അവധിക്കാലത്ത് ഉല്ലാസയാത്ര പാക്കേജുകളുമായി കെ.എസ്.ആര്‍.ടി.സി
Kerala Kerala Mex Kerala mx Kollam Top News
1 min read
38

അവധിക്കാലത്ത് ഉല്ലാസയാത്ര പാക്കേജുകളുമായി കെ.എസ്.ആര്‍.ടി.സി

March 23, 2025
0

കൊല്ലം : വേനല്‍ അവധിക്കാലത്ത് ഉല്ലാസയാത്ര പാക്കേജുകളുമായി കെ.എസ്.ആര്‍.ടി.സി കൊല്ലം ബജറ്റ് ടൂറിസം. മാര്‍ച്ച് 29ന് മൂന്നാര്‍ യാത്രയോടെയാണ് തുടക്കം. പുലര്‍ച്ചെ അഞ്ചിന് ആരംഭിക്കുന്ന മൂന്നാര്‍ യാത്രയില്‍ ഗ്യാപ്പ് റോഡ്, ചിന്നക്കനാല്‍, പെരിയക്കനാല്‍, കാന്തല്ലൂര്‍, മറയൂര്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. മൂന്നാര്‍ സ്ലീപ്പര്‍ ബസ് സ്റ്റേ, കാന്തല്ലൂര്‍ റൈഡിങ്, ഉച്ചഭക്ഷണം എന്നിവ ഉള്‍പ്പെടെ 2,380 രൂപയാണ് നിരക്ക്. അന്നുതന്നെ കൊല്ലത്തുനിന്ന് രാവിലെ 10ന് എ.സി ലോ ഫ്ളോര്‍ ബസിലുള്ള എറണാകുളം

Continue Reading
കൊ​ല്ല​ത്ത് വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു
Kerala Kerala Mex Kerala mx Kollam
1 min read
32

കൊ​ല്ല​ത്ത് വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു

March 23, 2025
0

കൊ​ല്ലം: ച​ട​യ​മം​ഗ​ല​ത്ത് യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു. ച​ട​യ​മം​ഗ​ലം ക​ല​യം സ്വ​ദേ​ശി സു​ധീ​ഷ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം ഉണ്ടായത്. ബാ​റി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നു​മാ​യു​ള്ള വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ​യാ​ണ് കു​ത്തേ​റ്റ​ത്. ഉ​ട​ന്‍ ത​ന്നെ സു​ധീ​ഷി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ ജി​ബി​നെ പോ​ലീ​സ് പി​ടി​കൂ​ടി. കൊ​ല്ല​പ്പെ​ട്ട സു​ധീ​ഷ് സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​നാ​ണ്. ച​ട​യ​മം​ഗ​ല​ത്ത് സി​പി​എം ഇ​ന്ന് പ്രാ​ദേ​ശി​ക ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്.

Continue Reading
അച്ചൻകോവിൽ വനമേഖലയിൽ തീയിട്ടയാൾ പിടിയിൽ
Kerala Kerala Mex Kerala mx Kollam Top News
0 min read
40

അച്ചൻകോവിൽ വനമേഖലയിൽ തീയിട്ടയാൾ പിടിയിൽ

March 22, 2025
0

അച്ചൻകോവിൽ റെയ്‌ഞ്ചിൽ വനത്തിനു തീയിട്ട കേസിലെ പ്രതി അറസ്റ്റിൽ. അച്ചൻകോവിൽ ഗിരിജൻനഗറിൽ സുകുവാണ് അറസ്റ്റിലായത്. കഴിഞ്ഞയാഴ്ച ചുട്ടിപ്പാറ ഭാഗത്തെ വനമേഖലയിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ടു ഹെക്ടറോളം ഭാഗം നശിച്ചിരുന്നു. തുടർന്ന് അച്ചൻകോവിൽ റെയ്‌ഞ്ച് ഓഫീസർ വി. വിപിൻചന്ദ്രന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയാണ് പ്രതിയിലേക്കെത്തിയത്.

Continue Reading
പൊതുചന്തകളെല്ലാം ലോകോത്തര നിലവാരത്തിലാക്കുമെന്ന് മന്ത്രി സജി ചെറിയാൻ
Kerala Kerala Mex Kerala mx Kollam Top News
0 min read
38

പൊതുചന്തകളെല്ലാം ലോകോത്തര നിലവാരത്തിലാക്കുമെന്ന് മന്ത്രി സജി ചെറിയാൻ

March 22, 2025
0

 കേരളത്തിലെ എല്ലാ പൊതുചന്തകളും ലോകോത്തര നിലവാരത്തിൽ വികസിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.കിഫ്ബി ഫണ്ടിൽ നിന്ന് 3.58 കോടി രൂപ ചെലവിട്ട് നവീകരണം നടത്തുന്ന കിളിമാനൂർ പുതിയകാവ് ചന്തയുടെ നവീകരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഒ.എസ്. അംബിക എംഎൽഎ അധ്യക്ഷയായി. എട്ടുമാസംകൊണ്ട് നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റ് എൻ. സലിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി. മുരളി, ജില്ലാപ്പഞ്ചായത്തംഗം ജി.ജി. ഗിരികൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.വി. ഷീബ,

Continue Reading
ട്രെ​യി​നി​ൽ ​നി​ന്ന് വീ​ണു​മ​രി​ച്ച യു​വാ​വി​നെ തി​രി​ച്ച​റി​ഞ്ഞു
Kerala Kerala Mex Kerala mx Kollam Top News
0 min read
29

ട്രെ​യി​നി​ൽ ​നി​ന്ന് വീ​ണു​മ​രി​ച്ച യു​വാ​വി​നെ തി​രി​ച്ച​റി​ഞ്ഞു

March 22, 2025
0

കൊ​ല്ലം: ട്രെ​യി​നി​ൽ നി​ന്നു വീ​ണു​മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞു. പ​ശ്ചി​മ​ബം​ഗാ​ൾ ദ​ക്ഷി​ണ ദി​നാ​ശ്പു​ർ ജി​ല്ല​യി​ലെ പ​ഷ​ൻ ഉ​റാ​വോ (29) ആ​ണ് മരണപ്പെട്ടത്. ദി​ബ്രു​ഗ​ഡി​ൽ നി​ന്നു ക​ന്യാ​കു​മാ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വി​വേ​ക് എ​ക്സ്പ്ര​സി​ൽ യാ​ത്ര ചെയ്യവേ ട്രെ​യി​നി​ൽ നി​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ കൂ​ടി ഇ​ര​വി​പു​രം കൂ​ട്ടി​ക്ക​ട പു​ളി​യ​ത്തു​മു​ക്കി​ന് സ​മീ​പ​ത്താ​യി​രു​ന്നു അപകടം ഉണ്ടായത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ ഇയാൾക്ക് ജീ​വ​നു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചു.

Continue Reading
പിടിയിലായ യുവതിയിൽ നിന്ന് വീണ്ടും എം​ഡി​എം​എ കണ്ടെത്തി ; ഒളിപ്പിച്ചത് സ്വകാര്യഭാ​​ഗത്ത്
Kerala Kerala Mex Kerala mx Kollam Top News
0 min read
28

പിടിയിലായ യുവതിയിൽ നിന്ന് വീണ്ടും എം​ഡി​എം​എ കണ്ടെത്തി ; ഒളിപ്പിച്ചത് സ്വകാര്യഭാ​​ഗത്ത്

March 22, 2025
0

കൊല്ലം: കൊല്ലം നഗരത്തിൽ എംഡിഎംഎയുമായി കഴിഞ്ഞദിവസം പിടിയിലായ യുവതിയിൽ നിന്ന് വീണ്ടും എംഡിഎംഎ കണ്ടെത്തി. സ്വ​കാ​ര്യ ഭാ​ഗ​ത്ത് ഒ​ളി​പ്പി​ച്ച നി​ല​യി​ൽ 40. 45 ഗ്രാം ​എം​ഡി​എം​എ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇടവട്ടം സായിപംവീട്ടിൽ പനയം രേവതിയിൽ വാടകയ്ക്കു താമസിക്കുന്ന അനിലാ രവീന്ദ്രനെ(34)യാണ് ശക്തികുളങ്ങര പോലീസും ഡാൻസാഫ് ടീമും സംയുക്തമായി വെള്ളിയാഴ്ച പിടികൂടിയത്. 50 ഗ്രാം എംഡിഎംഎയായിരുന്നു ഇവരുടെ കാറിൽനിന്ന് പോലീസ് പിടിച്ചെടുത്തത്. തുടർന്നാണ് യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയത്.വെള്ളിയാഴ്ച വൈകീട്ട് ഏഴോടെ ശക്തികുളങ്ങര സ്റ്റേഷന്

Continue Reading
കു​ള​ത്തൂ​പ്പു​ഴയിൽ അനധികൃത വിദേശമദ്യവില്‍പന: മധ്യവയസ്കന്‍ പിടിയില്‍
Kerala Kerala Mex Kerala mx Kollam Top News
1 min read
21

കു​ള​ത്തൂ​പ്പു​ഴയിൽ അനധികൃത വിദേശമദ്യവില്‍പന: മധ്യവയസ്കന്‍ പിടിയില്‍

March 21, 2025
0

കു​ള​ത്തൂ​പ്പു​ഴയിൽ അ​ന​ധി​കൃ​ത വി​ല്‍പ​ന​ക്കാ​യി വി​ദേ​ശ​മ​ദ്യം എ​ത്തി​ക്ക​വെ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ല്‍ മ​ധ്യ​വ​യ​സ്ക​ന്‍ പൊ​ലീ​സ് പി​ടി​യി​ലാ​യി. കു​ള​ത്തൂ​പ്പു​ഴ സ്വ​ദേ​ശി മോ​ഹ​ന​നാ​ണ്​ (58) ക​ഴി​ഞ്ഞ​ദി​വ​സം​കൂ​വ​ക്കാ​ട് വെ​ച്ച് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്. തെ​ന്മ​ല​യി​ലെ ബി​വ​റേ​ജ​സ് കോ​ര്‍പ​റേ​ഷ​ന്‍ വി​ദേ​ശ​മ​ദ്യ​വി​ല്‍പ​ന​ശാ​ല​യി​ല്‍നി​ന്ന്​ അ​ള​വി​ല്‍ കൂ​ടു​ത​ല്‍ മ​ദ്യം ശേ​ഖ​രി​ച്ച് ഓ​ട്ടോ​യി​ല്‍ മ​ട​ങ്ങ​വെ​യാ​ണ് മു​മ്പും അ​ബ്കാ​രി കേ​സി​ൽ പ്ര​തി​യാ​യ മോ​ഹ​ന​ന്‍ പി​ടി​യി​ലാ​യ​ത്. ഏ​റെ നാ​ളാ​യി കു​ള​ത്തൂ​പ്പു​ഴ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വി​ദേ​ശ​മ​ദ്യം ചി​ല്ല​റ വി​ല്‍പ​ന ന​ട​ത്തു​ന്ന​താ​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൊ​ലീ​സ് ന​ട​ത്തി​യ തി​ര​ച്ചി​ലി​നി​ടെ​യാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ

Continue Reading
ച​ട​യ​മം​ഗ​ല​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ർ ക​ത്തി​ന​ശി​ച്ചു
Kerala Kerala Mex Kerala mx Kollam Top News
1 min read
25

ച​ട​യ​മം​ഗ​ല​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ർ ക​ത്തി​ന​ശി​ച്ചു

March 20, 2025
0

കൊ​ല്ലം: ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ കാ​റി​ന് തീ​പി​ടി​ച്ചു. കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന കു​ട്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള കു​ടും​ബം അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.എം​സി റോ​ഡി​ൽ ച​ട​യ​മം​ഗ​ല​ത്ത് ബു​ധ​നാ​ഴ്ച രാ​ത്രി 11.45നാ​യി​രു​ന്നു സം​ഭ​വം. മീ​യ​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ ദി​നേ​ശ് ബാ​ബു​വും സ​ഹോ​ദ​ര​നും കു​ടും​ബ​വു​മാ​ണ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് വ​രി​ക​യാ​യി​രു​ന്നു കാ​ർ. ച​ട​യ​മം​ഗ​ല​ത്ത് വ​ച്ച് കാ​റി​ന്‍റെ മു​ൻ​ഭാ​ഗ​ത്ത് നി​ന്നും പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ പു​റ​ത്തി​റ​ങ്ങി. ഉ​ട​ൻ​ത​ന്നെ കാ​റി​ൽ തീ ​ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു.ക​ട​യ്ക്ക​ൽ നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്സ് സം​ഘം സ്ഥ​ല​ത്ത് എ​ത്തി​യാ​ണ് തീ

Continue Reading
പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് മോഷണം;50,​000 രൂപ കവർന്നു
Kerala Kerala Mex Kerala mx Kollam Top News
0 min read
21

പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് മോഷണം;50,​000 രൂപ കവർന്നു

March 20, 2025
0

കുണ്ടറ പെരുമ്പുഴയിൽ പലചരക്ക് മൊത്തക്കച്ചവടക്കടയിൽ പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞെത്തിയയാൾ മേശയിൽ നിന്ന് 50,​000 രൂപ കവർന്നു. പെരുമ്പുഴയിൽ അബ്ദുൽ കലാമിന്റെ നാഷണൽ സ്റ്റോറിൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു മോഷണം. കുണ്ടറ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് ഇൻസ്‌പെക്ടർ എന്ന് പരിചയപ്പെടുത്തിയാണ് മോഷ്ടാവ് എത്തിയത്. മരുമകൻ പുതുതായി തുടങ്ങിയ കടയിലേക്ക് കുറച്ച് സാധനങ്ങൾ വേണമെന്ന് മോഷ്ടാവ് പറഞ്ഞു. നിസ്കാരത്തിനായി പള്ളിയിൽ പോകേണ്ട സമയമായതിനാൽ മടങ്ങിവന്നിട്ട് സാധനങ്ങൾ തരാമെന്ന് കടയുടമ പറഞ്ഞു. പണം സൂക്ഷിക്കുന്ന

Continue Reading
സാക്ഷരത മിഷൻ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
Kerala Kerala Mex Kerala mx Kollam Top News
1 min read
34

സാക്ഷരത മിഷൻ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

March 19, 2025
0

കൊല്ലം: കേരള സാക്ഷരത മിഷൻ നടത്തുന്ന അടിസ്ഥാന സാക്ഷരത, നാല്, ഏഴ്, പത്ത്, ഹയർ സെക്കൻഡറി ക്ലാസുകളിലേക്കുള്ള തുല്യത കോഴ്‌സുകൾ, പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്‌സ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാക്ഷരത, നാല്, ഏഴ് എന്നിവയ്ക്ക് ഫീസ് ഇല്ല. അപേക്ഷകർക്ക് 15 വയസ് പൂർത്തിയായിരിക്കണം. പത്താംതരം തുല്യതാ കോഴ്‌സിന് 100 രൂപ രജിസ്‌ട്രേഷൻ ഫീസ് ഉൾപ്പടെ 1,950 രൂപയാണ് ഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാർ രജിസ്‌ട്രേഷൻ ഫീസായ 100 രൂപ മാത്രം

Continue Reading