 14 വയസ്സുകാരി

4 months ago
0

അണ്ടര്‍ 19 വനിതാ ഏകദിന ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് 14 വയസ്സുകാരിയായ മുംബൈ താരം ഇറാ ജാദവ്. ട്രിപ്പിള്‍ സെഞ്ച്വറി നേടിയാണ് ഇറാ ചരിത്രമെഴുതിയത്. മേഘാലയ്ക്കെതിരെയുള്ള മത്സരത്തിൽ മുംബൈക്ക് വേണ്ടി 157 പന്തിൽ നിന്നും 346 റൺസാണ് ഇറാ നേടിയത്. 42 ഫോറും 16 കൂറ്റൻ സിക്സറും താരത്തിന്‍റെ ഇന്നിങ്സിലുണ്ടായിരുന്നു. അണ്ടര്‍ 19 ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോറാണിത്. മത്സരത്തില്‍ മുംബൈ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 563

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
73

ഐ.പി.എൽ 18ാം സീസൺ: മാർച്ച് 23ന് തുടക്കമാകും

4 months ago
0

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) ക്രിക്കറ്റ് 18ാം സീസണിന് മാർച്ച് 23ന് തുടക്കമാകും. ബി.സി.സി.ഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ലയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മേയ് 25ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിലാവും ഫൈനൽ മത്സരം നടക്കുക. ബി.സി.സി.ഐയുടെ പ്രത്യേക ജനറൽ ബോഡി മീറ്റിങ്ങിനെത്തിയപ്പോഴാണ് രാജീവ് ശുക്ല മാധ്യമങ്ങളോട് ഐ.പി.എൽ സമയക്രമം വെളിപ്പെടുത്തിയത്. ഐ.പി.എല്ലിലെ 10 ടീമുകളുടെയും താരലേലം പൂർത്തിയായിരുന്നു. നവംബർ 24, 25 തീയതികളിലെ ലേലത്തിലൂടെയാണ് ടീമുകൾ താരങ്ങളെ സ്വന്തമാക്കിയത്.

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
0 min read
73

സ്റ്റാറെയ്ക്ക് പിന്നാലെ സ്കിൻകിസിനെയും ബ്ലാസ്റ്റേഴ്സ് ഒഴിവാക്കുമോ

4 months ago
0

കൊച്ചി: സ്വീഡിഷ് കോച്ച് മിഖായേൽ സ്റ്റാറെയെ മോശം പ്രകടനത്തിന്റെ പേരിൽ പുറത്താക്കിയ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസിനെയും ഒഴിവാക്കാൻ ശ്രമിക്കുന്നുവെന്ന സൂചനകൾ ശക്തം. കോച്ചിങ് കരിയറിൽ വലിയ നേട്ടങ്ങൾ ഇല്ലാതിരുന്ന സ്റ്റാറെയെ കോച്ചായി നിയമിച്ചതും താരങ്ങളുടെ സ്കൗട്ടിങ് വൈകിയതും മികച്ച റിസർവ് താരങ്ങൾ ഇല്ലാത്തതുമൊക്കെ സ്പോർട്ടിങ് ഡയറക്ടറുടെ വീഴ്ചകളായാണ് വിലയിരുത്തുന്നത്. അടുത്ത സീസണിൽ പുതിയ കോച്ചും അനലിസ്റ്റും ചേർന്ന് താരങ്ങളെ കണ്ടെത്താനാണ് സാധ്യത. ഒഡീഷ എഫ്സിയുടെ സ്പാനിഷ്

Continue Reading
Kerala Kerala Budget Kerala Mex Look back New year Sports Sports
1 min read
83

സമയമെടുക്കും; ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീം പ്രഖ്യാപിനത്തിന് കാലതാമസം അറിയിച്ച് ബി.സി.സി.ഐ.

4 months ago
0

ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിൽ കാലതാമസമെടുക്കുമെന്ന് അറിയിച്ച് ബി.സി.സി.ഐ. ടീമിനെ പ്രഖ്യാപിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 12 ആയിരുന്നു. എന്നാൽ ഇത് നീട്ടി നൽകുവാൻ ബി.സി.സി.ഐ ഐ.സി.സിയോട് ആവശ്യപ്പെട്ടതായാണ് വിവരം. സാധാരണഗതിയിൽ ഐ.സി.സി ടൂർണമെന്‍റിനായി എല്ലാ ടീമുകളും സ്കോഡിനെ ഒരുമാസം മുമ്പ് പ്രഖ്യാപിക്കണമെന്നാണ് നിയമം. ജനുവരി 19നായിരിക്കും ഇന്ത്യ ടീമിനെ പ്രഖ്യാപിക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫെബ്രുവരി 19ന് ആരംഭിക്കുന്ന ടൂർണമെന്‍റിന് കൃത്യം ഒരു മാസം മുന്നെയായിരിക്കുമിത്.ഓസ്‌ട്രേലിയൻ പര്യടനത്തിലെ തിരക്കുകൾ

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
75

ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് മെസ്സി എത്തുന്നു; സർപ്രൈസ് പുറത്തുവിട്ട് കായിക മന്ത്രി

4 months ago
0

കോഴിക്കോട്: ലയണല്‍ മെസ്സി ഒക്ടോബറില്‍ കേരളത്തിലെത്തും. ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ രണ്ടു വരെ അർജൻ്റീന താരം കേരളത്തിലുണ്ടാവുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞു. ആരാധകര്‍ക്ക് താരവുമായി സംവദിക്കാനും വേദിയൊരുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.നേരത്തെ തീരുമാനിക്കപ്പെട്ട സൗഹൃദമത്സരത്തിന് പുറമേ മെസി പൊതുപരിപാടിയിലും പങ്കെടുക്കും. 20 മിനിറ്റാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. മെസിയുടെ കേരളത്തിലേക്കുള്ള വരവ് സംബന്ധിച്ച് മറ്റ് വിവരങ്ങള്‍ മന്ത്രി വ്യക്തമാക്കിയിട്ടില്ല. ഖത്തര്‍ ലോകകപ്പില്‍ കിരീടമുയര്‍ത്തിയ അര്‍ജന്റീന, ഇന്ത്യയില്‍ സൗഹൃദമത്സരം കളിക്കാന്‍

Continue Reading
Kerala Kerala Mex Kerala mx Look back New year Sports
1 min read
107

ഇംഗ്ലണ്ടിനെതിരായ ട്വന്റി 20, ഏകദിന സീരിസുകളിൽ ഷമി കളിക്കും; ചാമ്പ്യൻസ് ട്രോഫിയിലും സാധ്യത

4 months ago
0

മുംബൈ: ഇന്ത്യയുടെ സീനിയർ പേസർ മുഹമ്മദ് ഷമി ഇംഗ്ലണ്ടിനെതിരായ ട്വന്റി 20, ഏകദിന സീരിസുകളിൽ കളിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇതിന് പുറമേ ചാമ്പ്യൻസ് ട്രോഫിയിലും ഷമി ഇന്ത്യൻ കുപ്പായമണിയും. 2023 ലോകകപ്പിന് ശേഷം വലതുകാലിൽ നടത്തിയ ശസ്ത്രക്രിയയെ തുടർന്നാണ് ഷമി കളിക്കളത്തിൽ നിന്നും പുറത്ത് പോയത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഷമി വൈറ്റ് ബോൾ ക്രിക്കറ്റ് കളിക്കുന്നുണ്ട്. ബി.സി.സി.ഐയുടേയും നാഷണൽ ക്രിക്കറ്റ് അക്കാദമിയുടേയും അനുമതിയോടെ മാത്രമേ ഷമിക്ക് വീണ്ടും ടീമിലേക്ക് തിരിച്ചെത്താൻ

Continue Reading
Kerala Kerala Mex Kerala mx Look back New year Sports
1 min read
60

ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്റ്റില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

4 months ago
0

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡ് ബാറ്റര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ട്വന്റി20 ലീഗുകളില്‍ ഇനിയും കളി തുടരുമെന്നും 38കാരനായ മാര്‍ട്ടിന്‍ ഗപ്റ്റില്‍ പ്രഖ്യാപിച്ചു.198 ഏകദിനങ്ങളില്‍ 18 സെഞ്ച്വറികളും 50 അര്‍ധ സെഞ്ച്വറികളുമടക്കം 7346 റണ്‍സ് നേടിയ താരം 47 ടെസ്റ്റുകളിലും ന്യുസിലന്‍ഡിനായി പാഡണിഞ്ഞു. ദേശീയ ജഴ്‌സിയില്‍ 122 ട്വന്റി20 മത്സരങ്ങളില്‍നിന്നായി 3531 റണ്‍സും നേടി. ഏകദിനത്തില്‍ ഇരട്ട ശതകം നേടിയ ആദ്യ ന്യൂസിലന്‍ഡ് താരമെന്നതിന് പുറമെ ഏകദിന അരങ്ങേറ്റത്തില്‍

Continue Reading
Kerala Kerala Mex Kerala mx Look back New year Sports National
1 min read
74

കായിക ഫെഡറേഷനുകളില്‍ കായിക മന്ത്രാലയം അനാവശ്യമായി ഇടപെടുന്നു; കായിക മന്ത്രിക്ക് കത്തയച്ച് പിടി ഉഷ

4 months ago
0

ഡല്‍ഹി: അനാവശ്യ ഇടപെടലുകൾ നടത്തുന്ന കായിക മന്ത്രാലയത്തിനെതിരെ കായിക മന്ത്രിക്ക് കത്തയച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പിടി ഉഷ. കായിക ഫെഡറേഷനുകളില്‍ കായിക മന്ത്രാലയം അനാവശ്യമായി ഇടപെടുന്നതായി പിടി ഉഷ ആരോപിച്ചു. കായിക മേഖലയിലെ പ്രവര്‍ത്തനങ്ങളുടെ സുതാര്യതയെ ഉള്‍പ്പെടെ ചോദ്യം ചെയ്യപ്പെടുന്ന തരത്തിലാണ് മന്ത്രാലയത്തിന്റെ ഇടപെടലെന്നും പിടി ഉഷ കത്തില്‍ പറയുന്നു. ഇന്ത്യന്‍ ഗോള്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ ചൂണ്ടികാട്ടിയാണ് ഉഷയുടെ വിമര്‍ശനം.കായിക മന്ത്രാലയതിലെ ജീവനക്കാര്‍ കായികമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും

Continue Reading