ഷൂട്ടിങ്ങില്‍ ചരിത്രം തീര്‍ത്ത വെങ്കലം ; ഇന്ത്യയ്ക്ക് അഭിമാനമായി മനു ഭാക്കർ
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
55

ഷൂട്ടിങ്ങില്‍ ചരിത്രം തീര്‍ത്ത വെങ്കലം ; ഇന്ത്യയ്ക്ക് അഭിമാനമായി മനു ഭാക്കർ

December 11, 2024
0

പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് നേട്ടം കൈവരിച്ച താരമാണ് മനു ഭാക്കര്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം സ്വന്തമാക്കിയാണ് ഇന്ത്യന്‍ താരം ഈ ചരിത്ര നേട്ടം കൈവരിച്ചത്. പാരീസ് ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടമായിരുന്നു ഇത്. ഒളിമ്പിക്‌സില്‍ ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രനേട്ടവും താരം സ്വന്തമാക്കി. നേരത്തേ ഒളിംപിക്‌സ് ചരിത്രത്തില്‍ നാല് പുരുഷ താരങ്ങളാണ് ഇന്ത്യയ്ക്കായി ഷൂട്ടിങ്ങില്‍ മെഡല്‍ നേടിയിരുന്നത്. ഈ വിജയവഴികളിൽ പലപ്പോളും

Continue Reading
പ്രായത്തിൽ തട്ടിപ്പ് നടന്നു; വൈഭവ് സൂര്യവംശിയുടെ പ്രകടനത്തിൽ സംശയവുമായി പാക്ക് മുൻ താരം
Kerala Mex Kerala mx Look back New year Sports Sports
0 min read
47

പ്രായത്തിൽ തട്ടിപ്പ് നടന്നു; വൈഭവ് സൂര്യവംശിയുടെ പ്രകടനത്തിൽ സംശയവുമായി പാക്ക് മുൻ താരം

December 11, 2024
0

ഇസ്ലാമബാദ്: അണ്ടർ 19 ഏഷ്യാ കപ്പിലെ മിന്നും പ്രകടനം കണ്ട് ഇന്ത്യയുടെ കൗമാര താരം വൈഭവ് സൂര്യവംശിയുടെ പ്രായത്തിൽ തട്ടിപ്പു നടന്നിട്ടുണ്ടെന്ന സംശയവുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ജുനൈദ് ഖാൻ. വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് കണ്ട ശേഷമാണ് പാക്കിസ്ഥാൻ മുൻ താരത്തിന്റെ ആരോപണം. 13 വയസ്സുള്ള ഒരു കുട്ടിക്ക് ഇത്രയും വലിയ സിക്സ് അടിക്കാൻ സാധിക്കുമോയെന്നാണ് ജുനൈദ് ഖാൻ സമൂഹമാധ്യമത്തിൽ ചോദിച്ചത്. എന്നാൽ ജുനൈദ് ഖാന്റെ്റെ സംശയം ഇന്ത്യൻ ആരാധകർക്ക്

Continue Reading
വെടിക്കെട്ട് ആവേശം ; ട്വന്റി 20 ലോകകപ്പ് 2024ല്‍ ചാമ്പ്യന്‍മാരായ ഇന്ത്യ കപ്പ് ഉയർത്തിയപ്പോൾ…………..
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
61

വെടിക്കെട്ട് ആവേശം ; ട്വന്റി 20 ലോകകപ്പ് 2024ല്‍ ചാമ്പ്യന്‍മാരായ ഇന്ത്യ കപ്പ് ഉയർത്തിയപ്പോൾ…………..

December 10, 2024
0

ഐസിസിയുടെ കിരീടത്തിനായുള്ള നീണ്ട കാലത്തെ ഇന്ത്യന്‍ കാത്തിരിപ്പിന് വിട ചൊല്ലികൊണ്ടായിരുന്നു ഇന്ത്യയുടെ ട്വന്റി-20 ലോകകപ്പ് നേട്ടം.ഹാർദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് ബൗണ്ടറി ലൈനിനരികെ സൂര്യകുമാർ യാദവ് അവിശ്വസനീയമാംവിധം കൈപിടിയിലൊതുക്കിയപ്പോൾ ഇന്ത്യയുടെ 17 വർഷത്തെ കാത്തിരിപ്പിനാണ് വിരാമമായത്. അത്യന്തം ആവേശകരമായ ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഏഴ് റൺസിനാണ് വിജയം പിടിച്ചത്. ഈ വിജയം ഇന്ത്യന്‍ ടീമിനും ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ക്കും തീര്‍ത്തും വൈകാരികമായിരുന്നു.ഇന്ത്യയുടെ രണ്ടാം

Continue Reading
ഇന്ത്യന്‍ ഗോള്‍വല കാത്ത ഉരുക്കുകോട്ട; 2024-ൽ കളിക്കളത്തിന്റെ നഷ്ടമായി പി ആർ ശ്രീജേഷ്
Alappuzha Ernakulam Health Kerala Kerala Mex Kerala mx Look back New year Sports Sports
2 min read
59

ഇന്ത്യന്‍ ഗോള്‍വല കാത്ത ഉരുക്കുകോട്ട; 2024-ൽ കളിക്കളത്തിന്റെ നഷ്ടമായി പി ആർ ശ്രീജേഷ്

December 9, 2024
0

  ഉരുക്കുകോട്ട പോലെ ഇന്ത്യന്‍ ഗോള്‍വല കാത്ത്, നിര്‍ണ്ണായക മത്സരങ്ങളില്‍ ടീമിന്റെ നായകത്വം വഹിച്ച് ഇന്ത്യയുടെ യശസ്സിനെ വാനോമോളമുയര്‍ത്തിയ കാവലാൾ, പി ആർ ശ്രീജേഷ്, കളിക്കളത്തിൽ നിന്ന് വിരമിച്ചത് 2024 ലാണ്. ഒളിമ്പിക്‌സ് ഹോക്കിയില്‍ വെങ്കലമെഡല്‍ നേടിയതിനു ശേഷമാണ് ശ്രീജേഷ് വീരോചിതമായി വിടവാങ്ങിയത്. സ്‌പെയിനിനെ തോല്‍പ്പിച്ചാണ് ഇന്ത്യ മെഡല്‍ നേടിയത്. ‘പാരിസില്‍ അവസാന പോരാട്ടത്തിനായി തയ്യാറെടുക്കുകയാണ്. തിരിഞ്ഞു നോക്കുമ്പോള്‍ അഭിമാനവും ഇനി മുന്നോട്ട് പ്രതീക്ഷയുമാണു തോന്നുന്നത്. കുടുംബത്തിനും സഹതാരങ്ങള്‍ക്കും പരിശീലകര്‍ക്കും

Continue Reading
യൂറോ കപ്പ് ; ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ കളിക്കളത്തിലെ ഫീനിക്‌സ് പക്ഷി……..
Kerala Kerala Mex Kerala mx Look back New year Sports
1 min read
38

യൂറോ കപ്പ് ; ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ കളിക്കളത്തിലെ ഫീനിക്‌സ് പക്ഷി……..

December 9, 2024
0

മ്യൂണിക്ക്: കായിക ചരിത്രത്തില്‍ തിരിച്ചുവരവുകളും അതിജീവന കഥകളും നിരവധിയുണ്ട്. മരണത്തെ തോല്‍പിച്ചുള്ള തിരിച്ചുവരവാണ് ക്രിസ്റ്റ്യന്‍ എറിക്‌സന്റെ ഫുട്‌ബോള്‍ ജീവിതത്തെ വേറിട്ടതാക്കുന്നത്. 2021 ജൂണ്‍ 12. യൂറോ കപ്പിനെ മാത്രമല്ല, കായിക ലോകത്തെ ആകെ നടുക്കിയ നിമിഷം. ഫിന്‍ലന്‍ഡിനെതിരായ മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പാണ് ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കളിത്തട്ടില്‍ കുഴഞ്ഞുവീണത്.   എറിക്‌സണ്‍ മരണത്തെ മുഖാമുഖം കണ്ടനിമിഷങ്ങള്‍. പ്രാഥമിക ചികിത്സയ്ക്കിടെ ക്യാമറ കണ്ണുകളില്‍ നിന്ന് എറിക്‌സനെ

Continue Reading
യൂറോ കപ്പ് 2024 ; വീറും വാശിയും കലർന്നപ്പോൾ തമ്മില്‍ പോരടിച്ച് താരങ്ങൾ
Kerala Kerala Mex Kerala mx Look back New year Sports
1 min read
56

യൂറോ കപ്പ് 2024 ; വീറും വാശിയും കലർന്നപ്പോൾ തമ്മില്‍ പോരടിച്ച് താരങ്ങൾ

December 9, 2024
0

മ്യൂണിച്ച്: യൂറോ കപ്പിൽ വീറും വാശിയും കലർന്നപ്പോൾ താരങ്ങൾക്കിടയിലെ വാക്പോരുകളും മറക്കാൻ കഴിയില്ല.ജര്‍മന്‍ താരം ടോണി ക്രൂസിന്റെ അവസാന മത്സരമാകും ഇതെന്ന് സ്‌പെയിന്‍ താരം ജോസ്‌ലുവിന്റെ പരാമർശം വലിയ ചർച്ചകൾക്ക് വഴിവെച്ചു. ജോസ്‌ലുവിന്റേത് വെറും ആഗ്രഹം മാത്രമെന്ന് ടോണി ക്രൂസ് തിരിച്ചടിച്ചു. സ്‌പെയിന്‍ – ജര്‍മനി ക്വാര്‍ട്ടര്‍ മത്സരത്തിന് മുമ്പ് റയലില്‍ ഒപ്പമുണ്ടായിരുന്ന ജര്‍മന്‍ സൂപ്പര്‍ താരം ടോണി ക്രൂസിന് നേരെയാണ് ജോസ്‌ലുവിന്റെ ഷോട്ട്. യൂറോയ്ക്ക് ശേഷം വിരമിക്കുമെന്ന് പ്രഖ്യാപിച്ച

Continue Reading
2024 യൂറോ കപ്പ് : ഫൈനൽ പോരാട്ടത്തിൽ വാണവരും വീണവരും ; ഒരു ഫ്ലാഷ് ബാക്ക് കാഴ്ചകളിലേക്ക്………
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
59

2024 യൂറോ കപ്പ് : ഫൈനൽ പോരാട്ടത്തിൽ വാണവരും വീണവരും ; ഒരു ഫ്ലാഷ് ബാക്ക് കാഴ്ചകളിലേക്ക്………

December 9, 2024
0

ബെര്‍ലിന്‍: യൂറോ കപ്പിന്റെ ഫൈനൽ അത്ര പെട്ടന്ന് ഫുട്ബോൾ ആരാധകർ മറക്കില്ല.പല കാഴ്ചകളും അന്ന് നമ്മൾ കണ്ടു. ഇംഗ്ലണ്ടിന് അന്നത്തെ ഫൈനൽ മത്സരം ജീവൻ മരണ പോരാട്ടമായിരുന്നു. പക്ഷെ തുടര്‍ച്ചയായ രണ്ടാം തവണയും ഇംഗ്ലണ്ട് പടിക്കല്‍ കലമുടച്ചപ്പോൾ കിരീടവുമായി സ്‌പെയിന്‍ വിമാനം കയറി. ഈ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീം തന്നെയായിരുന്നു സ്‌പെയിന്‍. ടൂർണമെൻറിലെ എല്ലാ മത്സരത്തിലും സ്പെയൻ വിജയം കൈവരിച്ചു. ബെര്‍ലിനില്‍ നടന്ന് ത്രസിപ്പിക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരേ

Continue Reading