Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
67

രോഹിത് ശര്‍മ ക്യാപ്റ്റന്‍, സഞ്ജു ഇല്ല; ടി20 ടീം ഓഫ് ദി ഇയര്‍ പ്രഖ്യാപിച്ച് ഐസിസി

4 months ago
0

ദുബായ്: 2024ലെ ഏറ്റവും മികച്ച ടി20 ഇലവനെ തെരഞ്ഞെടുത്ത് ഐസിസി. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ ഇന്ത്യക്ക് കിരീടം സമ്മാനിച്ച നായകന്‍ രോഹിത് ശര്‍മ തന്നെയാണ് ഇത്തവണയും ഐസിസി ടി20 ഇലവന്‍റെയും നായകന്‍. രോഹിത് ഉള്‍പ്പെടെ നാല് ഇന്ത്യൻ താരങ്ങള്‍ ഐസിസി ഇലവനിലെത്തിയപ്പോള്‍ കഴിഞ്ഞ വര്‍ഷം അഞ്ച് ടി20 മത്സരങ്ങളില്‍ മൂന്ന് സെഞ്ചുറി നേടിയ മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടിയില്ല.ക്യാപ്റ്റൻ രോഹിത് ശര്‍മയും ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡുമാണ്

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
68

പന്തിനെ തുണച്ചത് ഇടങ്കയ്യോ ; സഞ്ജുവിന് പകരം പന്തിനെ ചാമ്പ്യൻസ് ട്രോഫി ടീമിലെടുക്കാനുള്ള കാരണം പറഞ്ഞ് ദിനേശ് കാർത്തിക്

4 months ago
0

ചെന്നൈ: സഞ്ജു സാംസണെ ഒഴിവാക്കിചാമ്പ്യൻസ് ട്രോഫിക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ നിരവധി പേരാണ് വിമർശനവുമായി എത്തിയിരുന്നത്. ഓസ്ട്രേലിയയില്‍ തിളങ്ങാതിരുന്നിട്ടും ഏകദിനങ്ങളില്‍ മികച്ച റെക്കോര്‍ഡ് ഇല്ലാതിരുന്നിട്ടും സഞ്ജുവിന് പകരം റിഷഭ് പന്തിനെയാണ് സെലക്ടര്‍മാര്‍ ചാമ്പ്യൻസ് ട്രോഫി ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിയത്. എന്നാല്‍ ദക്ഷിണാഫ്രിക്കക്കെതിരെ 2023ല്‍ അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ചുറി അടിക്കുകയും ടി20 ക്രിക്കറ്റില്‍ സമീപകാലത്ത് അഞ്ച് കളികളില്‍ മൂന്ന് സെഞ്ചുറി അടിച്ചിട്ടും സഞ്ജുവിനെ ടീമിലേക്ക്

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
64

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ പ്ലെയർ ഓഫ് ദി സീരീസ് പുരസ്കാരം അവൻ കൊണ്ടുപോകും; സഞ്ജുവിനെ പുകഴ്ത്തി പാർഥീവ്

4 months ago
0

ഇന്ത്യ-ഇംഗ്ലണ്ട് ട്വന്‍റി-20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ പ്ലെയർ ഓഫ് ദി സീരീസാകുമെന്ന് മുൻ ഇന്ത്യൻ താരം പാർഥീവ് പട്ടേൽ. ‘സഞ്ജു സാംസൺ ഇപ്പോൾ സെഞ്ച്വറികൾ കൊണ്ടാണ് ഡീൽ ചെയ്യുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ പ്ലെയർ ഓഫ് ദി സീരീസ് പുരസ്കാരം അവൻ കൊണ്ടുപോകുമെന്നാണ് എനിക്ക് തോന്നുന്നത്.’ പാർത്ഥിവ് പട്ടേൽ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു. പരമ്പരയിൽ ഇനിയും നാല് മത്സരങ്ങൾ ബാക്കിയുള്ളത്. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന പരമ്പരയിൽ നാല്

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
94

മെസ്സിയോട് അസൂയ; നെയ്മറുടെ വെളിപ്പെടുത്തലിൽ മറുപടിയുമായി എംബാപ്പെ

4 months ago
0

മാഡ്രിഡ്: കഴിഞ്ഞദിവസം നെയ്മർ നടത്തിയ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് ഫ്രഞ്ച് യുവതാരം കിലിയന്‍ എംബാപ്പെ. പി.എസ്.ജിയില്‍ കളിച്ചിരുന്ന സമയത്ത് കിലിയന്‍ എംബാപ്പെക്ക് ലയണല്‍ മെസ്സിയോട് അസൂയയുണ്ടായിരുന്നെന്നാണ് നെയ്മര്‍ തുറന്നു പറഞ്ഞിരുന്നത്. നെയ്മറിന്റെ പ്രതികരണത്തില്‍ മറുപടിയുമായി ഫ്രഞ്ച് താരം കിലിയന്‍ എംബാപെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. നെയ്മറിനോട് ബഹുമാനമുണ്ടെന്ന് പറഞ്ഞ ഫ്രഞ്ച് താരം പി.എസ്.ജിയില്‍ ബ്രസീലിയന്‍ താരത്തിനൊപ്പമുള്ള നല്ല നിമിഷങ്ങള്‍ ഓര്‍ക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും വ്യക്തമാക്കി. ‘ഇക്കാര്യത്തില്‍ എനിക്ക് ഒന്നും പറയാനില്ല. റയല്‍ മാഡ്രിഡില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണിപ്പോള്‍.

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
66

വനിതാ ഫുട്‌ബോൾ: ട്രാൻസ്ഫർ തുകയിൽ റെക്കോഡ് നേട്ടവുമായി നവോമി ഗിർമ

4 months ago
0

ലണ്ടൻ: വനിതാ ഫുട്‌ബോളിൽ ട്രാൻസ്ഫർ തുകയിൽ റെക്കോഡ് നേട്ടവുമായി അമേരിക്കൻ പ്രതിരോധനിര താരം നവോമി ഗിർമ. അമേരിക്കൻ ക്ലബ്ബ് സാൻ ഡീഗോ വേവ്‌സിൽ നിന്നും 11 ലക്ഷം ഡോളറിനാണ് (ഏകദേശം 95 കോടി രൂപ) ഇംഗ്ലീഷ് ക്ലബ്ബ് ചെൽസി നവോമിയെ സ്വന്തമാക്കിയത്. ഇതോടെ വനിതാ ഫുട്‌ബോളിൽ ഒരു മില്യൺ ഡോളർ ട്രാൻസ്ഫർ തുക ലഭിക്കുന്ന ആദ്യ താരമെന്ന നേട്ടവും ഗിർമയ്ക്ക് സ്വന്തമായി. ഇതിനു പുറമെ ഏറ്റവും കൂടുതൽ ട്രാൻസ്ഫർ തുകയെന്ന

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
62

ടി20 പരമ്പര: ആദ്യമാച്ചില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ

4 months ago
0

കൊല്‍ക്കത്ത:കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ടി20 പരമ്പരയിലെ ആദ്യമാച്ചില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ.മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ 132 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 12.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയത്തീരമണഞ്ഞു. 20 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
87

കേ​ര​ള വ​നി​ത ലീഗിന് നാളെ തുടക്കം

4 months ago
0

പ്ര​ധാ​ന ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ലൊ​ന്നാ​യ കേ​ര​ള വ​നി​ത ലീഗ് (കെ.​ഡ​ബ്ല്യു.​എ​ൽ) നാളെ ആ​രം​ഭി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മാ​ർ​ച്ച് ഒ​ന്നു​വ​രെ കു​ന്നം​കു​ളം ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സ് ബോ​യ്സ് സ്കൂ​ൾ ഗ്രൗ​ണ്ടി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ നടക്കുക. ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​യാ​ണ് നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​ർ. ഗോ​കു​ലം കേ​ര​ള എ​ഫ്.​സി, ലോ​ർ​ഡ്സ് എ​ഫ്.​എ, കേ​ര​ള യു​നൈ​റ്റ​ഡ് എ​ഫ്.​സി, സി​റ്റി ക്ല​ബ് ചാ​ല​ക്കു​ടി, അ​ള​ഗ​പ്പ എ​ഫ്.​സി, സെൻറ് ജോ​സ​ഫ്സ് കോ​ള​ജ് ദേ​വ​ഗി​രി എ​ന്നീ ആ​റു ടീ​മു​ക​ളാ​ണ് കി​രീ​ട​ത്തി​നാ​യി കളത്തിലിറങ്ങാൻ പോകുന്നത്. ടൂർണമെന്റിൽ

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
0 min read
97

കൂടുതൽ ക്രിക്കറ്റ് താരങ്ങൾ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ ‘പട്ടിക’യിലേക്ക്

4 months ago
0

ന്യൂഡൽഹി: ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ (നാഡ) പരിധിയിലേക്ക് കൂടുതൽ ക്രിക്കറ്റ് താരങ്ങളെയും ഉൾപ്പെടുത്തുന്നു. നാഡ തയ്യാറാക്കിയ ‘രജിസ്റ്റേഡ് ടെസ്റ്റിങ് പൂളി’ൽ (ആർടിപി) മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ 14 ക്രിക്കറ്റ് താരങ്ങളെ ഉൾപ്പെടുത്തിയതായി ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു. ട്വന്റി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, ടെസ്റ്റ് ടീമിന്റെ ഉപനായകൻ ശുഭ്മൻ ഗിൽ, വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് എന്നിവരും ഈ പട്ടികയിലുണ്ട്. ഹാർദിക്

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
0 min read
85

പോകാൻ അനുവാദമില്ല; രോഹിത് ശർമയ്‌ക്ക് പാക്കിസ്ഥാനിലേക്കുള്ള യാത്രാനുമതി നിഷേധിച്ച് ബിസിസിഐ

4 months ago
0

മുംബൈ: ഇന്ത്യൻ നായകൻ രോഹിത് ശർമയ്‌ക്ക് പാക്കിസ്ഥാനിലേക്കുള്ള യാത്രാനുമതി നിഷേധിച്ച് ബിസിസിഐ. ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ഭാഗമായി നടക്കുന്ന ക്യാപ്റ്റൻമാരുടെ വാർത്താ സമ്മേളനത്തിനും ഫോട്ടോഷൂട്ടിനുമായാണ് രോഹിത് പാക്കിസ്ഥാൻ സന്ദർശിക്കാനിരുന്നത്. ജേഴ്സിയിൽ പാക്കിസ്ഥാന്റെ പേരു വെയ്ക്കാൻ വിസമ്മതിച്ചതിന് പിന്നാലെയാണ് രോഹിതിനെ പാക്കിസ്ഥാനിലേക്ക് അയയ്ക്കാനാകില്ലെന്ന് ബിസിസിഐ അറിയിച്ചിരിക്കുന്നത്. രോഹിത് പാക്കിസ്ഥാനിലേക്ക് പോകേണ്ടതില്ലെന്ന് ബിസിസിഐ നിർദ്ദേശം നൽകിയതായാണ് ലഭിക്കുന്ന വിവരം. ഇതോടെ, ബിസിസിഐയും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും (പിസിബി) തമ്മിലുള്ള തർക്കം വീണ്ടും

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
81

ഇന്ത്യ – ഇംഗ്ലണ്ട് ടി20 പരമ്പര: പോരാട്ടത്തിന് ഇന്ന് തുടക്കം

4 months ago
0

കൊല്‍ക്കത്ത:ടി20 പരമ്പരയിലെ ഇന്ത്യ -ഇംഗ്ലണ്ട് പോരാട്ടത്തിന് ഇന്ന് തുടക്കമാകും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകിട്ട് ഏഴിനാണ് മത്സരം. മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ നേരത്തെ പ്രഖ്യാരപിച്ചിരുന്നു. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണിംഗ് സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. മുഹമ്മദ് ഷമി പതിനാല് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്ന പരമ്പരയാണിത്. പരമ്പരാഗതമായി ബാറ്റര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചാണ് കൊല്‍ക്കത്തയിലേത്. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത്

Continue Reading