മന്ത്രിസഭ വാര്‍ഷികം ജില്ലയില്‍ സിംഗപ്പൂര്‍ മാതൃകയില്‍ ഓഷനേറിയം; മന്ത്രി കെ. എന്‍ ബാലഗോപാല്‍
Kerala Kerala Mex Kerala mx Kollam Top News
1 min read
21

മന്ത്രിസഭ വാര്‍ഷികം ജില്ലയില്‍ സിംഗപ്പൂര്‍ മാതൃകയില്‍ ഓഷനേറിയം; മന്ത്രി കെ. എന്‍ ബാലഗോപാല്‍

March 28, 2025
0

സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ വിനോദസഞ്ചാര വികസനത്തിനായി 50 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച ജില്ലാതലയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിംഗരപ്പൂര്‍ മാതൃകയിലുള്ള ഓഷനേറിയം ജില്ലയില്‍ താമസിയാതെ തുടങ്ങും. ടൂറിസ്റ്റ് മറീനുകളുടെ സാധ്യതകളും പ്രയോജനപ്പെടുത്തും. ഇത്തരം പുരോഗതിക്കൊപ്പം ഭാവിമുന്നില്‍ കണ്ടുള്ള വിപുലമായ വികസന പരിപാടികളാണ് വരാനിരിക്കുന്നത്.

Continue Reading
കാട്ടുപന്നിയുടെ ആക്രമണത്തിൽ പെൺകുട്ടിക്ക് പരിക്ക്
Kerala Kerala Mex Kerala mx Kollam Top News
1 min read
19

കാട്ടുപന്നിയുടെ ആക്രമണത്തിൽ പെൺകുട്ടിക്ക് പരിക്ക്

March 28, 2025
0

കുളത്തൂപ്പുഴ :ജനവാസമേഖലയിൽ വീട്ടിനുള്ളിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒൻപതുവയസ്സുകാരിക്ക് കാലിനു സാരമായി പരിക്കേറ്റു. കുളത്തൂപ്പുഴ അയ്യൻപിള്ളവളവ് പോങ്ങുംമുകളിൽ വീട്ടിൽ അഹമ്മദ് കബീറിന്‍റെ മകൾ അസ്മി സുൽത്താനയ്ക്കാണ് കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടെ പരിക്കേറ്റത്.

Continue Reading
വിദ്യാർത്ഥികൾ അദ്ധ്യാപകരെ ദൈവമായി കാണണമെന്ന്  വെള്ളാപ്പള്ളി നടേശൻ
Kerala Kerala Mex Kerala mx Kollam Top News
0 min read
23

വിദ്യാർത്ഥികൾ അദ്ധ്യാപകരെ ദൈവമായി കാണണമെന്ന് വെള്ളാപ്പള്ളി നടേശൻ

March 28, 2025
0

കൊല്ലം: വിദ്യാർത്ഥികൾ അദ്ധ്യാപകരെ ദൈവമായി കാണണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വടക്കേവിള ശ്രീനാരായണ പബ്ലിക് സ്കൂളിൽ അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമാക്കിയ ഗുരുദേവ ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പണ്ട് അദ്ധ്യാപകർക്ക് തെറ്റുകൾ കാണുമ്പോൾ വിദ്യാർത്ഥികളെ ശാസിക്കാനും ചൂരൽ കൊണ്ട് അടിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാൽ ഇന്ന് അദ്ധ്യാപകർ ശാസിച്ചാൽ രക്ഷിതാക്കൾ അദ്ധ്യാപകനെ തിരക്കി സ്കൂളിലേക്ക് വരുന്ന സാഹചര്യമാണ്. അറിവുള്ളവരാണ് അദ്ധ്യാപകർ. അവർ പറയുന്നത് ഹൃദയം

Continue Reading
ഗു​ണ്ടാ നേ​താ​വി​ന്‍റെ കൊ​ല​പാ​ത​കം ; പ്ര​തി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു
Kerala Kerala Mex Kerala mx Kollam Top News
1 min read
19

ഗു​ണ്ടാ നേ​താ​വി​ന്‍റെ കൊ​ല​പാ​ത​കം ; പ്ര​തി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു

March 28, 2025
0

കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ഗു​ണ്ടാ നേ​താ​വി​നെ വീ​ട്ടി​ൽ ക​യ​റി വെ​ട്ടി​ക്കൊ​ല്ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ പു​റത്ത്. ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യെ​ന്ന് സം​ശ​യി​ക്കു​ന്ന പ​ങ്ക​ജി​ന്‍റേ​ത് ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​രു​ടെ ചി​ത്ര​ങ്ങ​ളാ​ണ് പോലീസ് പു​റ​ത്തു​വി​ട്ട​ത്. അ​തു​ല്‍,ഹ​രി,രാ​ജ​പ്പ​ന്‍, പ്യാ​രി എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. ഇ​വ​ര്‍ നി​ല​വി​ല്‍ ഒ​ളി​വി​ലാ​ണ്. പ്ര​തി​ക​ള്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. താ​ച്ച‍​യി​ൽ​മു​ക്ക് സ്വ​ദേ​ശി സ​ന്തോ​ഷാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വൈ​ദ്യു​തി ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ച്ച ശേ​ഷം വീ​ടി​ന് നേ​രെ തോ​ട്ട എ​റി​ഞ്ഞ് ക​ത​ക് ത​ക​ർ​ത്ത ശേ​ഷ​മാ​ണ് ഗു​ണ്ടാ​സം​ഘം അ​ക​ത്ത് ക​ട​ന്ന​ത്.മു​ൻ​വൈ​രാ​ഗ്യ​മാ​ണ്

Continue Reading
കുഞ്ഞെഴുത്തുകള്‍ കോര്‍ത്തിണക്കി; പുതുവെളിച്ചമായി ‘അക്ഷരപ്പൂക്കള്‍’
Kerala Kerala Mex Kerala mx Kollam Top News
1 min read
20

കുഞ്ഞെഴുത്തുകള്‍ കോര്‍ത്തിണക്കി; പുതുവെളിച്ചമായി ‘അക്ഷരപ്പൂക്കള്‍’

March 28, 2025
0

കൊല്ലം : സര്‍ഗവാസനയ്ക്ക് ‘അക്ഷരപ്പൂക്കള്‍’ ഒരുക്കി ഗുരുനിര. കൊല്ലം ചവറ സൗത്ത് സര്‍ക്കാര്‍ യു.പി.എസിലെ അധ്യാപകര്‍ തീര്‍ക്കുന്നതാകട്ടെ പുതുമയുള്ളൊരു അധ്യാപന മാതൃകയും. എഴുത്തിന്റെ വഴികളിലേക്ക് പുതുനാമ്പുകള്‍ വിടരുന്നതിനായി പുസ്തകം പ്രസിദ്ധീകരിക്കുയാണ് ഇവിടെ.അഞ്ച് മുതല്‍ ഏഴ് വരെ ക്ലാസിലെ കുട്ടികള്‍ കുറിച്ചിട്ട കവിതകളും കഥകളും കോര്‍ത്തിണക്കിയാണ് ‘അക്ഷരപ്പൂക്കള്‍’ എന്ന പേരിലുള്ള പുസ്തകം പ്രസിദ്ധീകരിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി രൂപീകരിച്ച ബഡ്ഡിങ് റൈറ്റേഴ്സ് കൂട്ടായ്മയിലെ 39 കുട്ടികളുടെ 82 സൃഷ്ടികളാണ് പുസ്തകരൂപത്തില്‍ പുറത്തിറക്കിയത്.

Continue Reading
ദാരിദ്ര്യനിര്‍മാര്‍ജനത്തിനും ജലസംരക്ഷണത്തിനും പ്രാമുഖ്യംനല്‍കി ചിറ്റുമല ബജറ്റ്
Kerala Kerala Mex Kerala mx Kollam Top News
1 min read
23

ദാരിദ്ര്യനിര്‍മാര്‍ജനത്തിനും ജലസംരക്ഷണത്തിനും പ്രാമുഖ്യംനല്‍കി ചിറ്റുമല ബജറ്റ്

March 28, 2025
0

കൊല്ലം : ദാരിദ്ര്യ നിര്‍മാര്‍ജനം, ജലസംരക്ഷണം എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വര്‍ഷത്തെ ബജറ്റ്. 53,56,55,971 രൂപ വരവും 53,23,90,651 രൂപ ചെലവും 32,65,320 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ദിനേശ് അവതരിപ്പിച്ചു. സ്ത്രീകളെ മുന്‍നിരയിലേക്ക് കൊണ്ടുവരുക, ലിംഗസമത്വം ഉറപ്പാക്കുക എന്നീ ലക്ഷ്യത്തോടെയുള്ള ‘ജെന്‍ഡര്‍ ബജറ്റ്’ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അനില്‍കുമാര്‍ അവതരിപ്പിച്ചു. കൃഷിക്കായി 49,63,000

Continue Reading
സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷം  വിപുലമായ പരിപാടികളോടെ ആഘോഷിക്കും
Kerala Kerala Mex Kerala mx Kollam Top News
1 min read
20

സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിക്കും

March 27, 2025
0

സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷം ജില്ലയില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. മെയ് 11 മുതല്‍ 17 വരെ ആശ്രാമം മൈതാനത്താണ് ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേള. സംസ്ഥാന സര്‍ക്കാരിന്റെ വിജയപദ്ധതികള്‍, അടിസ്ഥാന സൗകര്യം വികസനം എന്നിവ കൃത്യമായി അടയാളപ്പെടുന്ന രീതിയിലാണ് തയ്യാറെടുപ്പ്. പരിപാടിയുടെ സംഘാടനത്തിനും നടത്തിപ്പിനും ഇന്ന് (മാര്‍ച്ച് 28) രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ സംഘാടകസമിതി രൂപീകരണയോഗം നടക്കും. ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍

Continue Reading
ബിയർ കുപ്പിക്ക് തല അടിച്ച് പൊട്ടിച്ച പ്രതി അറസ്റ്റിൽ
Kerala Kerala Mex Kerala mx Kollam Top News
0 min read
22

ബിയർ കുപ്പിക്ക് തല അടിച്ച് പൊട്ടിച്ച പ്രതി അറസ്റ്റിൽ

March 26, 2025
0

ചാത്തന്നൂർ: ബിയർ കുപ്പികൊണ്ട് തലയ്ക്ക് അടിച്ച് മുറിവേൽപ്പിച്ച ശേഷം മുങ്ങിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണനല്ലൂർ വടക്കേമുക്ക് ഷർമ്മി മൻസിലിൽ ഷഹാറിനെയാണ് (25) അറസ്റ്റ് ചെയ്തത്. നെടുമ്പന ചരുവിള വീട്ടിൽ സുനിൽ കുമാറിന്റെ മകൻ വിബിനെ (26) വടക്കേമുക്കിൽ വച്ച് മൂന്നംഗ സംഘംത്തിലെ ഷഹാർ തലയിൽ ബിയർ കുപ്പികൊണ്ട് അടിച്ച് മുറുവേൽപ്പിക്കുകയും കമ്പി കൊണ്ട് കൈയിലും മറ്റും അടിയ്ക്കുകയും ചെയ്ത് മർദ്ദിച്ച് അവശനാക്കിയ സംഭവത്തിലാണ് അറസ്റ്റ്. വിവിധ പൊലീസ്

Continue Reading
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: രണ്ട് പേർ  പിടിയിൽ
Kerala Kerala Mex Kerala mx Kollam Top News
0 min read
20

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: രണ്ട് പേർ പിടിയിൽ

March 26, 2025
0

യൂറോപ്യൻ രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ തമിഴ്നാട് സ്വദേശികളായ രണ്ടുപേർ കൊട്ടിയം പൊലീസിന്റെ പിടിയിലായി. തമിഴ്നാട് രാമനാഥപുരം സ്വദേശികളായ ഗുരു കാളീശ്വരൻ (35), ശശികുമാർ(40) എന്നിവരെയാണ് തമിഴ്നാട്ടിൽ നിന്ന് പിടികൂടിയത്. ഡീസന്റ് മുക്ക് സ്വദേശികളിൽ നിന്ന് 16.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. പൊലീസ് പറയുന്നതിങ്ങനെ: ലിത്വാനിയയിലെ ഫുഡ് പ്രോസസിംഗ് കമ്പനിയിൽ ജോലിയുണ്ടെന്ന ഓൺലൈൻ പരസ്യം കണ്ടാണ് ദമ്പതികൾ പ്രതികളെ ബന്ധപ്പെട്ടത്. ഇവരുടെ സഹായത്തോടെ

Continue Reading
പാൽക്കുളങ്ങരയിൽ റോഡിടിഞ്ഞ് മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു
Kerala Kerala Mex Kerala mx Kollam Top News
0 min read
25

പാൽക്കുളങ്ങരയിൽ റോഡിടിഞ്ഞ് മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു

March 26, 2025
0

പാൽക്കുളങ്ങരയിൽ റോഡിടിഞ്ഞ് മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. അസാം സ്വദേശികളായ ബീരേന്ദ്രകുമാർ, വിജയകുമാർ, സുന്ദർദേവ് എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ന്യൂറോ സർജറി വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ബീരേന്ദ്രകുമാർ, വിജയകുമാർ എന്നിവരുടെ നില ഗുരുതരമാണ്. ഇന്നലെ വൈകിട്ട് 2.15 ഓടെയായിരുന്നു അപകടം. പാൽക്കുളങ്ങര ക്ഷേത്രത്തിന് എതിർവശത്ത് അലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന റോഡ് 50 മീറ്റോളം നീളത്തിൽ ഇടിയുകയായിരുന്നു. ഈ സമയം 20 ഓളം ഇതര സംസ്ഥാന

Continue Reading