വിരാട് കോലിക്ക് നോട്ടീസ് അയച്ച് ബെംഗളൂരു കോർപ്പറേഷന്‍
Kerala Kerala Mex Kerala mx Look back New year Sports Sports
0 min read
36

വിരാട് കോലിക്ക് നോട്ടീസ് അയച്ച് ബെംഗളൂരു കോർപ്പറേഷന്‍

December 21, 2024
0

ബെംഗളൂരു: ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള വൺ 8 സ്ഥാപനത്തിന് ബെംഗളൂരു കോർപ്പറേഷന്റെ നോട്ടീസ്. സ്ഥാപനത്തിന് ഫയർഫോഴ്സിന്റെ എൻഒസിയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊതുപ്രവർത്തകൻ നൽകിയ പരാതിയിലാണ് നോട്ടീസ് അയച്ചത്. ഏഴ് ദിവസത്തിനകം പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പുണ്ട്. മുമ്പും ഈ സ്ഥാപനത്തിനെതിരെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ കോലിയുടെ ഉടമസ്ഥതയിലുള്ള ബാർ ആൻഡ് റസ്‌റ്റോറൻ്റ് പ്രതികരിച്ചില്ല. വിരാട് കോലിയുടെ സഹ ഉടമസ്ഥതയിലുള്ള പബ്ബിനെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Continue Reading
ഐപിഎൽ താരലേലത്തിൽ അൺസോൾഡ് ; വെറും 35 പന്തില്‍ സെഞ്ച്വറി നേടി ഞെട്ടിച്ച് അന്‍മോല്‍പ്രീത്
Kerala Kerala Mex Kerala mx Look back New year Sports
1 min read
28

ഐപിഎൽ താരലേലത്തിൽ അൺസോൾഡ് ; വെറും 35 പന്തില്‍ സെഞ്ച്വറി നേടി ഞെട്ടിച്ച് അന്‍മോല്‍പ്രീത്

December 21, 2024
0

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ വെടിക്കെട്ട് പ്രകടനവുമായി പഞ്ചാബ് താരം അന്‍മോല്‍പ്രീത് സിംഗ്.45 പന്തില്‍ 115 റണ്‍സാണ് അന്‍മോല്‍ അടിച്ചെടുത്ത് അരുണാചല്‍ പ്രദേശിനെതിരെ ആയിരുന്നു മത്സരം. 35 പന്തില്‍ താരം സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന വേഗമേറിയ സെഞ്ചുറി കൂടിയാണിത്. ഇക്കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ താരം അണ്‍സോള്‍ഡ് ആയിരുന്നു. അരുണാചല്‍ ഉയര്‍ത്തിയ 165 റണ്‍സിന്റെ വിജയലക്ഷ്യം താരത്തിന്റെ സെഞ്ചുറി കരുത്തില്‍ പഞ്ചാബ് 12.5

Continue Reading
ലോകകപ്പ് ജേതാവായ ഇംഗ്ലണ്ട് താരം ജോർജ് ഈസ്റ്റ്ഹാം അന്തരിച്ചു
Kerala Kerala Mex Kerala mx Look back New year Sports
1 min read
27

ലോകകപ്പ് ജേതാവായ ഇംഗ്ലണ്ട് താരം ജോർജ് ഈസ്റ്റ്ഹാം അന്തരിച്ചു

December 21, 2024
0

ലോകകപ്പ് ജേതാവായ ഇംഗ്ലണ്ട് താരം ജോർജ്ജ് ഈസ്റ്റ്ഹാം അന്തരിച്ചു.88 വയസ്സായിരുന്നു.1966 ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിലെ അംഗമായിരുന്ന ജോർജ്ജ് ഈസ്റ്റ്ഹാം ഫുട്‌ബോള്‍ താരങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങൾ കൊണ്ടും ശ്രദ്ധേയനാണ്. രണ്ട് പതിറ്റാണ്ട് നീണ്ട പ്രൊഫഷണൽ കരിയറിൽ ഇംഗ്ലീഷ് ടോപ്പ്-ഫ്ലൈറ്റ് ലീഗിൽ ന്യൂകാസിൽ യുണൈറ്റഡ്, ആഴ്സനൽ, സ്റ്റോക്ക് സിറ്റി എന്നിവയ്ക്കായി കളിച്ചു. ഇംഗ്ലണ്ടിനായി 19 മത്സരങ്ങൾ നേടി. 1966ല്‍ ലോകകപ്പ് നേടിയ ടീമില്‍ മധ്യനിര താരമായും ആവശ്യമെങ്കില്‍ മുന്നേറ്റക്കാരനായും കളിച്ച താരമാണ്

Continue Reading
ഈ പെൺകുട്ടിയുടെ കളി കണ്ടപ്പോൾ താങ്കളുടെ ബോളിങ് ആക്ഷനെ ഓർമവന്നു ; സഹീർ ഖാനോട് സച്ചിൻ
Kerala Kerala Mex Kerala mx Look back New year Sports
1 min read
18

ഈ പെൺകുട്ടിയുടെ കളി കണ്ടപ്പോൾ താങ്കളുടെ ബോളിങ് ആക്ഷനെ ഓർമവന്നു ; സഹീർ ഖാനോട് സച്ചിൻ

December 21, 2024
0

മുംബൈ : കളിക്കളത്തിൽ നിരവധി ആരാധകരുള്ള ഇടംകയ്യൻ പേസ് ബോളർ സഹീർ ഖാന്റെ ബോളിങ് ആക്ഷനുമായി സാമ്യമുള്ള ഒരു ഗ്രാമീണ പെൺകുട്ടിയുടെ വിഡിയോ പങ്കുവച്ച് സൂപ്പർതാരം സച്ചിൻ തെൻഡുൽക്കർ. സഹീർ ഖാൻ്റെ ബോളിങ് ആക്ഷനുമായി സാമ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ ടാഗ് ചെയ്തുകൊണ്ടാണ് എക്സിൽ സച്ചിൻ ഇത്തരമൊരു വിഡിയോ പങ്കുവച്ചത്. ഇത് ഭംഗിയുള്ള ആക്ഷനാണെന്ന് സഹീർ ഖാൻ മറുപടി കൂടി നൽകിയതോടെ സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായി. രാജസ്ഥാനിലെ പ്രതാപ്‌ഗഢ് ജില്ലയിൽ നിന്നുള്ള

Continue Reading
ഈ കാര്യം 25വര്‍ഷംമുമ്പ് ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ അറ്റാക്ക് വന്നേനെ; കോള്‍ലോഗ് പങ്കുവെച്ച് അശ്വിന്‍
Kerala Kerala Mex Kerala mx Look back New year Sports
1 min read
29

ഈ കാര്യം 25വര്‍ഷംമുമ്പ് ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ അറ്റാക്ക് വന്നേനെ; കോള്‍ലോഗ് പങ്കുവെച്ച് അശ്വിന്‍

December 20, 2024
0

അപ്രതീക്ഷിതമായാണ് ഇന്ത്യയുടെ സ്‌പിൻ ബൗളർ ആർ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ അശ്വിൻ എക്‌സിൽ പങ്കുവെച്ച ഒരു ചിത്രവും കുറിപ്പും ആരാധകർക്കിടയിൽ ചർച്ചയായുകയാണ്. വിരമിക്കൽ പ്രഖ്യാപനത്തിനുശേഷം നന്ദിയും ആശംസയും അറിയിച്ച് തന്നെ വിളിച്ച സച്ചിൻ തെണ്ടുൽക്കർ ഉൾപ്പെടെയുള്ളവരുടെ കോൾ ലോഗിന്റെ സ്ക്രീൻ ഷോട്ടാണ് അശ്വിൻ പോസ്റ്റ് ചെയ്തത്. തന്റെ കൈയിൽ ഒരു സ്‌മാർട്ട് ഫോൺ ഉണ്ടാകുമെന്നും ഇന്ത്യൻ ക്രിക്കറ്റ് താരം എന്ന നിലയിൽ തന്റെറെ

Continue Reading
കോച്ചിനെ പുറത്താക്കി ഹൈദരാബാദ്: ഷമീൽ ചെമ്പകത്തിനെ ഇടക്കാല കോച്ചാക്കി
Kerala Kerala Mex Kerala mx Look back New year Sports
1 min read
22

കോച്ചിനെ പുറത്താക്കി ഹൈദരാബാദ്: ഷമീൽ ചെമ്പകത്തിനെ ഇടക്കാല കോച്ചാക്കി

December 20, 2024
0

ഹൈദരാബാദ് : അടിക്കടിയുള്ള പരാജയത്തെ തുടർന്ന് കേരള ബ്ലാസ്‌റ്റേഴ്സിനു പിന്നാലെ പരിശീലകനെ പുറത്താക്കി ഐഎസ്എൽ ക്ലബ് ഹൈദരാബാദ് എഫ്സി. ഹെഡ് കോച്ച് താങ്ബോയ് സിങ്തോയെ പുറത്താക്കിയതായി ക്ലബ് അറിയിച്ചു. 11 കളിയിൽ 2 ജയവും ഒരു സമനിലയുമായി പട്ടികയിൽ 12-ാം സ്ഥാനത്താണു ഹൈദരാബാദ്. മലപ്പുറം സ്വദേശിയായ സഹപരിശീലകൻ ഷമീൽ ചെമ്പകത്തിനെ ഇടക്കാല പരിശീലകനായി ക്ലബ് നിയമിച്ചു. മണിപ്പുർ സ്വദേശിയായ താങ്ബോയ് 2023 ജൂലൈയിലാണ് ഹൈദരാബാദ് കോച്ചായത്.

Continue Reading
വിരാട് കോലി ഉടൻ ഇന്ത്യ വിടുമെന്ന് വെളിപ്പെടുത്തൽ
Kerala Kerala Mex Kerala mx Look back New year Sports Sports
0 min read
252

വിരാട് കോലി ഉടൻ ഇന്ത്യ വിടുമെന്ന് വെളിപ്പെടുത്തൽ

December 20, 2024
0

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി ഉടൻ ഇന്ത്യ വിടുമെന്ന് വെളിപ്പെടുത്തൽ. കോലിയുടെ ആദ്യകാല പരിശീലകൻ രാജ്കുമാർ ശർമ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലണ്ടനിൽ താമസമാക്കാനാണ് താരം ആ​ഗ്രഹിക്കുന്നതെന്നാണ് രാജ്കുമാർ ശർമ വെളിപ്പെടുത്തിയിരിക്കുന്നത്. കുടുംബത്തോടൊപ്പം ലണ്ടൻ നഗരത്തിൽ വീടെടുത്ത് താമസിക്കാനാണ് കോലി ആ​ഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോലിക്ക് വിരമിക്കൽ പ്രായം ആയിട്ടില്ലെന്നും അഞ്ചു വർഷം കൂടി കളിക്കുമെന്നാണ് തനിക്ക് തോന്നുന്നതെന്നും രാജ്കുമാർ

Continue Reading
ഭാവി ഒളിമ്പ്യന്‍മാരെ പിന്തുണയ്ക്കാന്‍ എഫ് പി എസ് ജി, ഐഐഎസ് എന്നിവരുമായി സഹകരിച്ച് ആക്സിസ് ബാങ്ക്
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
53

ഭാവി ഒളിമ്പ്യന്‍മാരെ പിന്തുണയ്ക്കാന്‍ എഫ് പി എസ് ജി, ഐഐഎസ് എന്നിവരുമായി സഹകരിച്ച് ആക്സിസ് ബാങ്ക്

December 20, 2024
0

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുകളില്‍ ഒന്നായ ആക്സിസ് ബാങ്ക്, ഭാവി ഒളിമ്പ്യന്‍മാരെ പിന്തുണയ്ക്കാന്‍ ലക്ഷ്യമിട്ട് ഒജിക്യൂ-ഫൗണ്ടേഷന്‍ ഫോര്‍ പ്രൊമോഷന്‍ ഓഫ് സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് (എഫ്പിഎസ്ജി), ഇന്‍സ്പയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട് (ഐഐഎസ്) എന്നിവയുമായി ധാരണാപത്രം ഒപ്പിട്ടു. നിലവിലുള്ള അത്ലറ്റുകളെ ഉയര്‍ന്ന തലത്തില്‍ മത്സരിപ്പിക്കുന്നതിനും, യുവ ഇന്ത്യന്‍ അത്ലറ്റുകളെ പരിപോഷിപ്പിക്കുന്നതിനുമാണ് ഇരു പങ്കാളിത്തവും ലക്ഷ്യമിടുന്നത്. ബാങ്കിന്‍റെ സിഎസ്ആര്‍ പദ്ധതിക്ക് കീഴില്‍ ഇതാദ്യമായാണ് കായികരംഗത്തെ പിന്തുണയ്ച്ചുള്ള പങ്കാളിത്തമെന്നതും ശ്രദ്ധേയമാണ്.

Continue Reading
വിരാട് കോലി ഉടൻ വിരമിക്കുമോ ; പ്രതികരണവുമായി ബാല്യകാല കോച്ച്
Kerala Kerala Mex Kerala mx Look back New year Sports
1 min read
24

വിരാട് കോലി ഉടൻ വിരമിക്കുമോ ; പ്രതികരണവുമായി ബാല്യകാല കോച്ച്

December 20, 2024
0

ഡല്‍ഹി: വിരാട് കോലി അടുത്തെങ്ങാനും വിരമിക്കൽ പ്രഖ്യാപനം നടത്തുമോ ഇല്ലയോ എന്ന ചർച്ച ക്രിക്കറ്റ് ലോകത്ത് തുടങ്ങിയിട്ട് നാളുകളായി. ഇപ്പോഴിതാ കോലിയുടെ ക്രിക്കറ്റ് ഭാവിയെക്കുറിച്ചുള്ള പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ബാല്യകാല കോച്ച് രാജ്കുമാര്‍ ശര്‍മ. അടുത്ത അഞ്ച് വര്‍ഷം വിരാട് കോലി ഇന്ത്യന്‍ ടീമിനൊപ്പം തുടരുമെന്ന് ബാല്യകാല കോച്ച് രാജ്കുമാര്‍ ശര്‍മ പറഞ്ഞു. കോലി എപ്പോഴും ക്രിക്കറ്റ് ആസ്വദിച്ച് കളിക്കുന്ന താരമാണെന്നും ടീമിനുവേണ്ടി പരമാവധി നല്‍കുന്ന കോലി പ്രതിസന്ധി ഘട്ടത്തില്‍ കൂടുതല്‍

Continue Reading
വെസ്റ്റ് ഇന്‍ഡീസിനെ തകർത്തടുക്കി ഇന്ത്യ; ടി20യിൽ മിന്നും ജയം
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
41

വെസ്റ്റ് ഇന്‍ഡീസിനെ തകർത്തടുക്കി ഇന്ത്യ; ടി20യിൽ മിന്നും ജയം

December 20, 2024
0

മുംബൈ: ടി20 പരമ്പരയിൽ വെസ്റ്റ് ഇന്‍ഡീസിനെ തകർത്ത് ഇന്ത്യന്‍ വനിതകള്‍ക്ക് മിന്നും ജയം. മൂന്നാമത്തേയും അവസാനത്തേയും ടി20 യില്‍ 60 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 217 റണ്‍സാണ് നേടിയത്. സ്മൃതി മന്ദാന (47 പന്തില്‍ 77), റിച്ചാ ഘോഷ് (54) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ടീമിനെ കൂറ്റന്‍

Continue Reading