Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
63

അച്ഛന് ലക്ഷങ്ങൾ വിലയുള്ള സ്പോർട്സ് ബൈക്ക്; കൈയ്യടിനേടി ക്രിക്കറ്റ് താരം റിങ്കു സിങ്

4 months ago
0

ലഖ്നൗ: അച്ഛന് ലക്ഷങ്ങൾ വിലയുള്ള സ്പോർട്സ് ബൈക്ക് സമ്മാനിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്. ഏറെ അഭിമാനത്തോടെ മകൻ സമ്മാനിച്ച ബൈക്കിൽ സഞ്ചരിക്കുന്ന ഖൻചന്ദ്രിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. 5 ലക്ഷം രൂപയുടെ കാവസാക്കി നിഞ്ച ബൈക്കാണ് റിങ്കു അച്ഛനു സമ്മാനിച്ചത്. മകൻ ദേശീയ ടീം താരമായിട്ടും ​ഗ്യാസ് സിലിണ്ടറുകൾ ചുമന്ന് വീടുകളിലെത്തിച്ചു നൽകുന്ന ജോലി ഇപ്പോഴും തുടരുന്നുണ്ട് അദ്ദേഹം. എന്നാൽ അച്ഛൻ അദ്ദേഹത്തിനു ഇഷ്ടമുള്ള ജോലി

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
0 min read
68

ആവേശപൂരത്തിന് കോടിയേറ്റം; ട്വന്റി20 പരമ്പരക്ക് നാളെ തുടക്കം

4 months ago
0

ട്വന്റി20 പരമ്പരക്ക് നാളെ തുടക്കമാവും.ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പരമ്പരയുടെ ആദ്യ കളികൾ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് നടക്കുക. ഇന്ത്യ നിലവിൽ ട്വന്റി20 ലോകകപ്പ്‌ ജേതാക്കളാണ്‌. ലോകകപ്പിനുശേഷം 11 മത്സരങ്ങളിലാണ്‌ ഇന്ത്യ ആദ്യം ബാറ്റ്‌ ചെയ്‌തത്‌. അതിൽ ഏഴിലും സ്‌കോർ 200 കടന്നു. 297, 283 എന്നിങ്ങനെയായിരുന്നു ഉയർന്ന സ്‌കോറുകൾ. ഒരുതവണ 11.5 ഓവറിൽ 132 റണ്ണടിച്ചാണ്‌ ജയംകുറിച്ചത്‌. പിന്നീടൊരിക്കൽ 15.2 ഓവറിൽ 156 റണ്ണടിച്ച്‌ ജയം നേടി. കോച്ചായ ഗൗതം

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
66

രഞ്ജി ട്രോഫി: കേരള ടീമിനെ സച്ചിന്‍ ബേബി നയിക്കും

4 months ago
0

രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരെയുള്ള മത്സരത്തിന് വേണ്ടിയുള്ള കേരള ടീം പ്രഖ്യാപിച്ചു. ടീമിനെ സച്ചിന്‍ ബേബി നയിക്കും. കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് സച്ചിന്‍ കാഴ്ചവച്ചത്. രഞ്ജി ട്രോഫിയില്‍ കേരളത്തിന് വേണ്ടി ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടുന്ന താരമെന്ന ബഹുമതിയും സച്ചിന്‍ ബേബി സ്വന്തമാക്കിയിരുന്നു. ഹരിയാനയ്‌ക്കെതിരായ മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സിലാണ് സച്ചിന്‍ ബേബിയുടെ നേട്ടം. അതെസമയം, ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പര കളിക്കുന്നതിനാല്‍ സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ജനുവരി 23 മുതല്‍

Continue Reading
Kerala Kerala Mex Kerala mx Look back New year Sports
1 min read
62

ഇന്‍റർ മയാമിയിലേക്ക് ഇല്ല; വ്യക്തമാക്കി നെയ്മർ

4 months ago
0

ലണ്ടൻ: ഇതിഹാസം ലയണൽ മെസ്സിയുടെ ഇന്‍റർ മയാമി ക്ലബിലേക്ക് പോകില്ലെന്ന് വ്യക്തമാക്കി ബ്രസീൽ സൂപ്പർതാരം നെയ്മർ. പകരം ജന്മനാടായ ബ്രസീലിലെ തന്റെ ആദ്യ ക്ലബായ സാന്റോസിലേക്ക് താരം മടങ്ങിയേക്കുമെന്നാണ് റിപ്പോർട്ട്. സൗദി ക്ലബ് അൽ ഹിലാലുമായുള്ള നെയ്മറിന്‍റെ കരാർ സീസണൊടുവിൽ അവസാനിക്കും. താരവുമായി ഇനി കരാർ പുതുക്കേണ്ടെന്നാണ് ക്ലബ്ബിന്റെ തീരുമാനം..2023ൽ റെക്കോഡ് തുകക്ക് സൗദി ക്ലബിനൊപ്പം ചേർന്ന നെയ്മറിന് വെറും ഏഴു മത്സരങ്ങളിൽ മാത്രമാണ് ടീമിനുവേണ്ടി കളിക്കാനായത്. ഒരു ഗോളും

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
76

പാകിസ്താന്റെ ഹോം ഗ്രൗണ്ടാണ്, എങ്ങനെ പിച്ച് തയ്യാറാക്കണമെന്നത് അവര്‍ക്ക് തീരുമാനിക്കാം; ക്രെയ്ഗ് ബ്രാത്ത്‌വൈറ്റ്

4 months ago
0

പാക്കിസ്ഥാനിൽ നടന്ന മുള്‍ട്ടാന്‍ ടെസ്റ്റില്‍ സ്പിന്നര്‍മാര്‍ക്ക് അനുകൂലമായ പിച്ച് തയ്യാറാക്കിയതില്‍ പ്രതികരണവുമായി വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ക്രെയ്ഗ് ബ്രാത്ത്‌വൈറ്റ്. ഇത് പാകിസ്താന്റെ ഹോം ഗ്രൗണ്ടാണ്. എങ്ങനെ പിച്ച് തയ്യാറാക്കണമെന്നത് അവര്‍ക്ക് തീരുമാനിക്കാമെന്ന് ക്രെയ്ഗ് ബ്രാത്ത്‌വൈറ്റ് പറഞ്ഞു. ഈ പിച്ചില്‍ ബാറ്റിങ് ബുദ്ധിമുട്ടായിരുന്നുവെന്നത് സത്യമാണ്. രണ്ടാം ടെസ്റ്റിലും സമാനമായ പിച്ചാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ തിരിച്ചുവരവിന് രണ്ടാം ടെസ്റ്റില്‍ ശ്രമിക്കുമെന്നും ക്രെയ്ഗ് ബ്രാത്ത്‌വൈറ്റ് പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ സ്പിന്‍ കെണിയൊരുക്കിയതിന്

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
71

ഒരു കളിക്കാരനെ ഇല്ലാതാക്കാൻ എളുപ്പമാണ്, ഉണ്ടാക്കിയെടുക്കാനാണ് പ്രയാസം: ശ്രീശാന്ത്

4 months ago
0

സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്ത്. വിജയ് ഹസാരെ ട്രോഫിയിൽ ഉൾപ്പെടുത്താത്ത കെ.സി.എയുടെ നടപടിയിൽ വളരയെധികം സങ്കടമുണ്ടെന്നും സഞ്ജുവിനെ പോലെ വളരെ പരിചയ സമ്പന്നനായ ഒരാൾ കളിക്കാൻ തയാറാണെന്ന് അറിയിക്കുമ്പോൾ ടീമിലെടുക്കണമായിരുന്നെന്നും ശ്രീശാന്ത്. ശ്രീശാന്തിന്റെ വാക്കുകൾ “കേരളത്തിൽ നിന്നുള്ള ആകെയുള്ള താരം സഞ്ജുവാണ്, അസോസിയേഷൻ കളിക്കാരുടെ കൂടെ നിൽക്കുകയാണ് വേണ്ടത്. ഒരു കളിക്കാരനെ ഇല്ലാതാക്കാൻ എളുപ്പമാണ്, ഉണ്ടാക്കിയെടുക്കാനാണ് പ്രയാസം.

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
77

ഐസിസി ചാമ്പ്യൻസ് ട്രോഫി: ഞാനുണ്ടാകില്ലെന്ന് സഞ്ജു പറഞ്ഞു; വിമർശനവുമായി കെ. സി. എ

4 months ago
0

കൊച്ചി: ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ ടീമിലിടം ലഭിക്കാതിരുന്നതിന് പിന്നാലെ സഞ്ജു സാംസണിനെതിരെ വിമർശനവുമായി കെസിഎ. വിജയ് ഹസാരെ ട്രോഫിക്കായുള്ള പരിശീലന ക്യാമ്പിൽനിന്ന് പ്രത്യേക കാരണങ്ങളൊന്നും പറയാതെയാണ് സഞ്ജു സാംസൺ വിട്ടുനിന്നതെന്ന് കെ.സി.എ. പ്രസിഡന്റ് ജയേഷ് ജോർജ് പറഞ്ഞു. വിജയ് ഹസാരെ ട്രോഫിക്കായുള്ള ടീമിൽ എടുക്കാതിരുന്ന കെ.സി.എ നടപടി മൂലമാണ് സഞ്ജുവിന് ഇന്ത്യൻ ടീമിലും ഇടംലഭിക്കാതിരുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സഞ്ജുവിന് ടീമിലെടുക്കാതിരുന്ന കെസിഎയ്ക്കെതിരെ ശശി തരൂർ അടക്കം കടുത്ത വിമർശനവുമായും രംഗത്തെത്തിയിരുന്നു.

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
105

കെസിഎ ഭാരവാഹികളുടെ ഈഗോ സഞ്ജുവിന്റെ കരിയര്‍ തകര്‍ക്കുക്കുന്നു: ശശി തരൂര്‍

4 months ago
0

തിരുവനന്തപുരം: ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്താതില്‍ കേരള ക്രിക്കറ്റ് അസോസിയേഷനെ (കെസിഎ) രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍ എംപി. കെസിഎ ഭാരവാഹികളുടെ ഈഗോ സഞ്ജുവിന്റെ കരിയര്‍ തകര്‍ക്കുക്കുയാണെന്ന് ശശി തരൂര്‍ പറഞ്ഞു. വിജയ് ഹസാരെ ട്രോഫിക്ക് മുന്നോടിയായി നടന്ന പരിശീലന ക്യാംപില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് സഞ്ജു കെസിഎനെ മൂന്‍കൂട്ടി അറിയിച്ചിരുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ച് പിന്നീട് കെസിഎക്ക് കത്ത് നല്‍കുകയും ചെയ്തു.

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
108

ജസ്പ്രിത് ബുമ്ര ഐസിസി ചാംപ്യന്‍സ് ട്രോഫി കളിക്കും

4 months ago
0

ബെംഗളൂരു: പരിക്കുമൂലം വിശ്രമത്തിൽ ആയിരുന്നു ജസ്പ്രിത് ബുമ്ര ഐസിസി ചാംപ്യന്‍സ് ട്രോഫി കളിക്കും. നേരത്തെ, താരത്തെ ടീമിള്‍ ഉള്‍പ്പെടുത്തില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അദ്ദേഹം നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലാണ്. ടീമില്‍ ഉള്‍പ്പെട്ടാലും ഗ്രൂപ്പ് ഘട്ടം മുതല്‍ കളിക്കാനാവുമോ എന്നത് ഉറപ്പായിട്ടില്ല. അതേസമയം, ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടാവുക. കൂടാതെ ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
100

ക്രിക്കറ്റ് താരം റിങ്കു സിംഗ് വിവാഹിതനാവുന്നു; പാര്‍ലമെന്റ് അംഗം പ്രിയ സരോജ് വധു

4 months ago
0

ഡല്‍ഹി: ക്രിക്കറ്റ് താരം റിങ്കു സിംഗ് വിവാഹിതനാവുന്നു. ഉത്തര്‍പ്രദേശിലെ മച്‌ലിഷഹര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ പ്രിയ സരോജ് ആണ് വധു. നിലവിലെ ലോക്‌സഭിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗം കൂടിയാണ് 25കാരിയായ പ്രിയ സരോജ്. സമാജ്വാദി പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന നേതാവും മൂന്ന് തവണ എംപിയും നിലവിലെ കേരാകട് എംഎല്‍എയുമായ തുഫാനി സരോജിന്റെ മകളാണ് പ്രിയ സരോജ്.അഭിഭാഷക കൂടിയായ പ്രിയ സരോജ് ജഡ്ജിയാവണമെന്ന മോഹം മാറ്റിവെച്ചാണ്

Continue Reading