ദാരിദ്ര്യനിര്‍മാര്‍ജനത്തിനും ജലസംരക്ഷണത്തിനും പ്രാമുഖ്യംനല്‍കി ചിറ്റുമല ബജറ്റ്
Kerala Kerala Mex Kerala mx Kollam Top News
1 min read
27

ദാരിദ്ര്യനിര്‍മാര്‍ജനത്തിനും ജലസംരക്ഷണത്തിനും പ്രാമുഖ്യംനല്‍കി ചിറ്റുമല ബജറ്റ്

March 28, 2025
0

കൊല്ലം : ദാരിദ്ര്യ നിര്‍മാര്‍ജനം, ജലസംരക്ഷണം എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വര്‍ഷത്തെ ബജറ്റ്. 53,56,55,971 രൂപ വരവും 53,23,90,651 രൂപ ചെലവും 32,65,320 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ദിനേശ് അവതരിപ്പിച്ചു. സ്ത്രീകളെ മുന്‍നിരയിലേക്ക് കൊണ്ടുവരുക, ലിംഗസമത്വം ഉറപ്പാക്കുക എന്നീ ലക്ഷ്യത്തോടെയുള്ള ‘ജെന്‍ഡര്‍ ബജറ്റ്’ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അനില്‍കുമാര്‍ അവതരിപ്പിച്ചു. കൃഷിക്കായി 49,63,000

Continue Reading
സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷം  വിപുലമായ പരിപാടികളോടെ ആഘോഷിക്കും
Kerala Kerala Mex Kerala mx Kollam Top News
1 min read
23

സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിക്കും

March 27, 2025
0

സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷം ജില്ലയില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. മെയ് 11 മുതല്‍ 17 വരെ ആശ്രാമം മൈതാനത്താണ് ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേള. സംസ്ഥാന സര്‍ക്കാരിന്റെ വിജയപദ്ധതികള്‍, അടിസ്ഥാന സൗകര്യം വികസനം എന്നിവ കൃത്യമായി അടയാളപ്പെടുന്ന രീതിയിലാണ് തയ്യാറെടുപ്പ്. പരിപാടിയുടെ സംഘാടനത്തിനും നടത്തിപ്പിനും ഇന്ന് (മാര്‍ച്ച് 28) രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ സംഘാടകസമിതി രൂപീകരണയോഗം നടക്കും. ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍

Continue Reading
ബിയർ കുപ്പിക്ക് തല അടിച്ച് പൊട്ടിച്ച പ്രതി അറസ്റ്റിൽ
Kerala Kerala Mex Kerala mx Kollam Top News
0 min read
23

ബിയർ കുപ്പിക്ക് തല അടിച്ച് പൊട്ടിച്ച പ്രതി അറസ്റ്റിൽ

March 26, 2025
0

ചാത്തന്നൂർ: ബിയർ കുപ്പികൊണ്ട് തലയ്ക്ക് അടിച്ച് മുറിവേൽപ്പിച്ച ശേഷം മുങ്ങിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണനല്ലൂർ വടക്കേമുക്ക് ഷർമ്മി മൻസിലിൽ ഷഹാറിനെയാണ് (25) അറസ്റ്റ് ചെയ്തത്. നെടുമ്പന ചരുവിള വീട്ടിൽ സുനിൽ കുമാറിന്റെ മകൻ വിബിനെ (26) വടക്കേമുക്കിൽ വച്ച് മൂന്നംഗ സംഘംത്തിലെ ഷഹാർ തലയിൽ ബിയർ കുപ്പികൊണ്ട് അടിച്ച് മുറുവേൽപ്പിക്കുകയും കമ്പി കൊണ്ട് കൈയിലും മറ്റും അടിയ്ക്കുകയും ചെയ്ത് മർദ്ദിച്ച് അവശനാക്കിയ സംഭവത്തിലാണ് അറസ്റ്റ്. വിവിധ പൊലീസ്

Continue Reading
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: രണ്ട് പേർ  പിടിയിൽ
Kerala Kerala Mex Kerala mx Kollam Top News
0 min read
21

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: രണ്ട് പേർ പിടിയിൽ

March 26, 2025
0

യൂറോപ്യൻ രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ തമിഴ്നാട് സ്വദേശികളായ രണ്ടുപേർ കൊട്ടിയം പൊലീസിന്റെ പിടിയിലായി. തമിഴ്നാട് രാമനാഥപുരം സ്വദേശികളായ ഗുരു കാളീശ്വരൻ (35), ശശികുമാർ(40) എന്നിവരെയാണ് തമിഴ്നാട്ടിൽ നിന്ന് പിടികൂടിയത്. ഡീസന്റ് മുക്ക് സ്വദേശികളിൽ നിന്ന് 16.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. പൊലീസ് പറയുന്നതിങ്ങനെ: ലിത്വാനിയയിലെ ഫുഡ് പ്രോസസിംഗ് കമ്പനിയിൽ ജോലിയുണ്ടെന്ന ഓൺലൈൻ പരസ്യം കണ്ടാണ് ദമ്പതികൾ പ്രതികളെ ബന്ധപ്പെട്ടത്. ഇവരുടെ സഹായത്തോടെ

Continue Reading
പാൽക്കുളങ്ങരയിൽ റോഡിടിഞ്ഞ് മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു
Kerala Kerala Mex Kerala mx Kollam Top News
0 min read
26

പാൽക്കുളങ്ങരയിൽ റോഡിടിഞ്ഞ് മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു

March 26, 2025
0

പാൽക്കുളങ്ങരയിൽ റോഡിടിഞ്ഞ് മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. അസാം സ്വദേശികളായ ബീരേന്ദ്രകുമാർ, വിജയകുമാർ, സുന്ദർദേവ് എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ന്യൂറോ സർജറി വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ബീരേന്ദ്രകുമാർ, വിജയകുമാർ എന്നിവരുടെ നില ഗുരുതരമാണ്. ഇന്നലെ വൈകിട്ട് 2.15 ഓടെയായിരുന്നു അപകടം. പാൽക്കുളങ്ങര ക്ഷേത്രത്തിന് എതിർവശത്ത് അലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന റോഡ് 50 മീറ്റോളം നീളത്തിൽ ഇടിയുകയായിരുന്നു. ഈ സമയം 20 ഓളം ഇതര സംസ്ഥാന

Continue Reading
കുടുംബശ്രീ നേച്ചേഴ്സ് ഫ്രഷ് വെജിറ്റബിള്‍ കിയോസ്‌ക് കുണ്ടറയില്‍ തുടക്കമായി
Kerala Kerala Mex Kerala mx Kollam Top News
1 min read
14

കുടുംബശ്രീ നേച്ചേഴ്സ് ഫ്രഷ് വെജിറ്റബിള്‍ കിയോസ്‌ക് കുണ്ടറയില്‍ തുടക്കമായി

March 26, 2025
0

കൊല്ലം : വിഷക്കറയില്ലാത്ത ജൈവ പച്ചക്കറികള്‍ക്ക് വിപണന സാധ്യത ഒരുക്കി കുടുംബശ്രീയുടെ അഗ്രി കിയോസ്‌ക്. കുടുംബശ്രീ ജില്ലാ മിഷന്റെയും കുണ്ടറ കുടുംബശ്രീ സിഡിഎസ്സിന്റെയും ആഭിമുഖ്യത്തില്‍ കുടുംബശ്രീയുടെ കൂട്ടുത്തരവാദിത്ത കൃഷി സംഘങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന നേച്ചേഴ്സ് ഫ്രഷ് വെജിറ്റബിള്‍ കിയോസ്‌ക് അവരുടെ വിളവെടുപ്പിനെ വിപണിയില്‍ ഇറക്കുന്നതിന് അവസരം ഒരുക്കുന്നു. കുടുംബശ്രീ വനിത കര്‍ഷകരിലൂടെ നേരിട്ട് ശേഖരിക്കുന്ന കാര്‍ഷിക വിളവുകള്‍ കിയോസ്‌ക് വഴി മിതമായ നിരക്കില്‍ നല്‍കുകയാണ് കുടുംബശ്രീ ജില്ലാ മിഷന്‍ ലക്ഷ്യമിടുന്നത്.

Continue Reading
പ്രശാന്ത് ലഹരിക്കടിമ ; പലവട്ടം പരാതി നൽകിയിട്ടും പൊലീസ് അനങ്ങിയില്ല
Kerala Kerala Mex Kerala mx Kollam Top News
1 min read
33

പ്രശാന്ത് ലഹരിക്കടിമ ; പലവട്ടം പരാതി നൽകിയിട്ടും പൊലീസ് അനങ്ങിയില്ല

March 24, 2025
0

കൊല്ലം : ആസിഡ് ആക്രമണം ഉണ്ടാവുന്നതിന് മുമ്പ് നിരവധി തവണ പൊലീസിൽ പരാതി നൽകി. കാര്യക്ഷമമായി പോലീസ് ഇടപെട്ടിരുന്നുവെങ്കിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടാകില്ലെന്ന് ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയുടെ അമ്മ സ്മിത. ബാലുശ്ശേരി പൊലീസിനെതിരെയാണ് അമ്മയുടെ ആരോപണം. എട്ടുതവണ പരാതി നൽകിയിട്ടും കാര്യമായ നടപടി ഉണ്ടായില്ല പകരം പ്രശാന്തിനെ ഉപദേശിക്കുക മാത്രമാണ് പൊലീസ് ചെയ്തത്. പ്രതി പ്രശാന്ത് ലഹരിക്ക് അടിമയാണ്. പ്രശാന്തിന്‍റെ ഉപദ്രവം സഹിക്കാനാകാതെ 3 വർഷം മുൻപാണ്

Continue Reading
ലഹരിക്കടത്ത് കേസ്; അനില രവീന്ദ്രന് അന്തർ സംസ്ഥാന ലഹരി മാഫിയയുമായി ബന്ധം
Kerala Kerala Mex Kerala mx Kollam Top News
1 min read
31

ലഹരിക്കടത്ത് കേസ്; അനില രവീന്ദ്രന് അന്തർ സംസ്ഥാന ലഹരി മാഫിയയുമായി ബന്ധം

March 24, 2025
0

കൊല്ലം: ശക്തികുളങ്ങരയിൽ എംഡിഎംഎയുമായി പിടിയിലായ അനില രവീന്ദ്രന് അന്തർ സംസ്ഥാന ലഹരി മാഫിയുമായി ബന്ധമുണ്ടെന്ന് പൊലീസ്. കണ്ണൂരിൽ പിടിയിലായ ലഹരി മാഫിയ സംഘ തലവനുമായി അനില ഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവ് പൊലീസിന് ലഭിച്ചു. ഇയാൾ വഴിയാണ് ബാംഗ്ലൂരിൽ നിന്ന് അനില എംഡിഎംഎ വാങ്ങിയത്. കൊല്ലം ജില്ലയിലെ ലഹരി സംഘങ്ങളുമായി അനില രവീന്ദ്രന് അടുത്ത ബന്ധമാണുള്ളത്. കൂടുതൽ വിവരങ്ങൾ ലഭിക്കാനായി അനിലയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാനാണ് പൊലീസ് തീരുമാനം.  

Continue Reading
അവധിക്കാലത്ത് ഉല്ലാസയാത്ര പാക്കേജുകളുമായി കെ.എസ്.ആര്‍.ടി.സി
Kerala Kerala Mex Kerala mx Kollam Top News
1 min read
37

അവധിക്കാലത്ത് ഉല്ലാസയാത്ര പാക്കേജുകളുമായി കെ.എസ്.ആര്‍.ടി.സി

March 23, 2025
0

കൊല്ലം : വേനല്‍ അവധിക്കാലത്ത് ഉല്ലാസയാത്ര പാക്കേജുകളുമായി കെ.എസ്.ആര്‍.ടി.സി കൊല്ലം ബജറ്റ് ടൂറിസം. മാര്‍ച്ച് 29ന് മൂന്നാര്‍ യാത്രയോടെയാണ് തുടക്കം. പുലര്‍ച്ചെ അഞ്ചിന് ആരംഭിക്കുന്ന മൂന്നാര്‍ യാത്രയില്‍ ഗ്യാപ്പ് റോഡ്, ചിന്നക്കനാല്‍, പെരിയക്കനാല്‍, കാന്തല്ലൂര്‍, മറയൂര്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. മൂന്നാര്‍ സ്ലീപ്പര്‍ ബസ് സ്റ്റേ, കാന്തല്ലൂര്‍ റൈഡിങ്, ഉച്ചഭക്ഷണം എന്നിവ ഉള്‍പ്പെടെ 2,380 രൂപയാണ് നിരക്ക്. അന്നുതന്നെ കൊല്ലത്തുനിന്ന് രാവിലെ 10ന് എ.സി ലോ ഫ്ളോര്‍ ബസിലുള്ള എറണാകുളം

Continue Reading
കൊ​ല്ല​ത്ത് വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു
Kerala Kerala Mex Kerala mx Kollam
1 min read
31

കൊ​ല്ല​ത്ത് വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു

March 23, 2025
0

കൊ​ല്ലം: ച​ട​യ​മം​ഗ​ല​ത്ത് യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു. ച​ട​യ​മം​ഗ​ലം ക​ല​യം സ്വ​ദേ​ശി സു​ധീ​ഷ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം ഉണ്ടായത്. ബാ​റി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നു​മാ​യു​ള്ള വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ​യാ​ണ് കു​ത്തേ​റ്റ​ത്. ഉ​ട​ന്‍ ത​ന്നെ സു​ധീ​ഷി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ ജി​ബി​നെ പോ​ലീ​സ് പി​ടി​കൂ​ടി. കൊ​ല്ല​പ്പെ​ട്ട സു​ധീ​ഷ് സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​നാ​ണ്. ച​ട​യ​മം​ഗ​ല​ത്ത് സി​പി​എം ഇ​ന്ന് പ്രാ​ദേ​ശി​ക ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്.

Continue Reading