Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
74

സഞ്ജു തന്റെ ടെക്‌നിക്ക് കാര്യമായി പരിശോധിക്കേണ്ട സമയമായി: അമ്പാട്ടി റായുഡു

4 months ago
0

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരെ ടി20- പരമ്പരയില്‍ മോശം പ്രകടനം തുടരുന്നതിനിടെ സഞ്ജുവിനെതിരെ വിമർശനവുമായി കൂടുതൽ താരങ്ങൾ രംഗത്ത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 34 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. എല്ലാ മത്സരങ്ങളിലും ജോഫ്ര ആര്‍ച്ചറുടെ വേഗത്തിന് മുന്നില്‍ കീടങ്ങുകയായിരുന്നു. 145+ വേഗത്തിലുള്ള പന്തുകളില്‍ പുള്‍ ഷോട്ടുകള്‍ക്ക് ശ്രമിച്ചാണ് സഞ്ജു മടങ്ങുന്ന്. രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടി20യില്‍ ആറ് പന്തില്‍ മൂന്ന് റണ്‍സുമായി സഞ്ജു മടങ്ങിയിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടി20യില്‍ 26 റണ്‍സ്

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
0 min read
103

മോശം ഫോമിൽ കളിക്കുന്നു; രോഹിത് ശർമക്കെതിരെ വിമർശനവുമായി ഗവാസ്കർ

4 months ago
0

രോഹിത് ശർമ്മ, മധ്യനിര ബാറ്റർ ശ്രേയസ് അയ്യർ എന്നിവർക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. മോശം ഫോമിൽ കളിക്കുന്ന രോഹിത് ശർമ്മ രഞ്ജിയിലും അത് തന്നെ തുടർന്നു. മണിക്കൂറുകൾ ബാറ്റ് വീശാൻ അദ്ദേഹത്തിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രോഹിത് മാത്രമല്ല മുംബൈ ടോപ് ഓർഡറിലെ ബാറ്റിങ്ങിലെ എല്ലാവരും പരാജയമായിരുന്നെന്നും ഗവാസ്കർ പറഞ്ഞു. മികച്ച ബാറ്റിങ് കാഴ്ചവെച്ച ശർദുൽ ഠാക്കൂർ, താനുഷ് കൊട്ടിയൻ എന്നിവരെ ഗവാസ്കർ പ്രശംസിച്ചു. റൺസ്

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
65

കോൾഡ്പ്ലേയുടെ വേദിയിൽ തിളങ്ങി ബുംറ; ആർപ്പുവിളിച്ച് കാണികൾ

4 months ago
0

ആരാധകർ അനേകമുള്ള ലോകപ്രശസ്ത മ്യൂസിക്ക് ബാൻഡ് ആയ കോൾഡ്പ്ലേയുടെ അഹമ്മദാബാദിലെ കൺസേർട്ടിലും താരമായി ഇന്ത്യൻ പേസ് ബൗളിങ് സൂപ്പർതാരം ജസ്പ്രീത് ബുംറ. ആസ്ട്രേലിയക്കെതിരെയുള്ള പരമ്പരക്ക് ശേഷം ആദ്യമായാണ് ബുംറ ഒരു പൊതുവേദിയിൽ ഇത്തരത്തിൽ പ്രത്യക്ഷപ്പെടുന്നത്. രാജകീയ വരവേൽപ്പാണ് ബുംറക്ക് കോൾഡ്പ്ലേയും കാണികളും നൽകിയത്. കരിയറിന്‍റെ ഏറ്റവും മികച്ച ഫോമിൽ നിൽക്കുന്ന ബുംറക്ക് വേണ്ടി കോൾഡ് പ്ലേയുടെ പ്രധാന ഗായകനായ ക്രിസ് മാർട്ടിൻ ഒരു പാട്ട് സമർപ്പികയുമുണ്ടായി. വമ്പൻ റെസ്പോൺസാണ് ഇതിന്

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
66

കഴിഞ്ഞ വർഷത്തെ ഐസിസിയുടെ മികച്ച വനിതാ താരമായി സ്മൃതി മന്ദാന

4 months ago
0

2024ലെ ഐസിസിയുടെ മികച്ച വനിതാ താരമായി ഇന്ത്യയുടെ സ്മൃതി മന്ദാന. കഴിഞ്ഞ വര്‍ഷം കളിച്ച 13 ഏകദിനങ്ങളില്‍ നാലു സെഞ്ചുറികളും മൂന്ന് അര്‍ധസെഞ്ചുറികളും അടക്കം 747 റണ്‍സ് അടിച്ച പ്രകടനമാണ് സ്മൃതിയെ മികച്ച വനിതാ താരമാക്കിയത്. മൂന്ന് മത്സരങ്ങളില്‍ ബൗള്‍ ചെയ്ത മന്ദാന ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ഇത് രണ്ടാം തവണയാണ് സ്മൃതി മന്ദാന ഐസിസിയുടെ മികച്ച വനിതാ ഏകദിന താരമാകുന്നത്. ഇതോടെ ന്യൂസിലന്‍ഡിന്‍റെ സൂസി ബേറ്റ്സിനുശേഷം ഈ

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
93

ഇന്ത്യക്ക് ഒരു വലിയ സൂപ്പർസ്റ്റാറിനെയാണ് ലഭിച്ചിരിക്കുന്നത്; യുവതാരത്തെ പ്രശംസിച്ച് അമ്പാട്ടി റായിഡു

4 months ago
0

ഇന്ത്യൻ യുവതാരം തിലക് വർമയെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്‍റി-20 മത്സരത്തിലെ മിന്നും പ്രകടനത്തിന് ശേഷം പ്രശംസിച്ച് മുൻ ഇന്ത്യൻ താരം അമ്പാട്ടി റായിഡു. ഒരു ട്വന്‍റി-20 ബാറ്റർ മാത്രമല്ല തിലക്, മറിച്ച് എല്ലാ ഫോർമാറ്റിലും കളിക്കാൻ സാധിക്കുന്ന ഒരസാധ്യ താരമാണെന്നാണ് റായിഡു പറയുന്നത്. ഇംഗ്ലണ്ടുമായുള്ള കളിയിൽ നിന്നും തന്നെ തിലകിന്‍റെ പക്വത മനസിലാകുമെന്നും ദീർഘകാലം ഇന്ത്യൻ ബാറ്റിങ്ങിന്‍റെ നെടുംതൂണാകാൻ അവന് സാധിക്കുമെന്നും റായിഡു പറയുന്നു. ” ഇന്ത്യക്ക് ഒരു വലിയ

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
89

ഐസിസി 2024ലെ ഏറ്റവും മികച്ച ടെസ്റ്റ് താരം; കയ്യടി നേടി ബുമ്ര

4 months ago
0

ദുബായ്:ഐസിസി 2024ലെ ഏറ്റവും മികച്ച ടെസ്റ്റ് താരത്തെ പ്രഖ്യാപിച്ചു. ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്രയാണ് 2024ലെ ഐസിസി ടെസ്റ്റ് ക്രിക്കറ്ററായി തെരഞ്ഞെടുക്കപ്പെട്ടത്. ഐസിസി ടെസ്റ്റ് ക്രിക്കറ്ററായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ പേസറാണ് ജസ്പ്രീത് ബുമ്ര. കഴിഞ്ഞ വര്‍ഷം 13 ടെസ്റ്റില്‍ 71 വിക്കറ്റ് വീഴ്ത്തിയാണ് ബുമ്ര ഏറ്റവും മികച്ച ടെസ്റ്റ് താരമായത്.2024 ൽ ടെസ്റ്റില്‍ 357 ഓവറുകളെറിഞ്ഞ ബുമ്ര, 2.96 ഇക്കോണമിയിലും 14.92 സ്ട്രൈക്ക് റേറ്റിലുമാണ് 71 വിക്കറ്റ് വീഴ്ത്തിയത്.

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
67

ആശാ ഭോസ്ലെയുടെ ചെറുമകളുമായി മുഹമ്മദ് സിറാജ് ഡേറ്റിങ്ങിലോ; വാർത്തകളോട് പ്രതികരിച്ച് ഇരുവരും

4 months ago
0

ഹൈദരാബാദ്: ആശാ ഭോസ്ലെയുടെ ചെറുമകള്‍ സനായ് ഭോസ്ലെയും ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജും ഒന്നിച്ചിരിക്കുന്ന ചിത്രം അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. യുവ ഗായിക സനായ്, തന്റെ 23-ാം ജന്മദിനത്തിന് ഇന്‍സ്റ്റാഗ്രാമില്‍ നിരവധി ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. അതിശയകരമെന്നു പറയട്ടെ, അതിലൊരു ചിത്രത്തില്‍ സിറാജ് അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. പ്രത്യേക ചിത്രത്തില്‍, ഇരുവരും ചിരിച്ചുകൊണ്ട് തമാശ പങ്കുവെക്കുന്നതായി കാണാം. കുറച്ച് സമയത്തിനുള്ളില്‍ ഇരുവരും ഡേറ്റിംഗിലാണെന്ന് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. ഇപ്പോള്‍

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
92

സഞ്ജു സാംസൺ ഔട്ട് ഓഫ് സിലബസ് ബാറ്റർ: ആർ. അശ്വിൻ

4 months ago
0

സഞ്ജു സാംസൺ ഔട്ട് ഓഫ് സിലബസ് ബാറ്ററാണെന്ന് പറഞ്ഞ് മുൻ ഇന്ത്യൻ ഇതിഹാസ താരം ആർ. അശ്വിൻ. സഞ്ജുവിനെ പോലെ തന്നെ അവസരം ലഭിക്കാൻ അർഹനാണ് ചെന്നൈ സൂപ്പർ കിങ്സ് നായകൻ ഋതുരാജ് ഗെയ്ക്വാദെന്നും അദ്ദേഹം പറഞ്ഞു. ടി-20യിൽ സഞ്ജു സാംസണെപ്പോലെയുള്ളവരാണ് കളിക്കുന്നത്. മൂന്ന് സെഞ്ച്വറികളാണ് ഈ അടുത്ത കാലത്ത് സഞ്ജു നേടിയത്. ഔട്ട് ഓഫ് സിലബസ് ബാറ്ററാണ് സഞ്ജു. ഇപ്പോൾ അഭിഷേക് ശർമയും തകർപ്പൻ പ്രകടനം നടത്തി അവസരത്തിനൊത്ത്

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
63

അതിവേ​ഗ പേസർമാർക്ക് മുന്നിൽ സഞ്ജുവിന്റെ മുട്ടിടിക്കും; വിമർശിച്ച് ആകാശ് ചോപ്ര

4 months ago
0

മലയാളികളുടെ പ്രിയ ക്രിക്കറ്റ് താരം സഞ്ജുവിനെതിരെ വിമർശനവുമായി ഇന്ത്യൻ മുൻതാരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.സഞ്ജു അതിവേ​ഗ പേസർമാർക്ക് മുന്നിൽ മുട്ടിടിക്കുകയാണെന്ന് ആകാശ് ചോപ്ര പറഞ്ഞു. പന്തിന്റെ വേഗം 140ന് മുകളിലെങ്കിൽ സഞ്ജുവിന് മുട്ടിടിക്കും, റൺസ് നേടാനാകുന്നില്ല. വെറും ശരാശരി ബാറ്റർ മാത്രമെന്ന് ആകാശ് ചോപ്ര പറഞ്ഞു. ‘സഞ്ജുവിന്റെ കാര്യമെടുത്താൽ 140ന് മുകളിൽ വരുന്ന പന്തുകളിൽ അവൻ നന്നായി വെള്ളം കുടിക്കുന്നു. അവൻ ക്രീസിൽ കൂടുതൽ കയറിയും സ്ക്വയർ ലെ​ഗിലേക്ക് തിരിഞ്ഞുമാണ്

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
72

പരിശീലനത്തിനിടെ പരിക്ക്: ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയിൽ നിന്ന് യുവതാരം പുറത്ത്

4 months ago
0

ചെന്നൈ: പരിശീലനത്തിനിടെ പരിക്കേറ്റതിനെ തുടർന്ന്ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് യുവതാരം നിതീഷ് കുമാര്‍ റെഡ്ഡിയെ ഒഴിവാക്കി. പകരം ഓള്‍റൗണ്ടര്‍ ശിവം ദുബെയെ ഉള്‍പ്പെടുത്തി. നിതീഷിന് പരിശീലനത്തിനിടെ പരിക്കേല്‍ക്കുകയായിരുന്നു. രാജ്‌കോട്ടില്‍ നടക്കുന്ന മൂന്ന് ടി20യില്‍ അദ്ദേഹം ടീമിനൊപ്പം ചേരും. ജമ്മു കശ്മീരിനെതിരെ മുംബൈക്ക് വേണ്ടി രഞ്ജി ട്രോഫി കളിച്ച ദുബെ രണ്ട് ഇന്നിംഗ്‌സിലും നിരാശപ്പെടുത്തിയിരുന്നു. രണ്ട് ഇന്നിംഗ്‌സിലും താരത്തിന് റണ്‍സൊന്നുമെടുക്കാന്‍ സാധിച്ചിരുന്നില്ല. ദുബെയെ നേരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പരിക്കിനെ

Continue Reading