ദേശീയ വിരവിമുക്ത ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം
Kerala Kerala Mex Kerala mx Kollam
1 min read
30

ദേശീയ വിരവിമുക്ത ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം

February 9, 2024
0

ദേശീയ വിരവിമുക്ത ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം അയത്തില്‍ വേലായുധ വിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ഡി വസന്ത ദാസ് നഗരസഭ ആരോഗ്യ കാര്യ സ്ഥിരംസമിതി അധ്യക്ഷ യു പവിത്ര, വാര്‍ഡ് കൗണ്‍സിലര്‍ നസീമ, ഡെപ്യൂട്ടി ഡി എം ഒ ഡോ സാജന്‍ മാത്യൂസ്, ഡോ രജനി, പാലത്തറ സാമൂഹികാരോഗ്യ കേന്ദ്രം

Continue Reading
കുടുംബശ്രീ ഷോപ്പി’ പ്രവര്‍ത്തനം ആരംഭിച്ചു
Kerala Kerala Mex Kerala mx Kollam
1 min read
26

കുടുംബശ്രീ ഷോപ്പി’ പ്രവര്‍ത്തനം ആരംഭിച്ചു

February 8, 2024
0

ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ ഉത്പ്പന്നങ്ങള്‍ക്ക് പ്രാദേശിക വിപണനം ഉറപ്പാക്കുന്നതിനായി ‘കുടുംബശ്രീ ഷോപ്പി’ സ്ഥിര വിപണനകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. കുടുംബശ്രീ ഉത്പന്നങ്ങള്‍ക്ക് വിപണി സാധ്യത ഉറപ്പാക്കി മിതമായ നിരക്കില്‍ ഗുണമേ•യുള്ള ഉത്പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുകയാണ് ലക്ഷ്യം.അഞ്ച് ലക്ഷം രൂപ ചെലവിലാണ് നിര്‍മാണം . ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സി ഡി എസി ന്റെ മേല്‍നോട്ടത്തിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. 40 സംരംഭക യൂണിറ്റുകള്‍ക്ക് ഔട്ട്‌ലെറ്റ് മുഖേന വിപണി കണ്ടെത്താന്‍ സാധിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

Continue Reading
കൊല്ലം റവന്യു ഡിവിഷൻ ഭൂമിതരം മാറ്റൽ അദാലത്ത് ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Kollam
1 min read
26

കൊല്ലം റവന്യു ഡിവിഷൻ ഭൂമിതരം മാറ്റൽ അദാലത്ത് ഉദ്ഘാടനം ചെയ്തു

February 8, 2024
0

ഭൂമി തരംമാറ്റല്‍ നടപടികള്‍ വേഗത്തിലും സുതാര്യതയിലും നടത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. സി കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ കൊല്ലം റവന്യു ഡിവിഷന്‍ ഭൂമിതരം മാറ്റല്‍ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓഫ്‌ലൈനില്‍ ലഭിച്ച അപേക്ഷകളില്‍ തൊണ്ണൂറ്റിയൊമ്പതു ശതമാനവും തീര്‍പ്പാക്കാന്‍ സാധിച്ചു എന്നത് സംസ്ഥാന തലത്തില്‍ ജില്ലയ്ക്കു പ്രശംസ നേടി തന്നതാണ്. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി സ്വീകരിച്ച അപേക്ഷകളിന്മേലുള്ള അദാലത്തുകള്‍ വേഗതയില്‍ പൂര്‍ത്തിയായി വരുന്നതെന്നും

Continue Reading
യുവതിയെ ആക്രമിച്ച കേസിൽ പ്രതികൾ പിടിയിൽ
Kerala Kerala Mex Kerala mx Kollam
0 min read
26

യുവതിയെ ആക്രമിച്ച കേസിൽ പ്രതികൾ പിടിയിൽ

February 7, 2024
0

കൊ​ട്ടി​യം: ക​ട​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി യു​വ​തി​യെ ആ​ക്ര​മി​ച്ച പ്ര​തി​ക​ൾ പി​ടി​യി​ൽ. നെ​ടു​മ്പ​ന ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ സു​മേ​ഷ് (38), പ​ഴ​ങ്ങാ​ലം പു​ഷ്പം​വി​ള​വീ​ട്ടി​ൽ പ്ര​ദീ​പ് (45), നെ​ടു​മ്പ​ന മ​നു ഭ​വ​നി​ൽ മ​നു (35), ചാ​മ​വി​ള സൗ​മ്യ​ഭ​വ​നി​ൽ സ​ദാ​ശി​വ​ൻ മ​ക​ൻ സ​ജി​ത് (36) എന്നിവരെയാണ് ക​ണ്ണ​ന​ല്ലൂ​ർ പോലീസ് പിടികൂടിയത്. പ്ര​തി​ക​ൾ അ​ന​ധി​കൃ​ത​മാ​യി മ​ദ്യ​ക​ച്ച​വ​ടം ന​ട​ത്തു​ന്ന വി​വ​രം യു​വ​തി പൊ​ലീ​സി​ൽ അ​റി​യി​ച്ച വി​രോ​ധ​ത്തി​ലാ​ണ് ആ​ക്ര​മ​ണം  നടത്തിയത്. യു​വ​തി ജോ​ലി ചെ​യ്യു​ന്ന ക​ട​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ പ്ര​തി​ക​ൾ

Continue Reading
യുവമോർച്ച പ്രവർത്തകരുമായി സംഘർഷം: അഞ്ച്​ യുവാക്കളെ റിമാൻഡ് ചെയ്തു
Kerala Kerala Mex Kerala mx Kollam
0 min read
31

യുവമോർച്ച പ്രവർത്തകരുമായി സംഘർഷം: അഞ്ച്​ യുവാക്കളെ റിമാൻഡ് ചെയ്തു

February 7, 2024
0

കൊ​ല്ലം: ചി​ന്ന​ക്ക​ട​യി​ൽ ക​ഴി​ഞ്ഞ ​ദി​വ​സം അ​ർ​ധ​രാ​ത്രി​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച കേ​സി​ൽ അ​ഞ്ച്​ യു​വാ​ക്ക​ളെ ​റി​മാ​ൻ​ഡ്​ ചെ​യ്തു. യു​വാ​ക്ക​ളു​ടെ പ​രാ​തി​യി​ൽ യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യും കേസെടുത്തിട്ടുണ്ട്. യു​വ​മോ​ർ​ച്ച സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പ്ര​ഭു​ൽ കൃ​ഷ്ണ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക്​ മ​ർ​ദ​ന​മേ​റ്റ കേ​സി​ലാ​ണ്​ അ​റ​സ്റ്റ്. \ഡി.​വൈ.​എ​ഫ്.​ഐ പ്രാ​ദേ​ശി​ക​നേ​താ​വാ​യ അ​ജി​ത്ത്(37), ചി​ന്ന​ക്ക​ട സ്വ​ദേ​ശി​ക​ളാ​യ ഷാ​ൻ(35), ബി​ജോ(34), റോ​ഷ​ൻ(26), മാ​ക്സ​ൻ(38) എ​ന്നി​വ​രെ​യാ​ണ്​​ ഈ​സ്റ്റ്​ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30ഓ​ടെ ചി​ന്ന​ക്ക​ട ജ​ങ്​​ഷ​ന്​ സ​മീ​പ​മാ​ണ്​ ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ

Continue Reading
മുറ്റത്തൊരു മീന്‍ തോട്ടം’ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്
Kerala Kerala Mex Kerala mx Kollam
1 min read
30

മുറ്റത്തൊരു മീന്‍ തോട്ടം’ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്

February 7, 2024
0

വെട്ടിക്കവല ഗ്രാമപഞ്ചായത്ത് 2023-24 ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ‘മുറ്റത്തൊരു മീന്‍ തോട്ടം’ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്. ആദ്യകുളം സദാനന്ദപുരം വാര്‍ഡില്‍ തെറ്റിയോട് വിജയന്‍ പിള്ളയുടെ വസ്തുവിലാണ് നിര്‍മ്മിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പദ്ധതി ഉദ്ഘാടനം ചെയ്യും. ഫിഷറീസ് വകുപ്പും, ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 8000 രൂപ ചെലവില്‍ വീടിനോട് ചേര്‍ന്ന് 20 അടി നീളവും, 10 അടി വീതിയും, ഒരു

Continue Reading
കുഞ്ഞു കൈകളില്‍ കോഴിക്കുഞ്ഞ്’ പദ്ധതിയ്ക്ക് തുടക്കം
Kerala Kerala Mex Kerala mx Kollam
1 min read
22

കുഞ്ഞു കൈകളില്‍ കോഴിക്കുഞ്ഞ്’ പദ്ധതിയ്ക്ക് തുടക്കം

February 7, 2024
0

സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന ‘കുഞ്ഞ് കൈകളില്‍ കോഴിക്കുഞ്ഞ്’ പദ്ധതിയുടെ ഉദ്ഘാടനം കടയ്ക്കല്‍, കുമ്മിള്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നടന്നു. എട്ടാം ക്ലാസ്സിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി അഞ്ച് മുട്ടക്കോഴി കുഞ്ഞുങ്ങളും ഒരു കിലോ തീറ്റയും മരുന്നുമാണ് വിതരണം ചെയ്തത്. വിദ്യാര്‍ഥികളുടെ ആരോഗ്യ സംരക്ഷണവും സംരംഭകശീലം വളര്‍ത്തുന്നതുമാണ് പദ്ധതി ലക്ഷ്യം. കടയ്ക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ്കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു . വൈസ്

Continue Reading
എസ്.എഫ്.ഐ പ്രവർത്തകയെ പീഡിപ്പിച്ച ഡി.വൈ.എഫ്‌.ഐ നേതാവ് അറസ്റ്റിൽ
Kerala Kerala Mex Kerala mx Kollam
1 min read
63

എസ്.എഫ്.ഐ പ്രവർത്തകയെ പീഡിപ്പിച്ച ഡി.വൈ.എഫ്‌.ഐ നേതാവ് അറസ്റ്റിൽ

February 6, 2024
0

ശാ​സ്താം​കോ​ട്ട: പ​ട്ടി​ക​ജാ​തി​ക്കാ​രി​യാ​യ എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ്സി​ൽ ഡി.​വൈ.​എ​ഫ്‌.​ഐ നേ​താ​വ് അ​റ​സ്റ്റി​ൽ. പ​ടി​ഞ്ഞാ​റെ ക​ല്ല​ട ന​ടു​വി​ല​ക്ക​ര ക​വ​ളി​ക്ക​ൽ വീ​ട്ടി​ൽ വി​ശാ​ഖ് ക​ല്ല​ട (26) യെയാണ് അറസ്റ്റ് ചെയ്തത്.  വി​ദ്യാ​ർ​ഥി​നി​യി​ൽ നി​ന്ന്​ ഇ​യാ​ൾ പ​ല​പ്പോ​ഴാ​യി ഒ​ൻ​പ​ത് ല​ക്ഷം രൂ​പ​യും ത​ട്ടി​യെ​ടു​ത്ത​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​യാ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ബൈ​ക്കി​ന്റെ സി.​സി അ​ട​ച്ചി​രു​ന്ന​തും വി​ദ്യാ​ർ​ഥി​നി​യു​ടെ പ​ണം ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു എ​ന്ന് ക​ണ്ടെ​ത്തിയിട്ടുണ്ട്. എ​സ്.​സി- എ​സ്.​ടി വ​കു​പ്പു​ക​ളും പ്ര​തി​ക്കെ​തി​രെ

Continue Reading
കുട്ടികൾക്കിണങ്ങിയ ഇന്ത്യ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തി ബാലപാർലമെന്റ്
Kerala Kerala Mex Kerala mx Kollam
1 min read
24

കുട്ടികൾക്കിണങ്ങിയ ഇന്ത്യ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തി ബാലപാർലമെന്റ്

February 6, 2024
0

ജനാധിപത്യ സംവിധാനങ്ങളുടെ ആവശ്യകത, പാർലമെൻ്ററി നടപടിക്രമങ്ങൾ, അടിസ്ഥാന തത്വങ്ങൾ എന്നിവ കുട്ടികളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ ബാലപാർലമെന്റ് സംഘടിപ്പിച്ചു. ഉദ്ഘാടനം ജില്ലാ കലക്ടർ എൻ ദേവിദാസ് നിർവഹിച്ചു. ലോകത്തിന് തന്നെ മാതൃകയാകുന്ന ജനാധിപത്യ പ്രക്രിയയാണ് രാജ്യത്തിന്റെതെന്നും ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന പദവികളുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാൻ ബാല പാർലമെന്റിന് സാധിക്കുമെന്നും കലക്ടർ പറഞ്ഞു. ‘കുട്ടികൾക്കിണങ്ങിയ ഇന്ത്യ’ എന്ന പ്രമേയത്തെ

Continue Reading
ഒളിവിൽ കഴിഞ്ഞ നിരവധി പ്രതികൾ പിടിയിൽ
Kerala Kerala Mex Kerala mx Kollam
1 min read
25

ഒളിവിൽ കഴിഞ്ഞ നിരവധി പ്രതികൾ പിടിയിൽ

February 5, 2024
0

കൊ​ല്ലം: ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന നി​ര​വ​ധി പ്ര​തി​ക​ൾ സി​റ്റി പൊ​ലീ​സ്​ ന​ട​ത്തി​യ സ്​​പെ​ഷ​ൽ ഡ്രൈ​വി​ൽ പി​ടി​യി​ലാ​യി. പി​ടി​യി​ലാ​യ​വ​രി​ൽ കൂ​ടു​ത​ലും ജാ​മ്യം​ല​ഭി​ച്ച ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തെ ദീ​ർ​ഘ​കാ​ലം ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​വ​രാ​ണ്. ഇ​രു​പ​ത്തി​യൊ​ന്നോ​ളം പ്രതികളെ പിടികൂടിയത്. ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി വി​വേ​ക് കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്​ ശ​നി​യാ​ഴ്ച സ്​​പെ​ഷ​ൽ ഡ്രൈ​വ്​ ന​ട​ന്ന​ത്. ശ​ക്തി​കു​ള​ങ്ങ​ര, ച​വ​റ, പാ​രി​പ്പ​ള്ളി സ്റ്റേ​ഷ​ൻ​പ​രി​ധി​ക​ളി​ൽ​നി​ന്ന് കൊ​ല​പാ​ത​ക​ശ്ര​മ​ക്കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട മൂ​ന്ന് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കൊ​ല​പാ​ത​ക​ക്കേ​സി​ലും അ​ടി​പി​ടി​ക്കേ​സി​ലും

Continue Reading