Kerala Kerala Mex Kerala mx Kollam
1 min read
75

അച്ചൻകോവിലിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി

January 2, 2025
0

തെന്മല : അച്ചൻകോവിൽ ഡിവിഷനിൽ കല്ലാർ റെയ്‌ഞ്ചിൽ തുളുമല സെക്‌ഷനിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി.കഴിഞ്ഞദിവസം വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കിടെയാണ് 14 വയസ്സോളമുള്ള പെൺകടുവയെ ചത്തനിലയിൽ കണ്ടെത്തിയത്. കടുവയുടെ ശരീരത്ത് മുറിവുകൾ ഒന്നുംതന്നെയില്ല. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശരീരപരിശോധന നടത്തി.  

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
51

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികൾക്ക് അംഗീകാരം നൽകി

January 2, 2025
0

കൊല്ലം: വികസന പ്രവർത്തനങ്ങൾക്കായുള്ള തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ നൂതന പദ്ധതികൾ ചർച്ച ചെയ്യുന്നതിനുള്ള ജില്ലാതല വിദഗ്ധ സമിതി യോഗത്തിൽ 23 പദ്ധതികൾക്ക് അംഗീകാരം. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പദ്ധതികളാണിവ. പ്രാദേശിക വികസന പ്രത്യേകതകൾ വിശകലനം ചെയ്തു രൂപംകൊടുത്ത പദ്ധതികൾക്കാണ് അംഗീകാരം. ജില്ലാ പഞ്ചായത്തിന്റെ്റെ 10 പദ്ധതികൾ, പത്തനാപുരം, അഞ്ചൽ, ചിറ്റുമല, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തുകൾ ഒന്ന് വീതം, കുളക്കട, പിറവന്തൂർ ഗ്രാമപഞ്ചായത്തുകൾ രണ്ട് വീതം, ഓച്ചിറ, തെന്മല, കരീപ്ര,

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
58

കിടപ്പ് രോഗികൾക്കായി മേഘസ്പർശം ടെലി മെഡിസിൻ കാമ്പയിന് തുടക്കം

January 2, 2025
0

കൊല്ലം: കിടപ്പ് രോഗികൾക്കായി കൊല്ലം ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, ജില്ലാ മെഡിക്കൽ ഓഫീസ്, കേരള ഗവ. മെഡിക്കൽ ഓഫീസേഴ്‌ അസോസിയേഷൻ, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്‌താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മേഘസ്പർശം ഇ സഞ്ജീവനി ടെലി മെഡിസിൻ കാമ്പയിന് ജില്ലയിൽ തുടക്കമായി. ജില്ലാ ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന കാമ്പയിൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്‌തു. കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ യു. പവിത്ര

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
42

ന്യൂയർ ദിനത്തിൽ കൊല്ലം ബീച്ചിലെത്തിയ കുടുംബത്തിന് നേരെ പോലീസിന്റെ അതിക്രമം

January 2, 2025
0

കൊല്ലം: കൊല്ലം ബീച്ചിൽ നടന്ന ന്യൂയർ ആഘോഷത്തിനിടെ പോലീസ് അതിക്രമമെന്ന് പരാതി. കഴിഞ്ഞ ദിവസം രാത്രി 12.30ന് ബീച്ചിൽ നിന്ന് വഴിയോര കച്ചവടക്കാരെയും പൊതുജനങ്ങളെയും പോലീസ് ഒഴിപ്പിച്ചു. ഈസ്‌റ്റ് പോലീസിന്റെ നിർദേശാനുസരണം വ്യാപാരികൾ അവരുടെ കച്ചവട സാമഗ്രഹികൾ മാറ്റുന്നതിനിടയിൽ സമയം വൈകിയെന്ന് ആരോപിച്ച് പോലീസ് ഇവരുടെ കച്ചവട സാധനങ്ങൾ അടിച്ച് നശിപ്പിക്കുകയും ഭക്ഷ്യവസ്ക്കൾ നിലത്തേക്ക് വലിച്ചെറിയുകയും ചെയ്തു. ഇത് ചോദ്യം ചെയ്‌ത കച്ചവടക്കാരെ അകാരണമായി മർദിക്കുകയും അവരെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും

Continue Reading